<<= Back Next =>>
You Are On Question Answer Bank SET 3162

158101. മദിരാശി ക്ഷേത്രപ്രവേശന നിയമം ഏത് വർഷമായിരുന്നു ? [Madiraashi kshethrapraveshana niyamam ethu varshamaayirunnu ?]

Answer: 1947

158102. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന താര് ? [Keralatthile kshethrapraveshana prasthaanatthinte pithaavu ennariyappedunna thaaru ?]

Answer: ടി.കെ.മാധവൻ. [Di. Ke. Maadhavan.]

158103. ഭാരതത്തിന് സ്വാതന്ത്രം ലഭിച്ചശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏതാണ് ? [Bhaarathatthinu svaathanthram labhicchashesham keralatthil nadanna ayitthocchaadana samaram ethaanu ?]

Answer: പാലിയം സത്യാഗ്രഹം. [Paaliyam sathyaagraham.]

158104. പാലിയം സത്യാഗ്രഹം നടന്നത് ഏത് വർഷമാണ് ? [Paaliyam sathyaagraham nadannathu ethu varshamaanu ?]

Answer: 1947 ഡിസംബർ മുതൽ 1948 മാർച്ച് വരെ. [1947 disambar muthal 1948 maarcchu vare.]

158105. പാലിയം സത്യാഗ്രഹത്തിന് വേദിയായ സ്ഥലം ഏത് ? [Paaliyam sathyaagrahatthinu vediyaaya sthalam ethu ?]

Answer: കൊച്ചിയിലെ ചേന്ദമംഗലം. [Kocchiyile chendamamgalam.]

158106. ആരാണ് 1947 ഡിസംബർ 4 ന് പാലിയം സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതാര് ? [Aaraanu 1947 disambar 4 nu paaliyam sathyaagrahatthinte udghaadanam nirvvahicchathaaru ?]

Answer: സി.കേശവൻ. [Si. Keshavan.]

158107. പാലിയം സത്യാഗ്രത്തിന്റെ നൂറാം ദിവസം ജാഥ നയിച്ച ഏത് സമരസേനാനി യാണ് പോലീസ് മർദനത്തെ തുടർന്ന് രക്തസാക്ഷി ആയത് ? [Paaliyam sathyaagratthinte nooraam divasam jaatha nayiccha ethu samarasenaani yaanu poleesu mardanatthe thudarnnu rakthasaakshi aayathu ?]

Answer: എ.ജി.വേലായുധൻ. [E. Ji. Velaayudhan.]

158108. വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത് ? [Vykkam sathyaagraham nadanna varsham ethu ?]

Answer: 1924-25.

158109. കൊച്ചി -കൊടുങ്ങലൂർ രാജകുടുംബാംഗങ്ങളും നമ്പൂതിരി കുടുംബങ്ങളും പങ്കെടുക്കുക വഴി ശ്രദ്ധേയമായിത്തീർന്ന അയിത്തോച്ചാടന സമരമേത് ? [Kocchi -kodungaloor raajakudumbaamgangalum nampoothiri kudumbangalum pankedukkuka vazhi shraddheyamaayittheernna ayitthocchaadana samaramethu ?]

Answer: പാലിയം സത്യാഗ്രഹം. [Paaliyam sathyaagraham.]

158110. 1926 ലെ ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ ഗാന്ധിയൻ നേതാവ് ആരായിരുന്നു ? [1926 le shucheendram sathyaagrahatthinu nethruthvam nalkiya gaandhiyan nethaavu aaraayirunnu ?]

Answer: ഡോ.നായിഡു. [Do. Naayidu.]

158111. 1907 ൽ സാധുജനപരിപാലന യോഗം സ്ഥാപിച്ചത് ? [1907 l saadhujanaparipaalana yogam sthaapicchathu ?]

Answer: അയ്യങ്കാളി. [Ayyankaali.]

158112. കേരളത്തിൽ മരുമക്കത്തായ സമ്പ്രദായം ഔപചാരികമായ് നിർത്തലാക്കി കൊണ്ട് കേരളനിയമസഭ ഹിന്ദു കൂട്ടു കുടുംബ നിറുത്തൽ നിയമം പാസാക്കിയ വർഷമേത് ? [Keralatthil marumakkatthaaya sampradaayam aupachaarikamaayu nirtthalaakki kondu keralaniyamasabha hindu koottu kudumba nirutthal niyamam paasaakkiya varshamethu ?]

Answer: 1975 ൽ. [1975 l.]

158113. തെക്കൻ തിരുവിതാംകൂറിൽ മാറുമറയ്ക്കൽ സമരം ആരംഭിച്ച വർഷമേത് ? [Thekkan thiruvithaamkooril maarumaraykkal samaram aarambhiccha varshamethu ?]

Answer: 1829 ൽ. [1829 l.]

158114. ചാന്നാർ സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാൻ അനുവാദം നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച വർഷമേത് ? [Chaannaar sthreekalkku mel mundu dharikkaan anuvaadam nalkikondu uttharavu purappeduviccha varshamethu ?]

Answer: 1859 ജൂലായ്. [1859 joolaayu.]

158115. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വർഷമേത് ? [Shreenaaraayana guru aruvippuram prathishdtanadatthiya varshamethu ?]

Answer: 1888 ൽ. [1888 l.]

158116. 1913 ൽ ശ്രീനാരായണ ഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെയാണ് ? [1913 l shreenaaraayana guru advythaashramam sthaapicchathu evideyaanu ?]

Answer: ആലുവ. [Aaluva.]

158117. “ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട മനുഷ്യന് ”എന്നു പ്രഖ്യാപിച്ചതാര് ? [“jaathi venda,matham venda,dyvam venda manushyanu ”ennu prakhyaapicchathaaru ?]

Answer: സഹോദരൻ അയ്യപ്പൻ. [Sahodaran ayyappan.]

158118. ആരാണ് തിരുവിതാംകൂർ രാജഭരണത്തെ “അനന്തപുരത്തെ നീചന്റെ ഭരണം ”എന്നും ബ്രിട്ടീഷ് ഭരണത്തെ “വെൺനീചഭരണം”എന്നു വിളിച്ചത് ? [Aaraanu thiruvithaamkoor raajabharanatthe “ananthapuratthe neechante bharanam ”ennum britteeshu bharanatthe “venneechabharanam”ennu vilicchathu ?]

Answer: വൈകുണ്ഠസ്വാമികൾ. [Vykundtasvaamikal.]

158119. കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ് കരുതപ്പെടുന്ന “സമത്വസമാജം”1836 ൽസ്ഥാപിച്ചതാര് ? [Keralatthile aadyatthe saamoohika samghadanayaayu karuthappedunna “samathvasamaajam”1836 lsthaapicchathaaru ?]

Answer: വൈകുണ്ഠസ്വാമികൾ. [Vykundtasvaamikal.]

158120. ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് 1837 ൽ വൈകുണ്ഠസ്വാമിയെ ജയിലിലടച്ചത് ? [Ethu thiruvithaamkoor bharanaadhikaariyaanu 1837 l vykundtasvaamiye jayililadacchathu ?]

Answer: സ്വാതിതിരുനാൾ. [Svaathithirunaal.]

158121. വൈകുണ്ഠസ്വാമിയെ തന്റെ ഗുരുവായ് സ്വീകരിച്ചതാരാണ് ? [Vykundtasvaamiye thante guruvaayu sveekaricchathaaraanu ?]

Answer: തൈക്കാട് അയ്യാഗുരു. [Thykkaadu ayyaaguru.]

158122. തെക്കൻ തിരുവിതാംകൂറിലെ മേൽ മുണ്ട് സമരത്തിന് പ്രചോദനം നൽകിയത് ? [Thekkan thiruvithaamkoorile mel mundu samaratthinu prachodanam nalkiyathu ?]

Answer: വൈകുണ്ഠസ്വാമി. [Vykundtasvaami.]

158123. ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ? [Shreenaaraayana dharmma paripaalana yogam sthaapithamaayathu ?]

Answer: 1903 മെയ് 15. [1903 meyu 15.]

158124. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പിൻഗാമിയായ സംഘടന ഏത് ? [Shreenaaraayana dharmma paripaalana yogatthinte pingaamiyaaya samghadana ethu ?]

Answer: വാവൂട്ട് യോഗം. [Vaavoottu yogam.]

158125. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒന്നാമത്തെ വാർഷികം നടന്നതെവിടെ? [Esu. En. Di. Pi. Yogatthinte onnaamatthe vaarshikam nadannathevide?]

Answer: അരുവിപ്പുറം. [Aruvippuram.]

158126. 1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചതാര് ? [1907 l keraleeya naayar samaajam sthaapicchathaaru ?]

Answer: മന്നത്ത് പത്മനാഭൻ. [Mannatthu pathmanaabhan.]

158127. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ? [Naayar sarveesu sosyttiyude sthaapaka prasidantu aaraayirunnu ?]

Answer: കെ.കേളപ്പൻ. [Ke. Kelappan.]

158128. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”എന്ന വാക്യം ശ്രീ നാരായണഗുരു വിന്റെ ഏത് കൃതിയിലെ സൂക്തങ്ങളാണ് ? [“oru jaathi oru matham oru dyvam manushyanu ”enna vaakyam shree naaraayanaguru vinte ethu kruthiyile sookthangalaanu ?]

Answer: ജാതി നിർണയം. [Jaathi nirnayam.]

158129. ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരാണ് ? [Eezhava memmoriyalinu nethruthvam nalkiyathu aaraanu ?]

Answer: ഡോ. പൽപ്പു. [Do. Palppu.]

158130. 13,176 പേർ ഒപ്പിട്ട ഈഴവ മെമ്മോറിയൽ 1896 ൽ ഡോ. പൽ പ്പു ആർക്കാണ് സമർപ്പിച്ചത് ? [13,176 per oppitta eezhava memmoriyal 1896 l do. Pal ppu aarkkaanu samarppicchathu ?]

Answer: ശ്രീമൂലം തിരുനാൾ. [Shreemoolam thirunaal.]

158131. ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം ലഭിച്ചത് ഏതു വർഷമാണ് ? [Chaavara kuryaakkosu eliyaasu vydika pattam labhicchathu ethu varshamaanu ?]

Answer: 1829 ൽ. [1829 l.]

158132. ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ സന്യാസസഭയ്ക്ക് ചാവറ കുര്യാക്കോസ് ഏലിയാസ് രൂപം നൽകിയത് ? [Bhaarathatthile aadyatthe krysthava sanyaasasabhaykku chaavara kuryaakkosu eliyaasu roopam nalkiyathu ?]

Answer: 1831 മെയ് 1. [1831 meyu 1.]

158133. ക്രൈസ്തവ സന്യാസസഭ പിന്നീട് ഏതെല്ലാം പേരിലാണ് രൂപാന്തരപ്പെട്ടത് ? [Krysthava sanyaasasabha pinneedu ethellaam perilaanu roopaantharappettathu ?]

Answer: 1860 ൽ കർമലീത്ത നിഷ്പാദുക സഭയായും 1958 ൽ സി.എം.ഐ.സഭയായും രൂപാന്തരപ്പെട്ടു. [1860 l karmaleettha nishpaaduka sabhayaayum 1958 l si. Em. Ai. Sabhayaayum roopaantharappettu.]

158134. ചാവറ കുര്യാക്കോസ് ഏലിയാസ് കേരള കത്തോലിക്ക സഭയുടെ ആദ്യത്തെ അച്ചടിശാലയായ സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ചത് എവിടെയാണ് ? [Chaavara kuryaakkosu eliyaasu kerala kattholikka sabhayude aadyatthe acchadishaalayaaya sentu josaphu prasu sthaapicchathu evideyaanu ?]

Answer: 1844 ൽ മന്നാനത്ത്. [1844 l mannaanatthu.]

158135. ചാവറ കുര്യാക്കോസ് ഏലിയാസ് ഏത് ആരാധനയ്ക്കാണ് പ്രാധാന്യം നൽകിയത് ? [Chaavara kuryaakkosu eliyaasu ethu aaraadhanaykkaanu praadhaanyam nalkiyathu ?]

Answer: നാൽപ്പത് മണി ആരാധന്യ്ക്ക്. [Naalppathu mani aaraadhanykku.]

158136. ചാവറ കുര്യാക്കോസ് ഏലിയാസിനെ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ചത് ? [Chaavara kuryaakkosu eliyaasine maarppaappa vaazhtthappettavanaayu prakhyaapicchathu ?]

Answer: 1986 ൽ. [1986 l.]

158137. ചാവറ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായ് പ്രഖ്യാപിച്ചത് ? [Chaavara kuryaakkosu eliyaasine vishuddhanaayu prakhyaapicchathu ?]

Answer: 2014 നവംബർ 23. [2014 navambar 23.]

158138. 1984 ഏപ്രിൽ 7 ന് ചാവറ കുര്യാക്കോസ് ഏലിയാസിനെ ദൈവദാസനാക്കി ഉയർത്തിയ പോപ്പ് ? [1984 epril 7 nu chaavara kuryaakkosu eliyaasine dyvadaasanaakki uyartthiya poppu ?]

Answer: ജോൺ പോൾ രണ്ടാമൻ. [Jon pol randaaman.]

158139. ബാരിസ്റ്റർ ജി.പി.പിള്ളയുടെ നേതൃത്വത്തിൽ ശ്രീമൂലം തിരുനാൾ രാമവർമ്മ യ്ക്ക് 1891 ജനുവരിയിൽ സമർപ്പിച്ച നിവേദനത്തിന്റെ പേരെന്തായിരുന്നു ? [Baaristtar ji. Pi. Pillayude nethruthvatthil shreemoolam thirunaal raamavarmma ykku 1891 januvariyil samarppiccha nivedanatthinte perenthaayirunnu ?]

Answer: മലയാളി മൊമ്മോറിയൽ. [Malayaali mommoriyal.]

158140. 1920ൽ വടകരയിൽ സിദ്ധസമാജം സ്ഥാപിച്ചത് ആരാണ് ? [1920l vadakarayil siddhasamaajam sthaapicchathu aaraanu ?]

Answer: സ്വാമി ശിവാനന്ദ പരമഹംസർ. [Svaami shivaananda paramahamsar.]

158141. 1917 ൽ ചെറായിയിൽ സഹോദരസംഘം സ്ഥാപിച്ചത് ആരാണ് ? [1917 l cheraayiyil sahodarasamgham sthaapicchathu aaraanu ?]

Answer: കെ.അയ്യപ്പൻ. [Ke. Ayyappan.]

158142. തിരുവിതാംകൂറിൽ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ് ? [Thiruvithaamkooril eezhava mahaasabha sthaapicchathu aaraanu ?]

Answer: ഡോ.പൽപ്പു. [Do. Palppu.]

158143. തിരുവിതാംകൂറിൽ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ് ? [Thiruvithaamkooril eezhava mahaasabha sthaapicchathu aaraanu ?]

Answer: ഡോ.പൽപ്പു. [Do. Palppu.]

158144. 1914 ൽ നായർ ഭൃത്യജനസംഘം സ്ഥാപിച്ചത് ആരാണ് ? [1914 l naayar bhruthyajanasamgham sthaapicchathu aaraanu ?]

Answer: മന്നത്ത് പത്മനാഭൻ. [Mannatthu pathmanaabhan.]

158145. 1914 ൽ സ്ഥാപിച്ച ഭൃത്യജനസംഘം 1915 മുതൽ ഏത് പേരിലാണ് അറിയപ്പെ ടുന്നത് ? [1914 l sthaapiccha bhruthyajanasamgham 1915 muthal ethu perilaanu ariyappe dunnathu ?]

Answer: നായർ സർവ്വീസ് സൊസൈറ്റി. [Naayar sarvveesu sosytti.]

158146. ഓൾ ട്രാവൻകൂർ മുസ്ലിം മഹാജനസഭ സ്ഥാപിച്ചത് ആരാണ് ? [Ol draavankoor muslim mahaajanasabha sthaapicchathu aaraanu ?]

Answer: വക്കം അബ്ദുൾഖാദർ മൗലവി. [Vakkam abdulkhaadar maulavi.]

158147. അരയവംശ പരിപാലനയോഗം ,സമസ്തകേരളീയ അരയ മഹാജനയോഗം ,അരയ സർവ്വീസ് സൊസൈറ്റി എന്നിവ സ്ഥാപിച്ചത് ആരാണ് ? [Arayavamsha paripaalanayogam ,samasthakeraleeya araya mahaajanayogam ,araya sarvveesu sosytti enniva sthaapicchathu aaraanu ?]

Answer: ഡോ.വേലുക്കുട്ടി അരയൻ. [Do. Velukkutti arayan.]

158148. 1921 ൽ തിരുവിതാംകൂർ ചേരമ മഹാജനസഭയ്ക്ക് നൽകിയത് ആരാണ് ? [1921 l thiruvithaamkoor cherama mahaajanasabhaykku nalkiyathu aaraanu ?]

Answer: പാമ്പാടി ജോൺ ജോസഫ്. [Paampaadi jon josaphu.]

158149. 1907 ൽ അരയസമാജം സ്ഥാപിച്ചത് ആരാണ് ? [1907 l arayasamaajam sthaapicchathu aaraanu ?]

Answer: പണ്ഡിറ്റ് കറുപ്പൻ. [Pandittu karuppan.]

158150. 1903 ൽ സ്ഥാപിതമായ എസ്.എൻ.ഡി.പി.യുടെ ആദ്യത്തെ ഭാരവാഹികൾ ആരൊക്കെയായിരുന്നു ? [1903 l sthaapithamaaya esu. En. Di. Pi. Yude aadyatthe bhaaravaahikal aarokkeyaayirunnu ?]

Answer: ശ്രീനാരായണ ഗുരു(പ്രസിഡന്റ്),കുമാരനാശാൻ(സെക്രട്ടറി),ഡോ.പൽപ്പു [Shreenaaraayana guru(prasidantu),kumaaranaashaan(sekrattari),do. Palppu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution