1. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലാണ് ശ്രീനാരായണഗുരു ജനിച്ചത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ച സാമൂഹ്യ പരിഷ്കർത്താവ് ആരാണ്? [Thiruvananthapuram jillayile chempazhanthiyilaanu shreenaaraayanaguru janicchathu. Thiruvananthapuram jillayile vengaanooril janiccha saamoohya parishkartthaavu aaraan?]
Answer: അയ്യങ്കാളി [Ayyankaali]