<<= Back
Next =>>
You Are On Question Answer Bank SET 3170
158501. പരംവീർ ചക്രക്ക് സമാനമായി സമാധാനകാലത് നൽകുന്ന സൈനിക പുരസ്‌കാരം? [Paramveer chakrakku samaanamaayi samaadhaanakaalathu nalkunna synika puraskaaram?]
Answer: അശോകചക്ര [Ashokachakra]
158502. സമാധാന കാലത്തു നൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയാണ് ? [Samaadhaana kaalatthu nalkunna ettavum valiya randaamatthe synika bahumathiyaanu ?]
Answer: കീർത്തിചക്ര [Keertthichakra]
158503. സരസ്വതി സമ്മാനം ഏർപ്പെടുത്തിയത്? [Sarasvathi sammaanam erppedutthiyath?]
Answer: കെ കെ ബിർള ഫൌണ്ടേഷൻ [Ke ke birla phoundeshan]
158504. ആദ്യ സരസ്വതി സമ്മാന ജേതാവ്? [Aadya sarasvathi sammaana jethaav?]
Answer: ഹരിവംശറായ് ബച്ചൻ [Harivamsharaayu bacchan]
158505. 2016 ലെ സരസ്വതി സമ്മാനജേതാവ്? [2016 le sarasvathi sammaanajethaav?]
Answer: മഹാബലേശ്വർ സെയിൽ(നോവൽ – ഹാവ്തേണ്) [Mahaabaleshvar seyil(noval – haavthenu)]
158506. 2015 ലെ സരസ്വതി സമ്മാനജേതാവ്? [2015 le sarasvathi sammaanajethaav?]
Answer: പത്മ സച്‌ദേവ്( ചിട്ടെ-ചിറ്റ്) [Pathma sachdevu( chitte-chittu)]
158507. ഫാൽക്കെ പുരസ്‌കാരം നല്കിത്തുടങ്ങിയ വർഷം? [Phaalkke puraskaaram nalkitthudangiya varsham?]
Answer: 1969
158508. ’ ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ വ്യക്തി? [’ daada saahebu puraskaaramnediya aadya vyakthi?]
Answer: ദേവികാറാണി റോറിച് [Devikaaraani rorichu]
158509. : ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ മലയാളി? [: daada saahebu puraskaaramnediya aadya malayaali?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
158510. 2016 ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്? [2016 l daadaasaahebu phaalkke avaardu nediyath?]
Answer: കാശിനാഥുനി വിശ്വനാഥ് [Kaashinaathuni vishvanaathu]
158511. 2015 ലെ ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടിയത്? [2015 le daada saahebu phaalkke avaardu nediyath?]
Answer: മനോജ്‌കുമാർ [Manojkumaar]
158512. രാജീവ് ഗാന്ധി ഖേൽര്തന പുരസ്‌കാരം ആദ്യമായി നേടിയത്? [Raajeevu gaandhi khelrthana puraskaaram aadyamaayi nediyath?]
Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]
158513. ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ വനിത? [Khelrthana puraskaaram nediya aadya vanitha?]
Answer: കാരണം മല്ലേശ്വരി [Kaaranam malleshvari]
158514. ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ മലയാളി? [Khelrthana puraskaaram nediya aadya malayaali?]
Answer: കെ എം ബീനാമോൾ [Ke em beenaamol]
158515. ഖേൽരത്‌ന പുരസ്‌കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം? [Khelrathna puraskaaram nediya aadya krikkattu thaaram?]
Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]
158516. ദ്രോണാചാര്യ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി? [Dronaachaarya puraskaaram nediya aadya vyakthi?]
Answer: ഓ എം നമ്പ്യാർ [O em nampyaar]
158517. 2016 ലെ ദ്രോണാചാര്യ അവാർഡ് ജേതാവ്? [2016 le dronaachaarya avaardu jethaav?]
Answer: എസ് പ്രദീപ് കുമാർ(നീന്തൽ) [Esu pradeepu kumaar(neenthal)]
158518. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ? [Keralatthile aadyatthe pakshi sanketham ?]
Answer: തട്ടേക്കാട് പക്ഷി സങ്കേതം [Thattekkaadu pakshi sanketham]
158519. തട്ടേക്കാട് പക്ഷി സങ്കേതം നിലവിൽ വന്ന വർഷം? [Thattekkaadu pakshi sanketham nilavil vanna varsham?]
Answer: 1983
158520. തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല? [Thattekkaadu pakshi sanketham sthithi cheyunna jilla?]
Answer: എറണാകുളം [Eranaakulam]
158521. തട്ടേക്കാട് പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ? [Thattekkaadu pakshi sankethatthiloode ozhukunna nadi ?]
Answer: പെരിയാർ [Periyaar]
158522. ഡോ. സാലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം? [Do. Saalim aliyude peril ariyappedunna pakshi sanketham?]
Answer: തട്ടേക്കാട് പക്ഷി സങ്കേതം [Thattekkaadu pakshi sanketham]
158523. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല? [Kumarakam pakshi sanketham sthithi cheyunna jilla?]
Answer: കോട്ടയം [Kottayam]
158524. വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയുന്ന പക്ഷി സങ്കേതം ? [Vempanaadu kaayalinte theeratthu sthithi cheyunna pakshi sanketham ?]
Answer: കുമരകം പക്ഷി സങ്കേതം [Kumarakam pakshi sanketham]
158525. വേമ്പനാട് പക്ഷി സങ്കേതം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ? [Vempanaadu pakshi sanketham ennariyappedunna pakshi sanketham ?]
Answer: കുമരകം പക്ഷി സങ്കേതം [Kumarakam pakshi sanketham]
158526. കുമരകം പക്ഷി സങ്കേതം സ്ഥാപിച്ചത് ആര് ? [Kumarakam pakshi sanketham sthaapicchathu aaru ?]
Answer: ആൽഫ്രഡ് ജോർജ് ബേക്കർ [Aalphradu jorju bekkar]
158527. ചൂലന്നൂർ പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല ? [Choolannoor pakshi sanketham sthithi cheyunna jilla ?]
Answer: പാലക്കാട് [Paalakkaadu]
158528. കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രം ? [Keralatthile eka mayil samrakshana kendram ?]
Answer: ചൂലന്നൂർ പക്ഷി സങ്കേതം [Choolannoor pakshi sanketham]
158529. കെ. കെ. നീലകണ്ഠൻ മെമ്മോറിയൽ മയിൽ സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നത് ? [Ke. Ke. Neelakandtan memmoriyal mayil samrakshana kendram ennariyappedunnathu ?]
Answer: ചൂലന്നൂർ പക്ഷി സങ്കേതം [Choolannoor pakshi sanketham]
158530. മംഗളവനം പക്ഷി സങ്കേതം നിലവിൽ വന്നത് ? [Mamgalavanam pakshi sanketham nilavil vannathu ?]
Answer: 2004
158531. മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല ? [Mamgalavanam pakshi sanketham sthithi cheyunna jilla ?]
Answer: എറണാകുളം [Eranaakulam]
158532. കൊച്ചിയുടെ ശ്വസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ? [Kocchiyude shvasakosham ennariyappedunna pakshi sanketham ?]
Answer: മംഗള വനം [Mamgala vanam]
158533. കേരളത്തിൽ കണ്ടൽ കാടുകൾ കാണപ്പെടുന്ന പക്ഷി സങ്കേതം ? [Keralatthil kandal kaadukal kaanappedunna pakshi sanketham ?]
Answer: മംഗള വനം [Mamgala vanam]
158534. ദേശാടന പക്ഷികളുടെ പറുദീസാ എന്നറിയപ്പെടുന്നത് ? [Deshaadana pakshikalude parudeesaa ennariyappedunnathu ?]
Answer: കടലുണ്ടി പക്ഷി സങ്കേതം [Kadalundi pakshi sanketham]
158535. പക്ഷി പാതാളം സ്ഥിതി ചെയുന്ന ജില്ല ? [Pakshi paathaalam sthithi cheyunna jilla ?]
Answer: വയനാട് [Vayanaadu]
158536. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ [Keralatthil chandanamarangal kaanappedunnathu evide]
Answer: മറയൂർ [Marayoor]
158537. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം സങ്കേതം [Keralatthile ettavum cheriya pakshisanketham sanketham]
Answer: മംഗളവനം [Mamgalavanam]
158538. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല [Keralatthil ettavum kooduthal kandalkkaadukal ulla jilla]
Answer: കണ്ണൂർ [Kannoor]
158539. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം [Mayilukalude samrakshanatthinaayulla keralatthile vanyajeevi sanketham]
Answer: ചൂലന്നൂർ [Choolannoor]
158540. കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ [Keralatthinte vanavisthruthi koodiya vanam divishan]
Answer: റാന്നി [Raanni]
158541. ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന് [Lokatthe ettavum praayamkoodiya thekkumaram kandetthiyittullathu evide ninnu]
Answer: നിലമ്പൂർ [Nilampoor]
158542. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ [Kerala phorasttu risarcchu insttittyoottu sthithi cheyyunnathevide]
Answer: പീച്ചി [Peecchi]
158543. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത് [Keralatthile ettavum valiya vanyajeevi sanketham ethu]
Answer: പെരിയാർ [Periyaar]
158544. പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം [Pashchimaghattatthinte raajnji ennariyappedunna pushpam]
Answer: നീലക്കുറിഞ്ഞി [Neelakkurinji]
158545. ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം [Oru maratthinte perilariyappedunna eka vanyajeevi sanketham]
Answer: ചെന്തുരുണി [Chenthuruni]
158546. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് [Eshyayile aadyatthe battarphly saphaari paarkku]
Answer: തെന്മല [Thenmala]
158547. ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ [Chaampal malayannaan, nakshathra aamakal enniva kaanappedunnathevide]
Answer: ചിന്നാർ [Chinnaar]
158548. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം [Keralatthile aadyatthe pakshi sanketham]
Answer: തട്ടേക്കാട് [Thattekkaadu]
158549. സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം [Simhavaalan kurangukal sylantvaaliyil maathram kaanaan kaaranam]
Answer: വെടി പ്ലാവുകളുടെ സാന്നിധ്യം [Vedi plaavukalude saannidhyam]
158550. സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര് [Sylanru vaali desheeyodyaanam udghaadanam cheythathaaru]
Answer: രാജീവ് ഗാന്ധി 1985 സെപ്റ്റംബർ ഏഴിന് [Raajeevu gaandhi 1985 septtambar ezhinu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution