<<= Back Next =>>
You Are On Question Answer Bank SET 3180

159001. : ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ മലയാളി? [: daada saahebu puraskaaramnediya aadya malayaali?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

159002. 2016 ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്? [2016 l daadaasaahebu phaalkke avaardu nediyath?]

Answer: കാശിനാഥുനി വിശ്വനാഥ് [Kaashinaathuni vishvanaathu]

159003. 2015 ലെ ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടിയത്? [2015 le daada saahebu phaalkke avaardu nediyath?]

Answer: മനോജ്‌കുമാർ [Manojkumaar]

159004. രാജീവ് ഗാന്ധി ഖേൽര്തന പുരസ്‌കാരം ആദ്യമായി നേടിയത്? [Raajeevu gaandhi khelrthana puraskaaram aadyamaayi nediyath?]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]

159005. ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ വനിത? [Khelrthana puraskaaram nediya aadya vanitha?]

Answer: കാരണം മല്ലേശ്വരി [Kaaranam malleshvari]

159006. ഖേൽര്തന പുരസ്‌കാരം നേടിയ ആദ്യ മലയാളി? [Khelrthana puraskaaram nediya aadya malayaali?]

Answer: കെ എം ബീനാമോൾ [Ke em beenaamol]

159007. ഖേൽരത്‌ന പുരസ്‌കാരം നേടിയ ആദ്യ ക്രിക്കറ്റ് താരം? [Khelrathna puraskaaram nediya aadya krikkattu thaaram?]

Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]

159008. ദ്രോണാചാര്യ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി? [Dronaachaarya puraskaaram nediya aadya vyakthi?]

Answer: ഓ എം നമ്പ്യാർ [O em nampyaar]

159009. വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായ കപ്പലിലെ ഉപകരണം? [Vimaanatthile blaakku boksinu samaanamaaya kappalile upakaranam?]

Answer: VDR ( VOYAGE DATA RECORDER)

159010. അമർ ജ്യോതി തെളിയിച്ചിരിക്കുന്നത് [Amar jyothi theliyicchirikkunnathu]

Answer: ജാലിയൻ വാലാബാഗിൽ [Jaaliyan vaalaabaagil]

159011. അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് [Amar javaan jyothi theliyicchirikkunnathu]

Answer: ഇന്ത്യാ ഗേറ്റിൽ [Inthyaa gettil]

159012. അമരജിവി എന്നറിയുന്നത് [Amarajivi ennariyunnathu]

Answer: പോറ്റി ശ്രീരാമലൂ [Potti shreeraamaloo]

159013. അമരകോശം രചിച്ചത് [Amarakosham rachicchathu]

Answer: അമര സിംഹൻ [Amara simhan]

159014. അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത് [Amarnaathu guhaakshethram sthithi cheyyunnathu]

Answer: ജമ്മു കാശ്മീരിൽ [Jammu kaashmeeril]

159015. അമർ ചിത്രകഥയുടെ പിതാവ് [Amar chithrakathayude pithaavu]

Answer: ആനന്ത് പൈ [Aananthu py]

159016. അമർദാസ് [Amardaasu]

Answer: മൂന്നാമത്തെ സിഖ് ഗുരു [Moonnaamatthe sikhu guru]

159017. ആദ്യ സ്പീക്കർ [Aadya speekkar]

Answer: ശങ്കരനാരായണൻ തമ്പി [Shankaranaaraayanan thampi]

159018. ആദ്യ പ്രോടേം സ്പീക്കർ [Aadya prodem speekkar]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

159019. ആദ്യ ആക്ടിംഗ് സ്പീക്കർ [Aadya aakdimgu speekkar]

Answer: നഫീസത്ത് ബീവി [Napheesatthu beevi]

159020. കിഴക്കിന്റെ പറുദീസ എന്നറിയുന്ന സംസ്ഥാനം [Kizhakkinte parudeesa ennariyunna samsthaanam]

Answer: ഗോവ [Gova]

159021. ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയുന്നത് [Bottaanisttukalude parudeesa ennariyunnathu]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

159022. പറുദീസ നഷ്ടം എന്ന കൃതി എഴുതിയത് [Parudeesa nashdam enna kruthi ezhuthiyathu]

Answer: ജോൺ മിൽട്ടൻ [Jon milttan]

159023. പറുദീസയിലെ വിത്ത് എന്നറിയുന്നത് [Parudeesayile vitthu ennariyunnathu]

Answer: ഏലം [Elam]

159024. ഗാന്ധിജി ആയി വേഷമിട്ടത് [Gaandhiji aayi veshamittathu]

Answer: ബെൻ കിങ്സ് ലി [Ben kingsu li]

159025. കസ്തൂർബാ ഗാന്ധിയായി വേഷമിട്ടത് [Kasthoorbaa gaandhiyaayi veshamittathu]

Answer: രോഹിണി ഹത്തംഗഡി [Rohini hatthamgadi]

159026. പട്ടേലിന്റെ വേഷം [Pattelinte vesham]

Answer: സയ്യദ് ജഫ്രി [Sayyadu japhri]

159027. ജിന്നയുടെ വേഷം [Jinnayude vesham]

Answer: അലിക് പദംസി [Aliku padamsi]

159028. മൗലാന ആസാദിന്റെ വേഷം [Maulaana aasaadinte vesham]

Answer: വീരേന്ദ്ര റസ്ദാൻ [Veerendra rasdaan]

159029. വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ [Vivaraavakaasha niyamam nilavil vannathu 2005 okdobar]

Answer: 12

159030. സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് [Samsthaana vivaraavakaasha kammeeshan nilavil vannathu]

Answer: 2005 ഡിസംബർ 19 [2005 disambar 19]

159031. വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം [Vivaraavakaasha niyamam paasaakkiya aadya inthyan samsthaanam]

Answer: തമിഴ്നാട് (1997) [Thamizhnaadu (1997)]

159032. വിവരാവകാശ നിയമം പാസാക്കിയ ആദ്യ രാജ്യം [Vivaraavakaasha niyamam paasaakkiya aadya raajyam]

Answer: സ്വീഡൻ [Sveedan]

159033. അലക്സാൻഡ്രിയ ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത് [Alaksaandriya ophu di eesttu ennariyappedunnathu]

Answer: കന്യാകുമാരി [Kanyaakumaari]

159034. ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത് [Oksphordu ophu di eesttu ennariyappedunnathu]

Answer: പൂനെ [Poone]

159035. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് [Aaphrikkayude panayappetta kompu]

Answer: ജിബൂട്ടി [Jibootti]

159036. ആഫ്രിക്കയുടെ ഹൃദയം [Aaphrikkayude hrudayam]

Answer: ബുറൂണ്ടി [Buroondi]

159037. ആഫ്രിക്കയുടെ നിലച്ച ഹൃദയം [Aaphrikkayude nilaccha hrudayam]

Answer: ചാഡ് [Chaadu]

159038. ആഫ്രിക്കയുടെ തടവറ [Aaphrikkayude thadavara]

Answer: ഇക്വറ്റോറിയൽ ഗിനിയ [Ikvattoriyal giniya]

159039. ആഫ്രിക്കയുടെ വിജാഗിരി [Aaphrikkayude vijaagiri]

Answer: കാമറൂൺ [Kaamaroon]

159040. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം [Vimaanatthile blaakku boksinte niram]

Answer: ഓറഞ്ച് [Oranchu]

159041. ബ്ലാക്ക് ബോക്സ് കണ്ടു പിടിച്ചത് [Blaakku boksu kandu pidicchathu]

Answer: ഡേവിഡ് വാറൻ [Devidu vaaran]

159042. ബ്ലാക്ക് ബോക്സിന്റെ മാറ്റൊരു പേര് [Blaakku boksinte maattoru peru]

Answer: Flight Data Recorder

159043. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി തിരിച്ചു നൽകിയത് [Jaaliyan vaalaabaagu koottakkolayil prathishedhicchu sar padavi thiricchu nalkiyathu]

Answer: ടാഗോർ [Daagor]

159044. കൈസർ – ഇ- ഹിന്ദ് പദവി തിരിച്ചുനൽകിയ നേതാവ് [Kysar – i- hindu padavi thiricchunalkiya nethaavu]

Answer: ഗാന്ധിജി [Gaandhiji]

159045. പാപനാശം കടൽത്തിരം [Paapanaasham kadaltthiram]

Answer: വർക്കല [Varkkala]

159046. പാപനാശം ശിവക്ഷേത്രം [Paapanaasham shivakshethram]

Answer: തിരുനൽവേലി [Thirunalveli]

159047. പാപനാശംഡാം [Paapanaashamdaam]

Answer: തിരുനൽവേലി [Thirunalveli]

159048. ഹരിത വിപ്ലവത്തിന്റെ പിതാവ് [Haritha viplavatthinte pithaavu]

Answer: നോർമൻ ബോർലോഗ് [Norman borlogu]

159049. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് [Inthyan haritha viplavatthinte pithaavu]

Answer: എം.എസ്. സ്വാമിനാഥൻ [Em. Esu. Svaaminaathan]

159050. ഹരിത വിപ്ലവം ആരംഭിച്ച രാജ്യം [Haritha viplavam aarambhiccha raajyam]

Answer: മെക്സിക്കോ [Meksikko]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution