<<= Back Next =>>
You Are On Question Answer Bank SET 3148

157401. 1340 – 41-ൽ കേരളം സന്ദർശിച്ച ആഫ്രിക്കൻ സഞ്ചാരി? [1340 – 41-l keralam sandarshiccha aaphrikkan sanchaari?]

Answer: ഇബ്നു ബത്തൂത്ത [Ibnu batthoottha]

157402. കേരളം ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച വിദേശ സഞ്ചാരി ആര്? [Keralam ettavum kooduthal thavana sandarshiccha videsha sanchaari aar?]

Answer: ഇബ്നു ബത്തൂത്ത [Ibnu batthoottha]

157403. ശങ്കരാചാര്യർ ജനിച്ചത് ഏത് ജില്ലയിലാണ്? [Shankaraachaaryar janicchathu ethu jillayilaan?]

Answer: എറണാകുളം (കാലടി) [Eranaakulam (kaaladi)]

157404. ശങ്കരാചാര്യരുടെ ജീവിത കാലഘട്ടം? [Shankaraachaaryarude jeevitha kaalaghattam?]

Answer: AD 788 – 820

157405. കൊല്ലവർഷം ആരംഭിച്ചത് എന്ന്? [Kollavarsham aarambhicchathu ennu?]

Answer: AD 825

157406. കൊല്ലവർഷം ആരംഭിച്ചപ്പോൾ കുലശേഖര രാജാവ് ആരായിരുന്നു? [Kollavarsham aarambhicchappol kulashekhara raajaavu aaraayirunnu?]

Answer: രാജശേഖര വർമൻ [Raajashekhara varman]

157407. 1440 -ൽ കേരളം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി ആരായിരുന്നു? [1440 -l keralam sandarshiccha ittaaliyan sanchaari aaraayirunnu?]

Answer: നിക്കോളോകോണ്ടി [Nikkolokondi]

157408. കടൽ മാർഗം കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ? [Kadal maargam keralatthil etthiya aadyatthe yooropyan?]

Answer: വാസ്കോ ഡി ഗാമ [Vaasko di gaama]

157409. മാമാങ്കം എത്ര ദിവസത്തെ ആഘോഷം ആയിരുന്നു? [Maamaankam ethra divasatthe aaghosham aayirunnu?]

Answer: 30 ദിവസത്തെ [30 divasatthe]

157410. ആദ്യത്തെ മാമാങ്കം നടന്നു എന്ന് കരുതുന്ന വർഷം ഏത്? [Aadyatthe maamaankam nadannu ennu karuthunna varsham eth?]

Answer: AD 829 – ൽ [Ad 829 – l]

157411. മാമാങ്കം ആദ്യം നടത്തിയിരുന്നത്? [Maamaankam aadyam nadatthiyirunnath?]

Answer: വള്ളുവകോനാതിരി [Valluvakonaathiri]

157412. എത്ര വർഷത്തിലൊരിക്കലാണ് AD1300 നു ശേഷം സാമൂതിരി രാജാക്കന്മാർ മാമാങ്കം നടത്തിയിരുന്നത്? [Ethra varshatthilorikkalaanu ad1300 nu shesham saamoothiri raajaakkanmaar maamaankam nadatthiyirunnath?]

Answer: 12 വർഷം [12 varsham]

157413. മാമാങ്കം നടത്തിവന്നിരുന്നത് എവിടെയാണ്? [Maamaankam nadatthivannirunnathu evideyaan?]

Answer: ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ (മലപ്പുറം ജില്ല) [Bhaarathappuzhayude theeratthulla thirunaavaayayil (malappuram jilla)]

157414. 1498 – ൽ കോഴിക്കോട് കാപ്പാട് വാസ്കോ ഡി ഗാമ വന്നിറങ്ങിയ കപ്പൽ ഏത്? [1498 – l kozhikkodu kaappaadu vaasko di gaama vannirangiya kappal eth?]

Answer: സെന്റ് ഗബ്രിയേൽ [Sentu gabriyel]

157415. വാസ്കോ ഡി ഗാമ എന്ന സ്ഥലം എവിടെയാണ്? [Vaasko di gaama enna sthalam evideyaan?]

Answer: ഗോവയിൽ [Govayil]

157416. വാസ്കോ ഡി ഗാമയുടെ ഭൗതികശരീരം അടക്കം ചെയ്തത് ഏത് പള്ളിയിലാണ്? [Vaasko di gaamayude bhauthikashareeram adakkam cheythathu ethu palliyilaan?]

Answer: സെന്റ് ഫ്രാൻസിസ് പള്ളി (ഫോർട്ട് കൊച്ചി) [Sentu phraansisu palli (phorttu kocchi)]

157417. വാസ്കോഡി ഗാമ അന്തരിച്ചത് ഏതു വർഷം? [Vaaskodi gaama antharicchathu ethu varsham?]

Answer: 1524 – ൽ കൊച്ചിയിൽ [1524 – l kocchiyil]

157418. ‘മാർഗദർശിയായ ഇംഗ്ലീഷുകാരൻ’ എന്നറിയപ്പെട്ടിരുന്നത്? [‘maargadarshiyaaya imgleeshukaaran’ ennariyappettirunnath?]

Answer: റാൽഫ് ഫിച്ച് (1583 – ൽ കൊച്ചിയിൽ വന്നു) [Raalphu phicchu (1583 – l kocchiyil vannu)]

157419. കേരളത്തിലെ ആദ്യത്തെ ക്രിസ്തുമത പള്ളി പണിതിരിക്കുന്നത് എവിടെയാണ്? [Keralatthile aadyatthe kristhumatha palli panithirikkunnathu evideyaan?]

Answer: കൊടുങ്ങല്ലൂരിൽ [Kodungallooril]

157420. കേരളത്തിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലിം പള്ളി എവിടെയാണ്? [Keralatthil nirmmikkappetta aadyatthe muslim palli evideyaan?]

Answer: കൊടുങ്ങല്ലൂരിൽ [Kodungallooril]

157421. കൊടുങ്ങല്ലൂരിൽ (അശ്മകത്ത്) ജനിച്ചു എന്ന് കരുതുന്ന പ്രാചീനഭാരതത്തിലെ ജ്യോതി ശാസ്ത്ര പ്രതിഭ ആര്? [Kodungallooril (ashmakatthu) janicchu ennu karuthunna praacheenabhaarathatthile jyothi shaasthra prathibha aar?]

Answer: ആര്യഭടൻ [Aaryabhadan]

157422. കേരളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട യൂറോപ്യൻ കോട്ട ഏത്? [Keralatthil aadyamaayi nirmmikkappetta yooropyan kotta eth?]

Answer: ഫോർട്ട് മാനുവൽ [Phorttu maanuval]

157423. കൊച്ചിയിൽ ഫോർട്ട് മാനുവൽ പണിതത്? [Kocchiyil phorttu maanuval panithath?]

Answer: പോർച്ചുഗീസുകാർ (1503- ൽ) [Porcchugeesukaar (1503- l)]

157424. പ്രാചീന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിദ്യാകേന്ദ്രം? [Praacheena keralatthile ettavum prasiddhamaaya vidyaakendram?]

Answer: കാന്തളൂർ ശാല [Kaanthaloor shaala]

157425. ‘ഭക്ഷണ നളന്ദ’ എന്ന പേരിൽ പ്രസിദ്ധമായ വിദ്യാകേന്ദ്രം? [‘bhakshana nalanda’ enna peril prasiddhamaaya vidyaakendram?]

Answer: കാന്തളൂർ ശാല [Kaanthaloor shaala]

157426. ‘കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന രാജാവ് ആര്? [‘keralatthile ashokan ennariyappedunna raajaavu aar?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

157427. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചതാര്? [Kannoorile sentu aanchalosu kotta panikazhippicchathaar?]

Answer: പോർച്ചുഗീസുകാർ (1505 – ൽ) [Porcchugeesukaar (1505 – l)]

157428. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ഏത്? [Britteeshukaarkkethire keralatthil nadanna aadyatthe samghaditha kalaapam eth?]

Answer: ആറ്റിങ്ങൽ കലാപം (1721- ലെ) [Aattingal kalaapam (1721- le)]

157429. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം ഏത്? [Maartthaandavarmma thruppadidaanam nadatthiya varsham eth?]

Answer: 1750

157430. ‘വലിയ കപ്പിത്താൻ’ എന്നറിയപ്പെട്ടിരുന്ന ഡച്ച് സൈന്യാധിപൻ ആര്? [‘valiya kappitthaan’ ennariyappettirunna dacchu synyaadhipan aar?]

Answer: ഡില്ലനായ് [Dillanaayu]

157431. ഡച്ച് കപ്പിത്താൻ ആയ ഡിലനായിയുടെ സ്മാരകമായി നിലനിൽക്കുന്ന കോട്ട ഏത്? [Dacchu kappitthaan aaya dilanaayiyude smaarakamaayi nilanilkkunna kotta eth?]

Answer: ഉദയഗിരി കോട്ട [Udayagiri kotta]

157432. ഡച്ച് ശക്തിയുടെ കുതിപ്പിന് തടയിട്ട യുദ്ധം ഏത്? [Dacchu shakthiyude kuthippinu thadayitta yuddham eth?]

Answer: കുളച്ചൽ യുദ്ധം (1741- ലെ) [Kulacchal yuddham (1741- le)]

157433. 1741- ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ തടവുകാരനായി പിടിച്ച് ഡച്ച് കപ്പിത്താൻ ആര്? [1741- le kulacchal yuddhatthil maartthaandavarmma thadavukaaranaayi pidicchu dacchu kappitthaan aar?]

Answer: ഡില്ലനായ് [Dillanaayu]

157434. തിരുവിതാംകൂർ സൈന്യത്തിന് പരിശീലനം നല്കിയ ഡച്ച് സൈന്യാധിപൻ ആര്? [Thiruvithaamkoor synyatthinu parisheelanam nalkiya dacchu synyaadhipan aar?]

Answer: ഡില്ലനായ് [Dillanaayu]

157435. ഡച്ച് ഗവർണറുടെ വേനൽക്കാല വസതി ഏത്? [Dacchu gavarnarude venalkkaala vasathi eth?]

Answer: ബോൾഗാട്ടി കൊട്ടാരം [Bolgaatti kottaaram]

157436. ബോൾഗാട്ടി കൊട്ടാരം ഏതു ജില്ലയിലാണ്? [Bolgaatti kottaaram ethu jillayilaan?]

Answer: എറണാകുളം [Eranaakulam]

157437. 1744 – ൽ കൊച്ചിയിൽ ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചതാര്? [1744 – l kocchiyil bolgaatti kottaaram nirmmicchathaar?]

Answer: ഡച്ചുകാർ [Dacchukaar]

157438. ബേക്കൽ കോട്ട ഏത് ജില്ലയിലാണ്? [Bekkal kotta ethu jillayilaan?]

Answer: കാസർകോട് [Kaasarkodu]

157439. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്? [Inthyayile aadyatthe joothappalli sthaapicchirikkunnathu evideyaan?]

Answer: മട്ടാഞ്ചേരി (കൊച്ചി) [Mattaancheri (kocchi)]

157440. പ്രസിദ്ധമായ ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം ഏത്? [Prasiddhamaaya udayamperoor sunnahadosu nadanna varsham eth?]

Answer: 1599

157441. ‘കൂനൻ കുരിശ് സത്യം’ നടന്ന വർഷം? [‘koonan kurishu sathyam’ nadanna varsham?]

Answer: 1653- ൽ [1653- l]

157442. ‘ഓടനാട് എന്നറിയപ്പെട്ടിരുന്ന നാട്? [‘odanaadu ennariyappettirunna naad?]

Answer: കായംകുളം [Kaayamkulam]

157443. സാമൂതിരിമാരുടെ നാവിക സൈന്യാധിപന്മാർ അറിയപ്പെട്ടിരുന്നത് ഏതു പേരിൽ? [Saamoothirimaarude naavika synyaadhipanmaar ariyappettirunnathu ethu peril?]

Answer: കുഞ്ഞാലി മരയ്ക്കാർ [Kunjaali maraykkaar]

157444. സാമൂതിരി പോർട്ടുഗീസുകാർക്ക് കൈമാറുകയും പോർച്ചുഗീസുകാർ ഗോവയിൽ വച്ച് ശിരച്ഛേദം ചെയ്യുകയും ചെയ്ത ദേശാഭിമാനിയായ സാമൂതിരിയുടെ സൈനിക പടത്തലവൻ ആര്? [Saamoothiri porttugeesukaarkku kymaarukayum porcchugeesukaar govayil vacchu shirachchhedam cheyyukayum cheytha deshaabhimaaniyaaya saamoothiriyude synika padatthalavan aar?]

Answer: കുഞ്ഞാലി മരയ്ക്കാർ നാലാമൻ [Kunjaali maraykkaar naalaaman]

157445. സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പു വെച്ച ഇംഗ്ലീഷുകാരൻ? [Saamoothiriyumaayi vyaapaara udampadi oppu veccha imgleeshukaaran?]

Answer: ക്യാപ്റ്റൻ കീലിങ് [Kyaapttan keelingu]

157446. ഐ.എൻ.എസ് കുഞ്ഞാലി എന്ന നാവിക പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Ai. En. Esu kunjaali enna naavika parisheelana kendram sthithi cheyyunnathu evideyaan?]

Answer: മുംബൈയിൽ [Mumbyyil]

157447. പ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച തിരുവിതാംകൂർ ദിവാൻ ആര്? [Prasiddhamaaya kundara vilambaratthiloode britteeshukaare velluviliccha thiruvithaamkoor divaan aar?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

157448. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എന്ന്? [Velutthampi dalava kundara vilambaram nadatthiyathu ennu?]

Answer: 1809 ജനുവരി 11ന് [1809 januvari 11nu]

157449. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏതു ജില്ലയിലാണ്? [Velutthampi dalava jeevathyaagam cheytha mannadi ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

157450. മലബാറിൽ ബ്രിട്ടീഷ് കാർക്കെതിരെ നടന്ന സംഘടിത കലാപം? [Malabaaril britteeshu kaarkkethire nadanna samghaditha kalaapam?]

Answer: പഴശ്ശി കലാപം [Pazhashi kalaapam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution