<<= Back
Next =>>
You Are On Question Answer Bank SET 3182
159101. മാവിനങ്ങളുടെ റാണി [Maavinangalude raani]
Answer: മൽഗോവ [Malgova]
159102. പഴവർഗ്ഗങ്ങളിലെ റാണി [Pazhavarggangalile raani]
Answer: മാംഗോസ്റ്റിൽ [Maamgosttil]
159103. പുഷ്പ റാണി [Pushpa raani]
Answer: റോസ് [Rosu]
159104. സുഗന്ധദ്രവ്യങ്ങളുടെ റാണി [Sugandhadravyangalude raani]
Answer: അത്തർ [Atthar]
159105. സുഗന്ധവ്യജ്ഞനങ്ങളുടെ റാണി [Sugandhavyajnjanangalude raani]
Answer: ഏലം [Elam]
159106. സുഗന്ധവ്യജ്ഞങ്ങളുടെ രാജാവ് [Sugandhavyajnjangalude raajaavu]
Answer: കുരുമുളക് [Kurumulaku]
159107. പച്ചക്കറികളുടെ രാജാവ് [Pacchakkarikalude raajaavu]
Answer: പടവലങ്ങ [Padavalanga]
159108. കിഴങ്ങുവർഗ്ഗങ്ങളുടെ റാണി [Kizhanguvarggangalude raani]
Answer: ഗ്ലാഡിയോലസ് [Glaadiyolasu]
159109. അലങ്കാര മത്സ്യങ്ങളുടെ റാണി [Alankaara mathsyangalude raani]
Answer: ഏയ്ഞ്ചൽ ഫിഷ് [Eynchal phishu]
159110. കാട്ടുമരങ്ങളുടെ ചക്രവർത്തി [Kaattumarangalude chakravartthi]
Answer: തേക്ക് [Thekku]
159111. ഇന്ത്യൻ ടെലിഗ്രാഫ് ചെടി [Inthyan deligraaphu chedi]
Answer: രാമനാഥപച്ച [Raamanaathapaccha]
159112. ബഹു നേത്ര [Bahu nethra]
Answer: കൈതച്ചക്ക [Kythacchakka]
159113. പച്ച സ്വർണ്ണം [Paccha svarnnam]
Answer: വാനിലാ, തേയില [Vaanilaa, theyila]
159114. ഹരിത സ്വർണ്ണം [Haritha svarnnam]
Answer: മുള [Mula]
159115. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം [Naanyavilakalil veluttha svarnnam]
Answer: കശുവണ്ടി [Kashuvandi]
159116. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം [Naanyavilakalil karuttha svarnnam]
Answer: കുരുമുളക് [Kurumulaku]
159117. പാഴ് ഭൂമിയിലെ കല്പവൃക്ഷം [Paazhu bhoomiyile kalpavruksham]
Answer: കശുമാവ് [Kashumaavu]
159118. സമാധാനത്തിന്റെ വൃക്ഷം [Samaadhaanatthinte vruksham]
Answer: ഒലിവ് മരം [Olivu maram]
159119. കല്പവൃക്ഷം [Kalpavruksham]
Answer: തെങ്ങ് [Thengu]
159120. ആലപ്പി ഗ്രീൻ [Aalappi green]
Answer: ഏലം [Elam]
159121. ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം [Aayiram aavashyangalkkulla vruksham]
Answer: തെങ്ങ് [Thengu]
159122. മഹാ ഔഷധി [Mahaa aushadhi]
Answer: ഇഞ്ചി [Inchi]
159123. ബർമുഡ് ഗ്രാസ് [Barmudu graasu]
Answer: കറുകപ്പുല്ല് [Karukappullu]
159124. ജമൈക്കൻ പെപ്പർ [Jamykkan peppar]
Answer: സർവ്വ സുഗന്ധി [Sarvva sugandhi]
159125. പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം) [Prakruthiyude shucheekarana jolikkaar (sasyam)]
Answer: ഫംഗസ് [Phamgasu]
159126. മാംസ്യ സംരഭകൻ [Maamsya samrabhakan]
Answer: പയറുവർഗ്ഗ സസ്യങ്ങൾ [Payaruvargga sasyangal]
159127. 2017 കേരള ബഡ്ജറ്റ് (68 മത്) അവതരിപ്പിച്ചതാര്? [2017 kerala badjattu (68 mathu) avatharippicchathaar?]
Answer: ടി എം തോമസ് ഐസക് (ഫെബ്രുവരി 1) [Di em thomasu aisaku (phebruvari 1)]
159128. ബഡ്ജറ്റിൽ പ്രഖ്യാപിച്ച മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ കാർഷിക വ്യാപന പദ്ധതി? [Badjattil prakhyaapiccha mannu-jala samrakshana pravartthanangaliloode sampoornna kaarshika vyaapana paddhathi?]
Answer: സുജലം, സുഫലം [Sujalam, suphalam]
159129. ബഡ്ജറ്റിൽ പട്ടികജാതി പെൺകുട്ടികൾക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ പദ്ധതി? [Badjattil pattikajaathi penkuttikalkku vendiyulla saamoohika surakshaa paddhathi?]
Answer: വാത്സല്യ നിധി [Vaathsalya nidhi]
159130. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി? [Paavappettavarkku saujanyamaayum mattullavarkku kuranja nirakkilum intarnettu labhyamaakkunna paddhathi?]
Answer: K-FON (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്) [K-fon (kerala phybar opttiku nettvarkku)]
159131. ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി? [Badjattil prakhyaapiccha bhinnasheshikkaarkkulla prathyeka inshuransu paddhathi?]
Answer: സ്വാവലംബം [Svaavalambam]
159132. 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം? [104 upagrahangale bhramanapathatthiletthiccha isro yude vikshepana vaahanam?]
Answer: PSLV-C37 (2017 ഫെബ്രുവരി 15) [Pslv-c37 (2017 phebruvari 15)]
159133. PSLV-C37 വിക്ഷേപിച്ചത് എവിടെ നിന്ന്? [Pslv-c37 vikshepicchathu evide ninnu?]
Answer: സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട [Satheeshu dhavaan spesu sentar, shreeharikkotta]
159134. PSLV-C37 ദൗത്യത്തിൽ ഇന്ത്യ വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം? [Pslv-c37 dauthyatthil inthya vikshepiccha inthyan upagrahangalude ennam?]
Answer: 3 (കാർട്ടോസാറ്റ് 2, INS-1A, INS-1B) [3 (kaarttosaattu 2, ins-1a, ins-1b)]
159135. PSLV-C37 ദൗത്യത്തിൽ എത്ര വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു? [Pslv-c37 dauthyatthil ethra videsharaajyangalude upagrahangal inthya vikshepicchu?]
Answer: 6 (ഏറ്റവും കൂടുതൽ അമേരിക്ക-96) [6 (ettavum kooduthal amerikka-96)]
159136. PSLV-C37 പ്രൊജക്റ്റ് ഡയറക്ടർ? [Pslv-c37 projakttu dayarakdar?]
Answer: ബി ജയകുമാർ [Bi jayakumaar]
159137. PSLV-C37 വിക്ഷേപണത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി ശാസ്ത്രജ്ഞ? [Pslv-c37 vikshepanatthil pradhaana pankuvahiccha malayaali shaasthrajnja?]
Answer: ശുഭ വാര്യർ [Shubha vaaryar]
159138. PSLV-C37 വിക്ഷേപണ സമയത്തെ ISRO ചെയർമാൻ? [Pslv-c37 vikshepana samayatthe isro cheyarmaan?]
Answer: എ എസ് കിരൺകുമാർ [E esu kirankumaar]
159139. PSLV-C37 വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ ആകെ ഭാരം? [Pslv-c37 vikshepiccha upagrahangalude aake bhaaram?]
Answer: 1378 കി ഗ്രാം (കാർട്ടോസാറ്റ് 2 ന്റെ ഭാരം 714 കി ഗ്രാം) [1378 ki graam (kaarttosaattu 2 nte bhaaram 714 ki graam)]
159140. 1857ലെ മഹത്തായ വിപ്ലവത്ത ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരം എന്ന് അന്തർദേശീയ തലത്തിൽ ആദ്യമായി വിശേഷിപ്പിച്ച വ്യക്തി? [1857le mahatthaaya viplavattha inthyayude onnaam svaathanthya samaram ennu anthardesheeya thalatthil aadyamaayi visheshippiccha vyakthi?]
Answer: കാൾ മാർക്സ് (ദി ട്രബ്യൂണൽ എന്ന പത്രത്തിലൂടെയാണ് ഈ പരാമർശം നടത്തിയത് ) [Kaal maarksu (di drabyoonal enna pathratthiloodeyaanu ee paraamarsham nadatthiyathu )]
159141. 1857ലെ മഹത്തായ വിപ്ലവത്തിനെ A planned war for National Indipendence എന്ന് വിശേഷിപ്പിച്ചത് ആരാണ് [1857le mahatthaaya viplavatthine a planned war for national indipendence ennu visheshippicchathu aaraanu]
Answer: വി ഡി സവർക്കർ (ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരം എന്ന് ദേശീയ തലത്തിൽ The Indian war of Indipendence എന്ന പുസ്തകത്തിലൂടെ പരാമർശിച്ചു) [Vi di savarkkar (inthyayude onnaam svaathanthya samaram ennu desheeya thalatthil the indian war of indipendence enna pusthakatthiloode paraamarshicchu)]
159142. 1857 ലെ വിപ്ലവത്തിനെ കുറിച്ച് The Great Rebellion എന്ന പുസ്തകമെഴുതിയതാര് ? [1857 le viplavatthine kuricchu the great rebellion enna pusthakamezhuthiyathaaru ?]
Answer: അശോക് മെഹ്ത [Ashoku mehtha]
159143. ബ്രിട്ടിഷ് ഇന്ത്യയുടെ ആദ്യ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നീയമിതനായതാര് ? [Brittishu inthyayude aadya sekrattari ophu sttettu aayi neeyamithanaayathaaru ?]
Answer: ലോഡ് സ്റ്റാൻലി [Lodu sttaanli]
159144. നാനാ സാഹിബിന്റെ വിദേശകാര്യ മന്ത്രി ആരായിരുന്നു ? [Naanaa saahibinte videshakaarya manthri aaraayirunnu ?]
Answer: അസിമുള്ള ഖാൻ [Asimulla khaan]
159145. 1857 മഹത്തായ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് എന്നാണ് ? [1857 mahatthaaya viplavam pottippurappettathu ennaanu ?]
Answer: 10 മേയ് 1857 [10 meyu 1857]
159146. 1857ലെ വിപ്ലവത്തിന്റെ ആദ്യ തീപ്പൊരി എന്ന് വിശേഷിപ്പിച്ച സംഭവം അരങ്ങേറിയത് എവിടെയാണ്? [1857le viplavatthinte aadya theeppori ennu visheshippiccha sambhavam arangeriyathu evideyaan?]
Answer: ബംഗാളിലെ ബാരക് പൂർ (29 മാർച്ച് 1857 ൽ ) [Bamgaalile baaraku poor (29 maarcchu 1857 l )]
159147. 1857ലെ വിപ്ലവത്തിന് ഫൈസാബാദിൽ നേതൃത്വം നൽകിയത് ? [1857le viplavatthinu physaabaadil nethruthvam nalkiyathu ?]
Answer: മൗലവി അഹമ്മദുള്ള [Maulavi ahammadulla]
159148. 1857ലെ വിപ്ലവത്തിന് അവധിൽ നേതൃത്വം നൽകിയത് ? [1857le viplavatthinu avadhil nethruthvam nalkiyathu ?]
Answer: ബീഗം ഹസ്രത് മഹൽ [Beegam hasrathu mahal]
159149. 1858 ജൂൺ 17ന് റാണി ലക്ഷ്മിഭായി വീരചരമം പ്രാപിച്ച യുദ്ധം? [1858 joon 17nu raani lakshmibhaayi veeracharamam praapiccha yuddham?]
Answer: കാൽപി യുദ്ധം [Kaalpi yuddham]
159150. ദത്തവകാശ നിയമം വഴി സത്താറ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ വർഷം ? [Datthavakaasha niyamam vazhi satthaara britteeshu inthyayude bhaagamaaya varsham ?]
Answer: 1848, ജയ്പൂർ ,സാംബൽപൂർ – 1849 നാഗ്പൂർ ,ഝാൻസി – 1854 [1848, jaypoor ,saambalpoor – 1849 naagpoor ,jhaansi – 1854]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution