<<= Back
Next =>>
You Are On Question Answer Bank SET 3190
159501. പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം ? [Pullu varggatthile ettavum valiya sasyam ?]
Answer: മുള [Mula]
159502. സസ്യ വിഭാഗത്തിലെ ഉഭയ ജീവികൾ എന്നറിയപ്പെടുന്നത് ? [Sasya vibhaagatthile ubhaya jeevikal ennariyappedunnathu ?]
Answer: പായൽ [Paayal]
159503. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പുഷ്പിക്കുന്ന അപൂർവയിനം സസ്യം ? [Panthrandu varshatthilorikkal pushpikkunna apoorvayinam sasyam ?]
Answer: നീലക്കുറിഞ്ഞി [Neelakkurinji]
159504. ഏറ്റവും സാവധാനം വളരുന്ന സസ്യമാണ് ? [Ettavum saavadhaanam valarunna sasyamaanu ?]
Answer: സാഗുവാരോ ( കള്ളിച്ചെടി) [Saaguvaaro ( kallicchedi)]
159505. രണ്ടാം ലോക മഹായുദ്ധത്തിനു ആരംഭം കുറിച്ച സംഭവം.? [Randaam loka mahaayuddhatthinu aarambham kuriccha sambhavam.?]
Answer: ജര്‍മ്മനിയുടെ പോളണ്ട് ആക്രമണം [Jarmmaniyude polandu aakramanam]
159506. കൃഷി ഭൂമി കര്ഷകന് , പട്ടിണിക്കാര്ക്ക് ഭക്ഷണം , അധികാരം തൊഴിലാളികള്ക്ക് , എല്ലാവര്ക്കും സമാധാനം ” ഏതു വിപ്ലവത്തിന്റെ മുദ്രാവാക്യമായിരുന്നു .? [Krushi bhoomi karshakanu , pattinikkaarkku bhakshanam , adhikaaram thozhilaalikalkku , ellaavarkkum samaadhaanam ” ethu viplavatthinte mudraavaakyamaayirunnu .?]
Answer: റഷ്യന്‍ വിപ്ലവം [Rashyan viplavam]
159507. പ്ലാസ്സി യുദ്ധം നടന്ന വർഷം? [Plaasi yuddham nadanna varsham?]
Answer: AD 1757
159508. പ്ലാസ്സി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിചത്? [Plaasi yuddhatthil britteeshu senaye nayichath?]
Answer: റോബെർട്ട് ക്ലൈവ് [Roberttu klyvu]
159509. രണ്ടാം കർനാട്ടിക് യുദ്ധ സമയത്തെ ബ്രിട്ടീഷ് ജെനറൽ? [Randaam karnaattiku yuddha samayatthe britteeshu jenaral?]
Answer: റൊബെർറ്റ് ക്ലൈവ് [Roberttu klyvu]
159510. ബ്രിറ്റിഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണം ആയ യുദ്ധം? [Brittishukaar inthyayil aadhipathyam sthaapikkaan kaaranam aaya yuddham?]
Answer: പ്ലാസ്സി യുദ്ധം [Plaasi yuddham]
159511. പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിറ്റിഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്? [Plaasi yuddhatthe thudarnnu brittishukaar bamgaalil avarodhiccha raajaav?]
Answer: മിർ ജാഫർ [Mir jaaphar]
159512. യൂറോപ്യൻ ആധിപത്യത്തിനെതിരെ ചൈനയിൽ നടന്ന കലാപം ഏത്? [Yooropyan aadhipathyatthinethire chynayil nadanna kalaapam eth?]
Answer: ബോക്സർ കലാപം [Boksar kalaapam]
159513. കുരിശു യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു? [Kurishu yuddhangal nadannathu aarokke thammilaayirunnu?]
Answer: ക്രിസ്ത്യാനികളും മുസ്ലീങ്ങളും [Kristhyaanikalum musleengalum]
159514. 1688 രക്തരഹിത വിപ്ലവം നടന്നത് എവിടെ? [1688 raktharahitha viplavam nadannathu evide?]
Answer: ഇംഗ്ലണ്ടിൽ [Imglandil]
159515. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ്? [Phranchu viplavatthinte pithaav?]
Answer: വോൾട്ടയർ [Volttayar]
159516. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ആര്? [Phranchu viplavatthinte pravaachakan aar?]
Answer: റൂസോ [Rooso]
159517. ചരിത്രത്തിൽ ആദ്യമായി ആകാശ യുദ്ധം ആരംഭിച്ചത് , വിഷവാതകം മനുഷ്യനെതിരെ ഉപയോഗിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ് [Charithratthil aadyamaayi aakaasha yuddham aarambhicchathu , vishavaathakam manushyanethire upayogikkappettathu ethu yuddhatthilaanu]
Answer: ഒന്നാം ലോകമഹായുദ്ധം [Onnaam lokamahaayuddham]
159518. ഒന്നാം ലോകമഹായുദ്ധനന്തരം സമാധാന ഉടമ്പടികൾ രൂപം കൊടുത്തത് ഏത് സ്ഥലത്ത് വെച്ചാണ്? [Onnaam lokamahaayuddhanantharam samaadhaana udampadikal roopam kodutthathu ethu sthalatthu vecchaan?]
Answer: പാരീസ് [Paareesu]
159519. സർവ്വരാജ്യസഖ്യം നിലവിൽ വന്നത്? [Sarvvaraajyasakhyam nilavil vannath?]
Answer: 1920 ജനുവരി 10 [1920 januvari 10]
159520. ഒന്നാം ലോകമഹായുദ്ധം അനന്തരം രൂപീകരിക്കപ്പെട്ട സമാധാന സംഘടന? [Onnaam lokamahaayuddham anantharam roopeekarikkappetta samaadhaana samghadana?]
Answer: സർവ്വരാജ്യ സഖ്യം [Sarvvaraajya sakhyam]
159521. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Onnaam lokamahaayuddham avasaanippiccha udampadi?]
Answer: വേഴ്സായ് ഉടമ്പടി [Vezhsaayu udampadi]
159522. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു? [Phranchu viplavatthinte shishu?]
Answer: നെപ്പോളിയൻ [Neppoliyan]
159523. രക്ത രഹിത വിപ്ലവം നടന്ന വർഷം [Raktha rahitha viplavam nadanna varsham]
Answer: 1688
159524. ഒന്നാം കറുപ്പ് യുദ്ധത്തിന്റെ കാലഘട്ടം [Onnaam karuppu yuddhatthinte kaalaghattam]
Answer: 1839 – 1842
159525. ബോസ്റ്റൺ ടീ പാർട്ടി നടന്ന തിയതി [Bosttan dee paartti nadanna thiyathi]
Answer: 1773 ഡിസംബർ 16 [1773 disambar 16]
159526. ”ഭൂമി, ആഹാരം, സമാദാനം ” ഏത് വിപ്ലവത്തിന്റെ മുദ്രവാക്യമാണ്? [”bhoomi, aahaaram, samaadaanam ” ethu viplavatthinte mudravaakyamaan?]
Answer: റഷ്യ [Rashya]
159527. അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കോമൺസെൻസ് എന്ന ലഘു ലേഖനം അവതരിപ്പിച്ച വ്യക്തി? [Amerikkan svaathanthrya samaravumaayi bandhappettu komansensu enna laghu lekhanam avatharippiccha vyakthi?]
Answer: തോമസ് പെയിൻ [Thomasu peyin]
159528. റഷ്യയും ജപ്പാനും തമ്മിൽ യുദ്ധം നടന്ന വർഷം? [Rashyayum jappaanum thammil yuddham nadanna varsham?]
Answer: 1905
159529. ബോക്സർ കലാപം നടന്ന വർഷം? [Boksar kalaapam nadanna varsham?]
Answer: 1900
159530. ജപ്പാൻ പേൾ ഹാർബർ ആക്രമണം നടത്തിയ വർഷം? [Jappaan pel haarbar aakramanam nadatthiya varsham?]
Answer: 1941
159531. ഒന്നാം ലോകമഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ജർമ്മനിയിലെ രാജവംശം ? [Onnaam lokamahaayuddhatthode adhikaaram nashdappetta jarmmaniyile raajavamsham ?]
Answer: ഹോഗൻ സോളൻ [Hogan solan]
159532. ഒന്നാം ലോകമഹായുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന പ്രസിദ്ധമായ ചലച്ചിത്രം ? [Onnaam lokamahaayuddhatthile phranchu thadavukaarude katha parayunna prasiddhamaaya chalacchithram ?]
Answer: Grand Illusion
159533. റഷ്യൻ വിപ്ലവത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട റഷ്യയിലെ രാജവംശം ? [Rashyan viplavatthetthudarnnu adhikaaram nashdappetta rashyayile raajavamsham ?]
Answer: റോമനോവ് [Romanovu]
159534. 1945 ഏപ്രിൽ 28 ന് ഏത് രാജ്യത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് മുസ്സോളിനിയെ ജനക്കൂട്ടം പിടികൂടി വധിച്ചത് ? [1945 epril 28 nu ethu raajyatthekku rakshappedaan shramikkaveyaanu musoliniye janakkoottam pidikoodi vadhicchathu ?]
Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]
159535. രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങൽ പ്രഖ്യാപിച്ച ചക്രവർത്തി ? [Randaamlokamahaayuddhatthil jappaante keezhadangal prakhyaapiccha chakravartthi ?]
Answer: ഹിരോഹിതോ [Hirohitho]
159536. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടം ഏത് [Onnaam lokamahaayuddhatthinte kaalaghattam ethu]
Answer: 1914-1918
159537. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് എന്ന് [Onnaam lokamahaayuddham aarambhicchathu ennu]
Answer: 1914 ജൂലൈ 28 [1914 jooly 28]
159538. ഒന്നാം ലോകയുദ്ധത്തിലെ ആദ്യത്തെ യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു [Onnaam lokayuddhatthile aadyatthe yuddham ethokke raajyangal thammilaayirunnu]
Answer: ഓസ്ട്രിയ സെർബിയ [Osdriya serbiya]
159539. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ ഉണ്ടായ പ്രധാന കാരണം എന്തായിരുന്നു [Onnaam lokamahaayuddham pottippurappedaan undaaya pradhaana kaaranam enthaayirunnu]
Answer: ഫ്രാൻസിസ് ഫെർഡിനാൻഡ്കൊലപാതകം [Phraansisu pherdinaandkolapaathakam]
159540. ഏത് രാജ്യത്ത് വെച്ചാണ് ഫ്രാൻസിസ് ഫെർഡിനാൻഡ് കൊല്ലപ്പെട്ടത് [Ethu raajyatthu vecchaanu phraansisu pherdinaandu kollappettathu]
Answer: ബോസ്നിയ [Bosniya]
159541. രണ്ടാലോക മഹായുദ്ദത്തിനെ പ്രധാന സംഭവങ്ങളിലോന്നായ ഡൺ കിർക പാലായനം നടന്ന രാജ്യം [Randaaloka mahaayuddhatthine pradhaana sambhavangalilonnaaya dan kirka paalaayanam nadanna raajyam]
Answer: ഫ്രാൻസ് [Phraansu]
159542. രണ്ടാം ലോക മഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു [Randaam loka mahaayuddham ethra varsham neendu ninnu]
Answer: 6 വർഷം [6 varsham]
159543. രണ്ടാലോക മഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങലിനു വഴിതെളിയിച്ചചരിത്ര സംഭവം [Randaaloka mahaayuddhatthil jappaante keezhadangalinu vazhitheliyicchacharithra sambhavam]
Answer: ഹിരോഷിമയിലും നാഗസാകിയിലും അമേരിക്ക നടത്തിയ അണു ബോംബാക്രമണം [Hiroshimayilum naagasaakiyilum amerikka nadatthiya anu bombaakramanam]
159544. അമേരിക്കയുടെ ബി 26വിഭാഗത്തിലുള്ള ബോംബർ ജെറ്റാണു ഹിരോഷിമയിൽ അറ്റംബോംബ് ഇട്ടത് ഈ ജെറ്റിന്റെ പേരെന്ത് [Amerikkayude bi 26vibhaagatthilulla bombar jettaanu hiroshimayil attambombu ittathu ee jettinte perenthu]
Answer: എനോള ഗെ [Enola ge]
159545. ഡസെർട്ട് ഫോക്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജർമൻ ആർമി ജനറൽ [Daserttu phoksu enna peril ariyappettirunna jarman aarmi janaral]
Answer: ഇറവിൻ റോമ്മൽ [Iravin rommal]
159546. ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ? [Phranchu viplavam svaadheenam chelutthiya inthyan bharanaadhikaari ?]
Answer: ടിപ്പുസുൽത്താൻ [Dippusultthaan]
159547. രാജ്യമെന്നത് പ്രദേശമല്ല രാജ്യത്തെ ജനങ്ങൾ ആണെന്ന് പ്രഖ്യാപിച്ചത് ? [Raajyamennathu pradeshamalla raajyatthe janangal aanennu prakhyaapicchathu ?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
159548. തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത് ? [Thekke amerikkayile praacheena samskaaratthinre kendrangalil pradhaanappettathu ?]
Answer: മാച്ചുപിക്ച്ചു [Maacchupikcchu]
159549. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ? [Baanku ophu phraansu sthaapicchathu ?]
Answer: നെപ്പോളിയൻ [Neppoliyan]
159550. വാട്ടർ ലൂ യുദ്ധം നടന്ന വർഷം ? [Vaattar loo yuddham nadanna varsham ?]
Answer: 1815
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution