<<= Back
Next =>>
You Are On Question Answer Bank SET 3145
157251. "കിഴവനും കടലും" എഴുതിയതാരാണ്.? ["kizhavanum kadalum" ezhuthiyathaaraanu.?]
Answer: ഏണസ്റ്റ് ഹെമിംഗ് വേ [Enasttu hemimgu ve]
157252. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.? [Sthreekaleyum munimaareyum prathinidheekarikkunna kathakaliyile vesham.?]
Answer: മിനുക്ക് [Minukku]
157253. "തമാശ" ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .? ["thamaasha" ethu samsthaanatthe nruttha roopamaanu .?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
157254. "പാവങ്ങൾ" എന്ന കൃതി ആരാണ് എഴുതിയത്.? ["paavangal" enna kruthi aaraanu ezhuthiyathu.?]
Answer: വിക്റ്റർ ഹ്യൂഗോ [Vikttar hyoogo]
157255. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.? [Oru ashdapadiyilulla svarangalude ennam.?]
Answer: 12
157256. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.? [" veliccham dukhamaanu unnee.. Thamasallo sukhapradam " - aarude varikal.?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]
157257. " ഷൈലോക്ക് " എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.? [" shylokku " enna kathaapaathratthinte srushttaavu aaraanu.?]
Answer: ഷേക്സ്പിയർ [Shekspiyar]
157258. "വിശ്വദർശനം" എന്ന കൃതിയുടെ കർത്താവ് .? ["vishvadarshanam" enna kruthiyude kartthaavu .?]
Answer: ജി. ശങ്കരകുറുപ്പ് [Ji. Shankarakuruppu]
157259. കർണാടക സംഗീതത്തിന്റെ പിതാവ്.? [Karnaadaka samgeethatthinte pithaavu.?]
Answer: പുരന്തരദാസൻ [Purantharadaasan]
157260. " ബന്ധനസ്ഥനായ അനിരുദ്ധൻ " ആരുടെ കൃതിയാണ്.? [" bandhanasthanaaya aniruddhan " aarude kruthiyaanu.?]
Answer: വള്ളത്തോൾ [Vallatthol]
157261. " ട്രെയിൻ ടു പാക്കിസ്ഥാൻ "- ആരുടെ കൃതിയാണ്.? [" dreyin du paakkisthaan "- aarude kruthiyaanu.?]
Answer: ഖുശ്വന്ത് സിംഗ് [Khushvanthu simgu]
157262. "സഹ്യന്റെ മകൻ " ആരെഴുതിയതാണ്.? ["sahyante makan " aarezhuthiyathaanu.?]
Answer: വൈലോപ്പളളി [Vyloppalali]
157263. "അപ്പുക്കിളി " എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.? ["appukkili " enna kathaapaathram ethu kruthiyileyaanu.?]
Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]
157264. "ഒ ഹെന്റി " എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.? ["o henti " enna thoolikaa naamatthil rachanakal nadatthiyirunnathu aaraanu.?]
Answer: വില്യം സിഡ്നി പോര്ട്ടർ [Vilyam sidni porttar]
157265. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.? [Aadyamaayi inthyayil ninnum oskaar nomineshan labhiccha chithram.?]
Answer: മദർ ഇന്ത്യ [Madar inthya]
157266. "അൺ ടച്ചബിള്സ് " എന്ന കൃതി രചിച്ചതാരാണ്.? ["an dacchabilsu " enna kruthi rachicchathaaraanu.?]
Answer: മുൽക്ക് രാജ് ആനന്ദ് [Mulkku raaju aanandu]
157267. "വാദ്യങ്ങളുടെ രാജാവ് " എന്നറിയപ്പെടുന്ന സംഗീത ഉപകരണം.? ["vaadyangalude raajaavu " ennariyappedunna samgeetha upakaranam.?]
Answer: വയലിൻ [Vayalin]
157268. "ഗണദേവത " എന്ന കൃതി ആരെഴുതിയതാണ്.? ["ganadevatha " enna kruthi aarezhuthiyathaanu.?]
Answer: താരാശങ്കർ ബന്ധോപാധ്യായ [Thaaraashankar bandhopaadhyaaya]
157269. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.? [Kerala saahithya akkaadamiyude mukhapathram ethaanu.?]
Answer: സാഹിത്യ ലോകം [Saahithya lokam]
157270. "പൂതപ്പാട്ട് " ആരെഴുതിയതാണ്.? ["poothappaattu " aarezhuthiyathaanu.?]
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
157271. "മൌഗ്ലി " എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .? ["mougli " enna kathaapaathratthinte srushttaavu .?]
Answer: റുഡ്യാർഡ് കിപ്ലിംഗ് [Rudyaardu kiplimgu]
157272. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.? [Aadya inthyan shabda chithram.?]
Answer: ആലം ആര [Aalam aara]
157273. "പാതിരാസൂര്യന്റെ നാട്ടിൽ" എന്ന യാത്രാ വിവരണം എഴുതിയതാരാണ്.? ["paathiraasooryante naattil" enna yaathraa vivaranam ezhuthiyathaaraanu.?]
Answer: എസ്. കെ.പൊറ്റക്കാട് [Esu. Ke. Pottakkaadu]
157274. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.? [Pather paanchaali samvidhaanam cheythathu aaraanu.?]
Answer: സത്യാ ജിത്ത് റായ് [Sathyaa jitthu raayu]
157275. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.? [Kaathal mannan ennariyappetta sinimaa nadanu aaraanu.?]
Answer: ജെമിനി ഗണേശൻ [Jemini ganeshan]
157276. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക് നമ്മൾ .." - ആരുടെ വരികളാണ്.? [Kuzhivetti mooduka vedanakal.. Kuthikolka shakthiyilekku nammal .." - aarude varikalaanu.?]
Answer: ഇടശ്ശേരി [Idasheri]
157277. "അപ്പുണ്ണി" എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.? ["appunni" enna kathaapaathram ethu kruthiyilethaanu.?]
Answer: നാലുകെട്ട് [Naalukettu]
157278. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.? [Gaandhi sinimayil gaandhijiyude veshamittathu aaraanu.?]
Answer: ബെൻ കിംഗ്‌സലി [Ben kimgsali]
157279. "ബാലമുരളി " എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.? ["baalamurali " enna thoolikaa naamatthil aadyakaalatthu rachanakal nadatthiyirunnathu aaraanu.?]
Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]
157280. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.? [Oru gaanatthinte aadya khandam ariyappedunnathu.?]
Answer: പല്ലവി [Pallavi]
157281. "മൺസൂൺ വെഡിംഗ്" എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.? ["mansoon vedimgu" enna chithram samvidhaanam cheythathu aaraanu.?]
Answer: മീരാ നായർ [Meeraa naayar]
157282. " മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.? [" maattuvin chattangale svayamallenkil maattumathukalee ningaletthaan" - prasiddhamaaya ee varikal aarezhuthiyathaanu.?]
Answer: കുമാരനാശാൻ [Kumaaranaashaan]
157283. തമിഴ്നാട്ടിൽ "ചോള മണ്ഡലം കലാഗ്രാമം" സ്ഥാപിച്ച ചിത്രകാരൻ .? [Thamizhnaattil "chola mandalam kalaagraamam" sthaapiccha chithrakaaran .?]
Answer: കെ.സി.എസ്.പണിക്കർ [Ke. Si. Esu. Panikkar]
157284. "അമ്പല മണി " ആരുടെ രചനയാണ്.? ["ampala mani " aarude rachanayaanu.?]
Answer: സുഗതകുമാരി [Sugathakumaari]
157285. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.? [Kerala phoku lor akkaadamiyude mukhapathram ethaanu.?]
Answer: പൊലി [Poli]
157286. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.? [Daarshanika kavi ennariyappettathu aaraanu.?]
Answer: ജി.ശങ്കരകുറുപ്പ് [Ji. Shankarakuruppu]
157287. "ഓർമയുടെ തീരങ്ങളിൽ" ആരുടെ ആത്മകഥയാണ്.? ["ormayude theerangalil" aarude aathmakathayaanu.?]
Answer: തകഴി ശിവശങ്കര പിളള [Thakazhi shivashankara pilala]
157288. " രാച്ചിയമ്മ " എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.? [" raacchiyamma " enna suprasiddha katha ezhuthiyathu aaraanu.?]
Answer: ഉറൂബ് [Uroobu]
157289. " അറിവാണ് ശക്തി " എന്ന് പറഞ്ഞതാരാണ്.? [" arivaanu shakthi " ennu paranjathaaraanu.?]
Answer: ഫ്രാൻസിസ് ബെക്കൻ [Phraansisu bekkan]
157290. "ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം" എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.? ["changampuzha , nakshathrangalude sneha bhaajanam" enna jeeva charithram ezhuthiyathu aaraanu.?]
Answer: എം.കെ.സാനു [Em. Ke. Saanu]
157291. "ഇന്ത്യന് പിക്കാസോ " എന്നറിയപ്പെടുന്നത് ആരാണ്.? ["inthyanu pikkaaso " ennariyappedunnathu aaraanu.?]
Answer: എം.എഫ്. ഹുസൈൻ [Em. Ephu. Husyn]
157292. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.? [Ruthukkalude kavi ennariyappettathu aaraanu.?]
Answer: ചെറുശ്ശേരി [Cherusheri]
157293. മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്.? [My myoosiku my lyphu aarude aathmakathayaanu.?]
Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]
157294. " കേരള വ്യാസൻ" ആരാണ്.? [" kerala vyaasan" aaraanu.?]
Answer: കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ [Kodungalloor kunjikuttan thampuraan]
157295. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.? [Cherukaadinte aathmakathayude perenthaanu.?]
Answer: ജീവിതപ്പാത [Jeevithappaatha]
157296. "സാൻഡൽവുഡ് " എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്.? ["saandalvudu " ennariyappedunnathu ethu bhaashayile sinimaa vyavasaayamaanu.?]
Answer: കന്നഡ [Kannada]
157297. " കേരള സ്കോട്ട് " എന്നറിയപ്പെട്ടത് ആരാണ്.? [" kerala skottu " ennariyappettathu aaraanu.?]
Answer: സി.വി.രാമന്പിളള [Si. Vi. Raamanpilala]
157298. ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.? [Evan nadiyile raaja hamsam ennariyappedunna vishva saahithyakaaranu.?]
Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]
157299. ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.? [Bhakthi prasthaanatthinte prayokthaavu aaraanu.?]
Answer: എഴുത്തച്ചൻ [Ezhutthacchan]
157300. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .? [Si. Vi. Raamanpilala rachiccha saamoohika noval .?]
Answer: പ്രേമാമൃതം [Premaamrutham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution