<<= Back Next =>>
You Are On Question Answer Bank SET 3143

157151. മൂഷകരാജ്യ ചരിത്രം ഇതിവൃത്തമാക്കി അതുലൻ രചിച്ച സംസ്കൃത മഹാകാവ്യം [Mooshakaraajya charithram ithivrutthamaakki athulan rachiccha samskrutha mahaakaavyam]

Answer: മൂഷകവംശം [Mooshakavamsham]

157152. കേരള ചരിത്ര പരാമർശമുള്ള ആദ്യ സംസ്കൃത മഹാകാവ്യമാണ് [Kerala charithra paraamarshamulla aadya samskrutha mahaakaavyamaanu]

Answer: മൂഷകവംശം [Mooshakavamsham]

157153. മൂഷകരാജ്യം എന്നു മുതലാണ് കോലത്തുനാട് എന്നറിയപ്പെട്ടത് [Mooshakaraajyam ennu muthalaanu kolatthunaadu ennariyappettathu]

Answer: 14-ാം ശതകം മുതൽ [14-aam shathakam muthal]

157154. കോലത്തുനാടിൻറെ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത് [Kolatthunaadinre bharanaadhikaarikal ariyappettirunnathu]

Answer: കോലത്തിരിമാർ [Kolatthirimaar]

157155. കോലത്തുനാട്ടിൽ ഉൾപ്പെട്ടിരുന്ന പ്രധാന പ്രദേശങ്ങൾ [Kolatthunaattil ulppettirunna pradhaana pradeshangal]

Answer: കുമ്പള, നീലേശ്വരം, കോട്ടയം, കടത്തനാട് (ഇന്നത്തെ കാസർഗോഡ് ജില്ലയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ) [Kumpala, neeleshvaram, kottayam, kadatthanaadu (innatthe kaasargodu jillayil ulppetta pradeshangal)]

157156. ഉദയവർമ്മ കോലത്തിരിയുടെ ജീവചരിത്രം ആസ്പദമാക്കി ഉദയവർമചരിത്രം എഴുതിയത് [Udayavarmma kolatthiriyude jeevacharithram aaspadamaakki udayavarmacharithram ezhuthiyathu]

Answer: രവിവർമ [Ravivarma]

157157. ഉദയവർമ കോലത്തിരിയുടെ സദസ്യനായിരുന്ന പ്രമുഖ മഹാകവി [Udayavarma kolatthiriyude sadasyanaayirunna pramukha mahaakavi]

Answer: ചെറുശ്ശേരി [Cherusheri]

157158. ചെറുശ്ശേരിയുടെ വിഖ്യാത കൃതി ഏത് [Cherusheriyude vikhyaatha kruthi ethu]

Answer: കൃഷ്ണഗാഥ [Krushnagaatha]

157159. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം [Nediyiruppu svaroopam ennariyappedunna raajavamsham]

Answer: കോഴിക്കോട് രാജവംശം [Kozhikkodu raajavamsham]

157160. സാമൂതിരിയുടെ കാലം മുതൽ തുടർന്നുപോരുന്ന ഏഴു ദിവസം നീണ്ടു നിൽകുന്ന പണ്ഡിത സദസ്സാണ് [Saamoothiriyude kaalam muthal thudarnnuporunna ezhu divasam neendu nilkunna panditha sadasaanu]

Answer: രേവതി പട്ടത്താനം [Revathi pattatthaanam]

157161. രേവതി പട്ടത്താനം നടക്കുന്നതെവിടെ [Revathi pattatthaanam nadakkunnathevide]

Answer: കോഴിക്കോട് തളി ക്ഷേത്രത്തിൽ (തുലാം മാസത്തിലെ രേവതി മുതൽ ഏഴു ദിവസം വരെ) [Kozhikkodu thali kshethratthil (thulaam maasatthile revathi muthal ezhu divasam vare)]

157162. പണ്ഡിതസദസ്സിൽ വിജയിക്കുന്നവർക്കു നൽകുന്ന സ്ഥാനമാണ് [Pandithasadasil vijayikkunnavarkku nalkunna sthaanamaanu]

Answer: ഭട്ടസ്ഥാനം (പട്ടത്താനം) [Bhattasthaanam (pattatthaanam)]

157163. സാമൂതിരിമാരുടെ സ്ഥാനാരോഹണ (കിരീടധാരണം) ചടങ്ങ് അറിയപ്പെട്ടിരുന്നത് [Saamoothirimaarude sthaanaarohana (kireedadhaaranam) chadangu ariyappettirunnathu]

Answer: അരിയിട്ടുവായ്ച [Ariyittuvaaycha]

157164. സാമൂതിരിയുടെ പ്രധാനമന്ത്രിമാരിൽ ഒന്നാമൻ അറിയപ്പെട്ടിരുന്നത് [Saamoothiriyude pradhaanamanthrimaaril onnaaman ariyappettirunnathu]

Answer: മങ്ങാട്ടച്ചൻ [Mangaattacchan]

157165. സാമൂതിരിയുടെ സേനാനായകർ അറിയപ്പെട്ടിരുന്നത് [Saamoothiriyude senaanaayakar ariyappettirunnathu]

Answer: തലചെന്നോർ [Thalachennor]

157166. സാമൂതിരിയുടെ കപ്പൽ പടയാളികൾ അറിയപ്പെട്ടിരുന്നത് [Saamoothiriyude kappal padayaalikal ariyappettirunnathu]

Answer: കുഞ്ഞാലിമരയ്ക്കാൻമാർ [Kunjaalimaraykkaanmaar]

157167. സാഹിത്യരംഗത്ത് നിപുണനായ സാമൂതിരി ആരായിരുന്നു [Saahithyaramgatthu nipunanaaya saamoothiri aaraayirunnu]

Answer: മാനവിക്രമൻ [Maanavikraman]

157168. മാനവിക്രമൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന കവികൾ [Maanavikraman saamoothiriyude sadasine alankaricchirunna kavikal]

Answer: പതിനെട്ടര കവികൾ (പതിനെട്ട് രാജകീയ കവികൾ) [Pathinettara kavikal (pathinettu raajakeeya kavikal)]

157169. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖർ ആരൊക്കെ [Pathinettara kavikalil ettavum pramukhar aarokke]

Answer: ഉദ്ദണ്ഡശാസ്ത്രികളും മഹർഷിഭട്ടതിരിയും അദ്ദേഹത്തിൻറെ മകൻ പരമേശ്വരഭട്ടതിരിയും (പയ്യൂർ ഭട്ടതിരിമാർ) [Uddhandashaasthrikalum maharshibhattathiriyum addhehatthinre makan parameshvarabhattathiriyum (payyoor bhattathirimaar)]

157170. പതിനെട്ടരകവികളിലെ ഏക മലയാള കവി [Pathinettarakavikalile eka malayaala kavi]

Answer: പൂനം നമ്പൂതിരി [Poonam nampoothiri]

157171. ഗീതാഗോവിന്ദത്തിൻറെ കർത്താവാര് [Geethaagovindatthinre kartthaavaaru]

Answer: ജയദേവൻ [Jayadevan]

157172. ജയദേവൻറെ ഗീതാഗോവിന്ദത്തിൻറെ മാതൃകയിൽ സാമൂതിരി രചിച്ച കൃതി ഏത് [Jayadevanre geethaagovindatthinre maathrukayil saamoothiri rachiccha kruthi ethu]

Answer: കൃഷ്ണഗീതി [Krushnageethi]

157173. കൃഷ്ണനാട്ടം എന്ന കലാരൂപത്തിന് പിന്നിലെ അടിസ്ഥാന കൃതി [Krushnanaattam enna kalaaroopatthinu pinnile adisthaana kruthi]

Answer: കൃഷ്ണഗീതി [Krushnageethi]

157174. കഥകളി രൂപപ്പെടുന്നതിൽ പ്രധാന പങ്കുവഹിച്ച കലാരൂപം [Kathakali roopappedunnathil pradhaana pankuvahiccha kalaaroopam]

Answer: കൃഷ്ണനാട്ടം [Krushnanaattam]

157175. കോഴിക്കോടിനെക്കുറിച്ച് വിവരങ്ങൾ നൽകിയ ആദ്യ വിദേശ സഞ്ചാരി [Kozhikkodinekkuricchu vivarangal nalkiya aadya videsha sanchaari]

Answer: ഇബ്ൻബത്തൂത്ത (ആഫ്രിക്കൻ സഞ്ചാരി – 6 തവണ കോഴിക്കോട് സന്ദർശിച്ചു) [Ibnbatthoottha (aaphrikkan sanchaari – 6 thavana kozhikkodu sandarshicchu)]

157176. കേരളത്തിൻറെ ഏറ്റവും തെക്കുള്ള സ്വരൂപം [Keralatthinre ettavum thekkulla svaroopam]

Answer: ഇളയിടത്ത് സ്വരൂപം [Ilayidatthu svaroopam]

157177. മധുരയിലെ പാണ്ഡ്യരാജാക്കൻമാരുടെ കുടുംബക്കാരായ സ്വരൂപം [Madhurayile paandyaraajaakkanmaarude kudumbakkaaraaya svaroopam]

Answer: പന്തളം [Panthalam]

157178. ശബരിമല ക്ഷേത്രവുമായി ചരിത്രപരമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന സ്വരൂപം [Shabarimala kshethravumaayi charithraparamaayi abhedyamaayi bandhappettirikkunna svaroopam]

Answer: പന്തളം [Panthalam]

157179. പൂഞ്ഞാർ രാജവംശസ്ഥാപകൻ [Poonjaar raajavamshasthaapakan]

Answer: മാനവിക്രമ കുലശേഖരപ്പെരുമാൾ [Maanavikrama kulashekharapperumaal]

157180. പിണ്ടിനിവട്ടത്ത് സ്വരൂപം എന്നറിയപ്പെട്ടിരുന്നത് [Pindinivattatthu svaroopam ennariyappettirunnathu]

Answer: പറവൂർ [Paravoor]

157181. കോട്ടയം രാജവംശത്തിൻറെ സ്ഥാപകൻ [Kottayam raajavamshatthinre sthaapakan]

Answer: ഹരിചന്ദ്രപെരുമാൾ [Harichandraperumaal]

157182. കോട്ടയം രാജാക്കൻമാരുടെ ആസ്ഥാനം [Kottayam raajaakkanmaarude aasthaanam]

Answer: പുരളിമല [Puralimala]

157183. കേരളത്തിൽ ഭരണാധികാരം ഉണ്ടായിരുന്ന ഏക മുസ്ലീം രാജവംശം [Keralatthil bharanaadhikaaram undaayirunna eka musleem raajavamsham]

Answer: അറയ്ക്കൽ രാജവംശം [Araykkal raajavamsham]

157184. കേരളത്തിന് പുറത്തും അധികാരമുണ്ടായിരുന്ന ഏക രാജവംശം [Keralatthinu puratthum adhikaaramundaayirunna eka raajavamsham]

Answer: അറയ്ക്കൽ രാജവംശം [Araykkal raajavamsham]

157185. അറയ്ക്കൽ കൊട്ടാരം സന്ദർശിച്ച വിദേശസഞ്ചാരി [Araykkal kottaaram sandarshiccha videshasanchaari]

Answer: ഫ്രാൻസിസ് ബുക്കാനൻ [Phraansisu bukkaanan]

157186. കേരളത്തിൽ ഏറ്റവും വടക്കെ അറ്റത്തുള്ള രാജവംശം [Keralatthil ettavum vadakke attatthulla raajavamsham]

Answer: കുമ്പള [Kumpala]

157187. കോട്ടയം രാജകുടുംബതത്തിൽ നിന്നുള്ള പ്രധാന സാഹിത്യകാരൻമാർ [Kottayam raajakudumbathatthil ninnulla pradhaana saahithyakaaranmaar]

Answer: കേരളവർമ തമ്പുരാനും വിദ്വാൻ തമ്പുരാനും [Keralavarma thampuraanum vidvaan thampuraanum]

157188. ശുചീന്ദ്രം ക്ഷേത്രത്തിനു ഭൂമി ദാനം ചെയ്തതും ശുചീന്ദ്രത്തിന് വീരകേരള ചതുർവേദിമംഗലം എന്ന് നാമകരണം ചെയ്തതും ആര് [Shucheendram kshethratthinu bhoomi daanam cheythathum shucheendratthinu veerakerala chathurvedimamgalam ennu naamakaranam cheythathum aaru]

Answer: കോത കേരളവർമ [Kotha keralavarma]

157189. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകി കൊണ്ടുള്ള ‘സവർണ്ണ ജാഥ’ക്ക്‌ നേതൃത്വം നൽകിയത് ആര്? [Vykkam sathyaagrahatthinu pinthuna nalki kondulla ‘savarnna jaatha’kku nethruthvam nalkiyathu aar?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

157190. ‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [‘aadhunika kaalatthe mahaathbhutham’ ennu gaandhiji visheshippicchath?]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

157191. ശ്രീ ചിത്തിരതിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത് എന്ന്? [Shree chitthirathirunaal kshethra praveshana vilambaram nadatthiyathu ennu?]

Answer: 1936 നവംബർ 12 [1936 navambar 12]

157192. ആധുനിക തിരുവിതാംകൂറിലെ ‘മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Aadhunika thiruvithaamkoorile ‘maagnaakaartta’ ennu visheshippikkappedunnath?]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

157193. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം? [Gaandhiji aadyamaayi keralam sandarshiccha varsham?]

Answer: 1920 – ൽ (ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ) [1920 – l (khilaaphatthu prasthaanavumaayi bandhappettu )]

157194. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളം സന്ദർശിച്ച വർഷം? [Vykkam sathyaagrahavumaayi bandhappettu gaandhiji keralam sandarshiccha varsham?]

Answer: 1925- ൽ [1925- l]

157195. പ്രസിദ്ധമായ മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് രാജാവിനാണ്? [Prasiddhamaaya malayaali memmoriyal samarppikkappettathu ethu raajaavinaan?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

157196. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷം? [Malayaali memmoriyal samarppikkappettathu ethu varsham?]

Answer: 1891- ൽ [1891- l]

157197. 1896 – ൽ ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത് ആരുടെ നേതൃത്വത്തിലാണ്? [1896 – l eezhava memmoriyal shreemoolam thirunaalinu samarppicchathu aarude nethruthvatthilaan?]

Answer: ഡോ. പൽപ്പു [Do. Palppu]

157198. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര്? [Svadeshaabhimaani pathratthinte sthaapakan aar?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

157199. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ് ആര്? [Svadeshaabhimaani raamakrushnapillaye naadukadatthiya thiruvithaamkoor raajaavu aar?]

Answer: ശ്രീമൂലം തിരുനാൾ (1910- ൽ ) [Shreemoolam thirunaal (1910- l )]

157200. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശം? [Svadeshaabhimaani raamakrushnapillayude janmadesham?]

Answer: നെയ്യാറ്റിൻകര (തിരുവനന്തപുരം) [Neyyaattinkara (thiruvananthapuram)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution