<<= Back
Next =>>
You Are On Question Answer Bank SET 3172
158601. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത്❓ [Keralatthil ettavum kooduthal janasamkhyayulla panchaayatthu❓]
Answer: ഒളവണ്ണ(Calicut) [Olavanna(calicut)]
158602. പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത്❓ [Pothujana pankaalitthatthode kudivella paddhathi aarambhiccha aadya panchaayatthu❓]
Answer: ഒളവണ്ണ(Calicut) [Olavanna(calicut)]
158603. കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്ത്❓ [Keralatthil aadyamaayi jalanayam prakhyaapiccha panchaayatthu❓]
Answer: പെരുമണ്ണ(Calicut) [Perumanna(calicut)]
158604. lRNSS – ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്? [Lrnss – inthyan reejanal naavigeshan saattalyttu sisttam ] nu naaviku enna peru nalkiyath?]
Answer: നരേന്ദ്ര മോദി [Narendra modi]
158605. മദർ തെരേസയെ “കൊൽക്കത്തിയിലെ വിശുദ്ധ തെരേസ ” എന്ന് വിശേഷിപ്പിച്ചത്? [Madar theresaye “kolkkatthiyile vishuddha theresa ” ennu visheshippicchath?]
Answer: ഫ്രാൻസീസ് മാർപ്പാപ്പ [Phraanseesu maarppaappa]
158606. ഡൽഹി – ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ്? [Dalhi – aagra paathayil aarambhiccha madhyavega dreyin sarvvees?]
Answer: ഗതിമാൻ എക്സ്പ്രസ് [ 160 കി വേഗത ] [Gathimaan eksprasu [ 160 ki vegatha ]]
158607. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ – ജി.ഐ.സി യുടെ ആദ്യ വനിതാ ചെയർമാൻ ആയി 2016 ൽ നിയമിതയായത്? [Janaral inshuransu korppareshan ophu inthya – ji. Ai. Si yude aadya vanithaa cheyarmaan aayi 2016 l niyamithayaayath?]
Answer: ആലീസ് വൈദ്യൻ [Aaleesu vydyan]
158608. 2015 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ്? [2015 le ezhutthachchhan puraskkaara jethaav?]
Answer: പ്രഫ. പുതുശ്ശേരി രാമചന്ദ്രൻ [Prapha. Puthusheri raamachandran]
158609. ‘ കേരളത്തിന്‍റെ പുതിയ ഇലക്ഷൻ കമ്മീഷണർ? [‘ keralatthinre puthiya ilakshan kammeeshanar?]
Answer: വി. ഭാസ്ക്കരൻ [Vi. Bhaaskkaran]
158610. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്? [Fl fa – phiphayude puthiya prasidantu?]
Answer: ജിയാനി ഇൻഫന്റിനോ [ സ്വിറ്റ്സർലാൻഡ്; 2016 ] [Jiyaani inphantino [ svittsarlaandu; 2016 ]]
158611. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്? [Inthyayil ettavum kooduthal kaalam lokasabhaa speekkaraayirunna vyakthi 2016 l antharicchu. Aar?]
Answer: ബൽറാം ജാക്കർ [Balraam jaakkar]
158612. മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച ‘അഹിംസയുടെ പ്രതിമ’ എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു. പ്രതിമ ആരുടെയാണ്? [Mahaaraashdrayile naasikkil nirmmiccha ‘ahimsayude prathima’ enna jyna prathimaykku uyaratthil loka rekkordu labhicchu. Prathima aarudeyaan?]
Answer: ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ] [Rushabha devu theerththankaran [ 108 adi uyaram ]]
158613. 63 – മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം? [63 – mathu desheeya chalacchithra puraskkaaratthil aadyamaayi erppedutthiya mikaccha chalacchithra sauhruda samsthaanatthinulla avaardu nediya samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
158614. ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് [Inthyayude bhoovisthruthi loka bhoovisthruthiyude ethra shathamaanamaanu]
Answer: 2.42 %
158615. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ് [Inthyan janasamkhya loka janasamkhyayude ethra shathamaanamaanu]
Answer: 17.50%
158616. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം [Lokatthil valuppatthil inthyayude sthaanam]
Answer: 7
158617. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം [Inthyayil bhaashaadisthaanatthil roopeekruthamaaya aadya samsthaanam]
Answer: ആന്ധ്രാ (1953) [Aandhraa (1953)]
158618. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം [Inthyayile ettavum valiya kendrabharana pradesham]
Answer: ആന്തമാൻ നിക്കോബാർ ദ്വീപുകൾ [Aanthamaan nikkobaar dveepukal]
158619. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല [Inthyayile ettavum valiya jilla]
Answer: കച്ച് ( ഗുജറാത്ത് ) [Kacchu ( gujaraatthu )]
158620. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല [Inthyayile ettavum cheriya jilla]
Answer: മാഹി ( പോണ്ടിച്ചേരി ) [Maahi ( pondiccheri )]
158621. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം [Inthyayude vadakke attatthulla samsthaanam]
Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]
158622. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം [Inthyayude thekke attatthulla samsthaanam]
Answer: തമിഴ്നാട് [Thamizhnaadu]
158623. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം [Inthyayude kizhakke attatthulla samsthaanam]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
158624. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം [Inthyayude padinjaareyattatthulla samsthaanam]
Answer: ഗുജറാത്ത് [Gujaraatthu]
158625. ഇന്ത്യയുടെ ജനസാന്ദ്രത [Inthyayude janasaandratha]
Answer: 382 ച. കി.മീ [382 cha. Ki. Mee]
158626. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം [Inthyayil ettavum kooduthal janasaandrathayulla samsthaanam]
Answer: ബിഹാർ ( 1106/ ച.കി.മീ ) [Bihaar ( 1106/ cha. Ki. Mee )]
158627. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം [Inthyayil ettavum kuravu janasaandrathayulla samsthaanam]
Answer: അരുണാചൽ പ്രദേശ് ( 17/ ച.കി.മീ ) [Arunaachal pradeshu ( 17/ cha. Ki. Mee )]
158628. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം [Inthyayil ettavum kuravu janasaandrathayulla kendrabharana pradesham]
Answer: ആന്തമാൻ നിക്കോബാർ ദ്വീപ് ( 46/ ച. കി.മീ ) [Aanthamaan nikkobaar dveepu ( 46/ cha. Ki. Mee )]
158629. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം [Inthyayil ettavum kooduthal janasaandrathayulla kendrabharana pradesham]
Answer: ന്യൂഡൽഹി (11320/ ച. കി.മീ ) [Nyoodalhi (11320/ cha. Ki. Mee )]
158630. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല [Inthyayil ettavum kooduthal janasaandrathayulla jilla]
Answer: മുംബൈ സിറ്റി ( മഹാരാഷ്ട്ര ) [Mumby sitti ( mahaaraashdra )]
158631. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല [Inthyayil ettavum kuravu janasaandrathayulla jilla]
Answer: ലേ ( ജമ്മു – കാശ്മീർ ) [Le ( jammu – kaashmeer )]
158632. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം [Inthyayil ettavum janasamkhya koodiya samsthaanam]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
158633. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം [Inthyayil ettavum janasamkhya kuranja samsthaanam]
Answer: സിക്കിം [Sikkim]
158634. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം [Loka janasamkhyayil inthyayude sthaanam]
Answer: രണ്ടാം സ്ഥാനം [Randaam sthaanam]
158635. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം [Inthyayile sharaashari aayurdyrghyam]
Answer: 65.4
158636. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം [Inthyayil ettavum kooduthal vottarmaarulla loksabhaa mandalam]
Answer: മൽക്കജ്‌ഗിരി [Malkkajgiri]
158637. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം [Inthyayile ettavum valiya loksabhaa mandalam]
Answer: ലഡാക്ക് ( ജമ്മു – കാശ്മീർ ) [Ladaakku ( jammu – kaashmeer )]
158638. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം [Inthyayile ettavum cheriya loksabhaa mandalam]
Answer: ചാന്ദിനി ചൗക്ക് ( ഡൽഹി ) [Chaandini chaukku ( dalhi )]
158639. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം [Inthyayil ettavum kuravu vottarmaarulla loksabhaa mandalam]
Answer: ലക്ഷദ്വീപ് [Lakshadveepu]
158640. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം [Lokatthu ettavum kooduthal aayudham irakkumathi cheyyunna raajyam]
Answer: ഇന്ത്യ [Inthya]
158641. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം [Inthyayil ettavum kooduthal saaksharathayulla samsthaanam]
Answer: കേരളം (93.91) [Keralam (93. 91)]
158642. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം [Inthyayil ettavum kuravu saaksharathayulla samsthaanam]
Answer: ബീഹാർ (61.8 ) [Beehaar (61. 8 )]
158643. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല [Inthyayil ettavum kuravu saaksharathayulla jilla]
Answer: അലിരാജ്പൂർ ( മധ്യപ്രദേശ് ) [Aliraajpoor ( madhyapradeshu )]
158644. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല [Inthyayil ettavum kooduthal saaksharathayulla jilla]
Answer: സെർച്ചിപ്പ് (മിസോറാം ) [Sercchippu (misoraam )]
158645. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക് [Inthyayile purusha saaksharathaa nirakku]
Answer: 80.90%
158646. ഇന്ത്യയിലെ സ്‌ത്രീ സാക്ഷരതാ നിരക്ക് [Inthyayile sthree saaksharathaa nirakku]
Answer: 64.60%
158647. ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനപ്രദേശം [Inthyan bhoovisthruthiyude ethra shathamaanamaanu vanapradesham]
Answer: 20.60%
158648. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം [Inthyayil shathamaanaadisthaanatthil ettavum kuravu vanamulla samsthaanam]
Answer: ഹരിയാന [Hariyaana]
158649. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം [Inthyayil shathamaanaadisthaanatthil ettavum kooduthal vanamulla samsthaanam]
Answer: മിസോറാം [Misoraam]
158650. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം [Inthyayil ettavum kooduthal vanamulla kendrabhaaranapradesham]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപ് [Aandamaan nikkobaar dveepu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution