<<= Back Next =>>
You Are On Question Answer Bank SET 3167

158351. വിമോചന സമരവുമായി ബന്ധപെട്ടു ക്രിസ്റ്റഫേഴ്സ് എന്ന സംഘടന രൂപീകരിച്ചത്❓ [Vimochana samaravumaayi bandhapettu kristtaphezhsu enna samghadana roopeekaricchath❓]

Answer: ഫാദർ വടക്കൻ [Phaadar vadakkan]

158352. നാണുവാശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ❓ [Naanuvaashaan enna peril ariyappettirunnathu ❓]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

158353. ഇ എം എസ് ന്റെ ആദ്യ കൃതി ❓ [I em esu nte aadya kruthi ❓]

Answer: ജവഹർ ലാൽ നെഹ്‌റു [Javahar laal nehru]

158354. കർമ്മത്താൽ തന്നെ ചണ്ടാളൻ കർമ്മത്താൽ തന്നെ ബ്രാഹ്മണൻ ഇപ്രകാരം പറഞ്ഞത് ❓ [Karmmatthaal thanne chandaalan karmmatthaal thanne braahmanan iprakaaram paranjathu ❓]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

158355. കേരള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ❓ [Kerala raashdreeya prasthaanatthinte pithaavu ennariyappedunnathu ❓]

Answer: ബാരിസ്റ്റർ ജി പി പിള്ള [Baaristtar ji pi pilla]

158356. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ❓ [Inthyayude mahaanaaya puthran ennu ayyankaaliye visheshippicchathu ❓]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

158357. കറുത്ത സൂര്യൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ് ❓ [Karuttha sooryan ennariyappetta saamoohya parishkartthaavu ❓]

Answer: അയ്യൻ‌കാളി [Ayyankaali]

158358. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം ❓ [Prathyaksha rakshaa dyva sabhayude aasthaanam ❓]

Answer: ഇരുവിപേരൂർ [Iruviperoor]

158359. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ പദവി നൽകി ആദരിച്ചത് ആരാണ് ❓ [Pandittu karuppanu vidvaan padavi nalki aadaricchathu aaraanu ❓]

Answer: കേരള വർമ്മ വലിയ കോയി തമ്പുരാൻ [Kerala varmma valiya koyi thampuraan]

158360. മുടിചൂളും പെരുമാൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത് ❓ [Mudichoolum perumaal enna naamadheyatthil ariyappettirunnathu ❓]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

158361. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നേതാവ് ❓ [Panthibhojanam nadatthi ayittha vyavasthaye velluviliccha nethaavu ❓]

Answer: തൈക്കാട് അയ്യാ ഗുരു [Thykkaadu ayyaa guru]

158362. സാരഞ്ജിനി പരിണയം , സുശീല ദുഃഖം തുടങ്ങിയ നാടകങ്ങൾ രചിച്ചത് ❓ [Saaranjjini parinayam , susheela duakham thudangiya naadakangal rachicchathu ❓]

Answer: അയ്യനത് ഗോപാലൻ [Ayyanathu gopaalan]

158363. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ❓ [Shreenaaraayana guru aruvippuram prathishdta nadatthiya varsham ❓]

Answer: 1888

158364. കേരളത്തിലെ ഭാസ്കരാചാര്യ എന്നറിയപ്പെടുന്നത് ❓ [Keralatthile bhaaskaraachaarya ennariyappedunnathu ❓]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

158365. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ❓ [Ayyankaali smaarakam sthithi cheyyunna sthalam ❓]

Answer: ചിത്രകൂടം , വെങ്ങാനൂർ [Chithrakoodam , vengaanoor]

158366. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത് ❓ [Kumaaranaashaane viplavatthinte shukra nakshathram ennu visheshippicchathu ❓]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

158367. നായന്മാരുടെ വത്തിക്കാൻ എന്നറിപ്പെടുന്ന സ്ഥലം ❓ [Naayanmaarude vatthikkaan ennarippedunna sthalam ❓]

Answer: പെരുന്ന [Perunna]

158368. സാഹിത്യ കുടീരം ആരുടെ വീട്ടു പേരാണ് ❓ [Saahithya kudeeram aarude veettu peraanu ❓]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

158369. ഭാരത കേസരി എന്ന ബഹുമതി ലഭിച്ചതാർക്കാണ് ❓ [Bhaaratha kesari enna bahumathi labhicchathaarkkaanu ❓]

Answer: മന്നത്തു പദമനാഭൻ [Mannatthu padamanaabhan]

158370. അൽ അമീൻ എന്ന പത്രത്തിന്റെ സ്ഥാപകൻ ❓ [Al ameen enna pathratthinte sthaapakan ❓]

Answer: മുഹമ്മദ് അബ്ദുൾ റഹ്മാൻ [Muhammadu abdul rahmaan]

158371. ചട്ടമ്പി സ്വാമികളുടെ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം ❓ [Chattampi svaamikalude aashramam sthithi cheyyunna sthalam ❓]

Answer: പന്മല , കൊല്ലം [Panmala , kollam]

158372. വേദ ബന്ധു എന്നറിയപ്പെട്ടിരന്നത് ❓ [Veda bandhu ennariyappettirannathu ❓]

Answer: വെങ്കിടാചലം [Venkidaachalam]

158373. രാജ്യദ്രോഹ കുറ്റ ആരോപിചച്ചു സ്വദേശിഭമാനി പത്രം അടച്ചുപൂട്ടിയ വർഷം ❓ [Raajyadroha kutta aaropichacchu svadeshibhamaani pathram adacchupoottiya varsham ❓]

Answer: 1910 Sep 26

158374. പയ്യന്നുരി ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചതാരാണ് ❓ [Payyannuri shreenaaraayana vidyaalayam sthaapicchathaaraanu ❓]

Answer: ആനന്ദ തീർത്ഥൻ [Aananda theerththan]

158375. കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ❓ [Kavithilakam ennariyappedunna navoththaana naayakan❓]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

158376. വേല ചെയ്താൽ കൂലികിട്ടണം എന്ന മുദ്രാവാക്യം ആരുടേതാണ്❓ [Vela cheythaal koolikittanam enna mudraavaakyam aarudethaan❓]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

158377. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടിരിന്നത് ❓ [Kaashaayam dharikkaattha sanyaasi ennariyappettirinnathu ❓]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

158378. പിടിയരി സമ്പ്രദായം കൊണ്ടുവന്നത്❓ [Pidiyari sampradaayam konduvannath❓]

Answer: ചാവറയച്ചൻ [Chaavarayacchan]

158379. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച വ്യക്തി ❓ [Shreenaaraayana guruvine randaam buddhan ennu visheshippiccha vyakthi ❓]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

158380. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ റസിഡൻസ് സൂപ്രണ്ട് ആയിരുന്ന നവോത്ഥന നായകൻ❓ [Aayilyam thirunnaal mahaaraajaavinte rasidansu sooprandu aayirunna navoththana naayakan❓]

Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]

158381. മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെക്കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെ കുറിച്ചാണ് അഭിപ്രായപെട്ടതു❓ [Malabaaril njaanoru yathaarththa manushyanekkandu ennu svaami vivekaanandan aare kuricchaanu abhipraayapettathu❓]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

158382. അഭിനവ കേരളം എന്ന മാസിക ആരംഭിച്ചതാരാണ് ❓ [Abhinava keralam enna maasika aarambhicchathaaraanu ❓]

Answer: വാഗ്‌ഭടാനന്ദൻ [Vaagbhadaanandan]

158383. കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ❓ [Kerala kaumudi pathratthinte sthaapakan❓]

Answer: സി വി കുഞ്ഞിരാമൻ [Si vi kunjiraaman]

158384. കാലടി ശ്രീ ശങ്കരാചാര്യ കോളേജിന്റെ സ്ഥാപകൻ ❓ [Kaaladi shree shankaraachaarya kolejinte sthaapakan ❓]

Answer: ആഗമനന്ദ സ്വാമികൾ [Aagamananda svaamikal]

158385. ദൈവം സർവ വ്യാപിയാണ് ഞാൻ ദൈവത്തെ അന്വേഷിച്ചു ഒരിക്കലും അമ്പലത്തിൽ പോകാറില്ല എന്ന് പറഞ്ഞ നവോത്ഥന നായകൻ ❓ [Dyvam sarva vyaapiyaanu njaan dyvatthe anveshicchu orikkalum ampalatthil pokaarilla ennu paranja navoththana naayakan ❓]

Answer: ആനന്ദ തീർത്ഥ സ്വാമി [Aananda theerththa svaami]

158386. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര് ❓ [Brahmaananda shivayogiyude yathaarththa peru ❓]

Answer: കാരാട്ട് ഗോവിന്ദൻ കുട്ടി മേനോൻ [Kaaraattu govindan kutti menon]

158387. ഇന്ത്യയിൽ ഡിഗ്രി പാസ്സായ ആദ്യ ലളിത് വനിത ❓ [Inthyayil digri paasaaya aadya lalithu vanitha ❓]

Answer: ദാക്ഷായണി വേലായുധൻ [Daakshaayani velaayudhan]

158388. പുലയൻ യോഹന്നാൻ എന്നറിയപ്പെട്ടിരുന്നത് ❓ [Pulayan yohannaan ennariyappettirunnathu ❓]

Answer: പൊയ്കയിൽ യോഹന്നാൻ ( കുമാര ഗുരു ) [Poykayil yohannaan ( kumaara guru )]

158389. കോൺഗ്രസ് നാഷണിലിസ്റ് പാർട്ടി രൂപീകരിച്ചതാരാണ് ❓ [Kongrasu naashanilisru paartti roopeekaricchathaaraanu ❓]

Answer: പി കൃഷ്ണപിള്ള [Pi krushnapilla]

158390. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ ❓ [Vyakthi sathyaagrahatthinu gaandhiji thiranjeduttha aadya keraleeyan ❓]

Answer: കെ കേളപ്പൻ [Ke kelappan]

158391. സവർണ്ണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും എന്ന ക്രിതി ആരുടേതാണ്❓ [Savarnna kristhyaanikalum avarna kristhyaanikalum enna krithi aarudethaan❓]

Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]

158392. ഒരു നരിയെ കൊന്ന വെടി എന്ന കൃതി ആരുടേതാണ് ❓ [Oru nariye konna vedi enna kruthi aarudethaanu ❓]

Answer: മൂർക്കോത് കുമാരൻ [Moorkkothu kumaaran]

158393. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ❓ [Keralatthil saaksharathayude pithaavaayi ariyappedunnathu ❓]

Answer: കുരിയാക്കോസ് ഏലിയാസ് ചാവറ ( ചാവറയച്ചൻ ) [Kuriyaakkosu eliyaasu chaavara ( chaavarayacchan )]

158394. കേരളത്തിലെ ആദ്യകാല നവോത്ഥന പ്രസ്ഥാനം ❓ [Keralatthile aadyakaala navoththana prasthaanam ❓]

Answer: സമത്വ സമാജം [Samathva samaajam]

158395. സമത്വ സമാജം സ്ഥാപിച്ചത്❓ [Samathva samaajam sthaapicchath❓]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

158396. ചട്ടമ്പി സ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചു സമാധി സപ്തകം രചിച്ചത് ആരാണ് ❓ [Chattampi svaamikalude niryaanatthil anushochicchu samaadhi sapthakam rachicchathu aaraanu ❓]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

158397. ആനന്ദ മതം ആരുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ❓ [Aananda matham aarumaayi bandhappettirikkunnathaanu ❓]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

158398. അവർണ സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ സമരം ❓ [Avarna sthreekalude vasthradhaarana svaathanthryatthinaayi aaraattupuzha velaayudha panikkar nadatthiya samaram ❓]

Answer: അച്ചിപ്പുടവ സമരം [Acchippudava samaram]

158399. നായർ സമുദായത്തിൽ നവോഥാനത്തിന്റെ വിത്തു പാകിയത്❓ [Naayar samudaayatthil navothaanatthinte vitthu paakiyath❓]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

158400. ഈഴവന്റെ ഗസറ്റ് എന്നറിയപ്പെടുന്നത്❓ [Eezhavante gasattu ennariyappedunnath❓]

Answer: വിവേകോദയം [Vivekodayam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution