<<= Back
Next =>>
You Are On Question Answer Bank SET 3175
158751. ബേപ്പൂർ സുൽത്താൻ [Beppoor sultthaan]
Answer: ബഷീർ [Basheer]
158752. കേരള പാണിനി [Kerala paanini]
Answer: എ.ആർ.രാജരാജവർമ [E. Aar. Raajaraajavarma]
158753. കേരള വ്യാസൻ [Kerala vyaasan]
Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]
158754. കേരള കാളിദാസൻ [Kerala kaalidaasan]
Answer: കേരളവർമ വലിയകോയിത്തമ്പുരാൻ [Keralavarma valiyakoyitthampuraan]
158755. കേരള സ്കോട്ട് [Kerala skottu]
Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
158756. കേരള തുളസീദാസൻ [Kerala thulaseedaasan]
Answer: വെണ്ണിക്കുളം [Vennikkulam]
158757. കേരളത്തിന്റെ ഇബ്സൻ [Keralatthinte ibsan]
Answer: എൻ .കൃഷ്ണപിള്ള [En . Krushnapilla]
158758. കേരള മോപ്പിസാങ് [Kerala moppisaangu]
Answer: തകഴി [Thakazhi]
158759. കേരള ഹെമിംഗ് വേ [Kerala hemimgu ve]
Answer: എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar]
158760. കേരളത്തിന്റെ ഓർഫ്യുസ് [Keralatthinte orphyusu]
Answer: ചങ്ങമ്പുഴ [Changampuzha]
158761. ഏഷ്യയുടെ നോബൽസമ്മാനം എന്നറിയപ്പെടുന്നത്? [Eshyayude nobalsammaanam ennariyappedunnath?]
Answer: രമൺമഗ്സസേ പുരസ്‌കാരം [Ramanmagsase puraskaaram]
158762. രമൺമഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ? [Ramanmagsase puraskaaram nediya aadya inthyakkaaran?]
Answer: വിനോബാഭാവെ [Vinobaabhaave]
158763. മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത? [Magsase puraskaaram nediya aadya inthyan vanitha?]
Answer: മദർതെരേസ [Madartheresa]
158764. മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ മലയാളി? [Magsase puraskaaram nediya aadya malayaali?]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
158765. നോബൽ പ്രൈസ് നിരസിച്ച ആദ്യ വ്യക്തി? [Nobal prysu nirasiccha aadya vyakthi?]
Answer: ജീൻ പോൾ സാർത്ര് [Jeen pol saarthru]
158766. നോബൽ പ്രൈസ് നല്കിത്തുടങ്ങിയ വർഷം? [Nobal prysu nalkitthudangiya varsham?]
Answer: 1901
158767. സമാധാന നോബൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ ? [Samaadhaana nobal nediya aadya inthyan vanithaa ?]
Answer: മതേർതെരേസ [Mathertheresa]
158768. നോബൽ പ്രൈസ് നേടിയ കറുത്ത വർഗക്കാരനായ ആദ്യ കവി ? [Nobal prysu nediya karuttha vargakkaaranaaya aadya kavi ?]
Answer: വോൾസോയിങ്ക [Volsoyinka]
158769. 2 വ്യത്യസ്ത വിഷയങ്ങളിൽ നോബൽ നേടിയ ആദ്യ വനിതാ? [2 vyathyastha vishayangalil nobal nediya aadya vanithaa?]
Answer: മേരി ക്യുറി [Meri kyuri]
158770. നൊബേലും ഓസ്കറും നേടുന്ന രണ്ടാമത്തെ വ്യക്തി? [Nobelum oskarum nedunna randaamatthe vyakthi?]
Answer: ബോബ് ഡിലൺ [Bobu dilan]
158771. സാഹിത്യനൊബേലിന് അര്ഹനാകുന്ന ആദ്യ സംഗീതജ്ഞൻ? [Saahithyanobelinu arhanaakunna aadya samgeethajnjan?]
Answer: ബോബ് ഡിലൻ [Bobu dilan]
158772. രബീന്ദ്ര നാഥ് ടാഗോറിന് നോബൽ പ്രൈസ് ലഭിച്ച വര്ഷം? [Rabeendra naathu daagorinu nobal prysu labhiccha varsham?]
Answer: 1913
158773. സാമ്പത്തിക ശാസ്ത്ര നോബൽ നേടിയ ആദ്യ ഏഷ്യക്കാരൻ? [Saampatthika shaasthra nobal nediya aadya eshyakkaaran?]
Answer: അമർത്യാസെൻ(1998) [Amarthyaasen(1998)]
158774. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവും കൂടുതൽ പ്രാവശ്യം ലഭിച്ച ഭാഷ ? [Saahithyatthinulla nobal sammaanam ettavum kooduthal praavashyam labhiccha bhaasha ?]
Answer: ഇംഗ്ലീഷ് [Imgleeshu]
158775. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക കൃഷിശാസ്ത്രജ്ഞൻ? [Samaadhaanatthinulla nobal sammaanam nediya eka krushishaasthrajnjan?]
Answer: നോർമൻ ബൊർലോഗ് [Norman borlogu]
158776. ബദൽ നോബൽ എന്നറിയപ്പെടുന്നത്? [Badal nobal ennariyappedunnath?]
Answer: റൈറ്റ്ലൈവ്‌ലി ഹുഡ് അവാർഡ് [Ryttlyvli hudu avaardu]
158777. ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വ്യക്തി? [Shaasthra shaasthrethara vishayangalil nobal sammaanam nediya eka vyakthi?]
Answer: ലിനസ്‌പോളിങ് [Linaspolingu]
158778. ഏറ്റവും കൂടുതൽ നോബൽ പ്രൈസ് നേടിയിട്ടുള്ള ഏഷ്യൻ രാജ്യം? [Ettavum kooduthal nobal prysu nediyittulla eshyan raajyam?]
Answer: ജപ്പാൻ [Jappaan]
158779. SEWA സ്ഥാപിച്ചത്? [Sewa sthaapicchath?]
Answer: ഇള ബട്ട് [Ila battu]
158780. അക്കാദമി അവാർഡ് എന്നറിയപ്പെടുന്ന അവർഡ് ? [Akkaadami avaardu ennariyappedunna avardu ?]
Answer: OSCAR
158781. ഏറ്റവും കൂടുതൽ ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ വ്യക്തി? [Ettavum kooduthal oskaar puraskaarangal nediya vyakthi?]
Answer: വാൾട്ട് ഡിസ്നി [Vaalttu disni]
158782. ഓസ്‌കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാള ചിത്രം? [Oskaarinu pariganikkappetta aadya malayaala chithram?]
Answer: ഗുരു [Guru]
158783. ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരി? [Oskaar puraskaaram nediya aadya inthyakkaari?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
158784. രണ്ടു ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ ആദ്യ ഇന്ത്യക്കാരൻ? [Randu oskaar puraskaarangal nediya aadya inthyakkaaran?]
Answer: എ ആർ റഹ്മാൻ [E aar rahmaan]
158785. ഓണററി ഓസ്കാർ നേടിയ ഏക ഇന്ത്യക്കാരൻ? [Onarari oskaar nediya eka inthyakkaaran?]
Answer: സത്യജിത്‌റേ [Sathyajithre]
158786. ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ മലയാളി? [Oskaar puraskaaram nediya aadya malayaali?]
Answer: റസൂൽ പൂക്കുട്ടി [Rasool pookkutti]
158787. പൂർണമായും ഇംഗ്ലീഷിലെഴുതിയ കൃതികൾക്ക് നല്കുംന്ന പ്രമുഖ അന്താരാഷ്ട്ര പുരസ്‌കാരം? [Poornamaayum imgleeshilezhuthiya kruthikalkku nalkumnna pramukha anthaaraashdra puraskaaram?]
Answer: മാൻ ബുക്കർ അവാർഡ് [Maan bukkar avaardu]
158788. ബുക്കർ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വംശജൻ? [Bukkar puraskaaram labhiccha aadya inthyan vamshajan?]
Answer: വി എസ് നയ്പാൾ (ഇൻ എ ഫ്രീ സ്റ്റേറ്റ്) [Vi esu naypaal (in e phree sttettu)]
158789. 29 : ബുക്കർസമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരി? [29 : bukkarsammaanam labhiccha aadya inthyakkaari?]
Answer: അരുന്ധതി റോയ് (ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്) [Arundhathi royu (di godu ophu smaal thingsu)]
158790. 2016ലെ മാൻ ബുക്കർ award ലഭിച്ച അമേരിക്കൻ സാഹിത്യകാരൻ? [2016le maan bukkar award labhiccha amerikkan saahithyakaaran?]
Answer: പോൾ ബീറ്റി( ദി സെൽ ഔട്ട് ) [Pol beetti( di sel auttu )]
158791. 2015ലെ മാൻബുക്കർ സമ്മാനം ലഭിച്ച ജമൈക്കൻ സാഹിത്യകാരൻ?? [2015le maanbukkar sammaanam labhiccha jamykkan saahithyakaaran??]
Answer: മാർലൺ ജെയിംസ്( എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്സ് ) [Maarlan jeyimsu( e breephu histtari ophu sevan killingsu )]
158792. അരവിന്ദ് അഡിഗ ക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത കൃതി ? [Aravindu adiga kku bukkar sammaanam nedikkoduttha kruthi ?]
Answer: ദി വൈറ്റ് ടൈഗർ (2008) [Di vyttu dygar (2008)]
158793. 2015ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ എഴുത്തുകാരൻ? [2015le maan bukkar intarnaashanal puraskaaratthinte churukkappattikayil idam nediya inthyan ezhutthukaaran?]
Answer: അമിതാവ് ഘോഷ് [Amithaavu ghoshu]
158794. 2016ലെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടിയത്? [2016le maan bukkar intarnaashanal prysu nediyath?]
Answer: ഹാൻ കാങ് ( ദി വെജിറ്റേറിയൻ) ഡെബോറ സ്മിത്ത്( ദി വെജിറ്റേറിയൻ എന്ന നോവലിന്റെ വിവർത്തക ) [Haan kaangu ( di vejitteriyan) debora smitthu( di vejitteriyan enna novalinte vivartthaka )]
158795. പ്രഥമ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്? [Prathama gaandhi samaadhaana puraskaaram nediyath?]
Answer: ജൂലിയസ് നേരേര [Jooliyasu nerera]
158796. 2014 ലെ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്? [2014 le gaandhi samaadhaana puraskaaram nediyath?]
Answer: ISRO
158797. ഗണിത ശാസ്ത്രമേഖലയിലെ നൊബേൽ എന്നറിയപ്പെടുന്നത്? [Ganitha shaasthramekhalayile nobel ennariyappedunnath?]
Answer: ആബേൽ പുരസ്‌കാരം [Aabel puraskaaram]
158798. ഫീൽഡ്സ് മെഡൽ നൽകുന്ന മേഖല ? [Pheeldsu medal nalkunna mekhala ?]
Answer: ഗണിത ശാസ്ത്രം [Ganitha shaasthram]
158799. 2017 ലെ ആബേൽ പുരസ്‌കാര ജേതാവ് ? [2017 le aabel puraskaara jethaavu ?]
Answer: യുവേസ് മേയർ (ഫ്രാൻസ്) (2016 – ആൻഡ്രു ജെ വൈൽസ്) [Yuvesu meyar (phraansu) (2016 – aandru je vylsu)]
158800. 2014 ലെ ഫീൽഡ്സ് മെഡൽ നേടിയത്? [2014 le pheeldsu medal nediyath?]
Answer: മഞ്ജുൾഭാർഗവ [Manjjulbhaargava]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution