<<= Back
Next =>>
You Are On Question Answer Bank SET 3179
158951. അക്കാദമി അവാർഡ് എന്നറിയപ്പെടുന്ന അവർഡ് ? [Akkaadami avaardu ennariyappedunna avardu ?]
Answer: OSCAR
158952. ഏറ്റവും കൂടുതൽ ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ വ്യക്തി? [Ettavum kooduthal oskaar puraskaarangal nediya vyakthi?]
Answer: വാൾട്ട് ഡിസ്നി [Vaalttu disni]
158953. ഓസ്‌കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാള ചിത്രം? [Oskaarinu pariganikkappetta aadya malayaala chithram?]
Answer: ഗുരു [Guru]
158954. ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരി? [Oskaar puraskaaram nediya aadya inthyakkaari?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
158955. രണ്ടു ഓസ്കാർ പുരസ്‌കാരങ്ങൾ നേടിയ ആദ്യ ഇന്ത്യക്കാരൻ? [Randu oskaar puraskaarangal nediya aadya inthyakkaaran?]
Answer: എ ആർ റഹ്മാൻ [E aar rahmaan]
158956. ഓണററി ഓസ്കാർ നേടിയ ഏക ഇന്ത്യക്കാരൻ? [Onarari oskaar nediya eka inthyakkaaran?]
Answer: സത്യജിത്‌റേ [Sathyajithre]
158957. ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ മലയാളി? [Oskaar puraskaaram nediya aadya malayaali?]
Answer: റസൂൽ പൂക്കുട്ടി [Rasool pookkutti]
158958. പൂർണമായും ഇംഗ്ലീഷിലെഴുതിയ കൃതികൾക്ക് നല്കുംന്ന പ്രമുഖ അന്താരാഷ്ട്ര പുരസ്‌കാരം? [Poornamaayum imgleeshilezhuthiya kruthikalkku nalkumnna pramukha anthaaraashdra puraskaaram?]
Answer: മാൻ ബുക്കർ അവാർഡ് [Maan bukkar avaardu]
158959. ബുക്കർ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വംശജൻ? [Bukkar puraskaaram labhiccha aadya inthyan vamshajan?]
Answer: വി എസ് നയ്പാൾ (ഇൻ എ ഫ്രീ സ്റ്റേറ്റ്) [Vi esu naypaal (in e phree sttettu)]
158960. 29 : ബുക്കർസമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരി? [29 : bukkarsammaanam labhiccha aadya inthyakkaari?]
Answer: അരുന്ധതി റോയ് (ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്) [Arundhathi royu (di godu ophu smaal thingsu)]
158961. 2016ലെ മാൻ ബുക്കർ award ലഭിച്ച അമേരിക്കൻ സാഹിത്യകാരൻ? [2016le maan bukkar award labhiccha amerikkan saahithyakaaran?]
Answer: പോൾ ബീറ്റി( ദി സെൽ ഔട്ട് ) [Pol beetti( di sel auttu )]
158962. 2015ലെ മാൻബുക്കർ സമ്മാനം ലഭിച്ച ജമൈക്കൻ സാഹിത്യകാരൻ?? [2015le maanbukkar sammaanam labhiccha jamykkan saahithyakaaran??]
Answer: മാർലൺ ജെയിംസ്( എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്സ് ) [Maarlan jeyimsu( e breephu histtari ophu sevan killingsu )]
158963. അരവിന്ദ് അഡിഗ ക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത കൃതി ? [Aravindu adiga kku bukkar sammaanam nedikkoduttha kruthi ?]
Answer: ദി വൈറ്റ് ടൈഗർ (2008) [Di vyttu dygar (2008)]
158964. 2015ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ എഴുത്തുകാരൻ? [2015le maan bukkar intarnaashanal puraskaaratthinte churukkappattikayil idam nediya inthyan ezhutthukaaran?]
Answer: അമിതാവ് ഘോഷ് [Amithaavu ghoshu]
158965. 2016ലെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടിയത്? [2016le maan bukkar intarnaashanal prysu nediyath?]
Answer: ഹാൻ കാങ് ( ദി വെജിറ്റേറിയൻ) ഡെബോറ സ്മിത്ത്( ദി വെജിറ്റേറിയൻ എന്ന നോവലിന്റെ വിവർത്തക ) [Haan kaangu ( di vejitteriyan) debora smitthu( di vejitteriyan enna novalinte vivartthaka )]
158966. പ്രഥമ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്? [Prathama gaandhi samaadhaana puraskaaram nediyath?]
Answer: ജൂലിയസ് നേരേര [Jooliyasu nerera]
158967. 2014 ലെ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത്? [2014 le gaandhi samaadhaana puraskaaram nediyath?]
Answer: ISRO
158968. ഗണിത ശാസ്ത്രമേഖലയിലെ നൊബേൽ എന്നറിയപ്പെടുന്നത്? [Ganitha shaasthramekhalayile nobel ennariyappedunnath?]
Answer: ആബേൽ പുരസ്‌കാരം [Aabel puraskaaram]
158969. ഫീൽഡ്സ് മെഡൽ നൽകുന്ന മേഖല ? [Pheeldsu medal nalkunna mekhala ?]
Answer: ഗണിത ശാസ്ത്രം [Ganitha shaasthram]
158970. 2017 ലെ ആബേൽ പുരസ്‌കാര ജേതാവ് ? [2017 le aabel puraskaara jethaavu ?]
Answer: യുവേസ് മേയർ (ഫ്രാൻസ്) (2016 – ആൻഡ്രു ജെ വൈൽസ്) [Yuvesu meyar (phraansu) (2016 – aandru je vylsu)]
158971. 2014 ലെ ഫീൽഡ്സ് മെഡൽ നേടിയത്? [2014 le pheeldsu medal nediyath?]
Answer: മഞ്ജുൾഭാർഗവ [Manjjulbhaargava]
158972. 2015 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം നേടിയത്? [2015 le indiraagaandhi samaadhaana puraskaaram nediyath?]
Answer: UNHCR
158973. 2016 ലെ സെൻട്രൽ ബാങ്കർ ഓഫ് ദി ഇയർ അവാർഡ്‌സ് നേടിയത്? [2016 le sendral baankar ophu di iyar avaardsu nediyath?]
Answer: രഘുറാം രാജൻ [Raghuraam raajan]
158974. 2016 ലെ ഹാർവാർഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം ലഭിച്ചത്? [2016 le haarvaardu hyumaanitteriyan puraskaaram labhicchath?]
Answer: ആങ്‌സാങ് സൂകി [Aangsaangu sooki]
158975. ജപ്പാൻ ഗവെർന്മെന്റിന്റെ ഫുക്കുവോക്ക പുരസ്‌കാരം 2016 നേടിയത്? [Jappaan gavernmentinte phukkuvokka puraskaaram 2016 nediyath?]
Answer: എ ആർ റഹ്മാൻ [E aar rahmaan]
158976. 2016 ലെ കോമൺവെൽത് ചെറുകഥ പുരസ്കാരത്തിനര്ഹനായ ഇന്ത്യക്കാരൻ? [2016 le komanvelthu cherukatha puraskaaratthinarhanaaya inthyakkaaran?]
Answer: പരാശർ കുൽക്കർണി [Paraashar kulkkarni]
158977. 2016ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയത്? [2016le jnjaanapeedta puraskaaram nediyath?]
Answer: ശംഖഘോഷ്(ബംഗാൾ ) [Shamkhaghoshu(bamgaal )]
158978. സംസ്‌കൃത ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ? [Samskrutha bhaashayil jnjaanapeedtam labhiccha eka saahithyakaaran?]
Answer: സത്യവ്രത ശാസ്ത്രി [Sathyavratha shaasthri]
158979. ആശാപൂർണ ദേവിക്ക് 1976 ൽ ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി ? [Aashaapoorna devikku 1976 l jnjaanapeedtam nedikkoduttha kruthi ?]
Answer: പ്രഥംപ്രതിശ്രുതി [Prathamprathishruthi]
158980. കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ഏക മലയാളി വനിതാ? [Kendrasaahithya akkaadami phelloshipu nediya eka malayaali vanithaa?]
Answer: ബാലാമണി ‘അമ്മ [Baalaamani ‘amma]
158981. കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ് നേടിയ ആദ്യ മലയാളി? [Kendrasaahithya akkaadami phelloshipu nediya aadya malayaali?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
158982. 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കവി? [2016 le kendra saahithya akkaadami avaardu nediya malayaala kavi?]
Answer: പ്രഭാവർമ ( ശ്യാമമാധവം) [Prabhaavarma ( shyaamamaadhavam)]
158983. ഉപ്പുമഴയിലെ പച്ചിലകൾ ആരുടെ കൃതി? [Uppumazhayile pacchilakal aarude kruthi?]
Answer: സൂര്യഗോപി [Sooryagopi]
158984. ഭാരതസർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ പുരസ്‌കാരം? [Bhaarathasarkkaar nalkunna paramonnatha siviliyan puraskaaram?]
Answer: ഭാരതര്തനം [Bhaaratharthanam]
158985. ഭാരതര്തനം നല്കിത്തുടങ്ങിയ വർഷം? [Bhaaratharthanam nalkitthudangiya varsham?]
Answer: 1954
158986. ഭാരതര്തന പുരസ്‌കാരം ആദ്യം ഏറ്റുവാങ്ങിയത്? [Bhaaratharthana puraskaaram aadyam ettuvaangiyath?]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
158987. ഭാരതര്തനം നേടിയ ആദ്യ വിദേശി? [Bhaaratharthanam nediya aadya videshi?]
Answer: ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ ( second – നെൽസൺ മണ്ടേല) [Khaan abdul gaaphar khaan ( second – nelsan mandela)]
158988. ഭാരതരത്നം നേടിയ ആദ്യ ശാസ്ത്രജ്ഞൻ? [Bhaaratharathnam nediya aadya shaasthrajnjan?]
Answer: സി വി രാമൻ [Si vi raaman]
158989. ഭാരതരത്നം നേടിയ ഏറ്റവു പ്രായം കൂടിയ വ്യക്തി?? [Bhaaratharathnam nediya ettavu praayam koodiya vyakthi??]
Answer: ഡി കെ കാർവെ [Di ke kaarve]
158990. മരണാനന്തര ബഹുമതിയായി ഭാരതര്തനം നേടിയ ആദ്യ വ്യക്തി? [Maranaananthara bahumathiyaayi bhaaratharthanam nediya aadya vyakthi?]
Answer: ലാൽ ബഹദൂർ ശാസ്ത്രി(ആദ്യ വനിത – അരുണ asif അലി) [Laal bahadoor shaasthri(aadya vanitha – aruna asif ali)]
158991. ഭാരതര്തനം നേടുന്ന ആദ്യ കായികതാരം? [Bhaaratharthanam nedunna aadya kaayikathaaram?]
Answer: സച്ചിൻടെണ്ടുൽക്കർ [Sacchindendulkkar]
158992. 2014 ലെ ഭാരതര്തന വിജയികൾ? [2014 le bhaaratharthana vijayikal?]
Answer: എ ബി വാജ്പേയി, മദന്മോഹൻ മാളവ്യ [E bi vaajpeyi, madanmohan maalavya]
158993. പരംവീർ ചക്രക്ക് സമാനമായി സമാധാനകാലത് നൽകുന്ന സൈനിക പുരസ്‌കാരം? [Paramveer chakrakku samaanamaayi samaadhaanakaalathu nalkunna synika puraskaaram?]
Answer: അശോകചക്ര [Ashokachakra]
158994. സമാധാന കാലത്തു നൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയാണ് ? [Samaadhaana kaalatthu nalkunna ettavum valiya randaamatthe synika bahumathiyaanu ?]
Answer: കീർത്തിചക്ര [Keertthichakra]
158995. സരസ്വതി സമ്മാനം ഏർപ്പെടുത്തിയത്? [Sarasvathi sammaanam erppedutthiyath?]
Answer: കെ കെ ബിർള ഫൌണ്ടേഷൻ [Ke ke birla phoundeshan]
158996. ആദ്യ സരസ്വതി സമ്മാന ജേതാവ്? [Aadya sarasvathi sammaana jethaav?]
Answer: ഹരിവംശറായ് ബച്ചൻ [Harivamsharaayu bacchan]
158997. 2016 ലെ സരസ്വതി സമ്മാനജേതാവ്? [2016 le sarasvathi sammaanajethaav?]
Answer: മഹാബലേശ്വർ സെയിൽ(നോവൽ – ഹാവ്തേണ്) [Mahaabaleshvar seyil(noval – haavthenu)]
158998. 2015 ലെ സരസ്വതി സമ്മാനജേതാവ്? [2015 le sarasvathi sammaanajethaav?]
Answer: പത്മ സച്‌ദേവ്( ചിട്ടെ-ചിറ്റ്) [Pathma sachdevu( chitte-chittu)]
158999. ഫാൽക്കെ പുരസ്‌കാരം നല്കിത്തുടങ്ങിയ വർഷം? [Phaalkke puraskaaram nalkitthudangiya varsham?]
Answer: 1969
159000. ’ ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ വ്യക്തി? [’ daada saahebu puraskaaramnediya aadya vyakthi?]
Answer: ദേവികാറാണി റോറിച് [Devikaaraani rorichu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution