<<= Back Next =>>
You Are On Question Answer Bank SET 3188

159401. IPL 2018 ലേലത്തിലെ ഏറ്റവും വിലകൂടിയ താരം.? [Ipl 2018 lelatthile ettavum vilakoodiya thaaram.?]

Answer: ബെൻ സ്റ്റോക്സ് (രാജസ്ഥാൻ റോയൽസ് ) [Ben sttoksu (raajasthaan royalsu )]

159402. 152 വർഷങ്ങൾക്കു ശേഷം ആദ്യമായി സൂപ്പർ മൂൺ, ബ്ലൂ മൂൺ, ബ്ലഡ്‌ മൂൺ എന്നീ പ്രതിഭാസങ്ങൾ ഒരുമിച്ച് സംഭവിച്ചത്.? [152 varshangalkku shesham aadyamaayi sooppar moon, bloo moon, bladu moon ennee prathibhaasangal orumicchu sambhavicchathu.?]

Answer: 2018 ജനുവരി 31 [2018 januvari 31]

159403. കറൻസി നോട്ടിലെ ഭാഷ പാനലിൽ മുകളിൽ നിന്നും രണ്ടാമത് വരുന്ന ഭാഷയേത്.? [Karansi nottile bhaasha paanalil mukalil ninnum randaamathu varunna bhaashayethu.?]

Answer: ബംഗാളി [Bamgaali]

159404. ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്തതായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന്റെ പേര്.? [Inthyan mahaasamudratthil adutthathaayi roopam kollunna chuzhalikkaattinte peru.?]

Answer: സാഗർ [Saagar]

159405. ദാദാസാഹേബ് ഫാൽക്കേ അവാർഡ് നേടിയ ഏക മലയാളിയായ അടൂർ ഗോപാലകൃഷ്ണന് ഫാൽക്കെ അവാർഡ് ലഭിച്ച വർഷം.? [Daadaasaahebu phaalkke avaardu nediya eka malayaaliyaaya adoor gopaalakrushnanu phaalkke avaardu labhiccha varsham.?]

Answer: 2004

159406. ഞാൻ എന്ന ആത്മകഥ ആരുടേതാണ്.? [Njaan enna aathmakatha aarudethaanu.?]

Answer: എൻ എൻ പിള്ള [En en pilla]

159407. അധ്യാപകർ ഹാജർ വിളിക്കുമ്പോൾ യെസ് സർ, യെസ് മാഡം, എന്നീ മറുപടികൾക്ക് പകരം വിദ്യാർത്ഥികളോട് ജയ്ഹിന്ദ് എന്ന്‌ പറഞ്ഞ് ഹാജർ രേഖപ്പെടുത്താനായി തീരുമാനിച്ച സംസ്ഥാനം.? [Adhyaapakar haajar vilikkumpol yesu sar, yesu maadam, ennee marupadikalkku pakaram vidyaarththikalodu jayhindu ennu paranju haajar rekhappedutthaanaayi theerumaaniccha samsthaanam.?]

Answer: മധ്യപ്രദേശ് [Madhyapradeshu]

159408. ആദിയിൽ ഉണ്ടായ പഞ്ച വൃക്ഷ സങ്കൽപ്പ പ്രകാരം അത്തി, ഇത്തി, അരയാൽ, പേരാൽ,. അഞ്ചാമത്തെ വൃക്ഷമേത്.? [Aadiyil undaaya pancha vruksha sankalppa prakaaram atthi, itthi, arayaal, peraal,. Anchaamatthe vrukshamethu.?]

Answer: പ്ലാവ് [Plaavu]

159409. കഥാപാത്രങ്ങൾ മുഴുവൻ ഫോണിലൂടെ സംഭാഷണം നടത്തുന്ന ലോകത്തിലെ ഒരേ ഒരു ചിത്രം മലയാളത്തിലാണ്.ഏതാണ് ചിത്രം.? [Kathaapaathrangal muzhuvan phoniloode sambhaashanam nadatthunna lokatthile ore oru chithram malayaalatthilaanu. Ethaanu chithram.?]

Answer: ട്രെയിൻ (സംവിധാനം -ജയരാജ്) [Dreyin (samvidhaanam -jayaraaju)]

159410. നാരദന്റെ വീണയുടെ പേര് മഹിത.സരസ്വതി ദേവിയുടെ വീണയുടെ പേര്.? [Naaradante veenayude peru mahitha. Sarasvathi deviyude veenayude peru.?]

Answer: കച്ചപ്പി [Kacchappi]

159411. തുടർച്ചയായി നാല് ടെസ്റ്റ് ഇന്നിംഗ്സ് കളിൽ പൂജ്യത്തിന് ഒൗട്ട് ആയപ്പോൾ AUDI എന്ന ഇരട്ടപ്പേര് ലഭിച്ച ഓസ്ത്രേലിയൻ താരം.? [Thudarcchayaayi naalu desttu innimgsu kalil poojyatthinu oauttu aayappol audi enna irattapperu labhiccha osthreliyan thaaram.?]

Answer: മാർക്ക് വോ [Maarkku vo]

159412. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷിയാണ് കാക്ക.അതുപോലെ കാട്ടിലെ തോട്ടി എന്നറിയപ്പെടുന്ന മൃഗം.? [Prakruthiyude thotti ennariyappedunna pakshiyaanu kaakka. Athupole kaattile thotti ennariyappedunna mrugam.?]

Answer: കഴുതപ്പുലി [Kazhuthappuli]

159413. ഒരു രാജാവ് താൻ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം കയ്യടിക്കാൻ വേണ്ടി മാത്രം ശമ്പളം കൊടുത്ത് 5000 യുവാക്കളെ കൂടെ കൊണ്ട് നടന്നിരുന്നു .ഏത് രാജാവ്.? [Oru raajaavu thaan pankedukkunna chadangukalilellaam kayyadikkaan vendi maathram shampalam kodutthu 5000 yuvaakkale koode kondu nadannirunnu . Ethu raajaavu.?]

Answer: നീറോ [Neero]

159414. ഐക്യ രാഷ്ട്ര സംഘടനയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് ഗിന്നസ് ബുക്കിൽ കയറിയ ഇന്ത്യക്കാരനാണ് വി.കെ കൃഷ്ണമേനോൻ.ഈ പ്രസംഗം 1957 ൽ കാശ്മീർ പ്രശ്നത്തെപ്പറ്റി ആയിരുന്നു.ഇംഗ്ലീഷിലായിരുന്നു പ്രസംഗം നടത്തിയത്.ഈ പ്രസംഗത്തിനിടയിൽ ഉപയോഗിച്ച മലയാളം വാക്ക്.? [Aikya raashdra samghadanayil 8 manikkoor thudarcchayaayi prasamgicchu ginnasu bukkil kayariya inthyakkaaranaanu vi. Ke krushnamenon. Ee prasamgam 1957 l kaashmeer prashnattheppatti aayirunnu. Imgleeshilaayirunnu prasamgam nadatthiyathu. Ee prasamgatthinidayil upayogiccha malayaalam vaakku.?]

Answer: അണ്ഡകഡാഹം [Andakadaaham]

159415. സ്വന്തം പ്രതിമ കണ്ടുകൊണ്ട് ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു.’ ഇത് ജീവിച്ചു കൊള്ളും,ഇതിന് ഭക്ഷണം വേണ്ടാലോ.’ ആരാണ് ഇങ്ങനെ പറഞ്ഞത്.? [Svantham prathima kandukondu oru vyakthi ingane paranju.’ ithu jeevicchu kollum,ithinu bhakshanam vendaalo.’ aaraanu ingane paranjathu.?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

159416. കേരളാ സാഹിത്യ അകാഡമി ആസ്ഥാനം [Keralaa saahithya akaadami aasthaanam]

Answer: തൃശൂർ [Thrushoor]

159417. കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ റൂറല് ഡെവലപ്പ്മെന്റ് [Keralaa sttettu insttittyoottu ophu rooralu devalappmentu]

Answer: കൊട്ടാരക്കര [Kottaarakkara]

159418. കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപറേഷൻ ന്റെ ആസ്ഥാനം [Keralaa sttettu ilakdroniksu devalappmentu korpareshan nte aasthaanam]

Answer: തിരുവനന്തപുരം [Thiruvananthapuram]

159419. കേരളാ സ്റ്റേറ്റ് കാശ്യൂ ഡെവലപ്പ്മെന്റ് കോർപറേഷൻ ന്റെ ആസ്ഥാനം [Keralaa sttettu kaashyoo devalappmentu korpareshan nte aasthaanam]

Answer: കൊല്ലം [Kollam]

159420. KSRTC ആസ്ഥാനം [Ksrtc aasthaanam]

Answer: തിരുവനന്തപുരം [Thiruvananthapuram]

159421. കേരളാ സ്റ്റേറ്റ് ഫിഷ്‌റീസ് കോർപറേഷൻ ആസ്ഥാനം [Keralaa sttettu phishreesu korpareshan aasthaanam]

Answer: തിരുവനന്തപുരം [Thiruvananthapuram]

159422. കേരളാ സ്റ്റേറ്റ് ബാംബു കോർപറേഷൻ ആസ്ഥാനം [Keralaa sttettu baambu korpareshan aasthaanam]

Answer: അങ്കമാലി [Ankamaali]

159423. കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ ആസ്ഥാനം [Keralaa sttettu sivil saplysu korpareshante aasthaanam]

Answer: ഏറണാകുളം [Eranaakulam]

159424. കേരളാ സ്റ്റേറ്റ് ഹാൻഡ്‌ ലൂം കോർപറേഷൻ ന്റെ ആസ്ഥാനം [Keralaa sttettu haandu loom korpareshan nte aasthaanam]

Answer: കണ്ണൂര്‍ [Kannoor‍]

159425. കേരളാ ഹൈകോടതി ആസ്ഥാനം [Keralaa hykodathi aasthaanam]

Answer: ഏറണാകുളം [Eranaakulam]

159426. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ രാഷ്ട്രപതി [Raajyasabhayilekku naamanirdesham cheyyappetta aadya raashdrapathi]

Answer: സക്കീർ ഹുസൈൻ [Sakkeer husyn]

159427. ഏറ്റവും കുറച്ച് കാലം ആക്ടിങ് പ്രസിഡൻറായിരുന്ന വ്യക്തി [Ettavum kuracchu kaalam aakdingu prasidanraayirunna vyakthi]

Answer: ജസ്റ്റിസ് എം . ഹിദായത്തുള്ള [Jasttisu em . Hidaayatthulla]

159428. ഏറ്റവും കുറച്ച് കാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച വ്യക്തി [Ettavum kuracchu kaalam uparaashdrapathi sthaanam vahiccha vyakthi]

Answer: വി.വി.ഗിരി [Vi. Vi. Giri]

159429. ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മുസ്ലീം [Inthyan raashdrapathiyaaya aadya musleem]

Answer: സക്കീർ ഹുസൈൻ [Sakkeer husyn]

159430. ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് [Hidaayatthulla naashanal lo yoonivezhsitti sthithi cheyyunnathu]

Answer: റായ്പുർ [Raaypur]

159431. സർവീസിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി [Sarveesilirikke anthariccha randaamatthe raashdrapathi]

Answer: ഫക്രുദീൻ അലി അഹമ്മദ് [Phakrudeen ali ahammadu]

159432. 7.1 am my own model ആരുടെ ആത്മകഥയാണ് [7. 1 am my own model aarude aathmakathayaanu]

Answer: ബി.ഡി.ജെട്ടി [Bi. Di. Jetti]

159433. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആ ദൃ ഇന്ത്യൻ രാഷ്ട്രപതി [Ethirillaathe theranjedukkappetta aa dru inthyan raashdrapathi]

Answer: നീലം സഞ്ജീവ റെഡ്‌ഡി [Neelam sanjjeeva reddi]

159434. രാഷ്ട്രപതിയായ ആദ്യ സിക്കുകാരൻ [Raashdrapathiyaaya aadya sikkukaaran]

Answer: ഗ്യാനി സെയിൽ സിങ് [Gyaani seyil singu]

159435. നിർഭാഗ്യവാനായ രാഷ്ട്രപതി എന്ന വിശേഷണമുള്ള രാഷ്ട്രപതി [Nirbhaagyavaanaaya raashdrapathi enna visheshanamulla raashdrapathi]

Answer: ഫക്രുദീൻ അലി അഹമ്മദ് [Phakrudeen ali ahammadu]

159436. ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി [Ettavum praayam koodiya raashdrapathi]

Answer: അർ.വെങ്കട്ടരാമൻ [Ar. Venkattaraaman]

159437. ശങ്കർ ദയാൽ ശർമ്മയുടെ സമാധി സ്ഥലം [Shankar dayaal sharmmayude samaadhi sthalam]

Answer: കർമ്മഭൂമി [Karmmabhoomi]

159438. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി [Kerala niyamasabhaye abhisambodhana cheytha aadya raashdrapathi]

Answer: കെ.ആർ.നാരായണൻ [Ke. Aar. Naaraayanan]

159439. ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി [Ettavum kooduthal ordinansukal purappeduviccha raashdrapathi]

Answer: ഫക്രുദീൻ അലി അഹമ്മദ് [Phakrudeen ali ahammadu]

159440. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോൾ ഇന്ത്യൻ രാഷ്ട്രപതി [Indiraa gaandhi vadhikkappettappol inthyan raashdrapathi]

Answer: ഗ്യാനി സെയിൽ സിങ് [Gyaani seyil singu]

159441. 16.വി.വി.ഗിരിക്ക് ഭാരതരത്നം ലഭിച്ച വർഷം [16. Vi. Vi. Girikku bhaaratharathnam labhiccha varsham]

Answer: 1975

159442. ഗവർണർ പദവി വഹിച്ച ശേഷം രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ വ്യക്തി [Gavarnar padavi vahiccha shesham raashdrapathi sthaanatthetthiya aadya vyakthi]

Answer: സക്കീർ ഹുസൈൻ [Sakkeer husyn]

159443. ഗാന്ധിജിയുടെ വിദ്യാഭ്യാസ പദ്ധതി [Gaandhijiyude vidyaabhyaasa paddhathi]

Answer: നയിം താലിം [Nayim thaalim]

159444. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കെ.ആർ നാരായണനെതിരെ മത്സരിച്ച മലയാളി [Raashdrapathi theranjeduppil ke. Aar naaraayananethire mathsariccha malayaali]

Answer: ടി.എൻ.ശേഷൻ [Di. En. Sheshan]

159445. 20.My Presidential Years ആരുടെ ആത്മകഥയാണ് [20. My presidential years aarude aathmakathayaanu]

Answer: ആർ.വെങ്കട്ടരാമൻ [Aar. Venkattaraaman]

159446. ഗ്യാനി സെയിൽ സിങ്ങിന്റെ സമാധി സ്ഥലം [Gyaani seyil singinte samaadhi sthalam]

Answer: ഏകതാ സ്ഥൽ [Ekathaa sthal]

159447. ആക്ടിങ് പ്രസിഡൻറായ ശേഷം പ്രസിഡന്റായ ആദ്യ വ്യക്തി [Aakdingu prasidanraaya shesham prasidantaaya aadya vyakthi]

Answer: വി.വി.ഗിരി [Vi. Vi. Giri]

159448. ആ ഡ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി [Aa draapradeshu samsthaanatthinte aadya mukhyamanthri]

Answer: നീലം സഞ്ജീവ റെഡ്ഡി [Neelam sanjjeeva reddi]

159449. ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി [Dalithu vibhaagatthil ninnulla aadya raashdrapathi]

Answer: കെ.ആർ.നാരായണൻ [Ke. Aar. Naaraayanan]

159450. 1980ലെ രണ്ടാം ദേശസാൽക്കരണ സമയത്തെ ധനകാര്യ മന്ത്രി [1980le randaam deshasaalkkarana samayatthe dhanakaarya manthri]

Answer: ആർ.വെങ്കട്ടരാമൻ [Aar. Venkattaraaman]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution