<<= Back Next =>>
You Are On Question Answer Bank SET 3191

159551. ചൈനീസ് വിപ്ലവം ആരംഭിച്ചത് എന്ന്? [Chyneesu viplavam aarambhicchathu ennu?]

Answer: 1911

159552. വിപ്ലവം തോക്കിൻ കുഴലിലൂടെ എന്ന് പ്രഖ്യാപിച്ചത്? [Viplavam thokkin kuzhaliloode ennu prakhyaapicchath?]

Answer: മാവോ സേതുങ് [Maavo sethungu]

159553. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച വർഷം? [Randaam loka mahaayuddham avasaaniccha varsham?]

Answer: 1945 ഓഗസ്റ്റ് 14 [1945 ogasttu 14]

159554. രണ്ടാം ലോക മഹായുദ്ധത്തിൽ ആദ്യമായി കീഴടങ്ങിയ രാജ്യം? [Randaam loka mahaayuddhatthil aadyamaayi keezhadangiya raajyam?]

Answer: ഇറ്റലി [Ittali]

159555. ഫാസിസം എന്നാ പദം ഏത് ഭാഷയിൽനിന്നുണ്ടാ യതാണ്? [Phaasisam ennaa padam ethu bhaashayilninnundaa yathaan?]

Answer: ഇറ്റാലിയൻ ഭാഷ [Ittaaliyan bhaasha]

159556. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം അവസാനിച്ച ലാഹോർ ഉടമ്പടി ഏത് വർഷമായിരുന്നു? [Onnaam aamglo-sikhu yuddham avasaaniccha laahor udampadi ethu varshamaayirunnu?]

Answer: 1846

159557. ‘യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിപ്ലവം നടപ്പാക്കി കഴിഞ്ഞിരുന്നു’ ആരുടെ വാക്കാണിത്? [‘yuddham aarambhikkunnathinu mumpu thanne viplavam nadappaakki kazhinjirunnu’ aarude vaakkaanith?]

Answer: ജോൺ ആഡംസ് [Jon aadamsu]

159558. ഇന്ത്യയിൽ മുസ്ലിം ആധിപത്യത്തിന് കാരണമായ യുദ്ധം? [Inthyayil muslim aadhipathyatthinu kaaranamaaya yuddham?]

Answer: രണ്ടാം തറൈൻ യുദ്ധം [Randaam tharyn yuddham]

159559. ഇന്ത്യയിൽ ഇതിൽ ബ്രിട്ടീഷ് ഭരണം സുസ്ഥിരമാക്കിയ യുദ്ധം? [Inthyayil ithil britteeshu bharanam susthiramaakkiya yuddham?]

Answer: ബക്സാർ യുദ്ധം [Baksaar yuddham]

159560. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം? [Inthyayil britteeshu bharanatthinu aditthara paakiya yuddham?]

Answer: പ്ലാസി യുദ്ധം [Plaasi yuddham]

159561. ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകിയ വിപ്ലവം [Phedaral raashdram enna aashayam lokatthinu nalkiya viplavam]

Answer: അമേരിക്കൻ വിപ്ലവം [Amerikkan viplavam]

159562. ബോസ്റ്റൺ ടീ പാർട്ടി നടന്നത് [Bosttan dee paartti nadannathu]

Answer: 1773 ഡിസംബർ 16 [1773 disambar 16]

159563. ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കുന്നതിന് അടിത്തറപാകിയ വിപ്ലവം [Lokatthu aadyamaayi ezhuthappetta bharanaghadana thayyaaraakkunnathinu adittharapaakiya viplavam]

Answer: അമേരിക്കൻ സ്വാതന്ത്ര്യസമരം [Amerikkan svaathanthryasamaram]

159564. ദേശീയതയുടെ ആവിർഭാവത്തിനു വഴിയൊരുക്കിയ വിപ്ലവം [Desheeyathayude aavirbhaavatthinu vazhiyorukkiya viplavam]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

159565. ഫ്രഞ്ച് വിപ്ലവത്തിന് ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം [Phranchu viplavatthinu bybil ennariyappedunna grantham]

Answer: ദ സോഷ്യൽ കോൺട്രാക്ട് [Da soshyal kondraakdu]

159566. നൂറു ബയണറ്റുകളേക്കാൾ ശക്തിയുള്ളതാണ് ഒരു പത്രം എന്ന് പറഞ്ഞത്? [Nooru bayanattukalekkaal shakthiyullathaanu oru pathram ennu paranjath?]

Answer: നെപ്പോളിയൻ ബോണറ്പ്പാർട്ട് [Neppoliyan bonarppaarttu]

159567. 1917 മാർച്ച് 15ന് സർ ചക്രവർത്തിയുടെ പതനത്തിനിടയാക്കിയ വിപ്ലവം അറിയപ്പെടുന്നത്? [1917 maarcchu 15nu sar chakravartthiyude pathanatthinidayaakkiya viplavam ariyappedunnath?]

Answer: ഫെബ്രുവരി വിപ്ലവം [Phebruvari viplavam]

159568. ടോൾസ്റ്റോയി കൃതികളെ റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത്? [Dolsttoyi kruthikale rashyan viplavatthinte kannaadi ennu visheshippicchath?]

Answer: ലെനിൻ [Lenin]

159569. രണ്ടാം ലോകമഹായുദ്ധത്തിന്റെ മുന്നൊരുക്കം എന്നറിയപ്പെടുന്നത്? [Randaam lokamahaayuddhatthinte munnorukkam ennariyappedunnath?]

Answer: സ്പെയിനിലെ ആഭ്യന്തര യുദ്ധം [Speyinile aabhyanthara yuddham]

159570. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ അച്ചുതണ്ട് ശക്തി? [Randaam lokamahaayuddhatthil aadyam keezhadangiya acchuthandu shakthi?]

Answer: ഇറ്റലി [Ittali]

159571. ഒന്നാം ലോകമഹായുദ്ധത്തിലെ രണ്ടു പ്രധാന സൈനിക ചേരികൾ? [Onnaam lokamahaayuddhatthile randu pradhaana synika cherikal?]

Answer: തൃകക്ഷി സഖ്യം. ത്രി സൗഹാർദ്ദ സഖ്യം [Thrukakshi sakhyam. Thri sauhaarddha sakhyam]

159572. തൃകക്ഷിസംഖ്യ ത്തിലെ രാജ്യങ്ങൾ? [Thrukakshisamkhya tthile raajyangal?]

Answer: ഓസ്ട്രിയ, ജർമനി ഇറ്റലി [Osdriya, jarmani ittali]

159573. തൃകക്ഷി സൗഹർദ്ധത്തിലെ രാജ്യങ്ങൾ.? [Thrukakshi sauharddhatthile raajyangal.?]

Answer: ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ. [Brittan, phraansu, rashya.]

159574. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമൻ സേനതകർത്ത കപ്പൽ? [Onnaam lokamahaayuddhatthil jarman senathakarttha kappal?]

Answer: ലൂസിട്ടാനിയ [Loosittaaniya]

159575. അമേരിക്ക ഒന്നാം ലോകമഹായുദ്ത്തിൽ പങ്കെടുക്കാൻ കാരണം? [Amerikka onnaam lokamahaayudtthil pankedukkaan kaaranam?]

Answer: Lusitaniya

159576. അമേരിക്കൻ ഐക്യനാടുകൾ സ്വാതന്ത്ര്യം നേടാൻ കാരണമായ ഉടമ്പടി ഏത് ? [Amerikkan aikyanaadukal svaathanthryam nedaan kaaranamaaya udampadi ethu ?]

Answer: പാരീസ് ഉടമ്പടി [Paareesu udampadi]

159577. 1815 വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ആര് ? [1815 vaattarloo yuddhatthil neppoliyane paraajayappedutthiyathu aaru ?]

Answer: ആർതർ വെല്ലസ്ലി [Aarthar vellasli]

159578. എനിക്ക് നല്ല അമ്മമാരെ തരൂ ഞാൻ നിങ്ങൾക്ക് നല്ല രാഷ്ട്രം തരാംഎന്ന് പറഞ്ഞതാര് ? [Enikku nalla ammamaare tharoo njaan ningalkku nalla raashdram tharaamennu paranjathaaru ?]

Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]

159579. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ടത് ആര് ? [Phranchu viplavatthinte pravaachakan ennariyappettathu aaru ?]

Answer: റൂസോ [Rooso]

159580. രക്തരഹിത വിപ്ലവം നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ആയിരുന്നത് ആര് ? [Raktharahitha viplavam nadakkumpol imglandile raajaavu aayirunnathu aaru ?]

Answer: ജെയിംസ് രണ്ടാമൻ [Jeyimsu randaaman]

159581. ചൈനീസ് വിപ്ലവം നടന്ന വർഷം [Chyneesu viplavam nadanna varsham]

Answer: 1911

159582. ചരിത്രത്തിലാദ്യമായി ആകാശ യുദ്ധം ആരംഭിച്ചതും വിഷവാതകം മനുഷ്യനെതിരെ ഉപയോഗിച്ചതും ഏത് യുദ്ധത്തിൽ [Charithratthilaadyamaayi aakaasha yuddham aarambhicchathum vishavaathakam manushyanethire upayogicchathum ethu yuddhatthil]

Answer: ഒന്നാം ലോകമഹായുദ്ധത്തിൽ [Onnaam lokamahaayuddhatthil]

159583. ഇറാൻ ഇറാഖ് യുദ്ധം തുടങ്ങിയവർഷം [Iraan iraakhu yuddham thudangiyavarsham]

Answer: 1980 September 21

159584. ശീതയുദ്ധം എന്ന പദം ആദ്യമായി ഉപയോഗിച്ചത് [Sheethayuddham enna padam aadyamaayi upayogicchathu]

Answer: ബർണാഡ് ബറൂച്ച് [Barnaadu baroocchu]

159585. പാലസ്തീൻ ബ്രിട്ടൻ അതിനെതിരെ ആയത് [Paalastheen brittan athinethire aayathu]

Answer: 1919

159586. ഇന്ത്യയുടെ ആദ്യ മേജർ ജലവൈദ്യുത പദ്ധതി ? [Inthyayude aadya mejar jalavydyutha paddhathi ?]

Answer: ശിവസമുദ്രം [Shivasamudram]

159587. നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ? [Naashanal hydro pavar korppareshan sthaapithamaayathu ennu ?]

Answer: 1975

159588. ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ് ? [Inthyayile ettavum valiya oorjja srothasu ?]

Answer: താപവൈദ്യുതി നിലയം [Thaapavydyuthi nilayam]

159589. അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം ? [Attomiku enarji kammeeshan nilavil vanna varsham ?]

Answer: 1948

159590. ഇന്ത്യയിലെ ആദ്യത്തെ യും ഏറ്റവും വലുതും ആയ ആണവവൈദ്യുത നിലയം ? [Inthyayile aadyatthe yum ettavum valuthum aaya aanavavydyutha nilayam ?]

Answer: താരാപൂർ [Thaaraapoor]

159591. ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude pavarhausu ennariyappedunna samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

159592. ഊർജക്ഷമതയുള്ള എ വൺ പദ്ധതി ലഭിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ? [Oorjakshamathayulla e van paddhathi labhiccha inthyayile aadya reyilve stteshan ?]

Answer: കച്ചേഗുഡ (ഹൈദരാബാദ്) [Kaccheguda (hydaraabaadu)]

159593. രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ? [Randaam aanava pareekshana samayatthe inthyan pradhaanamanthri ?]

Answer: അടൽ ബിഹാരി വാജ്പേയ് [Adal bihaari vaajpeyu]

159594. ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ? [Inthyayile aadyatthe aanava riyaakdar ?]

Answer: അപ്സര [Apsara]

159595. ഇന്ത്യയിലെ ആദ്യ സൗരോർജ്ജ പാർക്ക് ? [Inthyayile aadya saurorjja paarkku ?]

Answer: ചരൻകാ [Charankaa]

159596. ചൂട് നീരുറവയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രം ? [Choodu neeruravayil ninnu vydyuthi ulpaadippikkunna inthyayile aadya kendram ?]

Answer: മണികരൺ ( ഹിമാചൽ പ്രദേശ്) [Manikaran ( himaachal pradeshu)]

159597. ഇന്ത്യയിലെ ഏറ്റവും വലിയ മേസണറി അണക്കെട്ട് ? [Inthyayile ettavum valiya mesanari anakkettu ?]

Answer: നാഗാർജുന സാഗർ [Naagaarjuna saagar]

159598. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം ? [Inthyayile aadyatthe rabbar daam ?]

Answer: ജൻജിയാവതി ഡാം [Janjiyaavathi daam]

159599. ജൻജിയാവതി അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Janjiyaavathi anakkettu sthithicheyyunna samsthaanam ?]

Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]

159600. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ആസ്ഥാനം ? [Naashanal thermal pavar korppareshante aasthaanam ?]

Answer: ന്യൂഡൽഹി [Nyoodalhi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution