<<= Back
Next =>>
You Are On Question Answer Bank SET 3168
158401. "ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന വരികളുള്ള ഗുരുവിന്റെ പുസ്തകം❓ ["oru jaathi oru matham oru dyvam" enna varikalulla guruvinte pusthakam❓]
Answer: ജാതി മീമാംസ [Jaathi meemaamsa]
158402. 1959 ൽ വിമോചന സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ❓ [1959 l vimochana samaratthinu nethruthvam nalkiyathu aaraayirunnu ❓]
Answer: മന്നത് പദ്മനാഭൻ [Mannathu padmanaabhan]
158403. ഈഴവ സമാജം എന്ന സംഘടന രൂപീകരിച്ചത് ആരാണ്❓ [Eezhava samaajam enna samghadana roopeekaricchathu aaraan❓]
Answer: ടി കെ മാധവൻ [Di ke maadhavan]
158404. എ ആർ രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചു കുമാരനാശാൻ എഴുതിയ കൃതി ❓ [E aar raajaraajavarmmayude maranatthil anushochicchu kumaaranaashaan ezhuthiya kruthi ❓]
Answer: പ്രരോദനം [Prarodanam]
158405. ഹിന്ദു പുലയ സമാജം എന്ന സംഘടന രൂപീകരിച്ചത് ആരാണ്❓ [Hindu pulaya samaajam enna samghadana roopeekaricchathu aaraan❓]
Answer: കുറുമ്പൻ ദൈവത്താൻ [Kurumpan dyvatthaan]
158406. കാൾ മാർക്സിനെ ഭഗവാൻ കാൾ മാർക്സ് എന്നു വിശേഷിപ്പിച്ചത് ആരായിരുന്നു❓ [Kaal maarksine bhagavaan kaal maarksu ennu visheshippicchathu aaraayirunnu❓]
Answer: സി കേശവൻ [Si keshavan]
158407. കുമാരനാശാന് മഹാകവി പദവി നൽകിയത് ❓ [Kumaaranaashaanu mahaakavi padavi nalkiyathu ❓]
Answer: മദ്രാസ് യൂണിവേഴ്‌സിറ്റി [Madraasu yoonivezhsitti]
158408. അദ്വൈത ചിന്തപദ്ധതി രചിച്ചത് ❓ [Advytha chinthapaddhathi rachicchathu ❓]
Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]
158409. തീയ്യരുടെ ബൈബിൾ ❓ [Theeyyarude bybil ❓]
Answer: മിതവാദി [Mithavaadi]
158410. കേരള പഴമ എന്ന പുസ്തകം രചിച്ചത്❓ [Kerala pazhama enna pusthakam rachicchath❓]
Answer: ഹെർമൻ ഗുണ്ടർട് [Herman gundardu]
158411. മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയത് ❓ [Malayaali memmoriyalinu nethruthvam nalkiyathu ❓]
Answer: ജി പി പിള്ള [Ji pi pilla]
158412. ലോക സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ് ❓ [Loka sabhayile aadya anaudyogika prathipaksha nethaavu ❓]
Answer: AKG
158413. SNDP യുടെ ആദ്യ വൈസ് പ്രസിഡന്റ് ❓ [Sndp yude aadya vysu prasidantu ❓]
Answer: പൽപ്പു [Palppu]
158414. 1838 ൽ തിരുവിതാംകൂറിൽ രജധാനി മാർച്ച് നടത്തിയത് ❓ [1838 l thiruvithaamkooril rajadhaani maarcchu nadatthiyathu ❓]
Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]
158415. സുരേന്ദ്രൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്നത് ❓ [Surendran enna thoolikaa naamatthil ariyappettirunnathu ❓]
Answer: EMS
158416. വിമോചന സമരവുമായി ബന്ധപെട്ടു ക്രിസ്റ്റഫേഴ്സ് എന്ന സംഘടന രൂപീകരിച്ചത്❓ [Vimochana samaravumaayi bandhapettu kristtaphezhsu enna samghadana roopeekaricchath❓]
Answer: ഫാദർ വടക്കൻ [Phaadar vadakkan]
158417. നാണുവാശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ❓ [Naanuvaashaan enna peril ariyappettirunnathu ❓]
Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
158418. ഇ എം എസ് ന്റെ ആദ്യ കൃതി ❓ [I em esu nte aadya kruthi ❓]
Answer: ജവഹർ ലാൽ നെഹ്‌റു [Javahar laal nehru]
158419. കർമ്മത്താൽ തന്നെ ചണ്ടാളൻ കർമ്മത്താൽ തന്നെ ബ്രാഹ്മണൻ ഇപ്രകാരം പറഞ്ഞത് ❓ [Karmmatthaal thanne chandaalan karmmatthaal thanne braahmanan iprakaaram paranjathu ❓]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
158420. കേരള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ❓ [Kerala raashdreeya prasthaanatthinte pithaavu ennariyappedunnathu ❓]
Answer: ബാരിസ്റ്റർ ജി പി പിള്ള [Baaristtar ji pi pilla]
158421. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ❓ [Inthyayude mahaanaaya puthran ennu ayyankaaliye visheshippicchathu ❓]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
158422. കറുത്ത സൂര്യൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ് ❓ [Karuttha sooryan ennariyappetta saamoohya parishkartthaavu ❓]
Answer: അയ്യൻകാളി [Ayyankaali]
158423. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം ❓ [Prathyaksha rakshaa dyva sabhayude aasthaanam ❓]
Answer: ഇരുവിപേരൂർ [Iruviperoor]
158424. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ പദവി നൽകി ആദരിച്ചത് ആരാണ് ❓ [Pandittu karuppanu vidvaan padavi nalki aadaricchathu aaraanu ❓]
Answer: കേരള വർമ്മ വലിയ കോയി തമ്പുരാൻ [Kerala varmma valiya koyi thampuraan]
158425. മുടിചൂളും പെരുമാൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത് ❓ [Mudichoolum perumaal enna naamadheyatthil ariyappettirunnathu ❓]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
158426. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നേതാവ് ❓ [Panthibhojanam nadatthi ayittha vyavasthaye velluviliccha nethaavu ❓]
Answer: തൈക്കാട് അയ്യാ ഗുരു [Thykkaadu ayyaa guru]
158427. സാരഞ്ജിനി പരിണയം , സുശീല ദുഃഖം തുടങ്ങിയ നാടകങ്ങൾ രചിച്ചത് ❓ [Saaranjjini parinayam , susheela duakham thudangiya naadakangal rachicchathu ❓]
Answer: അയ്യനത് ഗോപാലൻ [Ayyanathu gopaalan]
158428. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ❓ [Shreenaaraayana guru aruvippuram prathishdta nadatthiya varsham ❓]
Answer: 1888
158429. കേരളത്തിലെ ഭാസ്കരാചാര്യ എന്നറിയപ്പെടുന്നത് ❓ [Keralatthile bhaaskaraachaarya ennariyappedunnathu ❓]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
158430. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ❓ [Ayyankaali smaarakam sthithi cheyyunna sthalam ❓]
Answer: ചിത്രകൂടം , വെങ്ങാനൂർ [Chithrakoodam , vengaanoor]
158431. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത് ❓ [Kumaaranaashaane viplavatthinte shukra nakshathram ennu visheshippicchathu ❓]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
158432. നായന്മാരുടെ വത്തിക്കാൻ എന്നറിപ്പെടുന്ന സ്ഥലം ❓ [Naayanmaarude vatthikkaan ennarippedunna sthalam ❓]
Answer: പെരുന്ന [Perunna]
158433. സാഹിത്യ കുടീരം ആരുടെ വീട്ടു പേരാണ് ❓ [Saahithya kudeeram aarude veettu peraanu ❓]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
158434. ഭാരത കേസരി എന്ന ബഹുമതി ലഭിച്ചതാർക്കാണ് ❓ [Bhaaratha kesari enna bahumathi labhicchathaarkkaanu ❓]
Answer: മന്നത്തു പദമനാഭൻ [Mannatthu padamanaabhan]
158435. അൽ അമീൻ എന്ന പത്രത്തിന്റെ സ്ഥാപകൻ ❓ [Al ameen enna pathratthinte sthaapakan ❓]
Answer: മുഹമ്മദ് അബ്ദുൾ റഹ്മാൻ [Muhammadu abdul rahmaan]
158436. ചട്ടമ്പി സ്വാമികളുടെ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം ❓ [Chattampi svaamikalude aashramam sthithi cheyyunna sthalam ❓]
Answer: പന്മല , കൊല്ലം [Panmala , kollam]
158437. വേദ ബന്ധു എന്നറിയപ്പെട്ടിരുന്നത് ❓ [Veda bandhu ennariyappettirunnathu ❓]
Answer: വെങ്കിടാചലം [Venkidaachalam]
158438. രാജ്യദ്രോഹ കുറ്റം ആരോപിചച്ചു സ്വദേശിഭമാനി പത്രം അടച്ചുപൂട്ടിയ വർഷം ❓ [Raajyadroha kuttam aaropichacchu svadeshibhamaani pathram adacchupoottiya varsham ❓]
Answer: 1910 Sep 26
158439. പയ്യന്നുരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചതാരാണ് ❓ [Payyannuril shreenaaraayana vidyaalayam sthaapicchathaaraanu ❓]
Answer: ആനന്ദ തീർത്ഥൻ [Aananda theerththan]
158440. ഏഷ്യയുടെ നോബൽസമ്മാനം എന്നറിയപ്പെടുന്നത്? [Eshyayude nobalsammaanam ennariyappedunnath?]
Answer: രമൺമഗ്സസേ പുരസ്‌കാരം [Ramanmagsase puraskaaram]
158441. രമൺമഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ? [Ramanmagsase puraskaaram nediya aadya inthyakkaaran?]
Answer: വിനോബാഭാവെ [Vinobaabhaave]
158442. മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത? [Magsase puraskaaram nediya aadya inthyan vanitha?]
Answer: മദർതെരേസ [Madartheresa]
158443. മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ മലയാളി? [Magsase puraskaaram nediya aadya malayaali?]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
158444. നോബൽ പ്രൈസ് നിരസിച്ച ആദ്യ വ്യക്തി? [Nobal prysu nirasiccha aadya vyakthi?]
Answer: ജീൻ പോൾ സാർത്ര് [Jeen pol saarthru]
158445. നോബൽ പ്രൈസ് നല്കിത്തുടങ്ങിയ വർഷം? [Nobal prysu nalkitthudangiya varsham?]
Answer: 1901
158446. സമാധാന നോബൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ ? [Samaadhaana nobal nediya aadya inthyan vanithaa ?]
Answer: മതേർതെരേസ [Mathertheresa]
158447. നോബൽ പ്രൈസ് നേടിയ കറുത്ത വർഗക്കാരനായ ആദ്യ കവി ? [Nobal prysu nediya karuttha vargakkaaranaaya aadya kavi ?]
Answer: വോൾസോയിങ്ക [Volsoyinka]
158448. 2 വ്യത്യസ്ത വിഷയങ്ങളിൽ നോബൽ നേടിയ ആദ്യ വനിതാ? [2 vyathyastha vishayangalil nobal nediya aadya vanithaa?]
Answer: മേരി ക്യുറി [Meri kyuri]
158449. നൊബേലും ഓസ്കറും നേടുന്ന രണ്ടാമത്തെ വ്യക്തി? [Nobelum oskarum nedunna randaamatthe vyakthi?]
Answer: ബോബ് ഡിലൺ [Bobu dilan]
158450. സാഹിത്യനൊബേലിന് അര്ഹനാകുന്ന ആദ്യ സംഗീതജ്ഞൻ? [Saahithyanobelinu arhanaakunna aadya samgeethajnjan?]
Answer: ബോബ് ഡിലൻ [Bobu dilan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution