<<= Back Next =>>
You Are On Question Answer Bank SET 3186

159301. ഗംഗ, യമുന, സരസ്വതി ഇവ മൂന്നും ചേരുന്നിടം ? [Gamga, yamuna, sarasvathi iva moonnum cherunnidam ?]

Answer: ത്രിവേണി സംഗമം (അലഹബാദ്) [Thriveni samgamam (alahabaadu)]

159302. റാണാ പ്രതാപ് സാഗർ ഡാം ഏതു നദിയിൽ സ്ഥിതിചെയ്യുന്നു ? [Raanaa prathaapu saagar daam ethu nadiyil sthithicheyyunnu ?]

Answer: ചമ്പൽ [Champal]

159303. അലഹബാദില്‍ ഗംഗയുമായി ചേരുന്ന നദി ? [Alahabaadil‍ gamgayumaayi cherunna nadi ?]

Answer: യമുനാ നദി [Yamunaa nadi]

159304. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും നീളം കൂടിയത്‌ ? [Gamgayude poshakanadikalil‍ ettavum neelam koodiyathu ?]

Answer: യമുനാ നദി [Yamunaa nadi]

159305. പുരാണങ്ങളില്‍ കാളിന്ദി എന്നറിയപ്പെടുന്ന നദി ? [Puraanangalil‍ kaalindi ennariyappedunna nadi ?]

Answer: യമുനാ നദി [Yamunaa nadi]

159306. ഏത്‌ നദിയുടെ തീരത്താണ്‌ ആഗ്ര ? [Ethu nadiyude theeratthaanu aagra ?]

Answer: യമുന [Yamuna]

159307. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും പടിഞ്ഞാറേയറ്റത്ത്‌ ഉദ്ഭവിക്കുന്നത്‌ ? [Gamgayude poshakanadikalil‍ ettavum padinjaareyattatthu udbhavikkunnathu ?]

Answer: യമുന നദി [Yamuna nadi]

159308. ഏത്‌ നദിയുടെ പോഷകനദിയാണ്‌ ചംബല്‍ ? [Ethu nadiyude poshakanadiyaanu chambal‍ ?]

Answer: യമുന [Yamuna]

159309. താജ്മഹല്‍ ഏത്‌ നദിയുടെ തീരത്താണ്‌ ? [Thaajmahal‍ ethu nadiyude theeratthaanu ?]

Answer: യമുന [Yamuna]

159310. തമസാ അഥവാ ടോണ്‍സ്‌ ഏത്‌ നദിയുടെ പോഷകനദിയാണ്‌ ? [Thamasaa athavaa don‍su ethu nadiyude poshakanadiyaanu ?]

Answer: യമുന [Yamuna]

159311. മഥുര ഏത്‌ നദീതീരത്താണ്‌ ? [Mathura ethu nadeetheeratthaanu ?]

Answer: യമുന [Yamuna]

159312. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ളത്‌ ? [Gamgayude poshakanadikalil‍ ettavum valiya thadapradeshamullathu ?]

Answer: യമുനാ [Yamunaa]

159313. ഡല്‍ഹി, ആഗ്ര എന്നീ പട്ടണങ്ങൾ ഏത്‌ നദിയുടെ തീരത്താണ്‌ ? [Dal‍hi, aagra ennee pattanangal ethu nadiyude theeratthaanu ?]

Answer: യമുനാ [Yamunaa]

159314. ഹരിയാനയെ ഉത്തര്‍പ്രദേശില്‍നിന്ന്‌ വേര്‍തിരിക്കുന്ന നദി ? [Hariyaanaye utthar‍pradeshil‍ninnu ver‍thirikkunna nadi ?]

Answer: യമുന [Yamuna]

159315. ധീരസമീരേ യമുനാതീരേ… ആരുടെ വരികൾ ? [Dheerasameere yamunaatheere… aarude varikal ?]

Answer: ജയദേവൻ [Jayadevan]

159316. യമുനയുടെ ഏറ്റവും വലിയ പോഷകനദി ? [Yamunayude ettavum valiya poshakanadi ?]

Answer: ടോൺസ് [Donsu]

159317. രാമായണത്തിൽ “തമസ്യ” എന്നറിയപ്പെട്ടിരുന്ന നദി ? [Raamaayanatthil “thamasya” ennariyappettirunna nadi ?]

Answer: ടോൺസ്. [Donsu.]

159318. ലോക ബോക്സിങ് ഓർഗനൈസേഷന്റെ 2016-ലെ ഏഷ്യ-പസഫിക് സൂപ്പർ മിഡിൽ വെയ്റ്റ് കിരീട ജേതാവ് ? [Loka boksingu organyseshante 2016-le eshya-pasaphiku sooppar midil veyttu kireeda jethaavu ?]

Answer: വിജേന്ദർ സിങ് [Vijendar singu]

159319. ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ വ്യക്തി? [Daada saahebu puraskaaramnediya aadya vyakthi?]

Answer: ദേവികാറാണി റോറിച് [Devikaaraani rorichu]

159320. ദാദ സാഹേബ് പുരസ്‌കാരംനേടിയ ആദ്യ മലയാളി? [Daada saahebu puraskaaramnediya aadya malayaali?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

159321. ലിനക്സ് സ്വതന്ത്ര സോഫ്റ്റ് വേർ കമ്പനിയുടെ ചിഹ്നം [Linaksu svathanthra sophttu ver kampaniyude chihnam]

Answer: ടക്സ് എന്ന പെൻഗ്വിൻ [Daksu enna pengvin]

159322. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര് [Changampuzha-yude aathmakathayude peru]

Answer: തുടിക്കുന്ന താളുകള്‍ [Thudikkunna thaalukal‍]

159323. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി [Thapaal‍ sttaampil‍ prathyakshappetta aadyatthe malayaalakavi]

Answer: കുമാരനാശാന്‍ [Kumaaranaashaan‍]

159324. ‘വിശുദ്ധിയുടെ കവിത’ എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ് [‘vishuddhiyude kavitha’ ennu visheshippikkunnathu aarude kavithakaleyaanu]

Answer: ബാലാമണിയമ്മയുടെ [Baalaamaniyammayude]

159325. ‘ജീവിതപ്പാത’ ആരുടെ ആത്മകഥയാണ് [‘jeevithappaatha’ aarude aathmakathayaanu]

Answer: ചെറുകാട് [Cherukaadu]

159326. പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം [Pukayum moodalmanjum samyojicchundaakunna roopam]

Answer: സ്മോഗ് [Smogu]

159327. കേരളാ മാർക്സ് എന്നറിയപ്പെടുന്നത് ആർ [Keralaa maarksu ennariyappedunnathu aar]

Answer: കെ ദാമോദരൻ [Ke daamodaran]

159328. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം [Ettavum kooduthal praadeshika bhaashakal samsaarikkunna inthyan samsthaanam]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

159329. ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ ആദ്യ പത്രം [Intarnettu edishan thudangiya aadya pathram]

Answer: ദീപിക [Deepika]

159330. 1000 രൂപയുടെ കോയിനിൽ ഉള്ള ചിത്രം എന്താണ് [1000 roopayude koyinil ulla chithram enthaanu]

Answer: ബ്രിഹദേശ്വര ക്ഷേത്രം [Brihadeshvara kshethram]

159331. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീസ് സഞ്ചാരി ആരായിരുന്നു [Vijayanagara saamraajyam sandarshiccha veneesu sanchaari aaraayirunnu]

Answer: നിക്കോളോ കോണ്ടി [Nikkolo kondi]

159332. കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്ത് ആണ് ആരംഭിച്ചത് [Kishan gamga jalavydyutha paddhathi ethu samsthaanatthu aanu aarambhicchathu]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

159333. ഇന്ത്യയിൽ ആദ്യമായി നിപ വൈറസ് റിപ്പോർട്ട് ചെയ്ത നഗരം എത് [Inthyayil aadyamaayi nipa vyrasu ripporttu cheytha nagaram ethu]

Answer: സിലിഗുരി പശ്ചിമ ബംഗാൾ [Siliguri pashchima bamgaal]

159334. ഹോംഗാർഡ്‌സ് രൂപീകൃതമായ വർഷം [Homgaardsu roopeekruthamaaya varsham]

Answer: 1946

159335. ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി [Lokatthile ettavum valiya sheetha marubhoomi]

Answer: ഗോബി [Gobi]

159336. ഫോസിലുകൾ കാണപ്പെടുന്ന ശില [Phosilukal kaanappedunna shila]

Answer: അവസാദ ശില [Avasaada shila]

159337. പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ [Panjikkettukal pole kaanappedunna meghangal]

Answer: ക്യൂമുലസ് [Kyoomulasu]

159338. കേരളത്തിൽ നോക്കുകൂലി നിരോധിച്ചത് എന്നു മുതലാണ് [Keralatthil nokkukooli nirodhicchathu ennu muthalaanu]

Answer: 2018 മെയ് 1 [2018 meyu 1]

159339. ലോകത്തിൽ ആദ്യമായി നിപ വൈറസ് സ്ഥിതീകരി ച്ച നഗരം ഏത് [Lokatthil aadyamaayi nipa vyrasu sthitheekari ccha nagaram ethu]

Answer: കാംപുത്ത് സുംഗായ് നിപ [Kaamputthu sumgaayu nipa]

159340. 2018 ലെ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാര ജേതാവ് ആര് [2018 le pandittu karuppan puraskkaara jethaavu aaru]

Answer: കുമ്മനം രാജശേഖരൻ [Kummanam raajashekharan]

159341. നോബൽ സമ്മാനംനല്കുന്ന രാജ്യം [Nobal sammaanamnalkunna raajyam]

Answer: സ്വീഡൻ [Sveedan]

159342. ആസാം റൈഫിൾസിന്റെ ആസ്ഥാനം [Aasaam ryphilsinte aasthaanam]

Answer: ഷില്ലോംഗ് [Shillomgu]

159343. കരസേനയുടെ പുതിയ സഹമേധാവിയായി നിയമിതനായത് [Karasenayude puthiya sahamedhaaviyaayi niyamithanaayathu]

Answer: ലഫ്. ജനറൽ ദേവരാജ് അൻബു [Laphu. Janaral devaraaju anbu]

159344. അടുത്തിടെ Kishanganga Hydroelectric Project ഉദ്ഘടനം ചെയ്തത് [Adutthide kishanganga hydroelectric project udghadanam cheythathu]

Answer: നരേന്ദ്രമോദി (ജമ്മുകാശ്മീർ) [Narendramodi (jammukaashmeer)]

159345. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം [Munthirikkulakal paakamaakaan sahaayikkunna praadeshika vaatham]

Answer: ഫൊൻ [Phon]

159346. വരണ്ട കടൽ എന്നറിയപ്പെടുന്നത് [Varanda kadal ennariyappedunnathu]

Answer: ഗോബി മരുഭൂമി (മംഗോളിയ) [Gobi marubhoomi (mamgoliya)]

159347. ആൽപ്സ് പർവ്വതനിരയുടെ മുകളിലുണ്ടായ വിമാനപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ⁉ [Aalpsu parvvathanirayude mukalilundaaya vimaanapakadatthil kollappetta inthyan shaasthrajnjan⁉]

Answer: ഹോമി ജെ.ഭാഭ [Homi je. Bhaabha]

159348. കേൾവി ശക്തി കുറഞ്ഞവർക്ക് ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി കോട്ടയം ജില്ലയിൽ ആരംഭിച്ച പദ്ധതി [Kelvi shakthi kuranjavarkku shravana sahaaya upakaranangal vitharanam cheyyunnathinaayi kottayam jillayil aarambhiccha paddhathi]

Answer: ശ്രുതി മധുരം [Shruthi madhuram]

159349. BRICS New Development Bank(NDB)-ന്റെ Americas Regional Office നിലവിൽ വരുന്ന രാജ്യം [Brics new development bank(ndb)-nte americas regional office nilavil varunna raajyam]

Answer: ബ്രസീൽ [Braseel]

159350. നോബൽ സമ്മാനം ലഭിച്ച ആദ്യ മുസ്ലീം വനിത [Nobal sammaanam labhiccha aadya musleem vanitha]

Answer: ഷിറിൻ ഇബാദി [Shirin ibaadi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution