<<= Back Next =>>
You Are On Question Answer Bank SET 3146

157301. "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ "- ആരുടെ വരികൾ.? ["bandhura kaanchana koottilaanenkilum bandhanam bandhanam thanne paaril "- aarude varikal.?]

Answer: വളളത്തോൾ [Valalatthol]

157302. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.? [Inthyayile aadyatthe philim akkaadami sthaapithamaayathu evideyaanu.?]

Answer: തിരുവനന്തപുരം [Thiruvananthapuram]

157303. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.? [Esu. Ke. Pottakkaadinte kudiyettakkaarude katha parayunna noval.?]

Answer: വിഷകന്യക [Vishakanyaka]

157304. "കേരള മോപ്പസാങ്ങ് " എന്നറിയപ്പെട്ടതാര്.? ["kerala moppasaangu " ennariyappettathaaru.?]

Answer: തകഴി ശിവശങ്കര പിളള [Thakazhi shivashankara pilala]

157305. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്.? [Chitthirappaavy ezhuthiyathu aaraanu.?]

Answer: അഖിലൻ [Akhilan]

157306. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം.? [Desheeya chalacchithra vikasana korppareshan nilavil vanna varsham.?]

Answer: 1975

157307. "ദി സോഷ്യൽ കോൺട്രാക്റ്റ് " എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്.? ["di soshyal kondraakttu " enna vishva prasiddha kruthi ezhuthiyathu aaraanu.?]

Answer: റൂസ്സോ [Rooso]

157308. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.? [Kavaali samgeethatthinte pithaavu aaraanu.?]

Answer: അമീർ ഖുസ്രു [Ameer khusru]

157309. കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്.? [Keralatthinte janakeeya kavi ennariyappettathu aaraanu.?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

157310. "ഇലിയഡ്‌" എന്ന ഇതിഹാസം രചിച്ചത് ആരാണ്.? ["iliyadu" enna ithihaasam rachicchathu aaraanu.?]

Answer: ഹോമർ [Homar]

157311. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.? [Kayyoor samaratthe aadhaaramaakki nirmmiccha chithram.?]

Answer: മീനമാസത്തിലെ സൂര്യൻ [Meenamaasatthile sooryan]

157312. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.? [Padmashree labhiccha aadya malayaala nadan.?]

Answer: തിക്കുറിശി സുകുമാരൻ നായർ [Thikkurishi sukumaaran naayar]

157313. " ദി റിപ്പബ്ലിക് " എഴുതിയത് ആരാണ്.? [" di rippabliku " ezhuthiyathu aaraanu.?]

Answer: പ്ലേറ്റോ [Pletto]

157314. " മയൂര സന്ദേശം " രചിച്ചത് ആരാണ്.? [" mayoora sandesham " rachicchathu aaraanu.?]

Answer: കേരള വർമ്മ വലിയ കോയിതമ്പുരാൻ [Kerala varmma valiya koyithampuraan]

157315. "പോസ്റ്റ്‌ ഓഫീസ് " എന്ന കൃതിയുടെ കർത്താവ് ആരാണ്.? ["posttu opheesu " enna kruthiyude kartthaavu aaraanu.?]

Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]

157316. "കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ "- ആരാണ് ഈ വരികൾ എഴുതിയത്. ? ["koodiyalla pirakkunna neratthum , koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa "- aaraanu ee varikal ezhuthiyathu. ?]

Answer: പൂന്താനം [Poonthaanam]

157317. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി? [Inthyan pradhaanamanthriyude audyogika vasathi?]

Answer: ലോക കല്യാൺ മാർഗ് [Loka kalyaan maargu]

157318. 1946 സെപ്റ്റംബർ രണ്ടിന് അധികാരത്തിൽ വന്ന ഇടക്കാല മന്ത്രിസഭ പ്രസിഡണ്ട്? [1946 septtambar randinu adhikaaratthil vanna idakkaala manthrisabha prasidandu?]

Answer: വേവൽ പ്രഭു [Veval prabhu]

157319. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി? [Ettavum kooduthal kaalam adhikaaratthilirunna pradhaanamanthri?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

157320. ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല് എന്നറിയപ്പെടുന്നത്? [Kyaabinattu aarcchile aanikkallu ennariyappedunnath?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

157321. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി? [Adhikaaratthilirikke anthariccha aadya pradhaanamanthri?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

157322. അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ആദ്യ പ്രധാനമന്ത്രി? [Adhikaaratthilirikke kollappetta aadya pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

157323. വിദേശത്ത് വച്ച് അന്തരിച്ച ആദ്യ പ്രധാനമന്ത്രി? [Videshatthu vacchu anthariccha aadya pradhaanamanthri?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

157324. പാർലമെന്റ്റിനെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏക പ്രധാനമന്ത്രി ? [Paarlamenttine abhimukheekaricchittillaattha eka pradhaanamanthri ?]

Answer: ചരൺസിംഗ് [Charansimgu]

157325. ന്യൂനപക്ഷ മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുത്ത ആദ്യ പ്രധാനമന്ത്രി? [Nyoonapaksha manthrisabhaykku nethruthvam koduttha aadya pradhaanamanthri?]

Answer: ചരൺസിംഗ് [Charansimgu]

157326. അവിശ്വാസ പ്രമേയം നേരിട്ട ആദ്യ പ്രധാനമന്ത്രി? [Avishvaasa prameyam neritta aadya pradhaanamanthri?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

157327. നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Naanayatthil mudranam cheyyappetta aadya inthyan pradhaanamanthri?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

157328. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Irupathaam noottaandil janiccha aadya inthyan pradhaanamanthri ?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

157329. മരണാന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി? [Maranaanthara bahumathiyaayi bhaaratharathnam labhiccha aadya vyakthi?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

157330. പാർലമെൻറിൽ അംഗമല്ലാതെ പ്രധാനമന്ത്രിയായ ആദ്യവ്യക്തി? [Paarlamenril amgamallaathe pradhaanamanthriyaaya aadyavyakthi?]

Answer: നരസിംഹറാവു [Narasimharaavu]

157331. പാർലമെൻറ് അംഗമല്ലാതെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി? [Paarlamenru amgamallaathe pradhaanamanthriyaaya randaamatthe vyakthi?]

Answer: ദേവഗൗഡ [Devagauda]

157332. അഴിമതി കുറ്റത്തിനു ജയിലിലടക്കപ്പെട്ട പ്രധാനമന്ത്രി? [Azhimathi kuttatthinu jayililadakkappetta pradhaanamanthri?]

Answer: നരസിംഹറാവു [Narasimharaavu]

157333. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി? [Theranjeduppil paraajayappetta aadya pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

157334. മുൻ നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവി പേഴ്സ് നിർത്തലാക്കി പ്രധാനമന്ത്രി? [Mun naatturaajaakkanmaarkku nalkiyirunna privi pezhsu nirtthalaakki pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി ഗാന്ധി [Indiraagaandhi gaandhi]

157335. പാർലമെൻറ് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രധാനമന്ത്രി ? [Paarlamenru puratthu vecchu sathyaprathijnja cheythu adhikaarametta pradhaanamanthri ?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

157336. ലാഹോർ ബസ് യാത്ര നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ? [Laahor basu yaathra nadatthiya inthyan pradhaanamanthri ?]

Answer: എ ബി വാജ്പേയ് [E bi vaajpeyu]

157337. ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി? [Aadya kongrasu ithara pradhaanamanthri?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

157338. കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി ? [Kaalaavadhi poortthiyaakkiya aadya kongrasu ithara pradhaanamanthri ?]

Answer: എ ബി വാജ്പേയി [E bi vaajpeyi]

157339. രാജി വെച്ച ആദ്യ പ്രധാനമന്ത്രി? [Raaji veccha aadya pradhaanamanthri?]

Answer: . മൊറാർജി ദേശായി [. Moraarji deshaayi]

157340. അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യ പ്രധാനമന്ത്രി? [Avishvaasa prameyatthe thudarnnu raajiveccha aadya pradhaanamanthri?]

Answer: വി പി സിങ് [Vi pi singu]

157341. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി? [Kerala niyamasabhaye abhisambodhana cheytha aadya pradhaanamanthri?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

157342. ഇന്ത്യ സ്വാതന്ത്ര്യത്തിനു സുവർണജൂബിലി ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത്? [Inthya svaathanthryatthinu suvarnajoobili aaghoshicchappol pradhaanamanthriyaayirunnath?]

Answer: ഐകെ ഗുജറാൾ [Aike gujaraal]

157343. ഇന്ത്യ റിപ്പബ്ലിക് സുവർണജൂബിലി ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത്? [Inthya rippabliku suvarnajoobili aaghoshicchappol pradhaanamanthriyaayirunnath?]

Answer: വാജ്പേയ് [Vaajpeyu]

157344. ഇടതുപക്ഷത്തിന്റ്റെയും ബിജെപിയുടെയും പിന്തുണയോടെ ഭരിച്ച ആദ്യ പ്രധാനമന്ത്രി ? [Idathupakshatthintteyum bijepiyudeyum pinthunayode bhariccha aadya pradhaanamanthri ?]

Answer: വി പി സിങ് [Vi pi singu]

157345. പിന്നാക്ക വിഭാഗക്കാരായ ആദ്യ പ്രധാനമന്ത്രി ? [Pinnaakka vibhaagakkaaraaya aadya pradhaanamanthri ?]

Answer: നരേന്ദ്ര മോദി [Narendra modi]

157346. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി? [Nyoonapaksha samudaayatthil ninnulla aadya pradhaanamanthri?]

Answer: മൻമോഹൻ സിംഗ് [Manmohan simgu]

157347. രാജ കുടുംബത്തിൽ ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി? [Raaja kudumbatthil janiccha inthyan pradhaanamanthri?]

Answer: വി പി സിംഗ് [Vi pi simgu]

157348. ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി? [Ettavum praayam koodiya pradhaanamanthri?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

157349. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി? [Ettavum praayam kuranja pradhaanamanthri?]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]

157350. ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ് പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി ? [Inthyan vivara saankethika vidyayude pithaavu pithaavu ennariyappedunna pradhaanamanthri ?]

Answer: രാജിവ് ഗാന്ധി [Raajivu gaandhi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution