<<= Back Next =>>
You Are On Question Answer Bank SET 3169

158451. രബീന്ദ്ര നാഥ് ടാഗോറിന് നോബൽ പ്രൈസ് ലഭിച്ച വര്ഷം? [Rabeendra naathu daagorinu nobal prysu labhiccha varsham?]

Answer: 1913

158452. സാമ്പത്തിക ശാസ്ത്ര നോബൽ നേടിയ ആദ്യ ഏഷ്യക്കാരൻ? [Saampatthika shaasthra nobal nediya aadya eshyakkaaran?]

Answer: അമർത്യാസെൻ(1998) [Amarthyaasen(1998)]

158453. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവും കൂടുതൽ പ്രാവശ്യം ലഭിച്ച ഭാഷ ? [Saahithyatthinulla nobal sammaanam ettavum kooduthal praavashyam labhiccha bhaasha ?]

Answer: ഇംഗ്ലീഷ് [Imgleeshu]

158454. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക കൃഷിശാസ്ത്രജ്ഞൻ? [Samaadhaanatthinulla nobal sammaanam nediya eka krushishaasthrajnjan?]

Answer: നോർമൻ ബൊർലോഗ് [Norman borlogu]

158455. ബദൽ നോബൽ എന്നറിയപ്പെടുന്നത്? [Badal nobal ennariyappedunnath?]

Answer: റൈറ്റ്ലൈവ്‌ലി ഹുഡ് അവാർഡ് [Ryttlyvli hudu avaardu]

158456. ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വ്യക്തി? [Shaasthra shaasthrethara vishayangalil nobal sammaanam nediya eka vyakthi?]

Answer: ലിനസ്‌പോളിങ് [Linaspolingu]

158457. ഏറ്റവും കൂടുതൽ നോബൽ പ്രൈസ് നേടിയിട്ടുള്ള ഏഷ്യൻ രാജ്യം? [Ettavum kooduthal nobal prysu nediyittulla eshyan raajyam?]

Answer: ജപ്പാൻ [Jappaan]

158458. SEWA സ്ഥാപിച്ചത്? [Sewa sthaapicchath?]

Answer: ഇള ബട്ട് [Ila battu]

158459. അക്കാദമി അവാർഡ് എന്നറിയപ്പെടുന്ന അവർഡ് ? [Akkaadami avaardu ennariyappedunna avardu ?]

Answer: OSCAR

158460. ഏറ്റവും കൂടുതൽ ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ വ്യക്തി? [Ettavum kooduthal oskaar puraskaarangal nediya vyakthi?]

Answer: വാൾട്ട് ഡിസ്നി [Vaalttu disni]

158461. ഓസ്‌കാറിന്‌ പരിഗണിക്കപ്പെട്ട ആദ്യ മലയാള ചിത്രം? [Oskaarinu pariganikkappetta aadya malayaala chithram?]

Answer: ഗുരു [Guru]

158462. ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരി? [Oskaar puraskaaram nediya aadya inthyakkaari?]

Answer: ഭാനു അത്തയ്യ [Bhaanu atthayya]

158463. രണ്ടു ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ ആദ്യ ഇന്ത്യക്കാരൻ? [Randu oskaar puraskaarangal nediya aadya inthyakkaaran?]

Answer: എ ആർ റഹ്മാൻ [E aar rahmaan]

158464. ഓണററി ഓസ്കാർ നേടിയ ഏക ഇന്ത്യക്കാരൻ? [Onarari oskaar nediya eka inthyakkaaran?]

Answer: സത്യജിത്‌റേ [Sathyajithre]

158465. ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ മലയാളി? [Oskaar puraskaaram nediya aadya malayaali?]

Answer: റസൂൽ പൂക്കുട്ടി [Rasool pookkutti]

158466. പൂർണമായും ഇംഗ്ലീഷിലെഴുതിയ കൃതികൾക്ക് നല്കുംന്ന പ്രമുഖ അന്താരാഷ്ട്ര പുരസ്‌കാരം? [Poornamaayum imgleeshilezhuthiya kruthikalkku nalkumnna pramukha anthaaraashdra puraskaaram?]

Answer: മാൻ ബുക്കർ അവാർഡ് [Maan bukkar avaardu]

158467. ബുക്കർ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വംശജൻ? [Bukkar puraskaaram labhiccha aadya inthyan vamshajan?]

Answer: വി എസ് നയ്പാൾ (ഇൻ എ ഫ്രീ സ്റ്റേറ്റ്) [Vi esu naypaal (in e phree sttettu)]

158468. 29 : ബുക്കർസമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരി? [29 : bukkarsammaanam labhiccha aadya inthyakkaari?]

Answer: അരുന്ധതി റോയ്‌ (ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്) [Arundhathi royu (di godu ophu smaal thingsu)]

158469. 2016ലെ മാൻ ബുക്കർ award ലഭിച്ച അമേരിക്കൻ സാഹിത്യകാരൻ? [2016le maan bukkar award labhiccha amerikkan saahithyakaaran?]

Answer: പോൾ ബീറ്റി( ദി സെൽ ഔട്ട് ) [Pol beetti( di sel auttu )]

158470. 2015ലെ മാൻബുക്കർ സമ്മാനം ലഭിച്ച ജമൈക്കൻ സാഹിത്യകാരൻ?? [2015le maanbukkar sammaanam labhiccha jamykkan saahithyakaaran??]

Answer: മാർലൺ ജെയിംസ്( എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്സ് ) [Maarlan jeyimsu( e breephu histtari ophu sevan killingsu )]

158471. അരവിന്ദ് അഡിഗ ക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത കൃതി ? [Aravindu adiga kku bukkar sammaanam nedikkoduttha kruthi ?]

Answer: ദി വൈറ്റ് ടൈഗർ (2008) [Di vyttu dygar (2008)]

158472. 2015ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ എഴുത്തുകാരൻ? [2015le maan bukkar intarnaashanal puraskaaratthinte churukkappattikayil idam nediya inthyan ezhutthukaaran?]

Answer: അമിതാവ് ഘോഷ് [Amithaavu ghoshu]

158473. 2016ലെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടിയത്? [2016le maan bukkar intarnaashanal prysu nediyath?]

Answer: ഹാൻ കാങ് ( ദി വെജിറ്റേറിയൻ) ഡെബോറ സ്മിത്ത്( ദി വെജിറ്റേറിയൻ എന്ന നോവലിന്റെ വിവർത്തക ) [Haan kaangu ( di vejitteriyan) debora smitthu( di vejitteriyan enna novalinte vivartthaka )]

158474. പ്രഥമ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്? [Prathama gaandhi samaadhaana puraskaaram nediyath?]

Answer: ജൂലിയസ് നേരേര [Jooliyasu nerera]

158475. 2014 ലെ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്? [2014 le gaandhi samaadhaana puraskaaram nediyath?]

Answer: ISRO

158476. ഗണിത ശാസ്ത്രമേഖലയിലെ നൊബേൽ എന്നറിയപ്പെടുന്നത്? [Ganitha shaasthramekhalayile nobel ennariyappedunnath?]

Answer: ആബേൽ പുരസ്‌കാരം [Aabel puraskaaram]

158477. ഫീൽഡ്സ് മെഡൽ നൽകുന്ന മേഖല ? [Pheeldsu medal nalkunna mekhala ?]

Answer: ഗണിത ശാസ്ത്രം [Ganitha shaasthram]

158478. 2017 ലെ ആബേൽ പുരസ്‌കാര ജേതാവ് ? [2017 le aabel puraskaara jethaavu ?]

Answer: യുവേസ് മേയർ (ഫ്രാൻസ്) (2016 – ആൻഡ്രു ജെ വൈൽസ്) [Yuvesu meyar (phraansu) (2016 – aandru je vylsu)]

158479. 2014 ലെ ഫീൽഡ്സ് മെഡൽ നേടിയത്? [2014 le pheeldsu medal nediyath?]

Answer: മഞ്ജുൾഭാർഗവ [Manjjulbhaargava]

158480. 2015 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നേടിയത്? [2015 le indiraagaandhi samaadhaana puraskaaram nediyath?]

Answer: UNHCR

158481. 2016 ലെ സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ അവാർഡ്‌സ് നേടിയത്? [2016 le sendral baankar ophu di iyar avaardsu nediyath?]

Answer: രഘുറാം രാജൻ [Raghuraam raajan]

158482. 2016 ലെ ഹാർവാർഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം ലഭിച്ചത്? [2016 le haarvaardu hyumaanitteriyan puraskaaram labhicchath?]

Answer: ആങ്‌സാങ് സൂകി [Aangsaangu sooki]

158483. ജപ്പാൻ ഗവെർന്മെന്റിന്റെ ഫുക്കുവോക്ക പുരസ്‌കാരം 2016 നേടിയത്? [Jappaan gavernmentinte phukkuvokka puraskaaram 2016 nediyath?]

Answer: എ ആർ റഹ്മാൻ [E aar rahmaan]

158484. 2016 ലെ കോമൺവെൽത് ചെറുകഥ പുരസ്കാരത്തിനര്ഹനായ ഇന്ത്യക്കാരൻ? [2016 le komanvelthu cherukatha puraskaaratthinarhanaaya inthyakkaaran?]

Answer: പരാശർ കുൽക്കർണി [Paraashar kulkkarni]

158485. 2016ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയത്? [2016le jnjaanapeedta puraskaaram nediyath?]

Answer: ശംഖഘോഷ്(ബംഗാൾ ) [Shamkhaghoshu(bamgaal )]

158486. സംസ്‌കൃത ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ? [Samskrutha bhaashayil jnjaanapeedtam labhiccha eka saahithyakaaran?]

Answer: സത്യവ്രത ശാസ്ത്രി [Sathyavratha shaasthri]

158487. ആശാപൂർണ ദേവിക്ക് 1976 ൽ ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി ? [Aashaapoorna devikku 1976 l jnjaanapeedtam nedikkoduttha kruthi ?]

Answer: പ്രഥംപ്രതിശ്രുതി [Prathamprathishruthi]

158488. കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ഏക മലയാളി വനിതാ? [Kendrasaahithya akkaadami phelloshipu nediya eka malayaali vanithaa?]

Answer: ബാലാമണി ‘അമ്മ [Baalaamani ‘amma]

158489. കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ആദ്യ മലയാളി? [Kendrasaahithya akkaadami phelloshipu nediya aadya malayaali?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

158490. 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കവി? [2016 le kendra saahithya akkaadami avaardu nediya malayaala kavi?]

Answer: പ്രഭാവർമ ( ശ്യാമമാധവം) [Prabhaavarma ( shyaamamaadhavam)]

158491. ഉപ്പുമഴയിലെ പച്ചിലകൾ ആരുടെ കൃതി? [Uppumazhayile pacchilakal aarude kruthi?]

Answer: സൂര്യഗോപി [Sooryagopi]

158492. ഭാരതസർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ പുരസ്‌കാരം? [Bhaarathasarkkaar nalkunna paramonnatha siviliyan puraskaaram?]

Answer: ഭാരതര്തനം [Bhaaratharthanam]

158493. ഭാരതര്തനം നല്കിത്തുടങ്ങിയ വർഷം? [Bhaaratharthanam nalkitthudangiya varsham?]

Answer: 1954

158494. ഭാരതര്തന പുരസ്‌കാരം ആദ്യം ഏറ്റുവാങ്ങിയത്? [Bhaaratharthana puraskaaram aadyam ettuvaangiyath?]

Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]

158495. ഭാരതര്തനം നേടിയ ആദ്യ വിദേശി? [Bhaaratharthanam nediya aadya videshi?]

Answer: ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ ( second – നെൽസൺ മണ്ടേല) [Khaan abdul gaaphar khaan ( second – nelsan mandela)]

158496. ഭാരതരത്നം നേടിയ ആദ്യ ശാസ്ത്രജ്ഞൻ? [Bhaaratharathnam nediya aadya shaasthrajnjan?]

Answer: സി വി രാമൻ [Si vi raaman]

158497. ഭാരതരത്നം നേടിയ ഏറ്റവു പ്രായം കൂടിയ വ്യക്തി?? [Bhaaratharathnam nediya ettavu praayam koodiya vyakthi??]

Answer: ഡി കെ കാർവെ [Di ke kaarve]

158498. മരണാനന്തര ബഹുമതിയായി ഭാരതര്തനം നേടിയ ആദ്യ വ്യക്തി? [Maranaananthara bahumathiyaayi bhaaratharthanam nediya aadya vyakthi?]

Answer: ലാൽ ബഹദൂർ ശാസ്ത്രി(ആദ്യ വനിത – അരുണ asif അലി) [Laal bahadoor shaasthri(aadya vanitha – aruna asif ali)]

158499. ഭാരതര്തനം നേടുന്ന ആദ്യ കായികതാരം? [Bhaaratharthanam nedunna aadya kaayikathaaram?]

Answer: സച്ചിൻടെണ്ടുൽക്കർ [Sacchindendulkkar]

158500. 2014 ലെ ഭാരതര്തന വിജയികൾ? [2014 le bhaaratharthana vijayikal?]

Answer: എ ബി വാജ്പേയി, മദന്മോഹൻ മാളവ്യ [E bi vaajpeyi, madanmohan maalavya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution