<<= Back Next =>>
You Are On Question Answer Bank SET 3181

159051. കേരള സാഹിത്യ അക്കാദമി [Kerala saahithya akkaadami]

Answer: വൈശാഖൻ [Vyshaakhan]

159052. കേരള സംഗീതനാടക അക്കാദമി [Kerala samgeethanaadaka akkaadami]

Answer: കെ.പി.എ.സി. ലളിത [Ke. Pi. E. Si. Lalitha]

159053. കേരള ലളിതകലാ അക്കാദമി [Kerala lalithakalaa akkaadami]

Answer: നേമം പുഷ്പരാജ് [Nemam pushparaaju]

159054. കേരള ഫോക് ലോർ അക്കാദമി [Kerala phoku lor akkaadami]

Answer: സി.കെ. കുട്ടപ്പൻ [Si. Ke. Kuttappan]

159055. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് [Kerala bhaashaa insttittyoottu]

Answer: വി. കാർത്തികേയൻ നായർ [Vi. Kaartthikeyan naayar]

159056. കേരള ചലച്ചിത്ര അക്കാദമി [Kerala chalacchithra akkaadami]

Answer: കമൽ [Kamal]

159057. കേരള മീഡിയ അക്കാദമി [Kerala meediya akkaadami]

Answer: ആർ.എസ്. ബാബു [Aar. Esu. Baabu]

159058. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ [Kerala sttettu philim devalapmentu korppareshan]

Answer: ഷാജി എൻ. കരുൺ. [Shaaji en. Karun.]

159059. കർഷകന്റെ മിത്രം [Karshakante mithram]

Answer: മണ്ണിര [Mannira]

159060. കർഷകന്റെ മിത്രമായ പാമ്പ് [Karshakante mithramaaya paampu]

Answer: ചേര [Chera]

159061. കർഷകന്റെ മിത്രമായ പക്ഷി [Karshakante mithramaaya pakshi]

Answer: മൂങ്ങ [Moonga]

159062. പ്രകൃതിയുടെ തോട്ടി [Prakruthiyude thotti]

Answer: കാക്ക [Kaakka]

159063. പ്രകൃതിയുടെ കലപ്പ [Prakruthiyude kalappa]

Answer: മണ്ണിര [Mannira]

159064. ഭീകര മത്സ്യം [Bheekara mathsyam]

Answer: പിരാന [Piraana]

159065. ഫോസിൽ മത്സ്യം [Phosil mathsyam]

Answer: സീലാകാന്ത് [Seelaakaanthu]

159066. മരം കയറുന്ന മത്സ്യം [Maram kayarunna mathsyam]

Answer: അനാബസ് [Anaabasu]

159067. പാവപ്പെട്ടവന്റെ മത്സ്യം [Paavappettavante mathsyam]

Answer: ചാള [Chaala]

159068. സസ്യഭോജിയായ മത്സ്യം [Sasyabhojiyaaya mathsyam]

Answer: കരിമീൻ [Karimeen]

159069. ചിരിക്കുന്ന മത്സ്യം [Chirikkunna mathsyam]

Answer: ഡോൾഫിൻ [Dolphin]

159070. മരുഭൂമിയിലെ കപ്പൽ [Marubhoomiyile kappal]

Answer: ഒട്ടകം [Ottakam]

159071. ടിബറ്റൻ കാള [Dibattan kaala]

Answer: യാക്ക് [Yaakku]

159072. മരുഭൂമിയിലെ എഞ്ചിനീയർ [Marubhoomiyile enchineeyar]

Answer: ബീവർ [Beevar]

159073. പാമ്പുതീനി [Paamputheeni]

Answer: രാജവെമ്പാല [Raajavempaala]

159074. പക്ഷികളുടെ രാജാവ് [Pakshikalude raajaavu]

Answer: കഴുകൻ [Kazhukan]

159075. ജ്ഞാനത്തിന്റെ പ്രതീകം [Jnjaanatthinte pratheekam]

Answer: മൂങ്ങ [Moonga]

159076. പറക്കും കുറുക്കൻ [Parakkum kurukkan]

Answer: വവ്വാൽ [Vavvaal]

159077. സമാധാനത്തിന്റെ പ്രതീകം [Samaadhaanatthinte pratheekam]

Answer: പ്രാവ് [Praavu]

159078. പറക്കുന്ന സസ്തനി [Parakkunna sasthani]

Answer: വവ്വാൽ [Vavvaal]

159079. വിഡ്ഡി പക്ഷി [Viddi pakshi]

Answer: താറാവ് [Thaaraavu]

159080. അന്റാർട്ടികയിലെ യതികൾ [Antaarttikayile yathikal]

Answer: പെൻഗ്വിൻ [Pengvin]

159081. കാട്ടിലെ മരപ്പണിക്കാർ [Kaattile marappanikkaar]

Answer: മരംകൊത്തി [Maramkotthi]

159082. സമയമറിയിക്കുന്ന പക്ഷി [Samayamariyikkunna pakshi]

Answer: കാക്ക [Kaakka]

159083. അലങ്കാര മത്സ്യങ്ങളുടെ റാണി [Alankaara mathsyangalude raani]

Answer: ഏയ്ഞ്ചൽ ഫിഷ് [Eynchal phishu]

159084. മാവിനങ്ങളുടെ രാജാവ് [Maavinangalude raajaavu]

Answer: അൽഫോൺസ [Alphonsa]

159085. ആന്തൂറിയങ്ങളുടെ റാണി [Aanthooriyangalude raani]

Answer: വാറോ ക്വിയനം [Vaaro kviyanam]

159086. ഹെലികോപ്റ്റർ പക്ഷി [Helikopttar pakshi]

Answer: ആകാശക്കുരുവികൾ [Aakaashakkuruvikal]

159087. ഔഷധ സസ്യങ്ങളുടെ മാതാവ് [Aushadha sasyangalude maathaavu]

Answer: തുളസി [Thulasi]

159088. ഓർക്കിഡുകളുടെ റാണി [Orkkidukalude raani]

Answer: കാറ്റ് ലിയ [Kaattu liya]

159089. ചൈനീസ് റോസ് [Chyneesu rosu]

Answer: ചെമ്പരത്തി [Chemparatthi]

159090. ബാച്ചിലേഴ്സ് ബട്ടൺ [Baacchilezhsu battan]

Answer: വാടാമല്ലി [Vaadaamalli]

159091. പാവപ്പെട്ടവന്റെ തടി [Paavappettavante thadi]

Answer: മുള [Mula]

159092. ഇന്ത്യയുടെ ഇന്തപ്പഴം [Inthyayude inthappazham]

Answer: പുളി [Puli]

159093. പ്രകൃതിയുടെ ടോണിക്ക് [Prakruthiyude donikku]

Answer: ഏത്തപ്പഴം [Etthappazham]

159094. തവിട്ട് സ്വർണ്ണം [Thavittu svarnnam]

Answer: കാപ്പി [Kaappi]

159095. ചൈനീസ് ആപ്പിൾ [Chyneesu aappil]

Answer: ഓറഞ്ച് [Oranchu]

159096. പാവപ്പെട്ടവന്റെ ആപ്പിൾ [Paavappettavante aappil]

Answer: പേരയ്ക്ക [Peraykka]

159097. ഫോസിൽ സസ്യം [Phosil sasyam]

Answer: ജിങ്കോ [Jinko]

159098. ഇന്ത്യൻ ഫയർ [Inthyan phayar]

Answer: അശോകം [Ashokam]

159099. സ്വർഗ്ഗീയ ഫലം [Svarggeeya phalam]

Answer: കൈതച്ചക്ക [Kythacchakka]

159100. സ്വർഗ്ഗീയ ആപ്പിൾ [Svarggeeya aappil]

Answer: നേന്ത്രപ്പഴം [Nenthrappazham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution