<<= Back
Next =>>
You Are On Question Answer Bank SET 3147
157351. ഇന്ത്യയിൽ ഉദാരീകരണ തുടക്കംകുറിച്ച പ്രധാനമന്ത്രി? [Inthyayil udaareekarana thudakkamkuriccha pradhaanamanthri?]
Answer: നരസിംഹറാവു [Narasimharaavu]
157352. പഞ്ചായത്ത് രാജ് നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി? [Panchaayatthu raaju niyamam paasaakkiya inthyan pradhaanamanthri?]
Answer: നരസിംഹറാവു [Narasimharaavu]
157353. ലോകസഭയിൽ ഒരിക്കൽപോലും അംഗമായിട്ടില്ലാത്ത ഏക പ്രധാനമന്ത്രി ? [Lokasabhayil orikkalpolum amgamaayittillaattha eka pradhaanamanthri ?]
Answer: മൻമോഹൻ സിംഗ് [Manmohan simgu]
157354. മലബാർ കലാപത്തിന് പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം ഏത്? [Malabaar kalaapatthinu pashchaatthalatthil kumaaranaashaan rachiccha khandakaavyam eth?]
Answer: ദുരവസ്ഥ [Duravastha]
157355. മാമാങ്കത്തിന് വേദിയായിരുന്ന തിരുനാവായ നിലവിൽ ഏതു ജില്ലയിലാണ്? [Maamaankatthinu vediyaayirunna thirunaavaaya nilavil ethu jillayilaan?]
Answer: മലപ്പുറം [Malappuram]
157356. കേരളത്തിലെ ഏതു നദിയുടെ തീരം ആണ് മാമാങ്കത്തിന് വേദിയായിരുന്നത്? [Keralatthile ethu nadiyude theeram aanu maamaankatthinu vediyaayirunnath?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
157357. പാലിയം സത്യാഗ്രഹം നടക്കുമ്പോൾ അന്തർജ്ജന സമാജത്തിന്റെ പ്രസിഡണ്ട് ആരായിരുന്നു? [Paaliyam sathyaagraham nadakkumpol antharjjana samaajatthinte prasidandu aaraayirunnu?]
Answer: ആര്യാപള്ളം [Aaryaapallam]
157358. ‘വേലക്കാരൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ ആര്? [‘velakkaaran’ enna prasiddheekaranam aarambhiccha navoththaana naayakan aar?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
157359. കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്? [Keralatthil ninnum lokasabhayilekku thiranjedukkappetta aadya vanitha aar?]
Answer: ആനിമസ്ക്രീൻ [Aanimaskreen]
157360. ‘1114- ന്റെ കഥ’ എന്ന കൃതി രചിച്ചതാര്? [‘1114- nte katha’ enna kruthi rachicchathaar?]
Answer: അക്കമ്മ ചെറിയാൻ [Akkamma cheriyaan]
157361. ഗുരുവായൂർ സത്യാഗ്രഹത്തിന് മുന്നോടിയായി കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് 16 പേരുടെ കാൽനടയാത്ര നയിച്ചത് ആരാണ്? [Guruvaayoor sathyaagrahatthinu munnodiyaayi kannooril ninnu guruvaayoorilekku 16 perude kaalnadayaathra nayicchathu aaraan?]
Answer: സുബ്രഹ്മണ്യൻ തിരുമുമ്പ് [Subrahmanyan thirumumpu]
157362. ആനിമസ്ക്രീന്റെ വെങ്കല പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Aanimaskreente venkala prathima sthithi cheyyunnathu evideyaan?]
Answer: വഴുതക്കാട് (തിരുവനന്തപുരം) [Vazhuthakkaadu (thiruvananthapuram)]
157363. 1921 ചേരമർ മഹാജന സഭ സ്ഥാപിച്ചത് ആരാണ്? [1921 cheramar mahaajana sabha sthaapicchathu aaraan?]
Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]
157364. കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്? [Kozhikkodu uppusathyaagrahatthinu nethruthvam nalkiyathu aaraan?]
Answer: മുഹമ്മദ് അബ്ദുറഹിമാൻ [Muhammadu abdurahimaan]
157365. ഇരുപത്തി മൂന്നാമത്തെ വയസ്സിൽ കാൽനടയായി സബർമതിയിൽ എത്തി ഗാന്ധിജിയെ സന്ദർശിച്ച കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ആര്? [Irupatthi moonnaamatthe vayasil kaalnadayaayi sabarmathiyil etthi gaandhijiye sandarshiccha keralatthile saamoohya parishkartthaavu aar?]
Answer: ആനന്ദതീർത്ഥൻ [Aanandatheerththan]
157366. ‘മുഹമ്മദ് അബ്ദുറഹിമാൻ -ഒരു നോവൽ’ എന്ന ഗ്രന്ഥം രചിച്ചതാര്? [‘muhammadu abdurahimaan -oru noval’ enna grantham rachicchathaar?]
Answer: എൻ പി മുഹമ്മദ് [En pi muhammadu]
157367. മയ്യഴിയെ ഫ്രഞ്ച് അധീനതയിൽ നിന്നും മോചിപ്പിച്ച സംഘടന ഏത്? [Mayyazhiye phranchu adheenathayil ninnum mochippiccha samghadana eth?]
Answer: മഹാജനസഭ [Mahaajanasabha]
157368. ആലുവ അദ്വൈതാശ്രമത്തിന്റെ പ്രമാണ വാക്യം എന്തായിരുന്നു? [Aaluva advythaashramatthinte pramaana vaakyam enthaayirunnu?]
Answer: ഓം സാഹോദര്യം സർവ്വത്ര [Om saahodaryam sarvvathra]
157369. ശ്രീനാരായണഗുരു കുലത്തിന്റെ സ്ഥാപകനായ നടരാജഗുരു ഏതു സാമൂഹ്യപരിഷ്കർത്താവിന്റെ പുത്രനാണ്? [Shreenaaraayanaguru kulatthinte sthaapakanaaya nadaraajaguru ethu saamoohyaparishkartthaavinte puthranaan?]
Answer: ഡോ. പൽപ്പു [Do. Palppu]
157370. വിമോചനസമരത്തിന് ഭാഗമായി അങ്കമാലിയിൽ നിന്ന് ആരംഭിച്ച ജീവശിഖാ ജാഥയ്ക്ക് നേതൃത്വം നൽകിയത് ആരാണ്? [Vimochanasamaratthinu bhaagamaayi ankamaaliyil ninnu aarambhiccha jeevashikhaa jaathaykku nethruthvam nalkiyathu aaraan?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
157371. ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ എന്ന ഗ്രന്ഥം രചിച്ചതാര്? [Draavankoor sttettu maanval enna grantham rachicchathaar?]
Answer: വി നാഗയ്യ [Vi naagayya]
157372. സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായ ‘സാധുജനപരിപാലിനി’ യുടെ ആദ്യ പത്രാധിപർ ആരായിരുന്നു? [Saadhujanaparipaalana samghatthinte mukhapathramaaya ‘saadhujanaparipaalini’ yude aadya pathraadhipar aaraayirunnu?]
Answer: കാളി ചോതിക്കറുപ്പൻ [Kaali chothikkaruppan]
157373. ‘സർവീസ്’ എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘sarvees’ enna prasiddheekaranam ethu samudaaya samghadanayumaayi bandhappettirikkunnu?]
Answer: എൻ എസ് എസ് [En esu esu]
157374. വൈക്കം സത്യാഗ്രഹം എത്ര മാസം വരെ നീണ്ടു നിന്നിരുന്നു? [Vykkam sathyaagraham ethra maasam vare neendu ninnirunnu?]
Answer: 20 മാസം [20 maasam]
157375. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു? [Kerala pradeshu kongrasu kammittiyude aadya sekrattari aaraayirunnu?]
Answer: കെ മാധവൻനായർ [Ke maadhavannaayar]
157376. നാനാജാതി മതസ്ഥർക്ക് ഒരുമിച്ച് താമസിക്കുന്നതിനായി 1935 -ൽ പാലക്കാട് ജില്ലയിലെ കൊടുമുണ്ടയിൽ കോളനി സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്? [Naanaajaathi mathastharkku orumicchu thaamasikkunnathinaayi 1935 -l paalakkaadu jillayile kodumundayil kolani sthaapiccha saamoohya parishkartthaavu aar?]
Answer: വി ടി ഭട്ടത്തിരിപ്പാട് [Vi di bhattatthirippaadu]
157377. ഉപ്പുസത്യാഗ്രഹകാലത്ത് പാലക്കാട്ടുനിന്ന് പയ്യന്നൂരിലേക്ക് സത്യാഗ്രഹികളെ നയിച്ചത് ആരായിരുന്നു? [Uppusathyaagrahakaalatthu paalakkaattuninnu payyannoorilekku sathyaagrahikale nayicchathu aaraayirunnu?]
Answer: ടി ആർ കൃഷ്ണസ്വാമി അയ്യർ [Di aar krushnasvaami ayyar]
157378. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു? [Svadeshaabhimaani pathratthinte aadya pathraadhipar aaraayirunnu?]
Answer: ചിറയൻകീഴ് സി പി ഗോവിന്ദപിള്ള [Chirayankeezhu si pi govindapilla]
157379. 1937-ൽ സി കേശവന് നൽകിയ സ്വീകരണയോഗത്തിൽ “തിരുവിതാംകൂറിലെ 5.1 ലക്ഷം ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു” എന്ന് പ്രസംഗിച്ചതിന് തിരുവിതാംകൂർ അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡണ്ട് സ്ഥാനം രാജി വെക്കേണ്ടി വന്ന നേതാവ് ആര്? [1937-l si keshavanu nalkiya sveekaranayogatthil “thiruvithaamkoorile 5. 1 laksham janangalkku vendi svaagatham cheyyunnu” ennu prasamgicchathinu thiruvithaamkoor asambliyude depyootti prasidandu sthaanam raaji vekkendi vanna nethaavu aar?]
Answer: ടി എം വർഗീസ് [Di em vargeesu]
157380. 1907-ൽ കേരള നായർ സമാജം സ്ഥാപിച്ചത് ആരാണ്? [1907-l kerala naayar samaajam sthaapicchathu aaraan?]
Answer: സി കൃഷ്ണപിള്ള [Si krushnapilla]
157381. സ്വദേശാഭിമാനി പത്രം ആരംഭിച്ചത് ആര്? [Svadeshaabhimaani pathram aarambhicchathu aar?]
Answer: മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി [Muhammadu abdul khaadar maulavi]
157382. 1921- ലെ മാപ്പിള കലാപം നടക്കുമ്പോൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു? [1921- le maappila kalaapam nadakkumpol kerala pradeshu kongrasu kammittiyude sekrattari aaraayirunnu?]
Answer: കെ പി കേശവമേനോൻ [Ke pi keshavamenon]
157383. 1908-ൽ രൂപവൽക്കരിച്ച യോഗക്ഷേമസഭയുടെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു? [1908-l roopavalkkariccha yogakshemasabhayude aadya yogatthil adhyakshatha vahicchathu aaraayirunnu?]
Answer: ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട് [Deshamamgalam shankaran nampoothirippaadu]
157384. കെ രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായത് എന്നാണ്? [Ke raamakrushnapilla svadeshaabhimaani pathratthinte pathraadhiparaayathu ennaan?]
Answer: 1906 ജനുവരി 17 [1906 januvari 17]
157385. ‘കൊച്ചിൻ സ്റ്റേറ്റ് മാന്വൽ’ എന്ന ഗ്രന്ഥം രചിച്ചതാര്? [‘kocchin sttettu maanval’ enna grantham rachicchathaar?]
Answer: സി അച്യുതമേനോൻ [Si achyuthamenon]
157386. കേരളത്തിൽ ബ്രഹ്മസമാജത്തിന്റെ ആദ്യ ശാഖ സ്ഥാപിച്ചത് എവിടെയായിരുന്നു? [Keralatthil brahmasamaajatthinte aadya shaakha sthaapicchathu evideyaayirunnu?]
Answer: കോഴിക്കോട് [Kozhikkodu]
157387. ഫ്രാങ്കോ രാഘവനുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഏത്? [Phraanko raaghavanumaayi bandhappetta prakshobham eth?]
Answer: കടയ്ക്കൽ സമരം [Kadaykkal samaram]
157388. മാമാങ്കത്തിലെ രക്ഷാപുരുഷൻ ആയിരുന്ന സാമൂതിരി നിലകൊണ്ടിരുന്ന ‘നിലപാടു തറ’ ഏത് ക്ഷേത്രത്തോട് ചേർന്നതായിരുന്നു? [Maamaankatthile rakshaapurushan aayirunna saamoothiri nilakondirunna ‘nilapaadu thara’ ethu kshethratthodu chernnathaayirunnu?]
Answer: നാവാമുകുന്ദക്ഷേത്രം [Naavaamukundakshethram]
157389. കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം? [Kulashekhara raajaakkanmaarude thalasthaanam?]
Answer: മഹോദയപുരം [Mahodayapuram]
157390. കേരള ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഏത്? [Kerala charithratthile ettavum pazhakkamulla raajavamsham eth?]
Answer: ആയ് രാജവംശം [Aayu raajavamsham]
157391. കേരള ചരിത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പഴക്കമുള്ള ചരിത്ര രേഖ ഏത്? [Kerala charithratthe kuricchu prathipaadikkunna ettavum pazhakkamulla charithra rekha eth?]
Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]
157392. ‘നമമഃശിവായ’ എന്ന വന്ദന വാക്യത്തിലൂടെ ആരംഭിക്കുന്ന ചരിത്രരേഖ ഏത്? [‘namamashivaaya’ enna vandana vaakyatthiloode aarambhikkunna charithrarekha eth?]
Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]
157393. ഏത് കുലശേഖര രാജാവിന്റെ കാലത്താണ് വാഴപ്പള്ളി ശാസനത്തിന്റെ സ്ഥാപനമുണ്ടായത്? [Ethu kulashekhara raajaavinte kaalatthaanu vaazhappalli shaasanatthinte sthaapanamundaayath?]
Answer: രാജശേഖര വർമൻ [Raajashekhara varman]
157394. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം? [Keralam bhariccha eka muslim raajavamsham?]
Answer: അറയ്ക്കൽ രാജവംശം (കണ്ണൂർ) [Araykkal raajavamsham (kannoor)]
157395. കേരളത്തിലെ ഏറ്റവും വലിയ ക്രിസ്തുമത പള്ളി ഏത്? [Keralatthile ettavum valiya kristhumatha palli eth?]
Answer: സെന്റ് ആന്റണീസ് കത്തീഡ്രൽ ( കൊച്ചി) [Sentu aantaneesu kattheedral ( kocchi)]
157396. എടയ്ക്കൽ ഗുഹകൾ ഏതു ജില്ലയിലാണ്? [Edaykkal guhakal ethu jillayilaan?]
Answer: വയനാട് [Vayanaadu]
157397. സെന്റ് തോമസ് കേരളത്തിൽ വന്നത് ഏത് വർഷം? [Sentu thomasu keralatthil vannathu ethu varsham?]
Answer: AD 52- ൽ [Ad 52- l]
157398. ഓണത്തെ കുറിച്ച് പരാമർശമുള്ള പ്രാചീന തമിഴ് കൃതി ഏത്? [Onatthe kuricchu paraamarshamulla praacheena thamizhu kruthi eth?]
Answer: മധുരൈ കാഞ്ചി [Madhury kaanchi]
157399. കേരളത്തിൽ ഇസ്ലാം മതം പ്രചരിപ്പിച്ച അറബി സഞ്ചാരി ആര്? [Keralatthil islaam matham pracharippiccha arabi sanchaari aar?]
Answer: മാലിക് ദിനാർ (AD – 644 ൽ) [Maaliku dinaar (ad – 644 l)]
157400. കേരളം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി ആര്? [Keralam sandarshiccha ittaaliyan sanchaari aar?]
Answer: മാർക്കോ പോളോ (AD – 1292 ൽ) [Maarkko polo (ad – 1292 l)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution