<<= Back Next =>>
You Are On Question Answer Bank SET 3189

159451. വ്യോമസേനാ ദിനം? [Vyomasenaa dinam?]

Answer: ഒക്ടോബർ 8 [Okdobar 8]

159452. ടെറിട്ടോറിയൽ ആർമി ദിനം? [Derittoriyal aarmi dinam?]

Answer: ഒക്ടോബർ 9 [Okdobar 9]

159453. എൻസിസി ദിനം? [Ensisi dinam?]

Answer: നവംബർ 24 [Navambar 24]

159454. സിആർപിഎഫ് സ്ഥാപിതമായ വർഷം? [Siaarpiephu sthaapithamaaya varsham?]

Answer: 1939

159455. ബി എസ് എഫ് സ്ഥാപിതമായ വർഷം? [Bi esu ephu sthaapithamaaya varsham?]

Answer: 1965

159456. സി ഐ എസ് എഫ് സ്ഥാപിതമായ വർഷം? [Si ai esu ephu sthaapithamaaya varsham?]

Answer: 1969

159457. ഐടിബിപി സ്ഥാപിതമായ വർഷം? [Aidibipi sthaapithamaaya varsham?]

Answer: 1962

159458. കോസ്റ്റ് ഗാർഡ് സ്ഥാപിതമായ വർഷം? [Kosttu gaardu sthaapithamaaya varsham?]

Answer: 1978

159459. എൻ സിസി സ്ഥാപിതമായ വർഷം? [En sisi sthaapithamaaya varsham?]

Answer: 1948

159460. ടെറിട്ടോറിയൽ ആർമി സ്ഥാപിതമായ വർഷം? [Derittoriyal aarmi sthaapithamaaya varsham?]

Answer: 1949

159461. ഹോം ഗാർഡ് സ്ഥാപിതമായ വർഷo? [Hom gaardu sthaapithamaaya varshao?]

Answer: 1962

159462. ഇന്റലിജൻസ് ബ്യൂറോ സ്ഥാപിതമായ വർഷം? [Intalijansu byooro sthaapithamaaya varsham?]

Answer: 1920

159463. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിത വർഷം? [Sendral byooro ophu investtigeshan sthaapitha varsham?]

Answer: 1963

159464. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സ്ഥാപിതമായ വർഷം? [Naashanal krym rekkordsu byooro sthaapithamaaya varsham?]

Answer: 1986

159465. മലബാർ സ്പെഷ്യൽ പോലീസ് അഥവാ എം എസ് പി സ്ഥാപിതമായ വർഷം? [Malabaar speshyal poleesu athavaa em esu pi sthaapithamaaya varsham?]

Answer: 1854

159466. നാഷണൽ ഇൻ വേസ്റ്റി ഗേഷൻ ഏജൻസി എൻ ഐ എ സ്ഥാപിതമായ വർഷം? [Naashanal in vestti geshan ejansi en ai e sthaapithamaaya varsham?]

Answer: 2009

159467. സ്പെഷ്യൽ ആൻഡ് പോലീസ് SAP സ്ഥാപിതമായ വർഷം? [Speshyal aandu poleesu sap sthaapithamaaya varsham?]

Answer: 1958

159468. കേരള ആംഡ് പോലീസ് കെ എ പി സ്ഥാപിതമായ വർഷം? [Kerala aamdu poleesu ke e pi sthaapithamaaya varsham?]

Answer: 1972

159469. സ്റ്റേറ്റ് റാപ്പിഡ് ഫോഴ്സ് സ്ഥാപിതമായ വർഷം? [Sttettu raappidu phozhsu sthaapithamaaya varsham?]

Answer: 1996

159470. ആദ്യ ഇക്കോകയര്‍ ഗ്രാമം? [Aadya ikkokayar‍ graamam?]

Answer: ഹരിപ്പാട് [Harippaadu]

159471. ആദ്യ കയര്‍ ഗ്രാമം? [Aadya kayar‍ graamam?]

Answer: വയലാര [Vayalaara]

159472. ആദ്യ സിദ്ധ ഗ്രാമം ? [Aadya siddha graamam ?]

Answer: ചന്തിരൂര്‍ [Chanthiroor‍]

159473. ആദ്യ വെങ്കല ഗ്രാമം ? [Aadya venkala graamam ?]

Answer: മാന്നാര്‍ [Maannaar‍]

159474. ആദ്യ വ്യവസായ ഗ്രാമം ? [Aadya vyavasaaya graamam ?]

Answer: പന്മന [Panmana]

159475. ആദ്യ 100 ശതമാനം ആധാര്‍ Registration ഗ്രാമം ? [Aadya 100 shathamaanam aadhaar‍ registration graamam ?]

Answer: മേലില [Melila]

159476. ആദ്യ മാത്യക മത്സ്യബന്ധനഗ്രാമം ? [Aadya maathyaka mathsyabandhanagraamam ?]

Answer: കുമ്പളങ്ങി [Kumpalangi]

159477. ആദ്യ ടൂറിസ്റ്റ് ഗ്രാമം ? [Aadya dooristtu graamam ?]

Answer: കുമ്പളങ്ങി [Kumpalangi]

159478. ആദ്യ സമ്പൂര്‍ണ ആരോഗ്യ സാക്ഷരത ഗ്രാമം ? [Aadya sampoor‍na aarogya saaksharatha graamam ?]

Answer: മുല്ലക്കര [Mullakkara]

159479. ആദ്യ വ്യവഹാര വിമുക്ത ഗ്രാമം ? [Aadya vyavahaara vimuktha graamam ?]

Answer: വരവൂര്‍ [Varavoor‍]

159480. ആദ്യ നിയമസാക്ഷരത ഗ്രാമം ? [Aadya niyamasaaksharatha graamam ?]

Answer: ഒല്ലൂക്കര [Ollookkara]

159481. ആദ്യ സമ്പൂര്‍ണ ഖാദി ഗ്രാമം ? [Aadya sampoor‍na khaadi graamam ?]

Answer: ബാലുശ്ശേരി [Baalusheri]

159482. ആദ്യ സമ്പൂര്‍ണ നേത്രദാന ഗ്രാമം ? [Aadya sampoor‍na nethradaana graamam ?]

Answer: ചെറുകുളത്തൂര്‍ [Cherukulatthoor‍]

159483. ആദ്യ ഗ്ലോബൽ ആർട്ട് വില്ലേജ്? [Aadya global aarttu villej?]

Answer: കാക്കണ്ണന്‍പാറ [Kaakkannan‍paara]

159484. ആദ്യ കരകൗശല ഗ്രാമം ? [Aadya karakaushala graamam ?]

Answer: ഇരിങ്ങല്‍ [Iringal‍]

159485. ആദ്യ പുകയില വിമുക്ത ഗ്രാമം ? [Aadya pukayila vimuktha graamam ?]

Answer: കുളിമാട് [Kulimaadu]

159486. ആദ്യ പുകരഹിത ഗ്രാമം ? [Aadya pukarahitha graamam ?]

Answer: പനമരം [Panamaram]

159487. കേരളത്തിലെ ധന്വന്തരി ഗ്രാമം ? [Keralatthile dhanvanthari graamam ?]

Answer: കോട്ടക്കല്‍ [Kottakkal‍]

159488. ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത ഗ്രാമം ? [Aadya kampyoottar‍ saaksharatha graamam ?]

Answer: ചമ്രവട്ടം [Chamravattam]

159489. സസ്യ ലോകത്തിലെ കൂറ്റൻ മരങ്ങളിൽ പെടുന്നവയാണ് ? [Sasya lokatthile koottan marangalil pedunnavayaanu ?]

Answer: കോണി ഫറുകൾ [Koni pharukal]

159490. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂവ് ? [Lokatthile ettavum uyaram koodiya poovu ?]

Answer: ടൈറ്റൻ ആരം [Dyttan aaram]

159491. ഏറ്റവും ചെറിയ പൂവുള്ള സസ്യം ? [Ettavum cheriya poovulla sasyam ?]

Answer: വൂൾഫിയ [Voolphiya]

159492. ഏറ്റവും പഴക്കമുള്ള പുഷ്പം ? [Ettavum pazhakkamulla pushpam ?]

Answer: മഗ്നോലിയ [Magnoliya]

159493. ഏറ്റവും വലിയ വിത്ത് ? [Ettavum valiya vitthu ?]

Answer: കൊക്കോഡെമർ [Kokkodemar]

159494. ഏറ്റവും ചെറിയ വിത്ത് ? [Ettavum cheriya vitthu ?]

Answer: ഓർക്കിഡിന്റെ വിത്ത് [Orkkidinte vitthu]

159495. ഏറ്റവും വലിയ ഫലം ? [Ettavum valiya phalam ?]

Answer: ചക്ക [Chakka]

159496. ഏറ്റവും വലിയ മുകുളം ? [Ettavum valiya mukulam ?]

Answer: കാബേജ് [Kaabeju]

159497. ഏറ്റവും വലിയ പൂങ്കുല യുള്ള സസ്യം ? [Ettavum valiya poonkula yulla sasyam ?]

Answer: പൂയാറെയ്മുണ്ടി [Pooyaareymundi]

159498. ഏറ്റവും വലിയ ഇലയുളള ജലസസ്യം ? [Ettavum valiya ilayulala jalasasyam ?]

Answer: ആനത്താമര [Aanatthaamara]

159499. ഏറ്റവും വലിയ ഇലയുള്ള സസ്യം ? [Ettavum valiya ilayulla sasyam ?]

Answer: റാഫിയ പാം [Raaphiya paam]

159500. ഏറ്റവും വലിയ ആൽഗയാണ് ? [Ettavum valiya aalgayaanu ?]

Answer: കെൽപ്സ് [Kelpsu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution