1. നാനാജാതി മതസ്ഥർക്ക് ഒരുമിച്ച് താമസിക്കുന്നതിനായി 1935 -ൽ പാലക്കാട് ജില്ലയിലെ കൊടുമുണ്ടയിൽ കോളനി സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്? [Naanaajaathi mathastharkku orumicchu thaamasikkunnathinaayi 1935 -l paalakkaadu jillayile kodumundayil kolani sthaapiccha saamoohya parishkartthaavu aar?]
Answer: വി ടി ഭട്ടത്തിരിപ്പാട് [Vi di bhattatthirippaadu]