<<= Back Next =>>
You Are On Question Answer Bank SET 3164

158201. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ജാതികൾ ? [Rugveda kaalaghattatthile pradhaana jaathikal ?]

Answer: ബാഹ്മണർ (പുരോഹിതർ), ക്ഷത്രിയർ (ഭരണാധികാരികൾ), വൈശ്യർ (കച്ചവടക്കാർ), ശൂദ്രർ (പാദ സേവകർ) [Baahmanar (purohithar), kshathriyar (bharanaadhikaarikal), vyshyar (kacchavadakkaar), shoodrar (paada sevakar)]

158202. ജാതി വ്യവസ്ഥയെക്കുറിച്ച പ്രതിപാദിക്കുന്ന ഋഗ്വേദ മണ്ഡലം? [Jaathi vyavasthayekkuriccha prathipaadikkunna rugveda mandalam?]

Answer: പുരുഷ സൂക്തം [Purusha sooktham]

158203. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ദൈവം? [Rugveda kaalaghattatthile pradhaana dyvam?]

Answer: ഇന്ദ്രൻ [Indran]

158204. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ജാതി വ്യവസ്ഥ? [Rugveda kaalaghattatthile pradhaana jaathi vyavastha?]

Answer: ചാതുർവർണ്ണ്യം [Chaathurvarnnyam]

158205. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന തൊഴിൽ ? [Rugveda kaalaghattatthile pradhaana thozhil ?]

Answer: കാലിമേയ്ക്കൽ [Kaalimeykkal]

158206. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന പുരോഹിതന്മാർ? [Rugveda kaalaghattatthile pradhaana purohithanmaar?]

Answer: വസിഷ്ഠനും, വിശ്വാമിത്രനും [Vasishdtanum, vishvaamithranum]

158207. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന കാർഷിക വിളകൾ? [Rugveda kaalaghattatthile pradhaana kaarshika vilakal?]

Answer: ബാർലി, നെല്ല്, ഗോതമ്പ് [Baarli, nellu, gothampu]

158208. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന എഴുത്തുകാരികൾ? [Rugveda kaalaghattatthile pradhaana ezhutthukaarikal?]

Answer: ഘോഷ, ലോപമുദ്ര, അപാല [Ghosha, lopamudra, apaala]

158209. സമ്പത്തിന്റെ അടിസ്ഥാനമായി കണക്കാക്കിയിരുന്നത്? [Sampatthinte adisthaanamaayi kanakkaakkiyirunnath?]

Answer: കാലികളെ [Kaalikale]

158210. ഏറ്റവുമധികം കാലികളുള്ള വ്യക്തി അറിയപ്പെടുന്നത്? [Ettavumadhikam kaalikalulla vyakthi ariyappedunnath?]

Answer: ഗോമദ് [Gomadu]

158211. മേച്ചിൽപ്പുറങ്ങൾ അറിയപ്പെട്ടത് ? [Mecchilppurangal ariyappettathu ?]

Answer: വ്യജ [Vyaja]

158212. പശുക്കൾക്ക് വേണ്ടി നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത്? [Pashukkalkku vendi nadanna yuddhangal ariyappedunnath?]

Answer: ഗാവിഷ്ഠി [Gaavishdti]

158213. ഇന്ത്യയിൽ ആദ്യമായി ഇരുമ്പ് ഉപയോഗിച്ച ജനവിഭാഗം? [Inthyayil aadyamaayi irumpu upayogiccha janavibhaagam?]

Answer: ആര്യന്മാർ [Aaryanmaar]

158214. വേദകാലഘട്ടത്തിലെ മദ്യങ്ങൾ? [Vedakaalaghattatthile madyangal?]

Answer: സുരയും,സോമയും [Surayum,somayum]

158215. വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവായി അറിയപ്പെട്ടിരുന്നത്? [Vedakaalaghattatthil dooramalakkaanulla alavaayi ariyappettirunnath?]

Answer: ഗയൂതി [Gayoothi]

158216. സമയമളക്കാനുള്ള അളവായി അറിയപ്പെട്ടിരുന്നത്? [Samayamalakkaanulla alavaayi ariyappettirunnath?]

Answer: ഗൊഥുലി [Gothuli]

158217. ഇടിമിന്നലിന്റെയും, മഴയുടേയും, യുദ്ധത്തിന്റെയും, ദേവനായി അറിയപ്പെടുന്നത്? [Idiminnalinteyum, mazhayudeyum, yuddhatthinteyum, devanaayi ariyappedunnath?]

Answer: ഇന്ദ്രൻ [Indran]

158218. വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി അംഗീകരിച്ചിരുന്നത്? [Vedakaalaghattatthil maranatthinte devanaayi amgeekaricchirunnath?]

Answer: യമൻ [Yaman]

158219. ഋഗ്വേദ കാലഘട്ടത്തിലെ രണ്ടാമനായി കരുതപ്പെടുന്ന ദൈവം? [Rugveda kaalaghattatthile randaamanaayi karuthappedunna dyvam?]

Answer: അഗ്നി [Agni]

158220. ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി (ജലദേവനായി) അറിയപ്പെടുന്നത് ? [Aakaashatthinteyum samudratthinteyum devanaayi (jaladevanaayi) ariyappedunnathu ?]

Answer: വരുണൻ [Varunan]

158221. ബ്രാഹ്മണർ തങ്ങളുടെ രക്ഷാദേവനായി കണക്കാക്കപ്പെട്ടത്? [Braahmanar thangalude rakshaadevanaayi kanakkaakkappettath?]

Answer: സോമദേവ [Somadeva]

158222. ഋഗ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ? [Rugveda kaalaghattatthile vruksha devan?]

Answer: സാമദേവ [Saamadeva]

158223. മാതൃദേവതയായി കണക്കാക്കപ്പെട്ടിരുന്നത് ? [Maathrudevathayaayi kanakkaakkappettirunnathu ?]

Answer: അതിഥി [Athithi]

158224. ഭൂമി ദേവതയായി കണക്കാക്കപ്പെട്ടത്? [Bhoomi devathayaayi kanakkaakkappettath?]

Answer: പൃഥ്വി [Pruthvi]

158225. ബാലി അറിയപ്പെട്ടിരുന്ന പേര്? [Baali ariyappettirunna per?]

Answer: യാവ [Yaava]

158226. ഋഗ്വേദ കാലത്ത് ഉപയോഗിച്ചിരുന്ന നാണയം? [Rugveda kaalatthu upayogicchirunna naanayam?]

Answer: നിഷ്ക [Nishka]

158227. വേദങ്ങളിൽ "വ്രീഹി" എന്നറിയപ്പെടുന്ന വിള? [Vedangalil "vreehi" ennariyappedunna vila?]

Answer: നെല്ല് [Nellu]

158228. സിന്താർ എന്നറിയപ്പെട്ടിരുന്ന കാർഷിക വസ്തു? [Sinthaar ennariyappettirunna kaarshika vasthu?]

Answer: പരുത്തി [Parutthi]

158229. പിൽക്കാല വേദകാലഘട്ടത്തിൽ ഡൽഹിയിലും പ്രാന്ത പ്രദേശങ്ങളിലും ആധിപത്യം പുലർത്തിയിരുന്ന വംശം ? [Pilkkaala vedakaalaghattatthil dalhiyilum praantha pradeshangalilum aadhipathyam pulartthiyirunna vamsham ?]

Answer: കുരുവംശം [Kuruvamsham]

158230. കുരുവംശത്തിലെ രണ്ട് പ്രധാന ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധം? [Kuruvamshatthile randu pradhaana gothrangal thammil nadanna yuddham?]

Answer: മഹാഭാരത യുദ്ധം [Mahaabhaaratha yuddham]

158231. പിൽക്കാല വേദകാലഘട്ടത്തിലെ സമ്പത്തിന്റെ അടിസ്ഥാനം? [Pilkkaala vedakaalaghattatthile sampatthinte adisthaanam?]

Answer: ഭൂമി [Bhoomi]

158232. പിൽക്കാല വേദകാലഘട്ടത്തിലെ ഭരണത്തിന്റെ പൂർണ അധികാരി? [Pilkkaala vedakaalaghattatthile bharanatthinte poorna adhikaari?]

Answer: രാജാവ് [Raajaavu]

158233. പിൽക്കാല വേദകാലഘട്ടത്തിലെ വിനിമയോപാധികൾ ? [Pilkkaala vedakaalaghattatthile vinimayopaadhikal ?]

Answer: നിഷ്ക, സതമാന, ക്രസ്നാല [Nishka, sathamaana, krasnaala]

158234. രാജാവ് ശക്തി വർധിപ്പിക്കുന്നതിനായി നടത്തിയിരുന്ന ചടങ്ങുകൾ? [Raajaavu shakthi vardhippikkunnathinaayi nadatthiyirunna chadangukal?]

Answer: രാജസൂയം, അശ്വമേധം, വാജ്പേയം [Raajasooyam, ashvamedham, vaajpeyam]

158235. രാഷ്ട്രം എന്ന ആശയം നിലവിൽ വന്ന കാലഘട്ടം? [Raashdram enna aashayam nilavil vanna kaalaghattam?]

Answer: പിൽക്കാല വേദകാലഘട്ടം [Pilkkaala vedakaalaghattam]

158236. പിൽക്കാല വേദകാലഘട്ടത്തിലെ ഖജനാവ് സൂക്ഷിപ്പുക്കാരൻ? [Pilkkaala vedakaalaghattatthile khajanaavu sookshippukkaaran?]

Answer: സൻഗ്രിഹിതി (sangrithitri) [Sangrihithi (sangrithitri)]

158237. നികുതി പിരിക്കുന്ന ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്ന പേര്? [Nikuthi pirikkunna udyogasthar ariyappettirunna per?]

Answer: ബഗഡുക(Bagaduka) [Bagaduka(bagaduka)]

158238. പിൽക്കാല വേദകാലത്തിലെ ജാതി വ്യവസ്ഥ അടിസ്ഥാനമാക്കിയിരുന്നത്? [Pilkkaala vedakaalatthile jaathi vyavastha adisthaanamaakkiyirunnath?]

Answer: ജന്മമനുസരിച്ച് [Janmamanusaricchu]

158239. ആശ്രമ സമ്പ്രദായം നിലവിൽ വന്ന കാലഘട്ടം? [Aashrama sampradaayam nilavil vanna kaalaghattam?]

Answer: പിൽക്കാല വേദകാലഘട്ടം [Pilkkaala vedakaalaghattam]

158240. പിൽക്കാല വേദകാലഘട്ടത്തിലെ പ്രധാന ആരാധനാ മൂർത്തി? [Pilkkaala vedakaalaghattatthile pradhaana aaraadhanaa moortthi?]

Answer: പ്രജാപതി [Prajaapathi]

158241. പിൽക്കാല വേദകാലഘട്ടത്തിലെ മറ്റു പ്രധാന ആരാധനാ മൂർത്തികൾ? [Pilkkaala vedakaalaghattatthile mattu pradhaana aaraadhanaa moortthikal?]

Answer: രുദ്രൻ, വിഷ്ണു [Rudran, vishnu]

158242. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിച്ചിരുന്ന ജനവിഭാഗം? [Samoohatthinte aditthattil jeevicchirunna janavibhaagam?]

Answer: ശൂദ്രരും, അവർണ്ണരും [Shoodrarum, avarnnarum]

158243. ‘വേദം’ എന്ന പദം രൂപം കൊണ്ടത്? [‘vedam’ enna padam roopam kondath?]

Answer: ‘വിദ്’ എന്ന സംസ്കൃത പദത്തിൽ നിന്ന് [‘vid’ enna samskrutha padatthil ninnu]

158244. "വിദ്" എന്ന വാക്കിനർത്ഥം? ["vidu" enna vaakkinarththam?]

Answer: ജ്ഞാനം [Jnjaanam]

158245. വേദങ്ങൾ പൊതുവെ അറിയപ്പെടുന്നത്? [Vedangal pothuve ariyappedunnath?]

Answer: ശ്രുതി [Shruthi]

158246. വേദാംഗങ്ങൾ പൊതുവെ അറിയപ്പെടുന്നത്? [Vedaamgangal pothuve ariyappedunnath?]

Answer: സ്മൃതി [Smruthi]

158247. വേദാംഗങ്ങൾ അറിയപ്പെടുന്നത്? [Vedaamgangal ariyappedunnath?]

Answer: ശാസ്ത്രം [Shaasthram]

158248. ഹിന്ദുമത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം? [Hindumatha vishvaasa prakaaram yugangalude ennam?]

Answer: 4. ശ്രുതി (വേദങ്ങൾ, കൃതയുഗം), സ്മൃതി (ത്രേതായുഗം), പുരാണങ്ങൾ(ദ്വാപരയുഗം), തന്ത്രങ്ങൾ (കലിയുഗം) [4. Shruthi (vedangal, kruthayugam), smruthi (threthaayugam), puraanangal(dvaaparayugam), thanthrangal (kaliyugam)]

158249. ചതുരാശ്രമങ്ങൾ ഏവ? [Chathuraashramangal eva?]

Answer: ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം [Brahmacharyam, gaarhasthyam, vaanaprastham, sanyaasam]

158250. വേദങ്ങൾ നാല് എണ്ണം? [Vedangal naalu ennam?]

Answer: ഋഗ്വേദം,യജുർവേദം,സാമവേദം,അഥർവ്വവേദം [Rugvedam,yajurvedam,saamavedam,atharvvavedam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution