<<= Back Next =>>
You Are On Question Answer Bank SET 3185

159251. ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി [Aadhaar nampar nediya aadya vyakthi]

Answer: രജ്ഞന സോനാവാല [Rajnjana sonaavaala]

159252. ആധാർ ലോഗോ തയ്യാറാക്കിയത് [Aadhaar logo thayyaaraakkiyathu]

Answer: അതുൽ സുധാകർ റാവു പാണ്ഡെ [Athul sudhaakar raavu paande]

159253. ആധാർ ഇമ്പ്ലിമെന്റിങ് ഏജൻസി [Aadhaar implimentingu ejansi]

Answer: UIDAI

159254. UIDAI ചീഫ് എക്സിക്യൂട്ടീവ് [Uidai cheephu eksikyootteevu]

Answer: അജയ് ഭൂഷൺ പാണ്ഡെ [Ajayu bhooshan paande]

159255. കേരളത്തിൽ സമ്പൂർണ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് [Keralatthil sampoorna aadhaar rejisdreshan poortthiyaakkiya aadya panchaayatthu]

Answer: അമ്പലവയൽ (വയനാട് ) [Ampalavayal (vayanaadu )]

159256. 100 കോടി പേർ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം [100 kodi per aadhaar rejisdreshan poortthiyaakkiya varsham]

Answer: 2016 ഏപ്രിൽ [2016 epril]

159257. രാജ്യസഭയിൽ കൂടുതൽകാലം അംഗമായിരുന്നത് [Raajyasabhayil kooduthalkaalam amgamaayirunnathu]

Answer: നജ്മ ഹെപ്തുള്ള [Najma hepthulla]

159258. കൂടുതൽ കാലം ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നത് [Kooduthal kaalam depyootti cheyarmaan aayirunnathu]

Answer: നജ്മ ഹെപ്തുള്ള [Najma hepthulla]

159259. കുറഞ്ഞ കാലം ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നത് [Kuranja kaalam depyootti cheyarmaan aayirunnathu]

Answer: എം എം ജേക്കബ് [Em em jekkabu]

159260. രാജ്യസഭ അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളി [Raajyasabha adhyaksha padaviyiletthiya eka malayaali]

Answer: കെ ആർ നാരായണൻ( ഉപരാഷ്ട്രപതി ആണ് രാജ്യസഭ ചെയർമാൻ ആകുന്നത്) [Ke aar naaraayanan( uparaashdrapathi aanu raajyasabha cheyarmaan aakunnathu)]

159261. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി [Raajyasabhayilekku naamanirddhesham cheyyappetta aadya malayaali]

Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]

159262. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി [Raajyasabhayilekku naamanirdesham cheyyappetta aadya malayaala kavi]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

159263. നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള ഫിലിം ആക്ടർ [Naamanirddhesham cheyyappetta aadya malayaala philim aakdar]

Answer: സുരേഷ് ഗോപി [Sureshu gopi]

159264. രാജ്യസഭ ഉപാധ്യക്ഷ പദവിയിലെത്തിയ ആദ്യ മലയാളി [Raajyasabha upaadhyaksha padaviyiletthiya aadya malayaali]

Answer: എം എം ജേക്കബ് [Em em jekkabu]

159265. ഇപ്പോഴത്തെ രാജ്യസഭാ ഉപാധ്യക്ഷൻ [Ippozhatthe raajyasabhaa upaadhyakshan]

Answer: ഹരിവൻഷ് നാരായൺ സിംഗ് [Harivanshu naaraayan simgu]

159266. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം? [Ettavum chelavu kuranja gathaagatha maargam?]

Answer: ജലഗതാഗതം [Jalagathaagatham]

159267. ഇന്ലാന്ഡ് വാട്ടർവെസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം ? [Inlaandu vaattarvesu athoritti ophu inthyayude aasthaanam ?]

Answer: നോയിഡ [Noyida]

159268. സേതുസമുദ്രം പദ്ധതിയുടെ പ്രധാന ചുമതല വഹിക്കുന്നത് ? [Sethusamudram paddhathiyude pradhaana chumathala vahikkunnathu ?]

Answer: തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് [Thootthukkudi porttu drasttu]

159269. സേതുസമുദ്രം പദ്ധതി നിർമിക്കുന്നത് ? [Sethusamudram paddhathi nirmikkunnathu ?]

Answer: പാക് കടലിടുക്കിൽ [Paaku kadalidukkil]

159270. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ? [Inthyayile aadyatthe desheeya jalapaatha ?]

Answer: അലഹബാദ് ഹാൽദിയ [Alahabaadu haaldiya]

159271. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷന്റെ ആസ്ഥാനം ? [Kerala sttettu vaattar draanspordu korpareshante aasthaanam ?]

Answer: ആലപ്പുഴ1968 [Aalappuzha1968]

159272. പായ്‌വഞ്ചിയിൽ തീരം തൊടാതെ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ? [Paayvanchiyil theeram thodaathe ottakku lokam chuttiya aadya inthyakkaaran?]

Answer: അഭിലാഷ് ടോമി [Abhilaashu domi]

159273. ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട്? [Inthyayile aadyatthe solaar bottu?]

Answer: ആദിത്യ (വൈക്കം – തൂണക്കടവ് ) [Aadithya (vykkam – thoonakkadavu )]

159274. 90% വും ജലഗതാഗതത്തെ ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം? [90% vum jalagathaagathatthe aashrayikkunna keralatthile pradesham?]

Answer: കുട്ടനാട് [Kuttanaadu]

159275. വാട്ടർ മെട്രോ ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ നഗരം ? [Vaattar medro aarambhikkunna aadya inthyan nagaram ?]

Answer: കൊച്ചി [Kocchi]

159276. പോര്ടബ്ലൈറിനെ പ്രധാന തുറമുഖമായി പ്രഖ്യാപിച്ചത്? [Pordablyrine pradhaana thuramukhamaayi prakhyaapicchath?]

Answer: 2010 ജൂൺ [2010 joon]

159277. ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര തുറമുഖം? [Inthyayile aadyatthe svathanthra vyaapaara thuramukham?]

Answer: കാണ്ട്ല [Kaandla]

159278. ഇന്ത്യയിൽ ആദ്യ കോർപ്പറേറ്റ് തുറമുഖം? [Inthyayil aadya korpparettu thuramukham?]

Answer: എണ്ണൂറ്( എനർജി പോർട്ട് ഓഫ് ഏഷ്യ) [Ennooru( enarji porttu ophu eshya)]

159279. ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി? [Aadhunika kocchi thuramukhatthinte shilpi?]

Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]

159280. കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച രാജ്യം? [Kocchi thuramukha vikasanavumaayi bandhappettu pravartthiccha raajyam?]

Answer: ജപ്പാൻ [Jappaan]

159281. കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വര്ഷം ? [Kocchin porttu drasttu roopeekruthamaaya varsham ?]

Answer: 1964

159282. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം? [Inthyayil ettavum kooduthal irumpayiru kayattumathi cheyyunna thuramukham?]

Answer: മർമഗോവ [Marmagova]

159283. കർണാടകയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന തുറമുഖം? [Karnaadakayude praveshana kavaadam ennariyappedunna thuramukham?]

Answer: ന്യൂമാംഗ്ളൂർ [Nyoomaamgloor]

159284. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത തുറമുഖം? [Inthyayile ettavum valiya prakruthi dattha thuramukham?]

Answer: മുംബൈ [Mumby]

159285. ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം? [Inthyayile eka nadeejanya thuramukham?]

Answer: കൊൽക്കത്ത [Kolkkattha]

159286. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്‌നം എന്നറിയപ്പെടുന്നത്? [Inthyan thuramukhangalkkidayile thilakkamulla rathnam ennariyappedunnath?]

Answer: വിശാഖപട്ടണം [Vishaakhapattanam]

159287. കൃത്രിമ ലഗൂണുകളിൽ സ്ഥിതി ചെയ്യുന്ന തുറമുഖം? [Kruthrima lagoonukalil sthithi cheyyunna thuramukham?]

Answer: പാരദ്വീപ് ഒഡിഷ [Paaradveepu odisha]

159288. വിഴിഞ്ഞ തുറമുഖത്തിന്റെ നിർമാണ ചുമതല? [Vizhinja thuramukhatthinte nirmaana chumathala?]

Answer: അദാനി പോർട്സ് [Adaani pordsu]

159289. കപ്പലുകളുടെ ശ്മശാനം? [Kappalukalude shmashaanam?]

Answer: അലാങ്(ഗുജറാത്ത്) [Alaangu(gujaraatthu)]

159290. ഇന്ത്യയിലെ ഏറ്റവു വലിയ കപ്പൽ നിർമാണ ശാല? [Inthyayile ettavu valiya kappal nirmaana shaala?]

Answer: കൊച്ചിൻ ഷിപ്പ് യാർഡ് [Kocchin shippu yaardu]

159291. കപ്പലോട്ടിയ തമിഴൻ ? [Kappalottiya thamizhan ?]

Answer: വി ഓ ചിദംബരം പിള്ള [Vi o chidambaram pilla]

159292. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കപ്പൽ ? [Poornamaayum inthyayil nirmiccha aadyatthe kappal ?]

Answer: ജൽ ഉഷ [Jal usha]

159293. കൊച്ചിൻഷിപ്‌യാർഡിൽ നിർമിച്ച ആദ്യത്തെ കപ്പൽ ? [Kocchinshipyaardil nirmiccha aadyatthe kappal ?]

Answer: റാണി പദ്മിനി [Raani padmini]

159294. ഇന്ത്യയുടെ ആദ്യ യുദ്ധകപ്പൽ നിർമാണ കേന്ദ്രം ? [Inthyayude aadya yuddhakappal nirmaana kendram ?]

Answer: നിർദ്ദേശ് [Nirddheshu]

159295. ഇന്ത്യയിലെ ഏറ്റവും നീല കൂടിയ പാലം ? [Inthyayile ettavum neela koodiya paalam ?]

Answer: ധോല സാദിയാ(ആസാം ) [Dhola saadiyaa(aasaam )]

159296. യമുന നദിയുടെ ഉത്ഭവ സ്ഥാനം എവിടെ ? [Yamuna nadiyude uthbhava sthaanam evide ?]

Answer: ബന്ദെർ പഞ്ച് മലനിരകളിലെ യമുനോത്രി ഹിമാനിയിൽ നിന്ന് (ഉത്തരാഖണ്ഡ്) [Bander panchu malanirakalile yamunothri himaaniyil ninnu (uttharaakhandu)]

159297. യമുന നദിയുടെ പോഷകനദികൾ ? [Yamuna nadiyude poshakanadikal ?]

Answer: ചമ്പൽ, ബെറ്റവ, കെൻ, ടോൺസ് [Champal, bettava, ken, donsu]

159298. ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നതും യമുനയുടെ വലതുകരയിൽ ചേരുന്നതുമായ നദികൾ ? [Upadveepeeya peedtabhoomiyil ninnu uthbhavikkunnathum yamunayude valathukarayil cherunnathumaaya nadikal ?]

Answer: ചമ്പൽ, ബെറ്റവ, കെൻ, സിന്ധ് [Champal, bettava, ken, sindhu]

159299. യമുനയുടെ ഇടതുകരയുമായി ചേരുന്ന പോഷക നദികൾ ? [Yamunayude idathukarayumaayi cherunna poshaka nadikal ?]

Answer: ഹിന്ദൻ, റിൻഡ്, സെൻഗാർ, വരുണ [Hindan, rindu, sengaar, varuna]

159300. ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെവച്ച് ? [Gamgayum yamunayum koodiccherunnathu evidevacchu ?]

Answer: അലഹബാദിൽ [Alahabaadil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution