<<= Back
Next =>>
You Are On Question Answer Bank SET 3187
159351. ഏത് ദിവസമാണ് ദേശീയ നിയമദിനമായി ആചരിക്കുന്നത് [Ethu divasamaanu desheeya niyamadinamaayi aacharikkunnathu]
Answer: നവംബർ 26 [Navambar 26]
159352. അൽമോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് [Almora sukhavaasakendram sthithi cheyyunnathu ethu samsthaanatthaanu]
Answer: ഉത്തരാഞ്ചൽ [Uttharaanchal]
159353. എയർഫോഴ്‌സ് ടെക്‌നിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് [Eyarphozhsu deknikkal koleju sthithi cheyyunnathu]
Answer: ബാംഗ്ളൂർ [Baamgloor]
159354. ഇന്തോടിബറ്റൻ ബോർഡർ പൊലീസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു [Inthodibattan bordar poleesu akkaadami evide sthithicheyyunnu]
Answer: മുസ്സൂറി [Musoori]
159355. വർധന രാജവംശത്തിന്റെ തലസ്ഥാനം [Vardhana raajavamshatthinte thalasthaanam]
Answer: താനേഷ്വർ [Thaaneshvar]
159356. ഇന്ത്യയിൽ Artificial Intelligence(AI) വികസിപ്പിക്കുന്നതിനായി NITI Aayog-യുമായി കരാറിലേർപ്പെട്ട കമ്പനി [Inthyayil artificial intelligence(ai) vikasippikkunnathinaayi niti aayog-yumaayi karaarilerppetta kampani]
Answer: ഗൂഗിൾ [Googil]
159357. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം [Bhoomiyile ettavum varanda pradesham]
Answer: അറ്റക്കാമ (ചിലി) [Attakkaama (chili)]
159358. ടൊർണാഡോ എവിടുത്തെ പ്രധാന ചക്രവാതമാണ് [Dornaado evidutthe pradhaana chakravaathamaanu]
Answer: അമേരിക്ക [Amerikka]
159359. മലയാളത്തിലെ ഏറ്റവും പ്രാചീന ഗ്രന്ഥം [Malayaalatthile ettavum praacheena grantham]
Answer: രാമചരിതം പാട്ട് (ചീരാമകവി) [Raamacharitham paattu (cheeraamakavi)]
159360. അഭ്യാസ പ്രകടനങ്ങൾക്കായി ഇന്ത്യൻ എയർഫോഴ്‌സിലുള്ള പ്രത്യേക വിഭാഗം [Abhyaasa prakadanangalkkaayi inthyan eyarphozhsilulla prathyeka vibhaagam]
Answer: സൂര്യ കിരൺ ടീം [Soorya kiran deem]
159361. ആരുടെ തൂലികാനാമമാണ് ‘ശ്രീ’ [Aarude thoolikaanaamamaanu ‘shree’]
Answer: വൈലോപ്പിള്ളി ശ്രീധരമേനോന്‍ [Vyloppilli shreedharamenon]
159362. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം [Malayaalatthile aadyatthe lakshanamottha mahaakaavyam]
Answer: രാമചന്ദ്ര വിലാസം (അഴകത്ത് പദ്മനാഭ കുറുപ്പ്) [Raamachandra vilaasam (azhakatthu padmanaabha kuruppu)]
159363. ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനില [Oru draavakam athidraavakamaayi maarunna thaapanila]
Answer: ലാംഡപോയിന്റ് [Laamdapoyintu]
159364. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത് [Prakaashatthekkaal vegatthil sancharikkunnathu]
Answer: ടാക്കിയോണുകൾ [Daakkiyonukal]
159365. ചന്ദ്രനിൽ ആകാശയത്തിന്റെ നിറം [Chandranil aakaashayatthinte niram]
Answer: കറുപ്പ് [Karuppu]
159366. ആൽബർട്ട് ഐൻസ്റ്റിന് നൊബേൽ സമ്മാനം ലഭിച്ച വർഷം [Aalbarttu ainsttinu nobel sammaanam labhiccha varsham]
Answer: 1921
159367. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ് [Sooryanum grahangalum thammilulla dooram alakkuvaanulla yoonittu]
Answer: അസ്ട്രോണമിക്കൽയൂണിറ്റ് [Asdronamikkalyoonittu]
159368. കണ്ണിനു ഏറ്റവും സുഖകരമായ നിറം [Kanninu ettavum sukhakaramaaya niram]
Answer: മഞ്ഞ [Manja]
159369. മഴവില്ലിന് ഏറ്റവും മുകളിൽ വരുന്ന നിറം [Mazhavillinu ettavum mukalil varunna niram]
Answer: ചുവപ്പ് [Chuvappu]
159370. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നത് [Sooryaprakaashatthile thaapa kiranangal ennariyappedunnathu]
Answer: ഇൻഫ്രാറെഡ്കിരണങ്ങൾ [Inphraaredkiranangal]
159371. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ [Photto ilakdriku prabhaavam aavishkariccha shaasthrajnjan]
Answer: ഹെൻട്രിച്ച്ഹെർട്സ് [Hendricchherdsu]
159372. വജ്രത്തിന്റെ തിളക്കത്തിനു കാരണം [Vajratthinte thilakkatthinu kaaranam]
Answer: പൂർണ്ണആന്തരികപ്രതിഫലനം [Poornnaaantharikaprathiphalanam]
159373. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് [Phybar opttiksinte pithaavu]
Answer: നരീന്ദർസിംഗ് കപാനി [Nareendarsimgu kapaani]
159374. ടാക്കിയോണുകളെ കണ്ടെത്തിയത് [Daakkiyonukale kandetthiyathu]
Answer: ഇ.സി.ജി.സുദർശൻ [I. Si. Ji. Sudarshan]
159375. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് [Kvaandam siddhaanthatthinte upajnjaathaavu]
Answer: മാക്സ്പ്ലാങ്ക് [Maaksplaanku]
159376. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ് [Gyaalaksikal thammilulla dooram alakkuvaanulla yoonittu]
Answer: പാർസെക്കന്റ് [Paarsekkantu]
159377. പ്രകാശത്തിന്റെ അടിസ്ഥാന കണം [Prakaashatthinte adisthaana kanam]
Answer: ഫോട്ടോൺ [Photton]
159378. സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം [Samanvitha prakaasham athinte ghadaka varnnangalaayi piriyunna prathibhaasam]
Answer: പ്രകീർണ്ണനം [Prakeernnanam]
159379. കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ [Kadalinte neela niratthinu vishadeekaranam nalkiya shaasthrajnjan]
Answer: സി.വി.രാമൻ [Si. Vi. Raaman]
159380. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ് [Nakshathrangal thammilulla dooram alakkuvaanulla yoonittu]
Answer: പ്രകാശവർഷം [Prakaashavarsham]
159381. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം [Chandranil ninnulla prakaasham bhoomiyiletthaan venda samayam]
Answer: 1.3സെക്കന്റ് [1. 3sekkantu]
159382. സൂക്ഷ്മ കണികകളുടെ വലിപ്പം അളക്കുവാൻ ഉപയോഗിക്കുന്നത് [Sookshma kanikakalude valippam alakkuvaan upayogikkunnathu]
Answer: നാനോമീറ്റർ [Naanomeettar]
159383. പ്രകാശം അനുപ്രസഥ തരംഗമാണെന്ന് കണ്ടെത്തിയത് [Prakaasham anuprasatha tharamgamaanennu kandetthiyathu]
Answer: ആഗസ്റ്റിൻഫ്രെണൽ [Aagasttinphrenal]
159384. മൂന്ന് പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം [Moonnu praathamika varnnangal koodiccherumpol undaakunna niram]
Answer: വെളുപ്പ് [Veluppu]
159385. ആകാശവും ജലവും നീല നിറത്തിൽ കാണപ്പെടുന്നതിന് കാരണം [Aakaashavum jalavum neela niratthil kaanappedunnathinu kaaranam]
Answer: വിസരണം [Visaranam]
159386. മനുഷ്യന്റെ വീക്ഷണ സ്ഥിരത [Manushyante veekshana sthiratha]
Answer: 1/ 16സെക്കന്റ് [1/ 16sekkantu]
159387. 2018 ലെ ഓസ്കാർ അവാർഡ് ലഭിച്ച മികച്ച നടൻ ഗ്യാരി ഓൾഡ് മാൻ. ഇദ്ദേഹം അഭിനയിച്ച ചിത്രം Darkest Hour ആണ്. ഏതു ചരിത്ര പുരുഷനായിട്ടാണ് ഈ ചിത്രത്തിൽ വേഷമിട്ടത്.? [2018 le oskaar avaardu labhiccha mikaccha nadan gyaari oldu maan. Iddheham abhinayiccha chithram darkest hour aanu. Ethu charithra purushanaayittaanu ee chithratthil veshamittathu.?]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]
159388. ഇന്ത്യയുടെ പ്രഥമ റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥി ആരായിരുന്നു.? [Inthyayude prathama rippabliku dinatthil mukhya athithi aaraayirunnu.?]
Answer: അഹമ്മദ് സുകാർണോ [Ahammadu sukaarno]
159389. 2018 ലെ പദ്‌മ അവാർഡിൽ പദ്‌മ ശ്രീ ലഭിച്ചത് രണ്ടു മലയാളികൾക്കാണ്. ഒന്ന് ലക്ഷ്മി കുട്ടി. മറ്റേ വ്യക്തി ആര്.? [2018 le padma avaardil padma shree labhicchathu randu malayaalikalkkaanu. Onnu lakshmi kutti. Matte vyakthi aaru.?]
Answer: M.R രാജഗോപാൽ (Medicine -palliative ) [M. R raajagopaal (medicine -palliative )]
159390. ആസ്സാമിൽ സിഹു എന്ന പേരിൽ അറിയപ്പെടുന്ന ജീവി.? [Aasaamil sihu enna peril ariyappedunna jeevi.?]
Answer: ഡോൾഫിൻ [Dolphin]
159391. വളരെ പ്രസിദ്ധമായ ഒരു സ്റ്റേഡിയത്തിന്റ ആദ്യ പേര് മുൻസിപ്പൽ സ്റ്റേഡിയം എന്നാണ്. അതിന്റെ ഇപ്പോഴത്തെ പേര്.? [Valare prasiddhamaaya oru sttediyatthinta aadya peru munsippal sttediyam ennaanu. Athinte ippozhatthe peru.?]
Answer: മറാക്കാനാ സ്റ്റേഡിയം [Maraakkaanaa sttediyam]
159392. 2018 ൽ ഇളയ രാജക്ക് പദ്മ അവാർഡിൽ ഏതാണ് ലഭിച്ചത്.? [2018 l ilaya raajakku padma avaardil ethaanu labhicchathu.?]
Answer: പദ്മ വിഭൂഷൺ [Padma vibhooshan]
159393. മൊണാലിസ എന്ന ചിത്രം വരച്ചത് ലിയോണാർഡോ ഡാവിഞ്ചി ആണ്. മൊണാലിസയുടെ പുരികത്തിന്റെ നിറമെന്ത്.? [Monaalisa enna chithram varacchathu liyonaardo daavinchi aanu. Monaalisayude purikatthinte niramenthu.?]
Answer: പുരികമില്ല [Purikamilla]
159394. കല്ലുവിഴുങ്ങി ഭൂമിയുടെ ബാലൻസ് നില തരണം ചെയ്യുന്ന ഒരേ ഒരു ജീവി.? [Kalluvizhungi bhoomiyude baalansu nila tharanam cheyyunna ore oru jeevi.?]
Answer: മുതല [Muthala]
159395. ഓണത്തോട് അനുബന്ധിച്ചൂ എത്തുന്ന ഓണത്തുമ്പികൾ ദേശാടനം കഴിഞ്ഞു ഏതു രാജ്യത്തേക്കാണ് തിരിച്ചു പോകുന്നത്.? [Onatthodu anubandhicchoo etthunna onatthumpikal deshaadanam kazhinju ethu raajyatthekkaanu thiricchu pokunnathu.?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
159396. മലയാള സിനിമ ചരിത്രത്തിൽ രാജമ്മ എന്ന സ്ത്രീയുടെ പ്രാധാന്യം.? [Malayaala sinima charithratthil raajamma enna sthreeyude praadhaanyam.?]
Answer: മലയാള സിനിമയിലെ ആദ്യ നടി (P.K റോസി ) [Malayaala sinimayile aadya nadi (p. K rosi )]
159397. സംഘകാല കൃതികളിൽ ഇന്ദ്രവിഴ എന്നറിയപ്പെടുന്ന ആഘോഷം.? [Samghakaala kruthikalil indravizha ennariyappedunna aaghosham.?]
Answer: ഓണം [Onam]
159398. ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കളിപ്പാട്ടം.? [Lokatthilettavum kooduthal vittazhikkappetta kalippaattam.?]
Answer: റുബിക് ക്യൂബ് [Rubiku kyoobu]
159399. മനുഷ്യ മുഖത്തെ ചുളിവുകൾ മാറ്റി സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഇൻജെക്ഷൻ ഏത്.? [Manushya mukhatthe chulivukal maatti saundaryam koottaan upayogikkunna injekshan ethu.?]
Answer: ബോട്ടെക്സ് ഇൻജെക്ഷൻ [Botteksu injekshan]
159400. ഡച്ചുകാർ ബോൾഗാട്ടി പാലസ് നിര്മിച്ചതെന്നാണ്.? [Dacchukaar bolgaatti paalasu nirmicchathennaanu.?]
Answer: 1744
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution