<<= Back Next =>>
You Are On Question Answer Bank SET 3166

158301. നീലകണ്ഠതീർഥപാദരുടെ ഗുരു [Neelakandtatheerthapaadarude guru]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

158302. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ [Prathyaksharakshaadyvasabhayude sthaapakan]

Answer: പൊയ്കയിൽ അപ്പച്ചൻ [Poykayil appacchan]

158303. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം [Brahmaanandashivayogi janiccha varsham]

Answer: 1852

158304. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര് [Bahmaanandashivayogiyude yathaartha peru]

Answer: കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ [Kaaraattu govindankuttimenon]

158305. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ [Shreenaaraayanaguru 1916-l sandarshiccha mahaan]

Answer: രമണമഹർഷി [Ramanamaharshi]

158306. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത് [Shreenaaraayanaguru aareyaanu 1925-l pingaamiyaayi nirddheshicchathu]

Answer: ബോധാനന്ദ [Bodhaananda]

158307. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം [Shreenaaraayanaguru oduvil pankeduttha esendipi yogam vaarshikaaghosham nadanna sthalam]

Answer: പള്ളുരുത്തി [Pallurutthi]

158308. ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് [Shreenaaraayanaguru rachiccha navamanjjari aarkkaanu samarppicchirikkunnathu]

Answer: ചട്ടമ്പി സ്വാമികൾക്ക് [Chattampi svaamikalkku]

158309. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം [Shreenaaraayanaguru oduvil sthaapiccha kshethram]

Answer: കളവൻകോട് [Kalavankodu]

158310. കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ❓ [Kavithilakam ennariyappedunna navoththaana naayakan❓]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

158311. വേല ചെയ്താൽ കൂലികിട്ടണം എന്ന മുദ്രാവാക്യം ആരുടേതാണ്❓ [Vela cheythaal koolikittanam enna mudraavaakyam aarudethaan❓]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

158312. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടിരിന്നത് ❓ [Kaashaayam dharikkaattha sanyaasi ennariyappettirinnathu ❓]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

158313. പിടിയരി സമ്പ്രദായം കൊണ്ടുവന്നത്❓ [Pidiyari sampradaayam konduvannath❓]

Answer: ചാവറയച്ചൻ [Chaavarayacchan]

158314. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച വ്യക്തി ❓ [Shreenaaraayana guruvine randaam buddhan ennu visheshippiccha vyakthi ❓]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

158315. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ റസിഡൻസ് സൂപ്രണ്ട് ആയിരുന്ന നവോത്ഥന നായകൻ❓ [Aayilyam thirunnaal mahaaraajaavinte rasidansu sooprandu aayirunna navoththana naayakan❓]

Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]

158316. മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെക്കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെ കുറിച്ചാണ് അഭിപ്രായപെട്ടതു❓ [Malabaaril njaanoru yathaarththa manushyanekkandu ennu svaami vivekaanandan aare kuricchaanu abhipraayapettathu❓]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

158317. അഭിനവ കേരളം എന്ന മാസിക ആരംഭിച്ചതാരാണ് ❓ [Abhinava keralam enna maasika aarambhicchathaaraanu ❓]

Answer: വാഗ്‌ഭടാനന്ദൻ [Vaagbhadaanandan]

158318. കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ❓ [Kerala kaumudi pathratthinte sthaapakan❓]

Answer: സി വി കുഞ്ഞിരാമൻ [Si vi kunjiraaman]

158319. കാലടി ശ്രീ ശങ്കരാചാര്യ കോളേജിന്റെ സ്ഥാപകൻ ❓ [Kaaladi shree shankaraachaarya kolejinte sthaapakan ❓]

Answer: ആഗമനന്ദ സ്വാമികൾ [Aagamananda svaamikal]

158320. ദൈവം സർവ വ്യാപിയാണ് ഞാൻ ദൈവത്തെ അന്വേഷിച്ചു ഒരിക്കലും അമ്പലത്തിൽ പോകാറില്ല എന്ന് പറഞ്ഞ നവോത്ഥന നായകൻ ❓ [Dyvam sarva vyaapiyaanu njaan dyvatthe anveshicchu orikkalum ampalatthil pokaarilla ennu paranja navoththana naayakan ❓]

Answer: ആനന്ദ തീർത്ഥ സ്വാമി [Aananda theerththa svaami]

158321. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര് ❓ [Brahmaananda shivayogiyude yathaarththa peru ❓]

Answer: കാരാട്ട് ഗോവിന്ദൻ കുട്ടി മേനോൻ [Kaaraattu govindan kutti menon]

158322. ഇന്ത്യയിൽ ഡിഗ്രി പാസ്സായ ആദ്യ ലളിത് വനിത ❓ [Inthyayil digri paasaaya aadya lalithu vanitha ❓]

Answer: ദാക്ഷായണി വേലായുധൻ [Daakshaayani velaayudhan]

158323. പുലയൻ യോഹന്നാൻ എന്നറിയപ്പെട്ടിരുന്നത് ❓ [Pulayan yohannaan ennariyappettirunnathu ❓]

Answer: പൊയ്കയിൽ യോഹന്നാൻ ( കുമാര ഗുരു ) [Poykayil yohannaan ( kumaara guru )]

158324. കോൺഗ്രസ് നാഷണിലിസ്റ് പാർട്ടി രൂപീകരിച്ചതാരാണ് ❓ [Kongrasu naashanilisru paartti roopeekaricchathaaraanu ❓]

Answer: പി കൃഷ്ണപിള്ള [Pi krushnapilla]

158325. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ ❓ [Vyakthi sathyaagrahatthinu gaandhiji thiranjeduttha aadya keraleeyan ❓]

Answer: കെ കേളപ്പൻ [Ke kelappan]

158326. സവർണ്ണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും എന്ന ക്രിതി ആരുടേതാണ്❓ [Savarnna kristhyaanikalum avarna kristhyaanikalum enna krithi aarudethaan❓]

Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]

158327. ഒരു നരിയെ കൊന്ന വെടി എന്ന കൃതി ആരുടേതാണ് ❓ [Oru nariye konna vedi enna kruthi aarudethaanu ❓]

Answer: മൂർക്കോത് കുമാരൻ [Moorkkothu kumaaran]

158328. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ❓ [Keralatthil saaksharathayude pithaavaayi ariyappedunnathu ❓]

Answer: കുരിയാക്കോസ് ഏലിയാസ് ചാവറ ( ചാവറയച്ചൻ ) [Kuriyaakkosu eliyaasu chaavara ( chaavarayacchan )]

158329. കേരളത്തിലെ ആദ്യകാല നവോത്ഥന പ്രസ്ഥാനം ❓ [Keralatthile aadyakaala navoththana prasthaanam ❓]

Answer: സമത്വ സമാജം [Samathva samaajam]

158330. സമത്വ സമാജം സ്ഥാപിച്ചത്❓ [Samathva samaajam sthaapicchath❓]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

158331. ചട്ടമ്പി സ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചു സമാധി സപ്തകം രചിച്ചത് ആരാണ് ❓ [Chattampi svaamikalude niryaanatthil anushochicchu samaadhi sapthakam rachicchathu aaraanu ❓]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

158332. ആനന്ദ മതം ആരുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ❓ [Aananda matham aarumaayi bandhappettirikkunnathaanu ❓]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

158333. അവർണ സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ സമരം ❓ [Avarna sthreekalude vasthradhaarana svaathanthryatthinaayi aaraattupuzha velaayudha panikkar nadatthiya samaram ❓]

Answer: അച്ചിപ്പുടവ സമരം [Acchippudava samaram]

158334. നായർ സമുദായത്തിൽ നവോഥാനത്തിന്റെ വിത്തു പാകിയത്❓ [Naayar samudaayatthil navothaanatthinte vitthu paakiyath❓]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

158335. ഈഴവന്റെ ഗസറ്റ് എന്നറിയപ്പെടുന്നത്❓ [Eezhavante gasattu ennariyappedunnath❓]

Answer: വിവേകോദയം [Vivekodayam]

158336. "ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന വരികളുള്ള ഗുരുവിന്റെ പുസ്തകം❓ ["oru jaathi oru matham oru dyvam" enna varikalulla guruvinte pusthakam❓]

Answer: ജാതി മീമാംസ [Jaathi meemaamsa]

158337. 1959 ൽ വിമോചന സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ❓ [1959 l vimochana samaratthinu nethruthvam nalkiyathu aaraayirunnu ❓]

Answer: മന്നത് പദ്മനാഭൻ [Mannathu padmanaabhan]

158338. ഈഴവ സമാജം എന്ന സംഘടന രൂപീകരിച്ചത് ആരാണ്❓ [Eezhava samaajam enna samghadana roopeekaricchathu aaraan❓]

Answer: ടി കെ മാധവൻ [Di ke maadhavan]

158339. എ ആർ രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചു കുമാരനാശാൻ എഴുതിയ കൃതി ❓ [E aar raajaraajavarmmayude maranatthil anushochicchu kumaaranaashaan ezhuthiya kruthi ❓]

Answer: പ്രരോദനം [Prarodanam]

158340. ഹിന്ദു പുലയ സമാജം എന്ന സംഘടന രൂപീകരിച്ചത് ആരാണ്❓ [Hindu pulaya samaajam enna samghadana roopeekaricchathu aaraan❓]

Answer: കുറുമ്പൻ ദൈവത്താൻ [Kurumpan dyvatthaan]

158341. കാൾ മാർക്സിനെ ഭഗവാൻ കാൾ മാർക്സ് എന്നു വിശേഷിപ്പിച്ചത് ആരായിരുന്നു❓ [Kaal maarksine bhagavaan kaal maarksu ennu visheshippicchathu aaraayirunnu❓]

Answer: സി കേശവൻ [Si keshavan]

158342. കുമാരനാശാന് മഹാകവി പദവി നൽകിയത് ❓ [Kumaaranaashaanu mahaakavi padavi nalkiyathu ❓]

Answer: മദ്രാസ് യൂണിവേഴ്‌സിറ്റി [Madraasu yoonivezhsitti]

158343. അദ്വൈത ചിന്തപദ്ധതി രചിച്ചത് ❓ [Advytha chinthapaddhathi rachicchathu ❓]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

158344. തീയ്യരുടെ ബൈബിൾ ❓ [Theeyyarude bybil ❓]

Answer: മിതവാദി [Mithavaadi]

158345. കേരള പഴമ എന്ന പുസ്തകം രചിച്ചത്❓ [Kerala pazhama enna pusthakam rachicchath❓]

Answer: ഹെർമൻ ഗുണ്ടർട് [Herman gundardu]

158346. മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയത് ❓ [Malayaali memmoriyalinu nethruthvam nalkiyathu ❓]

Answer: ജി പി പിള്ള [Ji pi pilla]

158347. ലോക സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ് ❓ [Loka sabhayile aadya anaudyogika prathipaksha nethaavu ❓]

Answer: AKG

158348. SNDP യുടെ ആദ്യ വൈസ് പ്രസിഡന്റ് ❓ [Sndp yude aadya vysu prasidantu ❓]

Answer: പൽപ്പു [Palppu]

158349. 1838 ൽ തിരുവിതാംകൂറിൽ രജധാനി മാർച്ച് നടത്തിയത് ❓ [1838 l thiruvithaamkooril rajadhaani maarcchu nadatthiyathu ❓]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]

158350. സുരേന്ദ്രൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്നത് ❓ [Surendran enna thoolikaa naamatthil ariyappettirunnathu ❓]

Answer: EMS
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution