<<= Back
Next =>>
You Are On Question Answer Bank SET 3177
158851. മംഗളവനം പക്ഷി സങ്കേതം നിലവിൽ വന്നത് ? [Mamgalavanam pakshi sanketham nilavil vannathu ?]
Answer: 2004
158852. മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയുന്ന ജില്ല ? [Mamgalavanam pakshi sanketham sthithi cheyunna jilla ?]
Answer: എറണാകുളം [Eranaakulam]
158853. കൊച്ചിയുടെ ശ്വസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ? [Kocchiyude shvasakosham ennariyappedunna pakshi sanketham ?]
Answer: മംഗള വനം [Mamgala vanam]
158854. കേരളത്തിൽ കണ്ടൽ കാടുകൾ കാണപ്പെടുന്ന പക്ഷി സങ്കേതം ? [Keralatthil kandal kaadukal kaanappedunna pakshi sanketham ?]
Answer: മംഗള വനം [Mamgala vanam]
158855. ദേശാടന പക്ഷികളുടെ പറുദീസാ എന്നറിയപ്പെടുന്നത് ? [Deshaadana pakshikalude parudeesaa ennariyappedunnathu ?]
Answer: കടലുണ്ടി പക്ഷി സങ്കേതം [Kadalundi pakshi sanketham]
158856. പക്ഷി പാതാളം സ്ഥിതി ചെയുന്ന ജില്ല ? [Pakshi paathaalam sthithi cheyunna jilla ?]
Answer: വയനാട് [Vayanaadu]
158857. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ [Keralatthil chandanamarangal kaanappedunnathu evide]
Answer: മറയൂർ [Marayoor]
158858. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം സങ്കേതം [Keralatthile ettavum cheriya pakshisanketham sanketham]
Answer: മംഗളവനം [Mamgalavanam]
158859. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല [Keralatthil ettavum kooduthal kandalkkaadukal ulla jilla]
Answer: കണ്ണൂർ [Kannoor]
158860. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം [Mayilukalude samrakshanatthinaayulla keralatthile vanyajeevi sanketham]
Answer: ചൂലന്നൂർ [Choolannoor]
158861. കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ [Keralatthinte vanavisthruthi koodiya vanam divishan]
Answer: റാന്നി [Raanni]
158862. ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന് [Lokatthe ettavum praayamkoodiya thekkumaram kandetthiyittullathu evide ninnu]
Answer: നിലമ്പൂർ [Nilampoor]
158863. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ [Kerala phorasttu risarcchu insttittyoottu sthithi cheyyunnathevide]
Answer: പീച്ചി [Peecchi]
158864. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത് [Keralatthile ettavum valiya vanyajeevi sanketham ethu]
Answer: പെരിയാർ [Periyaar]
158865. പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം [Pashchimaghattatthinte raajnji ennariyappedunna pushpam]
Answer: നീലക്കുറിഞ്ഞി [Neelakkurinji]
158866. ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം [Oru maratthinte perilariyappedunna eka vanyajeevi sanketham]
Answer: ചെന്തുരുണി [Chenthuruni]
158867. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് [Eshyayile aadyatthe battarphly saphaari paarkku]
Answer: തെന്മല [Thenmala]
158868. ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ [Chaampal malayannaan, nakshathra aamakal enniva kaanappedunnathevide]
Answer: ചിന്നാർ [Chinnaar]
158869. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം [Keralatthile aadyatthe pakshi sanketham]
Answer: തട്ടേക്കാട് [Thattekkaadu]
158870. സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം [Simhavaalan kurangukal sylantvaaliyil maathram kaanaan kaaranam]
Answer: വെടി പ്ലാവുകളുടെ സാന്നിധ്യം [Vedi plaavukalude saannidhyam]
158871. സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര് [Sylanru vaali desheeyodyaanam udghaadanam cheythathaaru]
Answer: രാജീവ് ഗാന്ധി 1985 സെപ്റ്റംബർ ഏഴിന് [Raajeevu gaandhi 1985 septtambar ezhinu]
158872. വരയാടുകളുടെ സംരക്ഷണ അർത്ഥം പ്രവർത്തിക്കുന്ന ദേശീയോദ്യാനം [Varayaadukalude samrakshana arththam pravartthikkunna desheeyodyaanam]
Answer: ഇരവികുളം [Iravikulam]
158873. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം [Bekkezhsu esttettu ennariyappedunna pakshi sanketham]
Answer: കുമരകം പക്ഷിസങ്കേതം [Kumarakam pakshisanketham]
158874. ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം [Inthyayil vana visthruthiyil keralatthinte sthaanam]
Answer: 14
158875. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല [Vanabhoomi kooduthalulla keralatthile jilla]
Answer: ഇടുക്കി [Idukki]
158876. വനഭൂമി ഏറ്റവും കുറവുള്ള ജില്ല [Vanabhoomi ettavum kuravulla jilla]
Answer: ആലപ്പുഴ [Aalappuzha]
158877. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല [Shathamaanaadisthaanatthil ettavum kooduthal vanabhoomiyulla keralatthile jilla]
Answer: വയനാട് [Vayanaadu]
158878. കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല [Keralatthil risarvu vanam kooduthalulla jilla]
Answer: പത്തനംതിട്ട [Patthanamthitta]
158879. കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല [Keralatthil ettavum kuravu vanamulla jilla]
Answer: ആലപ്പുഴ [Aalappuzha]
158880. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം [Aalappuzha jillayile aadyatthe risarvu vanam]
Answer: വീയ്യാപുരം [Veeyyaapuram]
158881. കേരളത്തിലെ ആദ്യത്തെ റിസർവ് വനം [Keralatthile aadyatthe risarvu vanam]
Answer: കോന്നി [Konni]
158882. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത് [Eshyayile ettavum valiya thekku aayi kanakkaakkappedunnathu]
Answer: കന്നി മരം [Kanni maram]
158883. പെരിയാർ വന്യജീവി സങ്കേതത്തെ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര് [Periyaar vanyajeevi sankethatthe thudakkatthil ariyappettirunna peru]
Answer: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി [Nellikkaampetti geyim saangchvari]
158884. ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം [Oru prathyeka sasyatthinu vendi maathram raajyatthu nilavil vanna aadya udyaanam]
Answer: കുറിഞ്ഞി സാങ്ച്വറി [Kurinji saangchvari]
158885. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് [Inthyayile aadyatthe kammyoonitti risarvu]
Answer: കടലുണ്ടി-വള്ളിക്കുന്ന് [Kadalundi-vallikkunnu]
158886. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് [Inthyayile aadyatthe ikko doorisam paddhathi nadappilaakkiyathu]
Answer: തെന്മല [Thenmala]
158887. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം [Reedu thavalakal kaanappedunna keralatthile pradesham]
Answer: കക്കയം [Kakkayam]
158888. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം [Salim aliyude peril ariyappedunna pakshi sanketham]
Answer: തട്ടേക്കാട് പക്ഷിസങ്കേതം [Thattekkaadu pakshisanketham]
158889. കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെ [Ke. Ke. Neelakandtan smaaraka mayil sanketham evide]
Answer: ചൂലന്നൂർ പാലക്കാട് [Choolannoor paalakkaadu]
158890. പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ അപൂർവ്വയിനം കടൽ വാവലുകൾ, കണ്ടൽ വനങ്ങൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം [Pakshikale koodaathe vividhayinam chilanthikal apoorvvayinam kadal vaavalukal, kandal vanangal thudangiyava kaanappedunna pakshi sanketham]
Answer: മംഗളവനം [Mamgalavanam]
158891. സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര് [Sylantvaaliye desheeyodyaanamaayi prakhyaapicchathu aaru]
Answer: ഇന്ദിരാഗാന്ധി 1984 ൽ [Indiraagaandhi 1984 l]
158892. സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ [Sylantu vaaliyude visheshanangal enthokke]
Answer: കേരളത്തിലെ നിത്യഹരിത വനം,കേരളത്തിലെ ഏക കന്യാവനം,കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് [Keralatthile nithyaharitha vanam,keralatthile eka kanyaavanam,keralatthile ettavum valiya mazhakkaadu]
158893. ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം [Loka pythrukapattikayil ulppedutthiya keralatthile desheeya udyaanam]
Answer: സൈലന്റ് വാലി [Sylantu vaali]
158894. സൈലന്റ് വാലിയിലെ പ്രധാന സംരക്ഷണം മൃഗം [Sylantu vaaliyile pradhaana samrakshanam mrugam]
Answer: സിംഹവാലൻ കുരങ്ങ് [Simhavaalan kurangu]
158895. സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു [Sylantu vaali ethu jillayil sthithi cheyyunnu]
Answer: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ [Paalakkaadu jillayile mannaarkkaadu thaalookkil]
158896. ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം [Ettavum kooduthal jyvavyvidhyamulla desheeyodyaanam]
Answer: സൈലന്റ് വാലി [Sylantu vaali]
158897. സൈലന്റ് വാലി എന്ന പേരിന് കാരണം [Sylantu vaali enna perinu kaaranam]
Answer: ചീവീടുകൾ ഇല്ലാത്തതുകൊണ്ട് [Cheeveedukal illaatthathukondu]
158898. ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓ [Ettavum kooduthal panchaayatthukalulla keralatthile jilla❓]
Answer: മലപ്പുറം [Malappuram]
158899. ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓ [Ettavum kuracchu panchaayatthukalulla keralatthile jilla❓]
Answer: വയനാട് [Vayanaadu]
158900. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓ [Ettavum kooduthal blokku panchaayatthukalulla keralatthile jilla❓]
Answer: തൃശൂർ [Thrushoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution