<<= Back
Next =>>
You Are On Question Answer Bank SET 3171
158551. വരയാടുകളുടെ സംരക്ഷണ അർത്ഥം പ്രവർത്തിക്കുന്ന ദേശീയോദ്യാനം [Varayaadukalude samrakshana arththam pravartthikkunna desheeyodyaanam]
Answer: ഇരവികുളം [Iravikulam]
158552. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം [Bekkezhsu esttettu ennariyappedunna pakshi sanketham]
Answer: കുമരകം പക്ഷിസങ്കേതം [Kumarakam pakshisanketham]
158553. ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം [Inthyayil vana visthruthiyil keralatthinte sthaanam]
Answer: 14
158554. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല [Vanabhoomi kooduthalulla keralatthile jilla]
Answer: ഇടുക്കി [Idukki]
158555. വനഭൂമി ഏറ്റവും കുറവുള്ള ജില്ല [Vanabhoomi ettavum kuravulla jilla]
Answer: ആലപ്പുഴ [Aalappuzha]
158556. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല [Shathamaanaadisthaanatthil ettavum kooduthal vanabhoomiyulla keralatthile jilla]
Answer: വയനാട് [Vayanaadu]
158557. കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല [Keralatthil risarvu vanam kooduthalulla jilla]
Answer: പത്തനംതിട്ട [Patthanamthitta]
158558. കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല [Keralatthil ettavum kuravu vanamulla jilla]
Answer: ആലപ്പുഴ [Aalappuzha]
158559. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം [Aalappuzha jillayile aadyatthe risarvu vanam]
Answer: വീയ്യാപുരം [Veeyyaapuram]
158560. കേരളത്തിലെ ആദ്യത്തെ റിസർവ് വനം [Keralatthile aadyatthe risarvu vanam]
Answer: കോന്നി [Konni]
158561. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത് [Eshyayile ettavum valiya thekku aayi kanakkaakkappedunnathu]
Answer: കന്നി മരം [Kanni maram]
158562. പെരിയാർ വന്യജീവി സങ്കേതത്തെ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര് [Periyaar vanyajeevi sankethatthe thudakkatthil ariyappettirunna peru]
Answer: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി [Nellikkaampetti geyim saangchvari]
158563. ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം [Oru prathyeka sasyatthinu vendi maathram raajyatthu nilavil vanna aadya udyaanam]
Answer: കുറിഞ്ഞി സാങ്ച്വറി [Kurinji saangchvari]
158564. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് [Inthyayile aadyatthe kammyoonitti risarvu]
Answer: കടലുണ്ടി-വള്ളിക്കുന്ന് [Kadalundi-vallikkunnu]
158565. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് [Inthyayile aadyatthe ikko doorisam paddhathi nadappilaakkiyathu]
Answer: തെന്മല [Thenmala]
158566. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം [Reedu thavalakal kaanappedunna keralatthile pradesham]
Answer: കക്കയം [Kakkayam]
158567. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം [Salim aliyude peril ariyappedunna pakshi sanketham]
Answer: തട്ടേക്കാട് പക്ഷിസങ്കേതം [Thattekkaadu pakshisanketham]
158568. കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെ [Ke. Ke. Neelakandtan smaaraka mayil sanketham evide]
Answer: ചൂലന്നൂർ പാലക്കാട് [Choolannoor paalakkaadu]
158569. പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ അപൂർവ്വയിനം കടൽ വാവലുകൾ, കണ്ടൽ വനങ്ങൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം [Pakshikale koodaathe vividhayinam chilanthikal apoorvvayinam kadal vaavalukal, kandal vanangal thudangiyava kaanappedunna pakshi sanketham]
Answer: മംഗളവനം [Mamgalavanam]
158570. സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര് [Sylantvaaliye desheeyodyaanamaayi prakhyaapicchathu aaru]
Answer: ഇന്ദിരാഗാന്ധി 1984 ൽ [Indiraagaandhi 1984 l]
158571. സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ [Sylantu vaaliyude visheshanangal enthokke]
Answer: കേരളത്തിലെ നിത്യഹരിത വനം,കേരളത്തിലെ ഏക കന്യാവനം,കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് [Keralatthile nithyaharitha vanam,keralatthile eka kanyaavanam,keralatthile ettavum valiya mazhakkaadu]
158572. ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം [Loka pythrukapattikayil ulppedutthiya keralatthile desheeya udyaanam]
Answer: സൈലന്റ് വാലി [Sylantu vaali]
158573. സൈലന്റ് വാലിയിലെ പ്രധാന സംരക്ഷണം മൃഗം [Sylantu vaaliyile pradhaana samrakshanam mrugam]
Answer: സിംഹവാലൻ കുരങ്ങ് [Simhavaalan kurangu]
158574. സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു [Sylantu vaali ethu jillayil sthithi cheyyunnu]
Answer: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ [Paalakkaadu jillayile mannaarkkaadu thaalookkil]
158575. ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം [Ettavum kooduthal jyvavyvidhyamulla desheeyodyaanam]
Answer: സൈലന്റ് വാലി [Sylantu vaali]
158576. സൈലന്റ് വാലി എന്ന പേരിന് കാരണം [Sylantu vaali enna perinu kaaranam]
Answer: ചീവീടുകൾ ഇല്ലാത്തതുകൊണ്ട് [Cheeveedukal illaatthathukondu]
158577. ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓ [Ettavum kooduthal panchaayatthukalulla keralatthile jilla❓]
Answer: മലപ്പുറം [Malappuram]
158578. ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓ [Ettavum kuracchu panchaayatthukalulla keralatthile jilla❓]
Answer: വയനാട് [Vayanaadu]
158579. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓ [Ettavum kooduthal blokku panchaayatthukalulla keralatthile jilla❓]
Answer: തൃശൂർ [Thrushoor]
158580. കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത്❓ [Keralatthile thekke attatthe panchaayatthu❓]
Answer: പാറശ്ശാല(Tvm) [Paarashaala(tvm)]
158581. കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത്❓ [Keralatthile vadakke attatthe panchaayatthu❓]
Answer: മഞ്ചേശ്വരം(kasargod) [Mancheshvaram(kasargod)]
158582. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്❓ [Keralatthile aadya sampoornna kampyoottarvalkrutha panchaayatthu❓]
Answer: വെള്ളനാട്(Tvm) [Vellanaadu(tvm)]
158583. കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്❓ [Keralatthile randaamatthe sampoornna kampyoottarvalkrutha panchaayatthu❓]
Answer: തളിക്കുളം(Thrissur) [Thalikkulam(thrissur)]
158584. കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്❓ [Keralatthile aadya shishu sauhruda panchaayatthu❓]
Answer: വെങ്ങാനൂർ(Tvm) [Vengaanoor(tvm)]
158585. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്❓ [Keralatthile aadya baala panchaayatthu❓]
Answer: നെടുമ്പാശേരി(Ekm) [Nedumpaasheri(ekm)]
158586. കേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്❓ [Keralatthile aadya vayojana sauhruda panchaayatthu❓]
Answer: മാണിക്കൽ(Tvm) [Maanikkal(tvm)]
158587. സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്❓ [Sampoornna aadhaar rajisdreshan poortthiyaakkiya panchaayatthu❓]
Answer: അമ്പലവയൽ(Wayanad) [Ampalavayal(wayanad)]
158588. കേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്❓ [Keralatthil vy-phy samvidhaanam erppedutthiya aadya panchaayatthu❓]
Answer: തൃക്കരിപ്പൂർ(Kasargod) [Thrukkarippoor(kasargod)]
158589. വൈ-ഫൈ സംവിധാനം സൗജന്യമായി ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്❓ [Vy-phy samvidhaanam saujanyamaayi erppedutthiya keralatthile aadya panchaayatthu❓]
Answer: വാഴത്തോപ്പ്(idukki) [Vaazhatthoppu(idukki)]
158590. എല്ലായിടത്തും ബ്രോഡ് -ബാൻഡ് സംവിധാനമുള്ള പഞ്ചായത്ത്❓ [Ellaayidatthum brodu -baandu samvidhaanamulla panchaayatthu❓]
Answer: ഇടമലക്കുടി(idukki) [Idamalakkudi(idukki)]
158591. കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത്❓ [Keralatthile aadya aadivaasi panchaayatthu❓]
Answer: ഇടമലക്കുടി(idukki) [Idamalakkudi(idukki)]
158592. കേരളത്തിലെ ആദ്യ ജൈവ പഞ്ചായത്ത്❓ [Keralatthile aadya jyva panchaayatthu❓]
Answer: ഉടുമ്പന്നൂർ(idukki) [Udumpannoor(idukki)]
158593. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവഗ്രാമ പഞ്ചായത്ത്❓ [Keralatthile aadya sampoornna jyvagraama panchaayatthu❓]
Answer: പനത്തടി(kasargod) [Panatthadi(kasargod)]
158594. സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്ത്❓ [Sampoornna jyva pacchakkari panchaayatthu❓]
Answer: കഞ്ഞിക്കുഴി(Alapuzha) [Kanjikkuzhi(alapuzha)]
158595. ജൈവ വൈവിധ്യ സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്❓ [Jyva vyvidhya sensasu nadatthiya keralatthile aadya panchaayatthu❓]
Answer: എടവക(Wayanad) [Edavaka(wayanad)]
158596. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത്❓ [Svanthamaayi vydyuthi ulpaadippicchu vitharanam cheytha keralatthile aadya panchaayatthu❓]
Answer: മാങ്കുളം(idukki) [Maankulam(idukki)]
158597. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്❓ [Sampoornnamaayi vydyutheekariccha keralatthile aadya panchaayatthu❓]
Answer: കണ്ണാടി [Kannaadi]
158598. കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത് ❓ [Keralatthile aadya shuchithva panchaayathu ❓]
Answer: പോത്തുങ്കൽ(Malappuram) [Potthunkal(malappuram)]
158599. കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്❓ [Keralatthile aadya sthreedhana rahitha panchaayatthu❓]
Answer: നിലമ്പൂർ(Malappuram) [Nilampoor(malappuram)]
158600. കേരളത്തിൽ ഏറ്റവും വിസ്തൃതി കൂടിയ പഞ്ചായത്ത്❓ [Keralatthil ettavum visthruthi koodiya panchaayatthu❓]
Answer: കുമളി(idukki) [Kumali(idukki)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution