<<= Back
Next =>>
You Are On Question Answer Bank SET 3173
158651. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം [Inthyayumaayi athirtthi pankidunnaettavum valiya raajyam]
Answer: ചൈന [Chyna]
158652. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും ചെറിയ രാജ്യം [Inthyayumaayi athirtthi pankidunnaettavum cheriya raajyam]
Answer: ഭൂട്ടാൻ [Bhoottaan]
158653. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം [Ettavum kooduthal raajyangalumaayi athirtthi pankidunna inthyan samsthaanam]
Answer: ജമ്മു- കാശ്മീർ [Jammu- kaashmeer]
158654. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം [Paakkisthaanumaayi ettavum kooduthal athirtthi pankidunna inthyan samsthaanam]
Answer: രാജസ്ഥാൻ [Raajasthaan]
158655. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം [Inthyayil shathamaanaadisthaanatthil pattikajaathikkaar kooduthalulla samsthaanam]
Answer: പഞ്ചാബ് (31.9% ) [Panchaabu (31. 9% )]
158656. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം [Inthyayil pattikajaathikkaar kooduthalulla kendrabharanapradesham]
Answer: ചണ്ഡീഗഡ് [Chandeegadu]
158657. ഇന്ത്യയിലെ പട്ടികവർഗ്ഗ ശതമാനം [Inthyayile pattikavargga shathamaanam]
Answer: 8.60%
158658. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം [Inthyayil pattikavarggakkaar kooduthalulla samsthaanam]
Answer: മധ്യപ്രദേശ് [Madhyapradeshu]
158659. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം [Inthyayil shathamaanaadisthaanatthil pattikavarggakkaar kooduthalulla samsthaanam]
Answer: മിസോറാം [Misoraam]
158660. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം [Inthyayil pattikavarggakkaar kooduthalulla kendrabharanapradesham]
Answer: ലക്ഷദ്വീപ് [Lakshadveepu]
158661. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം [Ettavum kooduthal amgavykalyamullavarulla samsthaanam]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
158662. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് [Inthyayile ettavum neelam koodiya anakkettu]
Answer: ഹിരാക്കുഡ് ( ഒഡീഷ ) [Hiraakkudu ( odeesha )]
158663. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി [Inthyayile ettavum valiya marubhoomi]
Answer: താർ മരുഭൂമി [Thaar marubhoomi]
158664. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം [Inthyayile ettavum uyaram koodiya vellacchaattam]
Answer: ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം ( കർണാടക ) [Jogu / gersappo vellacchaattam ( karnaadaka )]
158665. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര [Inthyayile ettavum valiya paravvathanira]
Answer: ആരവല്ലി [Aaravalli]
158666. ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി [Inthyayile ettavum valiya kodumudi]
Answer: ഗോഡ് വിൻ ആസ്റ്റിൻ ( മൗണ്ട് K2 ) ( പാക് അധിനിവേശ കാശ്മീർ ) [Godu vin aasttin ( maundu k2 ) ( paaku adhinivesha kaashmeer )]
158667. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി [Poornamaayum inthyayil sthithicheyyunna ettavum valiya kodumudi]
Answer: കാഞ്ചൻ ജംഗ ( സിക്കിം ) [Kaanchan jamga ( sikkim )]
158668. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി [Inthyayile ettavum neelam koodiya nadi]
Answer: ഗംഗാ നദി [Gamgaa nadi]
158669. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി [Inthyan upabhookhandatthile ettavum neelam koodiya nadi]
Answer: സിന്ധു നദി [Sindhu nadi]
158670. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി. [Inthyan upadveepile ettavum neelam koodiya nadi.]
Answer: ഗോദാവരി നദി [Godaavari nadi]
158671. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി. [Inthyayile nadikalil ettavumadhikam jalam ulkkollunna nadi.]
Answer: ബ്ര ഹ്മപുത്ര [Bra hmaputhra]
158672. ഇന്ത്യൻ പ്രാദേശിക സമയരേഖ [Inthyan praadeshika samayarekha]
Answer: 82.5° കിഴക്കൻ രേഖാംശം [82. 5° kizhakkan rekhaamsham]
158673. ഇന്ത്യൻ പ്രാദേശിക സമായരേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം. [Inthyan praadeshika samaayarekha kadannu pokunna inthyan pradesham.]
Answer: അലഹബാദ് ( ഉത്തർപ്രദേശ് ) [Alahabaadu ( uttharpradeshu )]
158674. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പട്ടണം. [Inthyan praadeshika samayarekha kanakku koottunna klokku davar sthithi cheyyunna inthyayile pattanam.]
Answer: മിസ്‌പൂർ (അലഹബാദ് ) [Mispoor (alahabaadu )]
158675. ഉത്തരായനരേഖ കടന്ന് പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം. [Uttharaayanarekha kadannu pokunna inthyan samsthaanangalude ennam.]
Answer: 8
158676. ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ. [Inthyayiloode kadannu pokunna bhoomishaasthra rekha.]
Answer: ഉത്തരായന രേഖ ( 231/2° N ) [Uttharaayana rekha ( 231/2° n )]
158677. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം. [Samudratheerangalulla inthyan samsthaanangalude ennam.]
Answer: 9
158678. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം. [Ettavum kooduthal samudratheeramulla inthyan samsthaanam.]
Answer: ഗുജറാത്ത് [Gujaraatthu]
158679. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം. [Ettavum kuravu samudratheeramulla inthyan samsthaanam.]
Answer: ഗോവ [Gova]
158680. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ [Inthyayile pradhaana kaalaavastha]
Answer: ഉഷ്ണമേഖലാ മൺസൂൺ [Ushnamekhalaa mansoon]
158681. ഇന്ത്യയിലെ പ്രധാന മണ്ണിനം [Inthyayile pradhaana manninam]
Answer: എക്കൽ മണ്ണ് [Ekkal mannu]
158682. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം. [Inthyayile audyogika bhaashakalude ennam.]
Answer: 22
158683. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം. [Inthyayile klaasikkal bhaashakalude ennam.]
Answer: 6
158684. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം. [Inthyayile aake posttal sonukalude ennam.]
Answer: 9
158685. ഇന്ത്യയിലെ ആകെ റയിൽവേ സോണുകളുടെ എണ്ണം [Inthyayile aake rayilve sonukalude ennam]
Answer: 17
158686. ജസിയ എന്ന മത നികുതി പുനരാരംഭിച്ച മുഗൾ ചക്രവർത്തി? [Jasiya enna matha nikuthi punaraarambhiccha mugal chakravartthi?]
Answer: ഔറംഗസീബ് [Auramgaseebu]
158687. അവസാന മുഗൾ രാജാവ് ? [Avasaana mugal raajaavu ?]
Answer: ബഹദൂർ ഷാ സഫർ [Bahadoor shaa saphar]
158688. ബാബറുടെ അന്ത്യവിശ്രമ സ്ഥലം? [Baabarude anthyavishrama sthalam?]
Answer: കാബൂൾ [Kaabool]
158689. മഹേഷ് ദാസ് ഏതു പേരിലാണ് പ്രസിദ്ധനായത്? [Maheshu daasu ethu perilaanu prasiddhanaayath?]
Answer: രാജാ ബീർബൽ [Raajaa beerbal]
158690. ദിൻ ഇലാഹി എന്നതിന്റെ അർത്ഥം? [Din ilaahi ennathinte arththam?]
Answer: ദൈവത്തിന്റെ മതം [Dyvatthinte matham]
158691. കറുപ്പിന് അടിമയായിരുന്ന ഭരണാധികാരി ? [Karuppinu adimayaayirunna bharanaadhikaari ?]
Answer: ഹുമയൂൺ [Humayoon]
158692. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവ് ? [Hindusthaani samgeethatthinte pithaavu ?]
Answer: താൻസൻ [Thaansan]
158693. ഷാജഹാന്റെ മകൾ? [Shaajahaante makal?]
Answer: ജഹനാര [Jahanaara]
158694. പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്ന ശവകുടീരം? [Paavangalude thaajmahal ennariyappedunna shavakudeeram?]
Answer: ബീവി കാ മക്ബറ [Beevi kaa makbara]
158695. സതി നിരേധിച്ച മുഗൾ ചക്രവർത്തി ? [Sathi niredhiccha mugal chakravartthi ?]
Answer: Akbar
158696. ലാൽകില എന്നറിയപ്പെടുന്നത്? [Laalkila ennariyappedunnath?]
Answer: റെഡ് ഫോർട്ട് [Redu phorttu]
158697. ചിത്രകാരനായ മുഗൾ രാജാവ് ? [Chithrakaaranaaya mugal raajaavu ?]
Answer: ജഹാംഗീർ [Jahaamgeer]
158698. ജഹാംഗീറിന്റെ അന്ത്യവിശ്രമസ്ഥലം? [Jahaamgeerinte anthyavishramasthalam?]
Answer: ലാഹോർ [Laahor]
158699. അക്ബർ ആരംഭിച്ച നികുതി? [Akbar aarambhiccha nikuthi?]
Answer: സാബ്ദി [Saabdi]
158700. രാജാക്കന്മാരുടെ രാജാവ് എന്നറിയപ്പെടുന്നത്? [Raajaakkanmaarude raajaavu ennariyappedunnath?]
Answer: അക്ബർ [Akbar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution