<<= Back
Next =>>
You Are On Question Answer Bank SET 3174
158701. ഭരണത്തിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്ന ഏക മുഗൾ ഭരണാധികാരി? [Bharanatthil ninnu vittunilkkendi vanna eka mugal bharanaadhikaari?]
Answer: ഹുമയൂൺ [Humayoon]
158702. ഹുമയൂൺ എന്നവാക്കിന്റെ അർത്ഥം? [Humayoon ennavaakkinte arththam?]
Answer: ഭാഗ്യവാൻ [Bhaagyavaan]
158703. കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം: [Koodamkulam aanava nilayam sthaapikkaan inthyayodu sahakarikkunna raajyam:]
Answer: റഷ്യ [Rashya]
158704. രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണ് ? [Raajasthaanile moundu abu ethu matha vishvaasikalude theerthaadana kendramaanu ?]
Answer: ജൈനമതം [Jynamatham]
158705. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്.? [Inthyan sahakarana prasthaanatthinre pithaavu.?]
Answer: ഫെഡറിക് നിക്കോൾസൺ [Phedariku nikkolsan]
158706. ’നാരായണീയം ‘ എഴുതിയത് ആരാണ്? [’naaraayaneeyam ‘ ezhuthiyathu aaraan?]
Answer: മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് [Melppatthoor naaraayana bhattathirippaadu]
158707. രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന്‍ അധികാരമുണ്ട്.? [Raashdrapathikku raajyasabhayilekku ethra amgangale nominettu cheyyaan adhikaaramundu.?]
Answer: 12
158708. ‘അഗ്നി മീളെ പുരോഹിതം ‘ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം [‘agni meele purohitham ‘ enna shlokatthode aarambhikkunna vedam]
Answer: ഋഗ്വേദം [Rugvedam]
158709. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം.? മ്യാൻമർ ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.? [Eshyayile rogi ennariyappedunna raajyam.? Myaanmar charithratthinte pithaavu ennariyappedunnathu aaraanu.?]
Answer: ഹെറോഡോട്ടസ് [Herodottasu]
158710. കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം.? [Keralatthile mikaccha karshakanu samsthaana sarkkaar nalkunna puraskaaram.?]
Answer: കർഷകോത്തമ [Karshakotthama]
158711. കേരളത്തിന്റെ വടക്കേ അറ്റത്തെ കായല്‍? [Keralatthinte vadakke attatthe kaayal?]
Answer: ഉപ്പള [Uppala]
158712. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Bhakraanamgal anakkettu ethu nadiyilaanu sthithi cheyyunnathu ?]
Answer: സത് ലജ് [Sathu laju]
158713. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്.? [Kvaandam siddhaanthatthinte upajnjaathaavu aaraanu.?]
Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]
158714. കെ.എസ്.ആര്‍.ടി.സി. സ്ഥാപിതമായ വര്ഷം.? [Ke. Esu. Aar. Di. Si. Sthaapithamaaya varsham.?]
Answer: 1965
158715. കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്.? [Kerala thulaseedaasan ennariyappetta kavi aaraanu.?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
158716. ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹം ഏതാണ്.? [Inthyayude aadyatthe vaartthaa vinimaya upagraham ethaanu.?]
Answer: ആപ്പിൾ [Aappil]
158717. ചാന്നാര്‍ ലഹള നടന്ന വര്ഷം.? [Chaannaar lahala nadanna varsham.?]
Answer: 1859
158718. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്.? [Inthyan bharana ghadanayude aamukham ezhuthiyathu aaraanu.?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
158719. ഭാരതീയ റിസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം.? [Bhaaratheeya risarvu baanku sthaapithamaaya varsham.?]
Answer: 1935
158720. കൊങ്കണ്‍ റയില്‍വേയുടെ നീളം എത്രയാണ്? [Konkan rayilveyude neelam ethrayaan?]
Answer: 760
158721. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍.? [Jnjaanapeedta puraskaaram nediya aadya keraleeyan.?]
Answer: ജി.ശങ്കര കുറുപ്പ് [Ji. Shankara kuruppu]
158722. ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷന്‍? [Inthyan aasoothrana kammeeshante aadya upaadhyakshan?]
Answer: ഗുല്‍സരി ലാല്‍ നന്ദ [Gulsari laal nanda]
158723. ദക്ഷിണേന്ത്യ യിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്.? [Dakshinenthya yile ashokan ennariyappettathu aaraanu.?]
Answer: അമോഘവര്‍ഷന്‍ [Amoghavarshan]
158724. രാജതരംഗിണി – എന്ന കൃതി എഴുതിയത് ആരാണ്? [Raajatharamgini – enna kruthi ezhuthiyathu aaraan?]
Answer: കല്‍ഹണന്‍ [Kalhanan]
158725. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? [Sampoornnaviplavam enna aashayatthinte upajnjaathaav?]
Answer: ജയപ്രകാശ് നാരായണ്‍ [Jayaprakaashu naaraayan]
158726. എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് ആരാണ് – [En. Esu. Esinte aadya prasidantaayi sevanamanushdticchathu aaraanu –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158727. ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് – [Gaandhijiyude keralatthile prathipurushan ennu visheshippikkappetta nethaavu –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158728. ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് – [Gaandhiji vyakthisathyaagraham aarambhicchappol keralatthile aadya sathyaagrahiyaayi thiranjedukkappettathu –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158729. ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് – [Gaandhijiyude upadeshamanusaricchu guruvaayoor sathyaagrahakaalatthu niraahaaram avasaanippiccha nethaavu –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158730. കേരള ഗാന്ധി എന്നറിയപ്പെടുന്നത് – [Kerala gaandhi ennariyappedunnathu –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158731. കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പുസത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ എത്ര അംഗങ്ങളുണ്ടായിരുന്നു – [Keralatthil ke. Kelappan nayiccha uppusathyaagraha jaathayil addhehamulppade ethra amgangalundaayirunnu –]
Answer: 32
158732. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് – [Keralatthil uppu sathyaagrahatthinu nethruthvam nalkiyathu –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158733. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രെട്ടറിയായിരുന്നത് – [Guruvaayoor sathyaagraha kammittiyude sekrettariyaayirunnathu –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158734. പത്മശ്രീ നിരസിച്ച മലയാളി – [Pathmashree nirasiccha malayaali –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158735. കെ.കേളപ്പൻ ഏത് പത്രത്തിന്റെ മുഖ്യ പത്രാധിപനായിരുന്നു – [Ke. Kelappan ethu pathratthinte mukhya pathraadhipanaayirunnu –]
Answer: മാതൃഭൂമി [Maathrubhoomi]
158736. തിരുനാവായയിൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ച നേതാവ് – [Thirunaavaayayil niraahaara sathyaagraham anushdticcha nethaavu –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158737. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാകിസ്ഥാൻ എന്നഭിപ്രായപ്പെട്ടത് – [Malappuram jilla roopeekaricchappol kocchu paakisthaan ennabhipraayappettathu –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158738. കേളപ്പൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടതെന്ന് – [Kelappan thapaalsttaampil prathyakshappettathennu –]
Answer: 1990 ഓഗസ്റ്റ് 24 [1990 ogasttu 24]
158739. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ച നേതാവ് – [Angaadippuram thalikshethra samaram nayiccha nethaavu –]
Answer: കെ.കേളപ്പൻ [Ke. Kelappan]
158740. “കേളപ്പൻ എന്ന മഹാനുഭാവൻ” എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്? – [“kelappan enna mahaanubhaavan” enna jeevacharithra grantham rachicchathu aar? –]
Answer: പ്രൊഫ. സി.കെ.മൂസ്സത് [Propha. Si. Ke. Moosathu]
158741. ശക്തിയുടെ കവി [Shakthiyude kavi]
Answer: ഇടശ്ശേരി [Idasheri]
158742. കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് [Kaacchikkurukkiya kavithakalude kartthaavu]
Answer: വൈലോപ്പിള്ളി [Vyloppilli]
158743. ഉജ്ജ്വലശബ്ദാഡ്യൻ [Ujjvalashabdaadyan]
Answer: ഉള്ളൂർ [Ulloor]
158744. ശബ്ദസുന്ദരൻ [Shabdasundaran]
Answer: വള്ളത്തോൾ [Vallatthol]
158745. വാക്കുകളുടെ മഹാബലി [Vaakkukalude mahaabali]
Answer: പി.കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]
158746. മാതൃത്വത്തിന്റെ കവി [Maathruthvatthinte kavi]
Answer: ബാലാമണിയമ്മ [Baalaamaniyamma]
158747. മൃത്യുബോധത്തിന്റെ കവി [Mruthyubodhatthinte kavi]
Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
158748. ആശയഗംഭീരൻ [Aashayagambheeran]
Answer: ആശാൻ [Aashaan]
158749. ജനകീയ കവി [Janakeeya kavi]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
158750. ഭാഷയുടെ പിതാവ് [Bhaashayude pithaavu]
Answer: എഴുത്തച്ചൻ [Ezhutthacchan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution