<<= Back Next =>>
You Are On Question Answer Bank SET 3183

159151. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ FIock Hero ആയി വിശേഷിപ്പിക്കുന്നതാരെ? [Inthyan desheeya prasthaanatthinte fiock hero aayi visheshippikkunnathaare?]

Answer: ഝാൻസി റാണി [Jhaansi raani]

159152. ബ്രിട്ടീഷ് ആർമിയെ കീഴടക്കി കൻവർ സിംഗ് കീഴടക്കിയ പ്രദേശം ? [Britteeshu aarmiye keezhadakki kanvar simgu keezhadakkiya pradesham ?]

Answer: ബീഹാറിലെ അറാഹ് [Beehaarile araahu]

159153. കൻവർ സിംഗ് മരണമടഞ്ഞത് എന്നാണ്? [Kanvar simgu maranamadanjathu ennaan?]

Answer: 26 ഏപ്രിൽ 1858 [26 epril 1858]

159154. 1857 ലെ മഹത്തായ വിപ്ലവത്തെ National Raising എന്ന് വിശേഷിപ്പിച്ചതാര്? [1857 le mahatthaaya viplavatthe national raising ennu visheshippicchathaar?]

Answer: ബഞ്ചമിൻ ദസ്റേലി [Banchamin dasreli]

159155. 1857 എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ? [1857 enna charithra granthatthinte rachayithaavu ?]

Answer: എസ് എൻ സെൻ [Esu en sen]

159156. ദുർഭരണം എന്ന പേരിൽ അവധ് എന്ന പ്രദേശത്തെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കിയ വർഷം? [Durbharanam enna peril avadhu enna pradeshatthe brittishu inthyayude bhaagamaakkiya varsham?]

Answer: 1856

159157. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന ഗവർണ്ണർ ജനറൽ ? [Britteeshu inthyayude avasaana gavarnnar janaral ?]

Answer: കാനിംഗ് [Kaanimgu]

159158. ഇന്ത്യൻ സിവിൽ സർവ്വീസ് ആരംഭിക്കാൻ കാരണമായ ബ്രിട്ടിഷ് നീയമം? [Inthyan sivil sarvveesu aarambhikkaan kaaranamaaya brittishu neeyamam?]

Answer: 1858 ലെ ഗവ ഇന്ത്യാ ആക്ട് [1858 le gava inthyaa aakdu]

159159. ദത്തവകാശ നിരോധന നയം പിൻവലിച്ച വർഷം ? [Datthavakaasha nirodhana nayam pinvaliccha varsham ?]

Answer: 1858

159160. താന്തിയാ തോപ്പി പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ജനറൽ ? [Thaanthiyaa thoppi paraajayappedutthiya britteeshu janaral ?]

Answer: ജനറൽ വിൽഹാം [Janaral vilhaam]

159161. ഗ്വാളിയർ യുദ്ധത്തിൽ ഝാൻസി റാണിയെ സഹായിച്ച വിപ്ലവകാരി? [Gvaaliyar yuddhatthil jhaansi raaniye sahaayiccha viplavakaari?]

Answer: താന്തിയാ തോപ്പി [Thaanthiyaa thoppi]

159162. ആരുടെ യഥാർത്ഥ നാമമാണ് രാമചന്ദ്ര പാണ്ഡുരംഗം? [Aarude yathaarththa naamamaanu raamachandra paanduramgam?]

Answer: താന്തിയാ തോപ്പി [Thaanthiyaa thoppi]

159163. താന്തിയാ തോപ്പിനെ ഒറ്റി കൊടുത്ത അദ്ദേഹത്തിന്റെ സുഹൃത്ത് ? [Thaanthiyaa thoppine otti koduttha addhehatthinte suhrutthu ?]

Answer: മാൻ സിംഗ് [Maan simgu]

159164. ഇന്ത്യയുടെ ‘വജ്രം’ എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര്? [Inthyayude ‘vajram’ ennu visheshippikkappetta deshiya nethaavaar?]

Answer: ഗോപാല കൃഷണ ഗോഖലെ. [Gopaala krushana gokhale.]

159165. കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര്? [Kongrasile mithavaadikalude ettavum shakthanaaya nethaavaayi ariyappedunnathaar?]

Answer: ഗോപാല കൃഷണ ഗോഖലെ. [Gopaala krushana gokhale.]

159166. ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ് പ്രസിഡന്ററായ അവസരം ഏത്? [Gopaalakrushna gokhale kongrasu prasidantaraaya avasaram eth?]

Answer: ബനാറസ് സമ്മേളനം (1905). [Banaarasu sammelanam (1905).]

159167. 1905-ൽ ഗോപാലകൃഷ്ണ ഗോഖലെ രൂപംനൽകിയ സംഘടന ഏത്? [1905-l gopaalakrushna gokhale roopamnalkiya samghadana eth?]

Answer: സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി. [Servanrsu ophu inthya sosytti.]

159168. വേഷംമാറിയ രാജ്യദ്രോഹി’ എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര്? [Veshammaariya raajyadrohi’ ennu britteeshukaar viliccha desheeya nethaavaar?]

Answer: ഗോപാല കൃഷണ ഗോഖലെ. [Gopaala krushana gokhale.]

159169. സെർവൻറ്സ് ഓഫ് ഇന്ത്യ സൊഹൈസ്റ്റിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു? [Servanrsu ophu inthya sohysttiyude pradhaana lakshyam enthaayirunnu?]

Answer: വിദ്യാഭ്യാസപ്രചാരണം. [Vidyaabhyaasaprachaaranam.]

159170. ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്നതാര്? [Gaandhiji, muhammadali jinna ennivarude raashdreeyaguruvaayi ariyappedunnathaar?]

Answer: ഗോപാലകൃഷ്ണ ഗോഖലെ. [Gopaalakrushna gokhale.]

159171. ’രാഷ്ട്രീയരംഗത്തെ ഏറ്റവും പൂർണനായ വ്യക്തി’ എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ? [’raashdreeyaramgatthe ettavum poornanaaya vyakthi’ ennu gaandhiji visheshippicchathaare?]

Answer: ഗോപാലകൃഷ്ണ ഗോഖലയെ. [Gopaalakrushna gokhalaye.]

159172. ഗോപാലകൃഷ്ണ ഗോഖലയെ ‘മഹാരാഷ്ട്രയുടെ രത്നം,അധ്വാനിക്കുന്നവരുടെ രാജകുമാരൻ’ എന്നിങ്ങനെ വിശേഷിപ്പിച്ചതാര്? [Gopaalakrushna gokhalaye ‘mahaaraashdrayude rathnam,adhvaanikkunnavarude raajakumaaran’ enningane visheshippicchathaar?]

Answer: ബാലഗംഗാധര തിലക്. [Baalagamgaadhara thilaku.]

159173. ’മഹാരാഷ്ട്രാ സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടത് ആരാണ്? [’mahaaraashdraa sokratteesu ennu vilikkappettathu aaraan?]

Answer: ഗോപാലകൃഷ്ണ ഗോഖലയെ [Gopaalakrushna gokhalaye]

159174. ഭാരതത്തിന്റെ ആദ്യ നിയമമന്ത്രി? [Bhaarathatthinte aadya niyamamanthri?]

Answer: ബി.ആർ. അംബേദ്കർ [Bi. Aar. Ambedkar]

159175. "ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ" എന്നറിയപ്പെടുന്നത് ? ["inthyan bharanaghadanayude kaavalkkaaran" ennariyappedunnathu ?]

Answer: സുപ്രീം കോടതി [Supreem kodathi]

159176. ആമുഖത്തിന്റെ ശില്പി ആര് ? [Aamukhatthinte shilpi aaru ?]

Answer: പണ്ഡിറ്റ് ജവഹർലാൽ നെഹ്റു [Pandittu javaharlaal nehru]

159177. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല്‍ പ്രായം? [Supreem kodathi cheephu jasttisinte viramikkal‍ praayam?]

Answer: 65 വയസ്സ് [65 vayasu]

159178. ഹേബിയസ് കോർപ്പസിന്റെ എന്നതിന്റെ അർത്ഥം? [Hebiyasu korppasinte ennathinte arththam?]

Answer: ശരീരം ഹാജരാക്കുക [Shareeram haajaraakkuka]

159179. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്റെ ഉപരിസമിതി? [Inthyayude niyamanirmmaana vibhaagatthinte uparisamithi?]

Answer: രാജ്യസഭ [Raajyasabha]

159180. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്? [Aadhunika olimpiksinte pithaav?]

Answer: പിയറി ഡി കുബാർട്ടിൻ [Piyari di kubaarttin]

159181. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്? [Saura pathaaka ethu raajyatthinte desheeya pathaakayaan?]

Answer: ജപ്പാൻ [Jappaan]

159182. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര? [Raanaa prathaapinte prasiddhamaaya kuthira?]

Answer: ചേതക് [Chethaku]

159183. 89ാമത് ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ് ചലച്ചിത്രം [89aamathu oskaar puraskaaratthinu inthyayil ninnulla audyogika endriyaayi theranjedukkappetta thamizhu chalacchithram]

Answer: വിസാരണൈ [Visaarany]

159184. ഇന്ത്യ – ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി നടക്കുന്ന ഇന്ത്യയുടെ 500ാമത് ടെസ്റ്റ് മത്സരത്തിന്റെ വേദി [Inthya – nyoosilandu krikkattu paramparayude bhaagamaayi nadakkunna inthyayude 500aamathu desttu mathsaratthinte vedi]

Answer: ഗ്രീൻ പാർക്ക് സ്റ്റേഡിയം (കാൺപൂർ ) [Green paarkku sttediyam (kaanpoor )]

159185. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിലെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റോഡിന്റെ പുതിയ പേര് [Pradhaanamanthriyude nyoodalhile audyogika vasathi sthithi cheyyunna rodinte puthiya peru]

Answer: 7 ലോക് കല്യാൺ മാർഗ് [7 loku kalyaan maargu]

159186. ഐ.ഐ.ടി ഗുവാഹത്തിയിൽ അടുത്തിടെ സ്ഥാപിതമായ പരം ശ്രേണിയിലെ ഏറ്റവും പുതിയ സൂപ്പർ കമ്പ്യൂട്ടർ [Ai. Ai. Di guvaahatthiyil adutthide sthaapithamaaya param shreniyile ettavum puthiya sooppar kampyoottar]

Answer: PARAM – ISHAN

159187. റെയിൽവേ സ്റ്റേഷനുകളിൽ അംഗ പരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഐ.ആർ.സി.ടി.സി ആരംഭിച്ച പദ്ധതി [Reyilve stteshanukalil amga parimitharkkum praayamaayavarkkum veel cheyarukalum baattari kaarukalum porttarmaarude sevanavum saujanyamaayi labhyamaakkaan ai. Aar. Si. Di. Si aarambhiccha paddhathi]

Answer: യാത്രി മിത്ര [Yaathri mithra]

159188. 74ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട തമിഴ് സിനിമ [74aamathu goldan globu puraskaaratthinu naamanirddhesham cheyyappetta thamizhu sinima]

Answer: സില സമയങ്കളിൽ [Sila samayankalil]

159189. റിയോയിൽ നിന്ന 15ാമത് പാരാലിമ്പിക്സിൽ മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം [Riyoyil ninna 15aamathu paaraalimpiksil medal nettatthil onnaam sthaanatthetthiya raajyam]

Answer: ചൈന [Chyna]

159190. ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) 17ാമത് (2016) ഉച്ചകോടിയുടെ വേദി [Chericheraa prasthaanatthinte (nam) 17aamathu (2016) ucchakodiyude vedi]

Answer: മാർഗരീറ്റ ദ്വീപ് (വെനസ്വേല ) [Maargareetta dveepu (venasvela )]

159191. 2017 ഏപ്രിൽ ഒന്നു മുതൽ ചരക്കു സേവന നികുതി (GST ) നടപ്പാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി അധ്യക്ഷനായി രൂപീകരിച്ച GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ [2017 epril onnu muthal charakku sevana nikuthi (gst ) nadappaakkunnathinaayi kendra dhanamanthri adhyakshanaayi roopeekariccha gst kaunsilinu bharanaghadana saadhutha nalkunna aarttikkil]

Answer: ആർട്ടിക്കിൾ 279 A (122ാം ഭേദഗതി) [Aarttikkil 279 a (122aam bhedagathi)]

159192. പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത [Paaraalimpiksil medal nediya aadya inthyan vanitha]

Answer: ദീപ മാലിക് [Deepa maaliku]

159193. ശുദ്ധജലവും ,ശുചിത്വവു വകുപ്പ് കെെകാരൃ ചെയ്യന്നത് [Shuddhajalavum ,shuchithvavu vakuppu keekaarru cheyyannathu]

Answer: ഉമാഭാരതി [Umaabhaarathi]

159194. വാണിജൃം ,വൃവസായം വകുപ്പ് കെെകാരൃ ചെയ്യന്നത് [Vaanijrum ,vruvasaayam vakuppu keekaarru cheyyannathu]

Answer: സുരേഷ് പ്രഭു [Sureshu prabhu]

159195. പെട്രോളിയം ,പ്രകൃതിവാതകം ,വെെദഗ്ധൃ വികസനം, സംരംഭകത്വം എന്നീ വകുപ്പുകൾകെെകാരൃ ചെയ്യന്നത് [Pedroliyam ,prakruthivaathakam ,veedagdhru vikasanam, samrambhakathvam ennee vakuppukalkeekaarru cheyyannathu]

Answer: ധർമേന്ദ്രപ്രധാൻ [Dharmendrapradhaan]

159196. ഇന്ത്യൻ ഭരണഘടനയിൽ സംസ്ഥാനങ്ങളെ കുറിച്ചു പറയുന്ന ഭാഗം [Inthyan bharanaghadanayil samsthaanangale kuricchu parayunna bhaagam]

Answer: part Vl(article152237)

159197. നിഷേധവോട്ട്(NOTA) first നടപ്പാക്കിയത് [Nishedhavottu(nota) first nadappaakkiyathu]

Answer: 2013 November

159198. നിഷേധവോട്ട്(NOTA)നടപ്പാക്കിയ 14 th country [Nishedhavottu(nota)nadappaakkiya 14 th country]

Answer: India

159199. നിഷേധവോട്ട്(NOTA)നിലവിൽ വരാൻ കാരണമായ വിധി പ്രസ്താവിച്ചത് [Nishedhavottu(nota)nilavil varaan kaaranamaaya vidhi prasthaavicchathu]

Answer: Justice. P Sadasivam

159200. നിയമസഭകളിലെധനകാര്യ ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം [Niyamasabhakaliledhanakaarya billine kuricchu prathipaadikkunna anuchchhedam]

Answer: article 199
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution