<<= Back
Next =>>
You Are On Question Answer Bank SET 3144
157201. “ഭയകൗടില്യ ലോഭങ്ങൾ വളർത്തില്ലൊരു നാടിനെ” എന്ന മുഖവുരയോടെ പ്രസിദ്ധീകരിച്ച പത്രം ഏത്? [“bhayakaudilya lobhangal valartthilloru naadine” enna mukhavurayode prasiddheekariccha pathram eth?]
Answer: സ്വദേശാഭിമാനി പത്രം [Svadeshaabhimaani pathram]
157202. ‘കേരളൻ’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ആര്? [‘keralan’ enna thoolikaanaamatthil ezhuthiyirunnathu aar?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
157203. ‘കേരള ലിങ്കൺ’ എന്നറിയപ്പെട്ടത്? [‘kerala linkan’ ennariyappettath?]
Answer: പണ്ഡിറ്റ് കെ. പി കറുപ്പൻ [Pandittu ke. Pi karuppan]
157204. പല്ലനയാറ്റിൽ റെഡിമർ ബോട്ടപകടത്തിൽ കൊല്ലപ്പെട്ട മലയാള കവി ആര്? [Pallanayaattil redimar bottapakadatthil kollappetta malayaala kavi aar?]
Answer: കുമാരനാശാൻ (1924- ൽ) [Kumaaranaashaan (1924- l)]
157205. 1948 – ൽ ക്ഷയരോഗം മൂലം മരിച്ച മലയാള കവി? [1948 – l kshayarogam moolam mariccha malayaala kavi?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
157206. ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്? [Gaandhiji ethra thavana keralam sandarshicchittundu?]
Answer: 5 തവണ (1937 ലാണ് അവസാന സന്ദർശനം) [5 thavana (1937 laanu avasaana sandarshanam)]
157207. കുറിച്യ ലഹള നടന്നത് ഏത് വർഷമാണ്? [Kurichya lahala nadannathu ethu varshamaan?]
Answer: 1812- ൽ [1812- l]
157208. മലബാർ ലഹള നടന്നത് ഏത് വർഷമാണ്? [Malabaar lahala nadannathu ethu varshamaan?]
Answer: 1921
157209. മലബാർ കലാപവുമായി ബന്ധപ്പെട്ട വാഗൺ ദുരന്തം നടന്ന വർഷം ഏത്? [Malabaar kalaapavumaayi bandhappetta vaagan durantham nadanna varsham eth?]
Answer: 1921 നവംബർ 10 [1921 navambar 10]
157210. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിച്ച വർഷം? [Thiruvithaamkoor sttettu kongrasu roopavathkariccha varsham?]
Answer: 1938
157211. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക പ്രസിഡണ്ട്? [Thiruvithaamkoor sttettu kongrasinte sthaapaka prasidandu?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
157212. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം ഏതായിരുന്നു? [Keralatthile uppusathyaagrahatthinte kendram ethaayirunnu?]
Answer: പയ്യന്നൂർ (1030) [Payyannoor (1030)]
157213. വേലുത്തമ്പി ദളവയുടെ ജന്മസ്ഥലം ഏത്? [Velutthampi dalavayude janmasthalam eth?]
Answer: കൽക്കുളം [Kalkkulam]
157214. മലബാർ മാന്വൽ രചിച്ചത് ആര്? [Malabaar maanval rachicchathu aar?]
Answer: വില്യം ലോഗൻ [Vilyam logan]
157215. നിവർത്തന പ്രക്ഷോഭം നടന്ന വർഷം? [Nivartthana prakshobham nadanna varsham?]
Answer: 1932
157216. മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ച് ഗ്രന്ഥം ഏത്? [Malabaarile aushadha sasyangale kuricchu prathipaadikkunna dacchu grantham eth?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
157217. ഹോർത്തൂസ് മലബാറിക്കസിന്റെ രചനയ്ക്ക് നേതൃത്വം നൽകിയ ഡച്ച് ഗവർണർ? [Hortthoosu malabaarikkasinte rachanaykku nethruthvam nalkiya dacchu gavarnar?]
Answer: അഡ്മിറൽ വാൻറീഡ് [Admiral vaanreedu]
157218. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്? [Hortthoosu malabaarikkasu prasiddheekaricchathu evide ninnu?]
Answer: ആസ്റ്റർഡാം [Aasttardaam]
157219. ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ച്? [Onnaam akhila kerala kongrasu sammelanam nadannathu evide vecchu?]
Answer: 1921- ൽ ഒറ്റപ്പാലത്ത് (ടി.പ്രകാശത്തിന്റെ നേതൃത്വത്തിൽ) [1921- l ottappaalatthu (di. Prakaashatthinte nethruthvatthil)]
157220. തിരു – കൊച്ചി സംയോജനം നടന്ന വർഷം ഏത്? [Thiru – kocchi samyojanam nadanna varsham eth?]
Answer: 1949 ജൂലൈ 1 [1949 jooly 1]
157221. ഭാഷാടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടത്? [Bhaashaadisthaanatthil keralam roopam kondath?]
Answer: 1956 നവംബർ ഒന്നിന് [1956 navambar onninu]
157222. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി? [Keralatthinte aadya mukhyamanthri?]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]
157223. ശ്രീമൂലം പ്രജാസഭ നിലവിൽ വന്നത് ഏത് വർഷം? [Shreemoolam prajaasabha nilavil vannathu ethu varsham?]
Answer: 1904
157224. തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തിയത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്? [Thozhilillaayma vethanam erppedutthiyathu ethu mukhyamanthriyude kaalatthaan?]
Answer: എ കെ ആന്റണി [E ke aantani]
157225. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറി? [Shreenaaraayana dharmma paripaalana yogatthinte aadya sekrattari?]
Answer: കുമാരനാശാൻ [Kumaaranaashaan]
157226. ‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്? [‘kerala gaandhi’ ennariyappedunnathu aar?]
Answer: കെ കേളപ്പൻ [Ke kelappan]
157227. “അമേരിക്കൻ മോഡൽ അറബിക്കടലിൽ” ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ഇത്? [“amerikkan modal arabikkadalil” ethu samaravumaayi bandhappetta mudraavaakyamaanu ith?]
Answer: പുന്നപ്ര- വയലാർ [Punnapra- vayalaar]
157228. തിരു – കൊച്ചി സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി ആര്? [Thiru – kocchi samsthaanatthinte avasaana mukhyamanthri aar?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
157229. കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും പഴയ പരാമർശമുള്ള ഗ്രന്ഥമേത്? [Keralatthe sambandhikkunna ettavum pazhaya paraamarshamulla granthameth?]
Answer: ഐതരേയാരണ്യകം [Aithareyaaranyakam]
157230. അയ്യങ്കാളിയെ ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആര്? [Ayyankaaliye ‘pulaya raajaavu ‘ennu visheshippicchathu aar?]
Answer: ഗാന്ധിജി [Gaandhiji]
157231. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്? [Keralappazhama enna granthatthinte rachayithaavu aar?]
Answer: ഡോ. ഹെർമൻ ഗുണ്ടർട്ട് [Do. Herman gundarttu]
157232. കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ ട്രാവൻകൂർ ലേബർ അസോസിയേഷൻ രൂപീകരിച്ചത്? [Keralatthile aadya thozhilaali samghadanayaaya draavankoor lebar asosiyeshan roopeekaricchath?]
Answer: 1922 മാർച്ച് 31 [1922 maarcchu 31]
157233. വിമോചനസമരത്തിന്റെ നേതാവ് ആരായിരുന്നു? [Vimochanasamaratthinte nethaavu aaraayirunnu?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
157234. ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു? [Aabhyanthara adiyantharaavasthakkaalatthu kerala mukhyamanthri aaraayirunnu?]
Answer: സി. അച്യുതമേനോൻ [Si. Achyuthamenon]
157235. 1940-ലെ മൊറാഴ സംഭവത്തിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിക്കുകയും പിന്നീട് ജീവപര്യന്തം തടവുക്കുകയും ചെയ്തത് ഏതു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ്? [1940-le moraazha sambhavatthinte peril thookkikkollaan vidhikkukayum pinneedu jeevaparyantham thadavukkukayum cheythathu ethu kammyoonisttu nethaavineyaan?]
Answer: കെ പി ആർ ഗോപാലൻ [Ke pi aar gopaalan]
157236. കേരളത്തിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ആര്? [Keralatthile vandya vayodhikan ennariyappedunnathu aar?]
Answer: കെ പി കേശവമേനോൻ [Ke pi keshavamenon]
157237. തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് ആര്? [Thiruvithaamkoorile aadyatthe imgleeshu skool sthaapicchathu aar?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
157238. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം? [Inthyayil aadyamaayi ilakdroniku vottimgu yanthram upayogiccha samsthaanam?]
Answer: കേരളം (വടക്കൻ പറവൂർ മണ്ഡലത്തിൽ) [Keralam (vadakkan paravoor mandalatthil)]
157239. കുളച്ചൽ യുദ്ധം നടന്ന കുളച്ചൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Kulacchal yuddham nadanna kulacchal evideyaanu sthithi cheyyunnath?]
Answer: തമിഴ്നാട് [Thamizhnaadu]
157240. കേരള വിദ്യാഭ്യാസ ബില്ലിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്? [Kerala vidyaabhyaasa billinte shilpi ennariyappedunnathu aar?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
157241. AD 7 മുതൽ 11 വരെ നൂറ്റാണ്ടുകൾക്കിടയിൽ കേരളത്തിൽ നിലനിന്നിരുന്ന അഖിലേന്ത്യാ പ്രസിദ്ധമായ ബുദ്ധമത വിഹാരം? [Ad 7 muthal 11 vare noottaandukalkkidayil keralatthil nilaninnirunna akhilenthyaa prasiddhamaaya buddhamatha vihaaram?]
Answer: ശ്രീമൂലവാസം [Shreemoolavaasam]
157242. നിവർത്തനപ്രക്ഷോഭവുയി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട നേതാവ് ആര്? [Nivartthanaprakshobhavuyi bandhappetta kozhancheri prasamgatthinte peril raajyadrohakkuttam chumatthi shikshikkappetta nethaavu aar?]
Answer: സി. കേശവൻ [Si. Keshavan]
157243. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി ആര്? [Bhooparishkarana niyamam nadappilaakkiya kerala mukhyamanthri aar?]
Answer: സി. അച്യുതമേനോൻ [Si. Achyuthamenon]
157244. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്- [Puthumalayaanma than maheshvaran ennu ezhutthacchane visheshippicchathaaraan-]
Answer: വള്ളത്തോൾ [Vallatthol]
157245. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.? [Malayaalatthile aadyatthe raashdreeya naadakam.?]
Answer: പാട്ടബാക്കി [Paattabaakki]
157246. "ദി ഗുഡ് എർത്ത്" എഴുതിയതാര്.? ["di gudu ertthu" ezhuthiyathaaru.?]
Answer: പേൾ. എസ്. ബർക്ക് [Pel. Esu. Barkku]
157247. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.? [Monolisa enna prasiddhamaaya chithram varacchathu aaraanu.?]
Answer: ലിയനാർഡോ ഡാവിഞ്ചി [Liyanaardo daavinchi]
157248. "ബിഹു" ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് .? ["bihu" ethu samsthaanatthe nruttharoopamaanu .?]
Answer: ആസാം [Aasaam]
157249. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.? [Anthaaraashdraa chalacchithrothsavatthinte sthiram vedi.?]
Answer: ഗോവ [Gova]
157250. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.? [Kannuneertthulali enna vilaapakaavyam rachicchathu aaraanu.?]
Answer: നാലപ്പാട്ട് നാരായണ മേനോൻ [Naalappaattu naaraayana menon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution