<<= Back
Next =>>
You Are On Question Answer Bank SET 3176
158801. 2015 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നേടിയത്? [2015 le indiraagaandhi samaadhaana puraskaaram nediyath?]
Answer: UNHCR
158802. 2016 ലെ സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ അവാർഡ്‌സ് നേടിയത്? [2016 le sendral baankar ophu di iyar avaardsu nediyath?]
Answer: രഘുറാം രാജൻ [Raghuraam raajan]
158803. 2016 ലെ ഹാർവാർഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം ലഭിച്ചത്? [2016 le haarvaardu hyumaanitteriyan puraskaaram labhicchath?]
Answer: ആങ്‌സാങ് സൂകി [Aangsaangu sooki]
158804. ജപ്പാൻ ഗവെർന്മെന്റിന്റെ ഫുക്കുവോക്ക പുരസ്‌കാരം 2016 നേടിയത്? [Jappaan gavernmentinte phukkuvokka puraskaaram 2016 nediyath?]
Answer: എ ആർ റഹ്മാൻ [E aar rahmaan]
158805. 2016 ലെ കോമൺവെൽത് ചെറുകഥ പുരസ്കാരത്തിനര്ഹനായ ഇന്ത്യക്കാരൻ? [2016 le komanvelthu cherukatha puraskaaratthinarhanaaya inthyakkaaran?]
Answer: പരാശർ കുൽക്കർണി [Paraashar kulkkarni]
158806. 2016ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയത്? [2016le jnjaanapeedta puraskaaram nediyath?]
Answer: ശംഖഘോഷ്(ബംഗാൾ ) [Shamkhaghoshu(bamgaal )]
158807. സംസ്‌കൃത ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ? [Samskrutha bhaashayil jnjaanapeedtam labhiccha eka saahithyakaaran?]
Answer: സത്യവ്രത ശാസ്ത്രി [Sathyavratha shaasthri]
158808. ആശാപൂർണ ദേവിക്ക് 1976 ൽ ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി ? [Aashaapoorna devikku 1976 l jnjaanapeedtam nedikkoduttha kruthi ?]
Answer: പ്രഥംപ്രതിശ്രുതി [Prathamprathishruthi]
158809. കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ഏക മലയാളി വനിതാ? [Kendrasaahithya akkaadami phelloshipu nediya eka malayaali vanithaa?]
Answer: ബാലാമണി ‘അമ്മ [Baalaamani ‘amma]
158810. കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ആദ്യ മലയാളി? [Kendrasaahithya akkaadami phelloshipu nediya aadya malayaali?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
158811. 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കവി? [2016 le kendra saahithya akkaadami avaardu nediya malayaala kavi?]
Answer: പ്രഭാവർമ ( ശ്യാമമാധവം) [Prabhaavarma ( shyaamamaadhavam)]
158812. ഉപ്പുമഴയിലെ പച്ചിലകൾ ആരുടെ കൃതി? [Uppumazhayile pacchilakal aarude kruthi?]
Answer: സൂര്യഗോപി [Sooryagopi]
158813. ഭാരതസർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ പുരസ്‌കാരം? [Bhaarathasarkkaar nalkunna paramonnatha siviliyan puraskaaram?]
Answer: ഭാരതര്തനം [Bhaaratharthanam]
158814. ഭാരതര്തനം നല്കിത്തുടങ്ങിയ വർഷം? [Bhaaratharthanam nalkitthudangiya varsham?]
Answer: 1954
158815. ഭാരതര്തന പുരസ്‌കാരം ആദ്യം ഏറ്റുവാങ്ങിയത്? [Bhaaratharthana puraskaaram aadyam ettuvaangiyath?]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
158816. ഭാരതര്തനം നേടിയ ആദ്യ വിദേശി? [Bhaaratharthanam nediya aadya videshi?]
Answer: ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ ( second – നെൽസൺ മണ്ടേല) [Khaan abdul gaaphar khaan ( second – nelsan mandela)]
158817. ഭാരതരത്നം നേടിയ ആദ്യ ശാസ്ത്രജ്ഞൻ? [Bhaaratharathnam nediya aadya shaasthrajnjan?]
Answer: സി വി രാമൻ [Si vi raaman]
158818. ഭാരതരത്നം നേടിയ ഏറ്റവു പ്രായം കൂടിയ വ്യക്തി?? [Bhaaratharathnam nediya ettavu praayam koodiya vyakthi??]
Answer: ഡി കെ കാർവെ [Di ke kaarve]
158819. മരണാനന്തര ബഹുമതിയായി ഭാരതര്തനം നേടിയ ആദ്യ വ്യക്തി? [Maranaananthara bahumathiyaayi bhaaratharthanam nediya aadya vyakthi?]
Answer: ലാൽ ബഹദൂർ ശാസ്ത്രി(ആദ്യ വനിത – അരുണ asif അലി) [Laal bahadoor shaasthri(aadya vanitha – aruna asif ali)]
158820. ഭാരതര്തനം നേടുന്ന ആദ്യ കായികതാരം? [Bhaaratharthanam nedunna aadya kaayikathaaram?]
Answer: സച്ചിൻടെണ്ടുൽക്കർ [Sacchindendulkkar]
158821. 2014 ലെ ഭാരതര്തന വിജയികൾ? [2014 le bhaaratharthana vijayikal?]
Answer: എ ബി വാജ്പേയി, മദന്മോഹൻ മാളവ്യ [E bi vaajpeyi, madanmohan maalavya]
158822. പരംവീർ ചക്രക്ക് സമാനമായി സമാധാനകാലത് നൽകുന്ന സൈനിക പുരസ്‌കാരം? [Paramveer chakrakku samaanamaayi samaadhaanakaalathu nalkunna synika puraskaaram?]
Answer: അശോകചക്ര [Ashokachakra]
158823. സമാധാന കാലത്തു നൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയാണ് ? [Samaadhaana kaalatthu nalkunna ettavum valiya randaamatthe synika bahumathiyaanu ?]
Answer: കീർത്തിചക്ര [Keertthichakra]
158824. സരസ്വതി സമ്മാനം ഏർപ്പെടുത്തിയത്? [Sarasvathi sammaanam erppedutthiyath?]
Answer: കെ കെ ബിർള ഫൌണ്ടേഷൻ [Ke ke birla phoundeshan]
158825. ആദ്യ സരസ്വതി സമ്മാന ജേതാവ്? [Aadya sarasvathi sammaana jethaav?]
Answer: ഹരിവംശറായ് ബച്ചൻ [Harivamsharaayu bacchan]
158826. 2016 ലെ സരസ്വതി സമ്മാനജേതാവ്? [2016 le sarasvathi sammaanajethaav?]
Answer: മഹാബലേശ്വർ സെയിൽ(നോവൽ – ഹാവ്തേണ്) [Mahaabaleshvar seyil(noval – haavthenu)]
158827. 2015 ലെ സരസ്വതി സമ്മാനജേതാവ്? [2015 le sarasvathi sammaanajethaav?]
Answer: പത്മ സച്‌ദേവ്( ചിട്ടെ-ചിറ്റ്) [Pathma sachdevu( chitte-chittu)]
158828. ഫാൽക്കെ പുരസ്‌കാരം നല്കിത്തുടങ്ങിയ വർഷം? [Phaalkke puraskaaram nalkitthudangiya varsham?]
Answer: 1969
158829. ’ ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ വ്യക്തി? [’ daada saahebu puraskaaramnediya aadya vyakthi?]
Answer: ദേവികാറാണി റോറിച് [Devikaaraani rorichu]
158830. : ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ മലയാളി? [: daada saahebu puraskaaramnediya aadya malayaali?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
158831. 2016 ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്? [2016 l daadaasaahebu phaalkke avaardu nediyath?]
Answer: കാശിനാഥുനി വിശ്വനാഥ് [Kaashinaathuni vishvanaathu]
158832. 2015 ലെ ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടിയത്? [2015 le daada saahebu phaalkke avaardu nediyath?]
Answer: മനോജ്‌കുമാർ [Manojkumaar]
158833. രാജീവ് ഗാന്ധി ഖേൽര്തന പുരസ്‌കാരം ആദ്യമായി നേടിയത്? [Raajeevu gaandhi khelrthana puraskaaram aadyamaayi nediyath?]
Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]
158834. ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ വനിത? [Khelrthana puraskaaram nediya aadya vanitha?]
Answer: കാരണം മല്ലേശ്വരി [Kaaranam malleshvari]
158835. ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ മലയാളി? [Khelrthana puraskaaram nediya aadya malayaali?]
Answer: കെ എം ബീനാമോൾ [Ke em beenaamol]
158836. ഖേൽരത്‌ന പുരസ്‌കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം? [Khelrathna puraskaaram nediya aadya krikkattu thaaram?]
Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]
158837. ദ്രോണാചാര്യ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി? [Dronaachaarya puraskaaram nediya aadya vyakthi?]
Answer: ഓ എം നമ്പ്യാർ [O em nampyaar]
158838. 2016 ലെ ദ്രോണാചാര്യ അവാർഡ് ജേതാവ്? [2016 le dronaachaarya avaardu jethaav?]
Answer: എസ് പ്രദീപ് കുമാർ(നീന്തൽ) [Esu pradeepu kumaar(neenthal)]
158839. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ? [Keralatthile aadyatthe pakshi sanketham ?]
Answer: തട്ടേക്കാട് പക്ഷി സങ്കേതം [Thattekkaadu pakshi sanketham]
158840. തട്ടേക്കാട് പക്ഷി സങ്കേതം നിലവിൽ വന്ന വർഷം? [Thattekkaadu pakshi sanketham nilavil vanna varsham?]
Answer: 1983
158841. തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല? [Thattekkaadu pakshi sanketham sthithi cheyunna jilla?]
Answer: എറണാകുളം [Eranaakulam]
158842. തട്ടേക്കാട് പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ? [Thattekkaadu pakshi sankethatthiloode ozhukunna nadi ?]
Answer: പെരിയാർ [Periyaar]
158843. ഡോ. സാലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം? [Do. Saalim aliyude peril ariyappedunna pakshi sanketham?]
Answer: തട്ടേക്കാട് പക്ഷി സങ്കേതം [Thattekkaadu pakshi sanketham]
158844. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല? [Kumarakam pakshi sanketham sthithi cheyunna jilla?]
Answer: കോട്ടയം [Kottayam]
158845. വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയുന്ന പക്ഷി സങ്കേതം ? [Vempanaadu kaayalinte theeratthu sthithi cheyunna pakshi sanketham ?]
Answer: കുമരകം പക്ഷി സങ്കേതം [Kumarakam pakshi sanketham]
158846. വേമ്പനാട് പക്ഷി സങ്കേതം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ? [Vempanaadu pakshi sanketham ennariyappedunna pakshi sanketham ?]
Answer: കുമരകം പക്ഷി സങ്കേതം [Kumarakam pakshi sanketham]
158847. കുമരകം പക്ഷി സങ്കേതം സ്ഥാപിച്ചത് ആര് ? [Kumarakam pakshi sanketham sthaapicchathu aaru ?]
Answer: ആൽഫ്രഡ് ജോർജ് ബേക്കർ [Aalphradu jorju bekkar]
158848. ചൂലന്നൂർ പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല ? [Choolannoor pakshi sanketham sthithi cheyunna jilla ?]
Answer: പാലക്കാട് [Paalakkaadu]
158849. കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രം ? [Keralatthile eka mayil samrakshana kendram ?]
Answer: ചൂലന്നൂർ പക്ഷി സങ്കേതം [Choolannoor pakshi sanketham]
158850. കെ. കെ. നീലകണ്ഠൻ മെമ്മോറിയൽ മയിൽ സംരക്ഷണ കേന്ദ്രം എന്നറിയപ്പെടുന്നത് ? [Ke. Ke. Neelakandtan memmoriyal mayil samrakshana kendram ennariyappedunnathu ?]
Answer: ചൂലന്നൂർ പക്ഷി സങ്കേതം [Choolannoor pakshi sanketham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution