<<= Back Next =>>
You Are On Question Answer Bank SET 3178

158901. കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത്❓ [Keralatthile thekke attatthe panchaayatthu❓]

Answer: പാറശ്ശാല(Tvm) [Paarashaala(tvm)]

158902. കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത്❓ [Keralatthile vadakke attatthe panchaayatthu❓]

Answer: മഞ്ചേശ്വരം(kasargod) [Mancheshvaram(kasargod)]

158903. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്❓ [Keralatthile aadya sampoornna kampyoottarvalkrutha panchaayatthu❓]

Answer: വെള്ളനാട്(Tvm) [Vellanaadu(tvm)]

158904. കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്❓ [Keralatthile randaamatthe sampoornna kampyoottarvalkrutha panchaayatthu❓]

Answer: തളിക്കുളം(Thrissur) [Thalikkulam(thrissur)]

158905. കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്❓ [Keralatthile aadya shishu sauhruda panchaayatthu❓]

Answer: വെങ്ങാനൂർ(Tvm) [Vengaanoor(tvm)]

158906. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്❓ [Keralatthile aadya baala panchaayatthu❓]

Answer: നെടുമ്പാശേരി(Ekm) [Nedumpaasheri(ekm)]

158907. കേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്❓ [Keralatthile aadya vayojana sauhruda panchaayatthu❓]

Answer: മാണിക്കൽ(Tvm) [Maanikkal(tvm)]

158908. സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്❓ [Sampoornna aadhaar rajisdreshan poortthiyaakkiya panchaayatthu❓]

Answer: അമ്പലവയൽ(Wayanad) [Ampalavayal(wayanad)]

158909. കേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്❓ [Keralatthil vy-phy samvidhaanam erppedutthiya aadya panchaayatthu❓]

Answer: തൃക്കരിപ്പൂർ(Kasargod) [Thrukkarippoor(kasargod)]

158910. വൈ-ഫൈ സംവിധാനം സൗജന്യമായി ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്❓ [Vy-phy samvidhaanam saujanyamaayi erppedutthiya keralatthile aadya panchaayatthu❓]

Answer: വാഴത്തോപ്പ്(idukki) [Vaazhatthoppu(idukki)]

158911. എല്ലായിടത്തും ബ്രോഡ് -ബാൻഡ് സംവിധാനമുള്ള പഞ്ചായത്ത്❓ [Ellaayidatthum brodu -baandu samvidhaanamulla panchaayatthu❓]

Answer: ഇടമലക്കുടി(idukki) [Idamalakkudi(idukki)]

158912. കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത്❓ [Keralatthile aadya aadivaasi panchaayatthu❓]

Answer: ഇടമലക്കുടി(idukki) [Idamalakkudi(idukki)]

158913. കേരളത്തിലെ ആദ്യ ജൈവ പഞ്ചായത്ത്❓ [Keralatthile aadya jyva panchaayatthu❓]

Answer: ഉടുമ്പന്നൂർ(idukki) [Udumpannoor(idukki)]

158914. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവഗ്രാമ പഞ്ചായത്ത്❓ [Keralatthile aadya sampoornna jyvagraama panchaayatthu❓]

Answer: പനത്തടി(kasargod) [Panatthadi(kasargod)]

158915. സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്ത്❓ [Sampoornna jyva pacchakkari panchaayatthu❓]

Answer: കഞ്ഞിക്കുഴി(Alapuzha) [Kanjikkuzhi(alapuzha)]

158916. ജൈവ വൈവിധ്യ സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്❓ [Jyva vyvidhya sensasu nadatthiya keralatthile aadya panchaayatthu❓]

Answer: എടവക(Wayanad) [Edavaka(wayanad)]

158917. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത്❓ [Svanthamaayi vydyuthi ulpaadippicchu vitharanam cheytha keralatthile aadya panchaayatthu❓]

Answer: മാങ്കുളം(idukki) [Maankulam(idukki)]

158918. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്❓ [Sampoornnamaayi vydyutheekariccha keralatthile aadya panchaayatthu❓]

Answer: കണ്ണാടി [Kannaadi]

158919. കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത് ❓ [Keralatthile aadya shuchithva panchaayathu ❓]

Answer: പോത്തുങ്കൽ(Malappuram) [Potthunkal(malappuram)]

158920. കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്❓ [Keralatthile aadya sthreedhana rahitha panchaayatthu❓]

Answer: നിലമ്പൂർ(Malappuram) [Nilampoor(malappuram)]

158921. കേരളത്തിൽ ഏറ്റവും വിസ്തൃതി കൂടിയ പഞ്ചായത്ത്❓ [Keralatthil ettavum visthruthi koodiya panchaayatthu❓]

Answer: കുമളി(idukki) [Kumali(idukki)]

158922. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത്❓ [Keralatthil ettavum kooduthal janasamkhyayulla panchaayatthu❓]

Answer: ഒളവണ്ണ(Calicut) [Olavanna(calicut)]

158923. പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത്❓ [Pothujana pankaalitthatthode kudivella paddhathi aarambhiccha aadya panchaayatthu❓]

Answer: ഒളവണ്ണ(Calicut) [Olavanna(calicut)]

158924. കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്ത്❓ [Keralatthil aadyamaayi jalanayam prakhyaapiccha panchaayatthu❓]

Answer: പെരുമണ്ണ(Calicut) [Perumanna(calicut)]

158925. lRNSS – ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്? [Lrnss – inthyan reejanal naavigeshan saattalyttu sisttam ] nu naaviku enna peru nalkiyath?]

Answer: നരേന്ദ്ര മോദി [Narendra modi]

158926. മദർ തെരേസയെ “കൊൽക്കത്തിയിലെ വിശുദ്ധ തെരേസ ” എന്ന് വിശേഷിപ്പിച്ചത്? [Madar theresaye “kolkkatthiyile vishuddha theresa ” ennu visheshippicchath?]

Answer: ഫ്രാൻസീസ് മാർപ്പാപ്പ [Phraanseesu maarppaappa]

158927. ഡൽഹി – ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ്? [Dalhi – aagra paathayil aarambhiccha madhyavega dreyin sarvvees?]

Answer: ഗതിമാൻ എക്സ്പ്രസ് [ 160 കി വേഗത ] [Gathimaan eksprasu [ 160 ki vegatha ]]

158928. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ – ജി.ഐ.സി യുടെ ആദ്യ വനിതാ ചെയർമാൻ ആയി 2016 ൽ നിയമിതയായത്? [Janaral inshuransu korppareshan ophu inthya – ji. Ai. Si yude aadya vanithaa cheyarmaan aayi 2016 l niyamithayaayath?]

Answer: ആലീസ് വൈദ്യൻ [Aaleesu vydyan]

158929. 2015 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ്? [2015 le ezhutthachchhan puraskkaara jethaav?]

Answer: പ്രഫ. പുതുശ്ശേരി രാമചന്ദ്രൻ [Prapha. Puthusheri raamachandran]

158930. ‘ കേരളത്തിന്‍റെ പുതിയ ഇലക്ഷൻ കമ്മീഷണർ? [‘ keralatthin‍re puthiya ilakshan kammeeshanar?]

Answer: വി. ഭാസ്ക്കരൻ [Vi. Bhaaskkaran]

158931. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്? [Fl fa – phiphayude puthiya prasidantu?]

Answer: ജിയാനി ഇൻഫന്റിനോ [ സ്വിറ്റ്സർലാൻഡ്; 2016 ] [Jiyaani inphantino [ svittsarlaandu; 2016 ]]

158932. ഏഷ്യയുടെ നോബൽസമ്മാനം എന്നറിയപ്പെടുന്നത്? [Eshyayude nobalsammaanam ennariyappedunnath?]

Answer: രമൺമഗ്സസേ പുരസ്‌കാരം [Ramanmagsase puraskaaram]

158933. രമൺമഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ? [Ramanmagsase puraskaaram nediya aadya inthyakkaaran?]

Answer: വിനോബാഭാവെ [Vinobaabhaave]

158934. മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത? [Magsase puraskaaram nediya aadya inthyan vanitha?]

Answer: മദർതെരേസ [Madartheresa]

158935. മഗ്സസേ പുരസ്‌കാരം നേടിയ ആദ്യ മലയാളി? [Magsase puraskaaram nediya aadya malayaali?]

Answer: വർഗീസ് കുര്യൻ [Vargeesu kuryan]

158936. നോബൽ പ്രൈസ് നിരസിച്ച ആദ്യ വ്യക്തി? [Nobal prysu nirasiccha aadya vyakthi?]

Answer: ജീൻ പോൾ സാർത്ര് [Jeen pol saarthru]

158937. നോബൽ പ്രൈസ് നല്കിത്തുടങ്ങിയ വർഷം? [Nobal prysu nalkitthudangiya varsham?]

Answer: 1901

158938. സമാധാന നോബൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ ? [Samaadhaana nobal nediya aadya inthyan vanithaa ?]

Answer: മതേർതെരേസ [Mathertheresa]

158939. നോബൽ പ്രൈസ്‌ നേടിയ കറുത്ത വർഗക്കാരനായ ആദ്യ കവി ? [Nobal prysu nediya karuttha vargakkaaranaaya aadya kavi ?]

Answer: വോൾസോയിങ്ക [Volsoyinka]

158940. 2 വ്യത്യസ്ത വിഷയങ്ങളിൽ നോബൽ നേടിയ ആദ്യ വനിതാ? [2 vyathyastha vishayangalil nobal nediya aadya vanithaa?]

Answer: മേരി ക്യുറി [Meri kyuri]

158941. നൊബേലും ഓസ്കറും നേടുന്ന രണ്ടാമത്തെ വ്യക്തി? [Nobelum oskarum nedunna randaamatthe vyakthi?]

Answer: ബോബ്‌ ഡിലൺ [Bobu dilan]

158942. സാഹിത്യനൊബേലിന് അര്ഹനാകുന്ന ആദ്യ സംഗീതജ്ഞൻ? [Saahithyanobelinu arhanaakunna aadya samgeethajnjan?]

Answer: ബോബ് ഡിലൻ [Bobu dilan]

158943. രബീന്ദ്ര നാഥ് ടാഗോറിന് നോബൽ പ്രൈസ് ലഭിച്ച വര്ഷം? [Rabeendra naathu daagorinu nobal prysu labhiccha varsham?]

Answer: 1913

158944. സാമ്പത്തിക ശാസ്ത്ര നോബൽ നേടിയ ആദ്യ ഏഷ്യക്കാരൻ? [Saampatthika shaasthra nobal nediya aadya eshyakkaaran?]

Answer: അമർത്യാസെൻ(1998) [Amarthyaasen(1998)]

158945. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവും കൂടുതൽ പ്രാവശ്യം ലഭിച്ച ഭാഷ ? [Saahithyatthinulla nobal sammaanam ettavum kooduthal praavashyam labhiccha bhaasha ?]

Answer: ഇംഗ്ലീഷ് [Imgleeshu]

158946. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക കൃഷിശാസ്ത്രജ്ഞൻ? [Samaadhaanatthinulla nobal sammaanam nediya eka krushishaasthrajnjan?]

Answer: നോർമൻ ബൊർലോഗ് [Norman borlogu]

158947. ബദൽ നോബൽ എന്നറിയപ്പെടുന്നത്? [Badal nobal ennariyappedunnath?]

Answer: റൈറ്റ്ലൈവ്‌ലി ഹുഡ് അവാർഡ് [Ryttlyvli hudu avaardu]

158948. ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വ്യക്തി? [Shaasthra shaasthrethara vishayangalil nobal sammaanam nediya eka vyakthi?]

Answer: ലിനസ്‌പോളിങ് [Linaspolingu]

158949. ഏറ്റവും കൂടുതൽ നോബൽ പ്രൈസ് നേടിയിട്ടുള്ള ഏഷ്യൻ രാജ്യം? [Ettavum kooduthal nobal prysu nediyittulla eshyan raajyam?]

Answer: ജപ്പാൻ [Jappaan]

158950. SEWA സ്ഥാപിച്ചത്? [Sewa sthaapicchath?]

Answer: ഇള ബട്ട് [Ila battu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution