<<= Back Next =>>
You Are On Question Answer Bank SET 3163

158151. ചാവറ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായ് പ്രഖ്യാപിച്ചത് ? [Chaavara kuryaakkosu eliyaasine vishuddhanaayu prakhyaapicchathu ?]

Answer: 2014 നവംബർ 23. [2014 navambar 23.]

158152. 1984 ഏപ്രിൽ 7 ന് ചാവറ കുര്യാക്കോസ് ഏലിയാസിനെ ദൈവദാസനാക്കി ഉയർത്തിയ പോപ്പ് ? [1984 epril 7 nu chaavara kuryaakkosu eliyaasine dyvadaasanaakki uyartthiya poppu ?]

Answer: ജോൺ പോൾ രണ്ടാമൻ. [Jon pol randaaman.]

158153. ബാരിസ്റ്റർ ജി.പി.പിള്ളയുടെ നേതൃത്വത്തിൽ ശ്രീമൂലം തിരുനാൾ രാമവർമ്മ യ്ക്ക് 1891 ജനുവരിയിൽ സമർപ്പിച്ച നിവേദനത്തിന്റെ പേരെന്തായിരുന്നു ? [Baaristtar ji. Pi. Pillayude nethruthvatthil shreemoolam thirunaal raamavarmma ykku 1891 januvariyil samarppiccha nivedanatthinte perenthaayirunnu ?]

Answer: മലയാളി മൊമ്മോറിയൽ. [Malayaali mommoriyal.]

158154. 1920ൽ വടകരയിൽ സിദ്ധസമാജം സ്ഥാപിച്ചത് ആരാണ് ? [1920l vadakarayil siddhasamaajam sthaapicchathu aaraanu ?]

Answer: സ്വാമി ശിവാനന്ദ പരമഹംസർ. [Svaami shivaananda paramahamsar.]

158155. 1917 ൽ ചെറായിയിൽ സഹോദരസംഘം സ്ഥാപിച്ചത് ആരാണ് ? [1917 l cheraayiyil sahodarasamgham sthaapicchathu aaraanu ?]

Answer: കെ.അയ്യപ്പൻ. [Ke. Ayyappan.]

158156. തിരുവിതാംകൂറിൽ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ് ? [Thiruvithaamkooril eezhava mahaasabha sthaapicchathu aaraanu ?]

Answer: ഡോ.പൽപ്പു. [Do. Palppu.]

158157. തിരുവിതാംകൂറിൽ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ് ? [Thiruvithaamkooril eezhava mahaasabha sthaapicchathu aaraanu ?]

Answer: ഡോ.പൽപ്പു. [Do. Palppu.]

158158. 1914 ൽ നായർ ഭൃത്യജനസംഘം സ്ഥാപിച്ചത് ആരാണ് ? [1914 l naayar bhruthyajanasamgham sthaapicchathu aaraanu ?]

Answer: മന്നത്ത് പത്മനാഭൻ. [Mannatthu pathmanaabhan.]

158159. 1914 ൽ സ്ഥാപിച്ച ഭൃത്യജനസംഘം 1915 മുതൽ ഏത് പേരിലാണ് അറിയപ്പെ ടുന്നത് ? [1914 l sthaapiccha bhruthyajanasamgham 1915 muthal ethu perilaanu ariyappe dunnathu ?]

Answer: നായർ സർവ്വീസ് സൊസൈറ്റി. [Naayar sarvveesu sosytti.]

158160. ഓൾ ട്രാവൻകൂർ മുസ്ലിം മഹാജനസഭ സ്ഥാപിച്ചത് ആരാണ് ? [Ol draavankoor muslim mahaajanasabha sthaapicchathu aaraanu ?]

Answer: വക്കം അബ്ദുൾഖാദർ മൗലവി. [Vakkam abdulkhaadar maulavi.]

158161. അരയവംശ പരിപാലനയോഗം ,സമസ്തകേരളീയ അരയ മഹാജനയോഗം ,അരയ സർവ്വീസ് സൊസൈറ്റി എന്നിവ സ്ഥാപിച്ചത് ആരാണ് ? [Arayavamsha paripaalanayogam ,samasthakeraleeya araya mahaajanayogam ,araya sarvveesu sosytti enniva sthaapicchathu aaraanu ?]

Answer: ഡോ.വേലുക്കുട്ടി അരയൻ. [Do. Velukkutti arayan.]

158162. 1921 ൽ തിരുവിതാംകൂർ ചേരമ മഹാജനസഭയ്ക്ക് നൽകിയത് ആരാണ് ? [1921 l thiruvithaamkoor cherama mahaajanasabhaykku nalkiyathu aaraanu ?]

Answer: പാമ്പാടി ജോൺ ജോസഫ്. [Paampaadi jon josaphu.]

158163. 1907 ൽ അരയസമാജം സ്ഥാപിച്ചത് ആരാണ് ? [1907 l arayasamaajam sthaapicchathu aaraanu ?]

Answer: പണ്ഡിറ്റ് കറുപ്പൻ. [Pandittu karuppan.]

158164. 1903 ൽ സ്ഥാപിതമായ എസ്.എൻ.ഡി.പി.യുടെ ആദ്യത്തെ ഭാരവാഹികൾ ആരൊക്കെയായിരുന്നു ? [1903 l sthaapithamaaya esu. En. Di. Pi. Yude aadyatthe bhaaravaahikal aarokkeyaayirunnu ?]

Answer: ശ്രീനാരായണ ഗുരു(പ്രസിഡന്റ്),കുമാരനാശാൻ(സെക്രട്ടറി),ഡോ.പൽപ്പു(വൈസ് പ്രസിഡന്റ്) [Shreenaaraayana guru(prasidantu),kumaaranaashaan(sekrattari),do. Palppu(vysu prasidantu)]

158165. ആര്യ സംസ്കാരകാലഘട്ടം പൊതുവെ അറിയപ്പെടുന്നത്? [Aarya samskaarakaalaghattam pothuve ariyappedunnath?]

Answer: വേദകാലം [Vedakaalam]

158166. ആര്യൻ എന്ന വാക്കിനർത്ഥം? [Aaryan enna vaakkinarththam?]

Answer: ഉന്നത കുലജാതൻ (ഉന്നതൻ), കുലീനൻ, ശ്രേഷ്ഠൻ, വിദേശി [Unnatha kulajaathan (unnathan), kuleenan, shreshdtan, videshi]

158167. എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ എന്നഭിപ്രായപ്പെട്ടത്? [Ellaa sathyangaludeyum anthasatthayaanu vedangal ennabhipraayappettath?]

Answer: സ്വാമി ദയാനന്ദസരസ്വതി [Svaami dayaanandasarasvathi]

158168. വേദകാലഘട്ടം? [Vedakaalaghattam?]

Answer: 1500-500 BC

158169. ആര്യന്മാരുടെ ഭാഷ? [Aaryanmaarude bhaasha?]

Answer: സംസ്കൃതം [Samskrutham]

158170. ആര്യന്മാരുടെ ശാസ്ത്രീയ നാമം? [Aaryanmaarude shaasthreeya naamam?]

Answer: നോർഡിക് [Nordiku]

158171. ആര്യന്മാർ ഇന്ത്യയിൽ ആദ്യം താമസിച്ചത്? [Aaryanmaar inthyayil aadyam thaamasicchath?]

Answer: സപ്ത സിന്ധുതടം [Saptha sindhuthadam]

158172. വേദകാലത്തിന്റെ രണ്ട് പ്രധാന ചേരി തിരിവുകൾ? [Vedakaalatthinte randu pradhaana cheri thirivukal?]

Answer: ഋഗ്വേദ കാലഘട്ടം ,പിൽക്കാല വേദകാലഘട്ടം [Rugveda kaalaghattam ,pilkkaala vedakaalaghattam]

158173. വേദകാല വിദ്യാഭ്യാസ സമ്പ്രദായം ? [Vedakaala vidyaabhyaasa sampradaayam ?]

Answer: ഗുരുകുല സമ്പ്രദായം [Gurukula sampradaayam]

158174. വേദകാലത്ത് ഗുരുകുല പ്രവേശനത്തിന് മുന്നോടിയായി ചെയ്തിരുന്ന ചടങ്ങ്? [Vedakaalatthu gurukula praveshanatthinu munnodiyaayi cheythirunna chadangu?]

Answer: ഉപനയനം [Upanayanam]

158175. ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണ് എന്ന സിദ്ധാന്തം ആരുടേത്? [Aaryanmaarude aagamanam dibattil ninnaanu enna siddhaantham aarudeth?]

Answer: ദയാനന്ദസരസ്വതി [Dayaanandasarasvathi]

158176. ആര്യൻമാരുടെ ആഗമനം ആർട്ടിക് പ്രദേശത്തുനിന്നാണ് എന്ന സിദ്ധാന്തം ആരുടേത്? [Aaryanmaarude aagamanam aarttiku pradeshatthuninnaanu enna siddhaantham aarudeth?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

158177. ബി.സി.ൽ മാധ്യേഷ്യയിൽ നിന്നാണ് ആര്യൻമാർ ഇന്ത്യയിലേക്ക് വന്നത് എന്നു പറഞ്ഞത്? [Bi. Si. L maadhyeshyayil ninnaanu aaryanmaar inthyayilekku vannathu ennu paranjath?]

Answer: മാക്സ് മുള്ളർ [Maaksu mullar]

158178. ആര്യൻമാരുടെ ആഗമനം സപ്തസിന്ധുവിൽ നിന്നാന്നെന്ന് അഭിപ്രായപ്പെട്ടത്? [Aaryanmaarude aagamanam sapthasindhuvil ninnaannennu abhipraayappettath?]

Answer: എ.സി.ദാസ് [E. Si. Daasu]

158179. ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി ? [Rugvedatthil ettavumadhikam paraamarshikkappedunna nadi ?]

Answer: സിന്ധു [Sindhu]

158180. പുരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം? [Purantharan (kottakal thakarkkunnavan) enna peril ariyappettirunna dyvam?]

Answer: ഇന്ദ്രൻ [Indran]

158181. ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം? [Aaryanmaar aaraadhicchirunna mrugam?]

Answer: പശു [Pashu]

158182. ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന പ്രസിദ്ധമായ "ഗായത്രീമന്ത്രം" ഉത്ഘോഷിക്കുന്നത് ആരെക്കുറിച്ച് ? [Rugvedatthil paraamarshikkappedunna prasiddhamaaya "gaayathreemanthram" uthghoshikkunnathu aarekkuricchu ?]

Answer: പ്രഭാതത്തിന്റെ ദേവതയായ സാവിത്രി ദേവിയെക്കുറിച്ച് [Prabhaathatthinte devathayaaya saavithri deviyekkuricchu]

158183. ഗായത്രീമന്ത്രത്തിന്റെ കർത്താവ്? [Gaayathreemanthratthinte kartthaav?]

Answer: വിശ്വാമിത്രൻ [Vishvaamithran]

158184. ഋഗ്വേദ സമൂഹത്തിലെ ഏറ്റവും ചറിയ ഘടകം? [Rugveda samoohatthile ettavum chariya ghadakam?]

Answer: കുലം [Kulam]

158185. കുലത്തിന്റെ തലവൻ? [Kulatthinte thalavan?]

Answer: കുലപതി [Kulapathi]

158186. ഒരു കൂട്ടം കുലങ്ങൾ ചേർന്നതാണ്? [Oru koottam kulangal chernnathaan?]

Answer: ഗ്രാമം [Graamam]

158187. ഗ്രാമത്തിന്റെ തലവൻ? [Graamatthinte thalavan?]

Answer: ഗ്രാമിണി [Graamini]

158188. വേദകാലത്ത് ഗ്രാമങ്ങൾ തമ്മിൽ നടന്ന യുദ്ധം അറിയപ്പെടുന്നത്? [Vedakaalatthu graamangal thammil nadanna yuddham ariyappedunnath?]

Answer: സംഗ്രാമ [Samgraama]

158189. വേദങ്ങളിൽ വ്യക്തമായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട പദം? [Vedangalil vyakthamaayi ettavum kooduthal upayogikkappetta padam?]

Answer: ജന (ഗോത്രം) [Jana (gothram)]

158190. സമൂഹത്തിന്റെ ഏറ്റവും ഉയർന്ന തലം? [Samoohatthinte ettavum uyarnna thalam?]

Answer: ജന (ഗോത്രം) [Jana (gothram)]

158191. "ജന"യുടെ അധിപൻ? ["jana"yude adhipan?]

Answer: രാജൻ [Raajan]

158192. രാജാവിനെ ഭരണത്തിൽ സഹായിക്കാൻ നിലനിന്നിരുന്ന ഘടകങ്ങൾ? [Raajaavine bharanatthil sahaayikkaan nilaninnirunna ghadakangal?]

Answer: സഭ, സമിതി, ഗണം, വിധാത [Sabha, samithi, ganam, vidhaatha]

158193. സഭയിലെ അംഗങ്ങൾ? [Sabhayile amgangal?]

Answer: സമൂഹത്തിലെ ഉന്നതരായ വൃദ്ധർ [Samoohatthile unnatharaaya vruddhar]

158194. ഏറ്റവും ശക്തമായ ജനകീയ സംരംഭം? [Ettavum shakthamaaya janakeeya samrambham?]

Answer: സമിതി [Samithi]

158195. സമിതിയിലെ അംഗങ്ങൾ അറിയപ്പെടുന്നത്? [Samithiyile amgangal ariyappedunnath?]

Answer: വിഷാ [Vishaa]

158196. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ഏറ്റുമുട്ടലായ പത്തു രാജാക്കന്മാരുടെ യുദ്ധം അറിയപ്പെടുന്നത്? [Rugveda kaalaghattatthile pradhaana ettumuttalaaya patthu raajaakkanmaarude yuddham ariyappedunnath?]

Answer: ദശരഞ്ച [Dasharancha]

158197. രാജാവിന് ജനങ്ങൾ നൽകിയിരുന്ന നികുതി? [Raajaavinu janangal nalkiyirunna nikuthi?]

Answer: ബാലി [Baali]

158198. ആദിവേദ കാലത്തെ വേദാദ്ധ്യാപികമാർ ? [Aadiveda kaalatthe vedaaddhyaapikamaar ?]

Answer: മെത്രേയിയും, ഗാർഗിയും [Methreyiyum, gaargiyum]

158199. പുരാതന ഇന്ത്യയിലെ ഗംഗാ സമതലത്തിലെ വ്യാപാരികൾ രൂപീകരിച്ച വാണിജ്യ സംഘടനയുടെ പേര്? [Puraathana inthyayile gamgaa samathalatthile vyaapaarikal roopeekariccha vaanijya samghadanayude per?]

Answer: ശ്രേണികൾ [Shrenikal]

158200. ഋഗ്വേദ കാലഘട്ടത്തിൽ ജാതികൾ തരം തിരിച്ചിരുന്നത്? [Rugveda kaalaghattatthil jaathikal tharam thiricchirunnath?]

Answer: തൊഴിലിന്റെ അടിസ്ഥാനത്തിൽ [Thozhilinte adisthaanatthil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution