<<= Back Next =>>
You Are On Question Answer Bank SET 3184

159201. ഇന്ത്യൻ ഭരണഘടനയിൽ രൂപീകരണ സമയത്തുണ്ടായിരുന്നതും പിന്നീട് ഒഴിവാക്കപ്പെട്ടതുമായ article [Inthyan bharanaghadanayil roopeekarana samayatthundaayirunnathum pinneedu ozhivaakkappettathumaaya article]

Answer: Vll,1956 ലെ 7th ammentmend പ്രകാരം [Vll,1956 le 7th ammentmend prakaaram]

159202. ഇന്ത്യൻ ഭരണഘടനയിൽ പഞ്ചായത്തീരാജിനെ കുറിച്ച് പ്രതിപാദിക്കുന്ന part [Inthyan bharanaghadanayil panchaayattheeraajine kuricchu prathipaadikkunna part]

Answer: IX

159203. Delhi ക് പ്രത്യേകപദവി നൽകുന്ന article [Delhi ku prathyekapadavi nalkunna article]

Answer: article239A

159204. നഗരസഭകളിലെ ഇലക്ഷനെ കുറിക്കുന്ന article [Nagarasabhakalile ilakshane kurikkunna article]

Answer: 243ZA

159205. നിലവിലെ രാഷ്ട്രപതി [Nilavile raashdrapathi]

Answer: ശ്രീ. രാം നാഥ് കോവിന്ദ് [Shree. Raam naathu kovindu]

159206. നിലവിലെ ഉപ രാഷ്ട്രപതി [Nilavile upa raashdrapathi]

Answer: ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി [Shree. Muhammadu hameedu ansaari]

159207. നിലവിലെ പ്രധാന മന്ത്രി [Nilavile pradhaana manthri]

Answer: ശ്രീ. നരേന്ദ്ര മോദി [Shree. Narendra modi]

159208. നിലവിലെ നിതി ആയോഗ് ചെയർമാൻ [Nilavile nithi aayogu cheyarmaan]

Answer: ശ്രീ. നരേന്ദ്ര മോദി [Shree. Narendra modi]

159209. നിലവിലെ നിതി ആയോഗ് വൈസ് ചെയർമാൻ [Nilavile nithi aayogu vysu cheyarmaan]

Answer: ശ്രീ. അരവിന്ദ് പനഗിരിയാ [Shree. Aravindu panagiriyaa]

159210. നിലവിലെ നിതി ആയോഗ് CEO [Nilavile nithi aayogu ceo]

Answer: ശ്രീ. അമിതാബ് കന്ത് [Shree. Amithaabu kanthu]

159211. നിലവിലെ സപ്രീം കോടതി ചീഫ് ജസ്റ്റിസ് [Nilavile sapreem kodathi cheephu jasttisu]

Answer: ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ (44മത്തെ വ്യക്തി ) [Jasttisu. Jagadeeshu chandra khehar (44matthe vyakthi )]

159212. നിലവിലെ അറ്റോർണി ജനറൽ [Nilavile attorni janaral]

Answer: മുകുൾ റോഹ്ത്തി (14മത്തെ വ്യക്തി ) [Mukul rohtthi (14matthe vyakthi )]

159213. നിലവിലെ സോളിസിറ്റർ ജനറൽ [Nilavile solisittar janaral]

Answer: രഞ്ജിത്ത് കുമാർ (2017 ജൂൺ വരെ ) [Ranjjitthu kumaar (2017 joon vare )]

159214. നിലവിലെ റിസേർവ് ബാങ്ക് ഗവർണ്ണർ [Nilavile riservu baanku gavarnnar]

Answer: ഉർജിത് പട്ടേൽ (24മത്തെ വ്യക്തി ) [Urjithu pattel (24matthe vyakthi )]

159215. നിലവിലെ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ [Nilavile kampdrolar aandu odittar janaral]

Answer: ശശികാന്ത് ശർമ്മ [Shashikaanthu sharmma]

159216. നിലവിലെ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ [Nilavile attomiku enarji kammeeshan cheyarmaan]

Answer: Dr.ശേഖർ ബസു [Dr. Shekhar basu]

159217. നിലവിലെ ISRO ചെയർമാൻ [Nilavile isro cheyarmaan]

Answer: Dr.എ എസ് കിരൺ കുമാർ [Dr. E esu kiran kumaar]

159218. നിലവിലെ UPAC ചെയർമാൻ [Nilavile upac cheyarmaan]

Answer: ഡേവിഡ്‌ ആർ . സായിമിലെഹ് [Devidu aar . Saayimilehu]

159219. നിലവിലെ UGC ചെയർമാൻ [Nilavile ugc cheyarmaan]

Answer: വേഡ് പ്രകാശ്‌ [Vedu prakaashu]

159220. നിലവിലെ വിവരാവകാശ കമ്മീഷണർ [Nilavile vivaraavakaasha kammeeshanar]

Answer: ആർ. കെ മാത്തൂർ [Aar. Ke maatthoor]

159221. നിലവിലെ മഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ [Nilavile makhya thirenjeduppu kammeeshanar]

Answer: സയ്ദ് നസിം അഹമ്മദ് സയെദ് [Saydu nasim ahammadu sayedu]

159222. നിലവിലെ ലോക്സഭ സ്പീക്കർ [Nilavile loksabha speekkar]

Answer: സുമിത്ര മഹാജൻ [Sumithra mahaajan]

159223. നിലവിലെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ [Nilavile loksabha depyootti speekkar]

Answer: എം തമ്പി ദുരൈ [Em thampi dury]

159224. നിലവിലെ രാജ്യസഭാ ചെയർമാൻ [Nilavile raajyasabhaa cheyarmaan]

Answer: ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി [Shree. Muhammadu hameedu ansaari]

159225. നിലവിലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ [Nilavile raajyasabhaa depyootti cheyarmaan]

Answer: ശ്രീ. പി ജെ കുര്യൻ [Shree. Pi je kuryan]

159226. നിലവിലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ [Nilavile raajyasabhaa depyootti cheyarmaan]

Answer: ശ്രീ. പി ജെ കുര്യൻ [Shree. Pi je kuryan]

159227. നിലവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് [Nilavile raajyasabhaa prathipaksha nethaavu]

Answer: ശ്രീ. ഗുലാം നബി ആസാദ്‌ [Shree. Gulaam nabi aasaadu]

159228. നിലവിലെ ലോക്സഭ പ്രതിപക്ഷ നേതാവ് [Nilavile loksabha prathipaksha nethaavu]

Answer: NIL

159229. നിലവിലെ ലോക്സഭ സെക്രടറി ജനറൽ [Nilavile loksabha sekradari janaral]

Answer: അനൂപ് മിശ്ര [Anoopu mishra]

159230. നിലവിലെ രാജ്യസഭാ സെക്രടറി ജനറൽ [Nilavile raajyasabhaa sekradari janaral]

Answer: ശുംഷെർ കെ ഷെരിഫ് [Shumsher ke sheriphu]

159231. നിലവിലെ സെൻസസ് കമ്മിഷണർ [Nilavile sensasu kammishanar]

Answer: ശൈലേഷ് [Shyleshu]

159232. നിലവിലെ മനുഷ്യാവകാശ കമ്മിഷണർ [Nilavile manushyaavakaasha kammishanar]

Answer: ഹെച് എൽ ദത്തു (7മത്തെ വ്യക്തി ) [Hechu el datthu (7matthe vyakthi )]

159233. നിലവിലെ വനിത കമ്മീഷൻ ചെയർപേഴ്സൺ [Nilavile vanitha kammeeshan cheyarpezhsan]

Answer: ലളിത കുമാര മംഗലം [Lalitha kumaara mamgalam]

159234. നിലവിലെ മൈനോരിറ്റി കമ്മീഷൻ ചെയർമാൻ [Nilavile mynoritti kammeeshan cheyarmaan]

Answer: MR. നസീം അഹമ്മദ് [Mr. Naseem ahammadu]

159235. നിലവിലെ പിന്നോക്ക കമ്മീഷൻ ചെയർമാൻ [Nilavile pinnokka kammeeshan cheyarmaan]

Answer: ജസ്റ്റിസ്‌ വി ഈശ്വരയ്യ [Jasttisu vi eeshvarayya]

159236. നിലവിലെ ഷെഡ്യൂൾഡ് കാസറ്റ് ചെയർമാൻ [Nilavile shedyooldu kaasattu cheyarmaan]

Answer: പി എൽ പുനിയാ [Pi el puniyaa]

159237. നിലവിലെ ഷെഡ്യൂൾഡ് ട്രൈബ് ചെയർമാൻ [Nilavile shedyooldu drybu cheyarmaan]

Answer: രാമേശ്വർ ഒറോൺ [Raameshvar oron]

159238. നിലവിലെ 14മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ [Nilavile 14mathu phinaansu kammeeshan cheyarmaan]

Answer: വൈ വി റെഡ്‌ഡി [Vy vi reddi]

159239. നിലവിലെ 21മത് ലോ കമ്മീഷൻ ചെയർമാൻ [Nilavile 21mathu lo kammeeshan cheyarmaan]

Answer: ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ [Jasttisu balbeer simgu chauhaan]

159240. നിലവിലെ VSSC ചെയർമാൻ [Nilavile vssc cheyarmaan]

Answer: DR.കെ ശിവൻ [Dr. Ke shivan]

159241. നിലവിലെ സെൻcട്രൽ ബോർഡ് ഫിലിം സെര്ടിഫികഷൻ ചെയർമാൻ [Nilavile sencdral bordu philim serdiphikashan cheyarmaan]

Answer: പഹ്‌ലജ് നിഹലാനി [Pahlaju nihalaani]

159242. നിലവിലെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ [Nilavile inthyan olimpiku asosiyeshan cheyarmaan]

Answer: എൻ രാമചന്ദ്രൻ [En raamachandran]

159243. നിലവിലെ പരസ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ ചെയർമാൻ [Nilavile parasu drasttu ophu inthyayude cheyarmaan]

Answer: റിയാദ് മാത്യു [Riyaadu maathyu]

159244. നിലവിലെ റെയിൽവേ ബോർഡ് ചെയർമാൻ [Nilavile reyilve bordu cheyarmaan]

Answer: എ കെ മിത്തൽ [E ke mitthal]

159245. നിലവിലെ TRAI ചെയർമാൻ [Nilavile trai cheyarmaan]

Answer: ആർ എസ് ശർമ്മ [Aar esu sharmma]

159246. നിലവിലെ നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ബോർഡ് ചെയർമാൻ [Nilavile naashanal dayari devalappu mentu bordu cheyarmaan]

Answer: ദിലിപ് രാത് [Dilipu raathu]

159247. നിലവിലെ കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ [Nilavile kendra saahithya akkaadami prasidantu]

Answer: വിശ്വനാഥ് പ്രസാദ്‌ തീവാരി [Vishvanaathu prasaadu theevaari]

159248. നിലവിലെ കേന്ദ്ര സംഗീത നാടക അക്കാഡമി പ്രസിഡന്റ്‌ [Nilavile kendra samgeetha naadaka akkaadami prasidantu]

Answer: ശേഖർ സെൻ [Shekhar sen]

159249. ആധാർ നിലവിൽ വന്നത് [Aadhaar nilavil vannathu]

Answer: 2010 സെപ്റ്റംബർ 29 [2010 septtambar 29]

159250. ആധാർ നിലവിൽ വന്ന ആദ്യ സംസ്ഥാനം [Aadhaar nilavil vanna aadya samsthaanam]

Answer: മഹാരാഷ്ട്ര [Mahaaraashdra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution