<<= Back Next =>>
You Are On Question Answer Bank SET 3142

157101. ‘ഇംപരേറ്റർ’ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി [‘imparettar’ ennariyappettirunna bharanaadhikaari]

Answer: അഗസ്റ്റസ് സീസർ [Agasttasu seesar]

157102. “റോമിന്റെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് [“rominte suvarnakaalaghattam ennariyappedunnathu]

Answer: അഗസ്റ്റസ് സീസറുടെ കാലഘട്ടം [Agasttasu seesarude kaalaghattam]

157103. രണ്ടാമത്തെ ത്രയാംഗ മന്ത്രിസഭയിലെ അംഗങ്ങൾ [Randaamatthe thrayaamga manthrisabhayile amgangal]

Answer: അഗസ്റ്റസ് സീസർ , ആന്റണി, ലെപ്പിഡസ് [Agasttasu seesar , aantani, leppidasu]

157104. റോമൻ സമാധാനം(പാക്സ് റോമാന ) നിലവിൽ വന്നത് [Roman samaadhaanam(paaksu romaana ) nilavil vannathu]

Answer: ഒക്ടോവിയൻ സീസറുടെ കാലഘട്ടത്തിൽ [Okdoviyan seesarude kaalaghattatthil]

157105. രാജകൊട്ടാരം നിർമ്മിച്ച റോമൻ ചക്രവർത്തി [Raajakottaaram nirmmiccha roman chakravartthi]

Answer: അഗസ്റ്റസ് സീസർ [Agasttasu seesar]

157106. റോമും - കാർത്തേജും തമ്മിൽ B.C.264 മുതൽ 146 B.C.വരെ നടന്ന യുദ്ധം [Romum - kaartthejum thammil b. C. 264 muthal 146 b. C. Vare nadanna yuddham]

Answer: പ്യൂണിക്സ് യുദ്ധം (Punic war) [Pyooniksu yuddham (punic war)]

157107. പ്യൂണിക്സ് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത് [Pyooniksu yuddhatthil rominethire kaartthejine nayicchathu]

Answer: ഹാനിബാൾ [Haanibaal]

157108. പ്യൂണിക്സ് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ [Pyooniksu yuddhatthil romine nayiccha nethaakkal]

Answer: ഫേബിയോസ്, സിപ്പിയോ [Phebiyosu, sippiyo]

157109. റോമിന് തീവെച്ച റോമൻ ചക്രവർത്തി [Rominu theeveccha roman chakravartthi]

Answer: നീറോ [Neero]

157110. ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം [Jooliyasu seesar vadhikkappetta varsham]

Answer: B.C.44

157111. ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ [Jooliyasu seesarine vadhiccha suhrutthukkal]

Answer: കാഷ്യസ്, ബ്രൂട്ടസ് [Kaashyasu, broottasu]

157112. ‘ജൂലിയസ് സീസർ’ എന്ന പ്രസിദ്ധമായ നാടകത്തിന്റെ രചയിതാവ് [‘jooliyasu seesar’ enna prasiddhamaaya naadakatthinte rachayithaavu]

Answer: ഷേക്സ്പിയർ [Shekspiyar]

157113. ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത് [Gaaliku yuddhangal enna prasiddha grantham rachicchathu]

Answer: ജൂലിയസ് സീസർ [Jooliyasu seesar]

157114. വന്നു കണ്ടു , കീഴടക്കി (Icame ,I saw ,I conquered) എന്ന് പറഞ്ഞത് [Vannu kandu , keezhadakki (icame ,i saw ,i conquered) ennu paranjathu]

Answer: ജൂലിയസ് സീസർ [Jooliyasu seesar]

157115. പ്ലെറ്റോ സ്ഥാപിച്ച വിദ്യാലയം [Pletto sthaapiccha vidyaalayam]

Answer: അക്കാഡമി [Akkaadami]

157116. അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം [Aristtottil sthaapiccha vidyaalayam]

Answer: ലൈസിയം [Lysiyam]

157117. ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി [Kristhumatham audyogika mathamaayi amgeekariccha aadya chakravartthi]

Answer: കോൺസ്റ്റന്റെൻ [Konsttanten]

157118. ലോകത്തിലാദ്യമായി കോൺക്രീറ്റ്, മൊസൈക്ക് നിർമ്മാണ വിദ്യകൾ സംഭാവന ചെയ്തത് [Lokatthilaadyamaayi konkreettu, mosykku nirmmaana vidyakal sambhaavana cheythathu]

Answer: റോമാക്കാർ (ബൈസാന്റിയം ജനത) [Romaakkaar (bysaantiyam janatha)]

157119. റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്ത ചക്രവർത്തി [Roman niyamamaaya jastteeniyan niyamam sambhaavana cheytha chakravartthi]

Answer: ജസ്റ്റീനിയൻ (521 - 485 B.C) [Jastteeniyan (521 - 485 b. C)]

157120. കോൺസ്റ്റാന്റിനോപ്പിളിലെ പ്രസിദ്ധമായ സെന്റ് സോഫിയ ദേവാലയം നിർമ്മിച്ച ഭരണാധികാരി [Konsttaantinoppilile prasiddhamaaya sentu sophiya devaalayam nirmmiccha bharanaadhikaari]

Answer: ജസ്റ്റീനിയൻ [Jastteeniyan]

157121. റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ [Romile prasiddhanaaya praasamgikan]

Answer: സിസവെ [Sisave]

157122. ബൈസാന്റെൻ സാമ്രാജ്യ സ്ഥാപകൻ [Bysaanten saamraajya sthaapakan]

Answer: കോൺസ്റ്റന്റെൻ [Konsttanten]

157123. ബൈസാന്റെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം [Bysaanten saamraajyatthinte thalasthaanam]

Answer: കോൺസ്റ്റാന്റിനോപ്പിൾ [Konsttaantinoppil]

157124. ബൈസാന്റെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി കോൺസ്റ്റാന്റിനോപ്പിളിനെ മാറ്റിയ ഭരണാധികാരി [Bysaanten saamraajyatthinte thalasthaanamaayi konsttaantinoppiline maattiya bharanaadhikaari]

Answer: കോൺസ്റ്റന്റെൻ [Konsttanten]

157125. കോൺസ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് [Konsttaantinoppilinte ippozhatthe peru]

Answer: ഇസ്താംബുൾ [Isthaambul]

157126. ഇസ്താംബുൾ സ്ഥിതി ചെയ്യുന്ന രാജ്യം [Isthaambul sthithi cheyyunna raajyam]

Answer: തുർക്കി [Thurkki]

157127. മെസപ്പൊട്ടോമിയയെ ‘‘ചന്ദ്രകലാതടം ‘’ (Land of fertile Cresent) എന്ന് വിശേഷിപ്പിച്ച പുരാവസ്തു ഗവേഷകൻ [Mesappottomiyaye ‘‘chandrakalaathadam ‘’ (land of fertile cresent) ennu visheshippiccha puraavasthu gaveshakan]

Answer: പ്രൊഫ . ബ്രസ്റ്റഡ് [Propha . Brasttadu]

157128. പ്രസിദ്ധവും, പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നു മായ മായൻ നഗരം [Prasiddhavum, pauraanika sapthaathbhuthangalil onnu maaya maayan nagaram]

Answer: ചിച്ചൻ ഇറ്റ്സ [Chicchan ittsa]

157129. എഴുത്തുവിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കൻ സംസ്കാരം [Ezhutthuvidya vashamillaathirunna praacheena amerikkan samskaaram]

Answer: ഇൻക [Inka]

157130. ഏഥൻസിന്റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് [Ethansinte suvarnna kaalaghattam ennariyappedunnathu]

Answer: പെരിക്ലിയസ് കാലഘട്ടം [Perikliyasu kaalaghattam]

157131. പത്താം വാഗ്ദേവത’ എന്നറിയപ്പെടുന്ന ഗ്രീക്ക് കവയിത്രി [Patthaam vaagdevatha’ ennariyappedunna greekku kavayithri]

Answer: സാഫോ [Saapho]

157132. റോമൻ ചരിത്രത്തിൽ ’ ആഫ്രിക്കാനസ് ‘ എന്നറിയപ്പെടുന്നത് [Roman charithratthil ’ aaphrikkaanasu ‘ ennariyappedunnathu]

Answer: സിപ്പിയോ [Sippiyo]

157133. സ്വന്തം കുതിരയെ കോൺ സലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി [Svantham kuthiraye kon salaayi prakhyaapiccha roman chakravartthi]

Answer: കലിഗുള [Kaligula]

157134. റോമിന്റെ ശബ്ദം” എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി [Rominte shabdam” ennariyappettirunna chakravartthi]

Answer: വേർജിൻ [Verjin]

157135. പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം [Pershyan samskaaram nilaninnirunna raajyam]

Answer: ഇറാൻ [Iraan]

157136. പേർഷ്യയിലെ ആദ്യ രാജാവ് [Pershyayile aadya raajaavu]

Answer: സൈറസ് [Syrasu]

157137. പേർഷ്യയിലെ പ്രസിദ്ധനായ രാജാവ് [Pershyayile prasiddhanaaya raajaavu]

Answer: ഡാരിയസ് I(521-485 B.C) [Daariyasu i(521-485 b. C)]

157138. ഇന്ത്യയുടെ അതിർത്തി വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ ഭരണാധികാരി [Inthyayude athirtthi vare saamraajyam vyaapippiccha pershyan bharanaadhikaari]

Answer: ഡാരിയസ് 1 [Daariyasu 1]

157139. മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത് [Maaratthon yuddhatthil ethansinethire pershyaye nayicchathu]

Answer: ഡാരിയസ് I (490 B.C) [Daariyasu i (490 b. C)]

157140. പേർഷ്യൻ സാമ്രാജ്യത്തിലെ പ്രസിദ്ധനായ അവസാനത്തെ രാജാവ് [Pershyan saamraajyatthile prasiddhanaaya avasaanatthe raajaavu]

Answer: സെർസസ് [Sersasu]

157141. വേണാട്ടിലെ ആദ്യ ഭരണാധികാരി ആര് [Venaattile aadya bharanaadhikaari aaru]

Answer: അയ്യനടികൾ തിരുവടികൾ [Ayyanadikal thiruvadikal]

157142. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ഏത് [Perumpadappu svaroopam ennariyappettirunna raajavamsham ethu]

Answer: കൊച്ചി [Kocchi]

157143. ഏത് രാജവംശത്തിലെ ഭരണാധികാരികൾ ആയിരുന്നു സാമൂതിരിമാർ [Ethu raajavamshatthile bharanaadhikaarikal aayirunnu saamoothirimaar]

Answer: കോഴിക്കോട് [Kozhikkodu]

157144. വേണാട് രാജവംശത്തിൻറെ ആസ്ഥാനം [Venaadu raajavamshatthinre aasthaanam]

Answer: കൊല്ലം [Kollam]

157145. തരിസാപ്പള്ളി ചെപ്പേട് കൊണ്ട് ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഭരണാധികാരി ആര് [Tharisaappalli cheppedu kondu charithratthil sthiraprathishdta nediya bharanaadhikaari aaru]

Answer: അയ്യനടി തിരുപടികൾ (എ.ഡി 849) [Ayyanadi thirupadikal (e. Di 849)]

157146. കുലശേഖരൻ / കുലശേഖര പെരുമാൾ എന്ന ബിരുദം അവസാനമായി സ്വീകരിച്ച രാജാവ് [Kulashekharan / kulashekhara perumaal enna birudam avasaanamaayi sveekariccha raajaavu]

Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമയാണ് [Shreechitthirathirunaal baalaraamavarmayaanu]

157147. പെരുമ്പടപ്പ് സ്വരൂപത്തിൻറെ ആസ്ഥാനം മഹോദയപുരത്തിൽ നിന്നും കൊച്ചിയിലേക്ക് മാറ്റിയതെന്ന് [Perumpadappu svaroopatthinre aasthaanam mahodayapuratthil ninnum kocchiyilekku maattiyathennu]

Answer: 1405

157148. കൊച്ചി പെരുമ്പടപ്പ് സ്വരൂപത്തിലെ പ്രമുഖ രാജാവ് ആരായിരുന്നു [Kocchi perumpadappu svaroopatthile pramukha raajaavu aaraayirunnu]

Answer: വീരരാഘവ ചക്രവർത്തി [Veeraraaghava chakravartthi]

157149. കോലത്തുനാടിൻറെ ആസ്ഥാനം എവിടെയായിരുന്നു [Kolatthunaadinre aasthaanam evideyaayirunnu]

Answer: ഏഴിമല [Ezhimala]

157150. കോലത്തുനാടിലെ പ്രധാന രാജവംശമായിരുന്നു [Kolatthunaadile pradhaana raajavamshamaayirunnu]

Answer: മൂഷകവംശം [Mooshakavamsham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution