<<= Back Next =>>
You Are On Question Answer Bank SET 3165

158251. വേദാംഗങ്ങൾ പ്രധാനമായും ആറ് വിധം? [Vedaamgangal pradhaanamaayum aaru vidham?]

Answer: ശിക്ഷ(Phonetic),കൽപ്പ (Ritual),വ്യാകരണ(Grammer) ,നിരുക്ത (Etymology),ഛന്ദസ് (Metrics) ,ജ്യോതിഷം(Astronomy) [Shiksha(phonetic),kalppa (ritual),vyaakarana(grammer) ,niruktha (etymology),chhandasu (metrics) ,jyothisham(astronomy)]

158252. ഇന്ത്യ ആക്രമിച്ച ആദ്യ യൂറോപ്യൻ? [Inthya aakramiccha aadya yooropyan?]

Answer: അലക്സാണ്ടർ [Alaksaandar]

158253. അലക്സാണ്ടറിന്റെ രാജ്യം? [Alaksaandarinte raajyam?]

Answer: മാസിസോണിയ [Maasisoniya]

158254. അലക്സാണ്ടർ മാസിസോണിയയുടെ രാജാവായ വർഷം? [Alaksaandar maasisoniyayude raajaavaaya varsham?]

Answer: 336 B.C

158255. അലക്സാണ്ടർ പരാജയപ്പെടുത്തിയ പേർഷ്യൻരാജാവ്? [Alaksaandar paraajayappedutthiya pershyanraajaav?]

Answer: ഡാരിയാസ് III [Daariyaasu iii]

158256. അലക്സാണ്ടർ പേർഷ്യ കീഴടക്കിയ വർഷം? [Alaksaandar pershya keezhadakkiya varsham?]

Answer: 331 B.C

158257. അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം? [Alaksaandar inthya aakramiccha varsham?]

Answer: 326 B.C

158258. അലക്സാണ്ടർ ഇന്ത്യയിൽ വച്ച് പരാജയപ്പെടുത്തിയ രാജാവ്? [Alaksaandar inthyayil vacchu paraajayappedutthiya raajaav?]

Answer: പോറസ് (പുരുഷോത്തമൻ) [Porasu (purushotthaman)]

158259. അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുമ്പോൾ മഗധ ഭരിച്ചിരുന്ന രാജാവ്? [Alaksaandar inthya aakramikkumpol magadha bharicchirunna raajaav?]

Answer: ധനനന്ദൻ (നന്ദവംശം) [Dhananandan (nandavamsham)]

158260. അലക്സാണ്ടർ പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം (ഝലം യുദ്ധം)? [Alaksaandar porasine paraajayappedutthiya yuddham (jhalam yuddham)?]

Answer: ഹൈഡാസ്പസ് യുദ്ധം(ഝലം നദീതീരത്ത്) [Hydaaspasu yuddham(jhalam nadeetheeratthu)]

158261. അലക്സാണ്ടർ ഇന്ത്യയിലെത്തുമ്പോൾ ഝലം നദിക്കും ചിനാബിനുമിടയിലുള്ള പ്രദേശം ഭരിച്ചിരുന്നത്? [Alaksaandar inthyayiletthumpol jhalam nadikkum chinaabinumidayilulla pradesham bharicchirunnath?]

Answer: പോറസ് [Porasu]

158262. അലക്സാണ്ടർ അന്തരിച്ച വർഷം? [Alaksaandar anthariccha varsham?]

Answer: 323 B.C (33-ാം വയസ്സിൽ) [323 b. C (33-aam vayasil)]

158263. അലക്സാണ്ടർ അന്തരിച്ച സ്ഥലം? [Alaksaandar anthariccha sthalam?]

Answer: ബാബിലോണിയ [Baabiloniya]

158264. അലക്സാണ്ടറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Alaksaandarude shavakudeeram sthithi cheyyunnath?]

Answer: അലക്സാണ്ട്രിയ (ഈജിപ്ത്) [Alaksaandriya (eejipthu)]

158265. അലക്സാണ്ടർ സ്ഥാപിച്ച നഗരം? [Alaksaandar sthaapiccha nagaram?]

Answer: അലക്സാണ്ട്രിയ [Alaksaandriya]

158266. “ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു" എന്ന് പറഞ്ഞത്? [“aavashyatthiladhikam vydyanmaarude sahaayatthaal njaan marikkunnu" ennu paranjath?]

Answer: അലക്സാണ്ടർ [Alaksaandar]

158267. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച ആദ്യ ജനറൽ? [Alaksaandar inthyayil niyamiccha aadya janaral?]

Answer: സെല്യൂക്കസ് നിക്കേറ്റർ [Selyookkasu nikkettar]

158268. അലക്സാണ്ടറുടെ പിതാവ്? [Alaksaandarude pithaav?]

Answer: ഫിലിപ്പ് II [Philippu ii]

158269. അലക്സാണ്ടറുടെ മാതാവ്? [Alaksaandarude maathaav?]

Answer: ഒളിംബിയാസ് [Olimbiyaasu]

158270. പേർഷ്യയുടെ ഷെഹൻഷാ എന്നറിയപ്പെടുന്നത്? [Pershyayude shehanshaa ennariyappedunnath?]

Answer: അലക്സാണ്ടർ [Alaksaandar]

158271. 1928-ൽ യുക്തിവാദി മാസികയുടെ പ്രതാധിപരായത് [1928-l yukthivaadi maasikayude prathaadhiparaayathu]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

158272. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത് [Shreebhattaarakan ennariyappettathu]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

158273. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം [Shreenaaraayanaguruvinte prathima aadyamaayi sthaapiccha sthalam]

Answer: തലശ്ശേരി [Thalasheri]

158274. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ [Malabaaril karshakasamgham roopavathkarikkunnathinu prachodanam nalkiya navoththaana naayakan]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

158275. അച്ചിപ്പുടവ സമരം നയിച്ചത് [Acchippudava samaram nayicchathu]

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]

158276. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം [Ayyaa vykundtar janiccha sthalam]

Answer: സ്വാമിത്തോപ്പ് [Svaamitthoppu]

158277. അയ്യങ്കാളി അന്തരിച്ച വർഷം [Ayyankaali anthariccha varsham]

Answer: 1941

158278. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത് [Mannatthu padmanaabhane keralatthile madan mohan maalavya ennu visheshippicchathu]

Answer: സർദാർ കെ.എം.പണിക്കർ [Sardaar ke. Em. Panikkar]

158279. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന [Maamsanibaddhamalla raagam ennudghoshikkunna kumaaranaashaante rachana]

Answer: ലീല [Leela]

158280. "അദ്വൈതചിന്താപദ്ധതി"രചിച്ചത് ["advythachinthaapaddhathi"rachicchathu]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

158281. മംഗളോദയത്തിന്റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ് [Mamgalodayatthinte praphu reedaraayirunna navoththaana nethaavu]

Answer: വി.ടി.ഭട്ട തിരിപ്പാട് [Vi. Di. Bhatta thirippaadu]

158282. ആനന്ദമതം സ്ഥാപിച്ചത് [Aanandamatham sthaapicchathu]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

158283. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ [Neelagiriyil naaraayana gurukulam sthaapicchathaar]

Answer: നടരാജഗുരു [Nadaraajaguru]

158284. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ [Inthya rippablikkaakunnathinu oru divasam mumpu anthariccha navoththaana naayakan]

Answer: ഡോ.പൽപു [Do. Palpu]

158285. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു [Ethu navoththaana naayakante makanaanu nadaraajaguru]

Answer: ഡോ.പൽപു [Do. Palpu]

158286. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത് [Islaam dharmaparipaalanasamgham sthaapicchathu]

Answer: വക്കം മൗലവി [Vakkam maulavi]

158287. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത് [Oozhiya velaykkakkethire samaram nayicchathu]

Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]

158288. ഉദ്യാനവിരുന്ന രചിച്ചത് [Udyaanavirunna rachicchathu]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

158289. എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത [Evideninnaanu yaachanaayaathra aaram bhicchatha]

Answer: തൃശ്ശൂർ [Thrushoor]

158290. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത് [Ethu naatturaajyatthe sarkkaar sarveesilaanu do. Palpu sevanamanushdticchathu]

Answer: മൈസൂർ [Mysoor]

158291. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി [Aarude anthyavishrama sthalamaanu kumaarakodi]

Answer: കുമാരനാശാൻ [Kumaaranaashaan]

158292. ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ [Shreenaaraayanaguruvinte aadyatthe yooropyan shishyan]

Answer: ഏണസ്റ്റ് കിർക്സ് [Enasttu kirksu]

158293. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെയാചനായാത്ര [Ethu varshamaayirunnu vi. Di. Bhattathirippaa dinteyaachanaayaathra]

Answer: 1931

158294. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത് [Pandittu karuppana vidvaan bahumathi nalkiyathu]

Answer: കേരളവർമ വലിയകോയിത്തമ്പുരാൻ [Keralavarma valiyakoyitthampuraan]

158295. പതിനേഴാം വയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായ കൻ [Pathinezhaam vayasinushesham vidyaabhyaa samnedaanaarambhiccha navoththaana naaya kan]

Answer: വി.ടി.ഭട്ടതിരിപ്പാട്‌ [Vi. Di. Bhattathirippaadu]

158296. ബാലാക്ളേശം രചിച്ചത് [Baalaaklesham rachicchathu]

Answer: പണ്ഡിറ്റ് കറു പ്പൻ [Pandittu karu ppan]

158297. നിർവൃതി പഞ്ചകം രചിച്ചത് [Nirvruthi panchakam rachicchathu]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

158298. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ["nizhalthangal" ennu perulla aaraadhanaalayangal sthaapicchathu]

Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]

158299. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് [Prabuddhakeralam enna prasiddheekaranam aarambhicchathu]

Answer: ആഗമാനന്ദൻ [Aagamaanandan]

158300. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം [Prathyaksharakshaadyvasabhayude aasthaanam]

Answer: ഇരവിപേരൂർ [Iraviperoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution