<<= Back Next =>>
You Are On Question Answer Bank SET 3192

159601. അമേരിക്കയുടെ ടെന്നസി വാലി പദ്ധതിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി ? [Amerikkayude dennasi vaali paddhathiyude maathrukayil inthyayil nirmmiccha paddhathi ?]

Answer: ദാമോദർ വാലി പദ്ധതി [Daamodar vaali paddhathi]

159602. ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തടാകം ? [Bhakraanamgal anakkettu sthithi cheyyunna thadaakam ?]

Answer: ഗോവിന്ദ് സാഗർ [Govindu saagar]

159603. മൈസൂരിലെ വൃന്ദാവൻ പൂന്തോട്ടത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന അണക്കെട്ട് ? [Mysoorile vrundaavan poonthottatthinu adutthaayi sthithi cheyyunna anakkettu ?]

Answer: കൃഷ്ണരാജ സാഗർ അണക്കെട്ട് കാവേരി നദി [Krushnaraaja saagar anakkettu kaaveri nadi]

159604. കൃഷ്ണരാജസാഗർ അണക്കെട്ടിന്റെ മറ്റൊരു പേര് ? [Krushnaraajasaagar anakkettinte mattoru peru ?]

Answer: വിശ്വേശ്വരയ്യ അണക്കെട്ട് [Vishveshvarayya anakkettu]

159605. പോങ്ങ് അണക്കെട്ടിന്റെ മറ്റൊരു നാമം ? [Pongu anakkettinte mattoru naamam ?]

Answer: മഹാറാണാ പ്രതാപ് സാഗർ അണക്കെട്ട് [Mahaaraanaa prathaapu saagar anakkettu]

159606. ഇന്ത്യയുടെ ആദ്യ താപ വൈദ്യുത നിലയം ? [Inthyayude aadya thaapa vydyutha nilayam ?]

Answer: നെയ് വേലി താപവൈദ്യുതനിലയം [Neyu veli thaapavydyuthanilayam]

159607. താരാപൂർ ആണവ നിലയം പ്രവർത്തനമാരംഭിച്ച വർഷം ? [Thaaraapoor aanava nilayam pravartthanamaarambhiccha varsham ?]

Answer: 1969

159608. ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഫോസിൽ ഇന്ധനം ? [Ettavum kooduthalaayi kaanappedunna phosil indhanam ?]

Answer: കൽക്കരി [Kalkkari]

159609. ഇന്ദിരാഗാന്ധി കനാൽ നിർമ്മാണം ആരംഭിച്ച വർഷം മാസം ദിവസം ? [Indiraagaandhi kanaal nirmmaanam aarambhiccha varsham maasam divasam ?]

Answer: 1958 മാർച്ച് 31 [1958 maarcchu 31]

159610. ഇന്ത്യയിൽ സമ്പുഷ്ടമായ മോണോസൈറ്റ് നിക്ഷേപം കാണപ്പെടുന്നത് ? [Inthyayil sampushdamaaya monosyttu nikshepam kaanappedunnathu ?]

Answer: പാലക്കാട് കൊല്ലം [Paalakkaadu kollam]

159611. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Hiraakkudu anakkettu sthithi cheyyunna samsthaanam ?]

Answer: ഒഡീഷ [Odeesha]

159612. ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന നദി ? [Omkaareshvar daam sthithi cheyyunna nadi ?]

Answer: നർമ്മദ [Narmmada]

159613. ദേശീയ ഊർജ്ജ സംരക്ഷണ ദിനം ? [Desheeya oorjja samrakshana dinam ?]

Answer: ഡിസംബർ 14 [Disambar 14]

159614. പൂർണ്ണമായും വൈദ്യുതീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ പട്ടണം ? [Poornnamaayum vydyutheekarikkappetta inthyayile aadya pattanam ?]

Answer: ബാംഗ്ലൂർ [Baamgloor]

159615. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്രവർത്തനം ആരംഭിച്ചത് എവിടെ ? [Lokatthile ettavum valiya solaar pravartthanam aarambhicchathu evide ?]

Answer: കർണാടക [Karnaadaka]

159616. അരുന്ധതി റോയിയുടെ‘ഗോഡ് ഓഫ് സ്മാൾ തിങ്സ്’ ൽ പരാമർശിക്കുന്ന നദി? [Arundhathi royiyude‘godu ophu smaal things’ l paraamarshikkunna nadi?]

Answer: മീനച്ചിലാർ (കോട്ടയം) [Meenacchilaar (kottayam)]

159617. കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിൽ പ്രതിപാദിക്കുന്ന നദി? [Kaudalyante ‘arththashaasthra’tthil prathipaadikkunna nadi?]

Answer: ചൂർണി (പെരിയാർ) [Choorni (periyaar)]

159618. വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിച്ചിട്ടുള്ള നദിയാണ്? [Vilyam logante malabaar maanvalil paraamarshicchittulla nadiyaan?]

Answer: കോരപ്പുഴ [Korappuzha]

159619. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവൽ രചിച്ചത്? [‘mayyazhippuzhayude theerangalil’ enna noval rachicchath?]

Answer: എം. മുകുന്ദൻ [Em. Mukundan]

159620. ഒ.വി.വിജയന്റെ ‘ഗുരുസാഗര’ത്തിൽ പരാമർശിക്കുന്ന നദി? [O. Vi. Vijayante ‘gurusaagara’tthil paraamarshikkunna nadi?]

Answer: തൂതപ്പുഴ [Thoothappuzha]

159621. എസ്.കെ പൊറ്റെക്കാടിന്റെ ‘നാടൻ പ്രേമ’ത്തിലെ നദിയാണ് [Esu. Ke pottekkaadinte ‘naadan prema’tthile nadiyaanu]

Answer: ഇരുവഴിഞ്ഞിപ്പുഴ. [Iruvazhinjippuzha.]

159622. കാഴ്ചശക്തിക്ക് സഹായിക്കുന്ന വിറ്റാമിൻ? [Kaazhchashakthikku sahaayikkunna vittaamin?]

Answer: വിറ്റാമിൻ എ [Vittaamin e]

159623. കരളിൽ സ്റ്റോർ ചെയ്യപ്പെടുന്ന വിറ്റാമിൻ? [Karalil sttor cheyyappedunna vittaamin?]

Answer: വിറ്റാമിൻ എ [Vittaamin e]

159624. ഏത് വിറ്റാമിൻ്റെ കുറവ് കൊണ്ടാണ് മുതിർന്നവരിൽ നിശാന്തതയും കുട്ടികളിൽ സിറോഫ്താൽമിയയും കാണപ്പെടുന്നത്? [Ethu vittaamin്re kuravu kondaanu muthirnnavaril nishaanthathayum kuttikalil sirophthaalmiyayum kaanappedunnath?]

Answer: വിറ്റാമിൻ എ [Vittaamin e]

159625. വിറ്റാമിൻ എ ശരീരത്തിലെത്തുന്നത് ഏതു രൂപത്തിലാണ്? [Vittaamin e shareeratthiletthunnathu ethu roopatthilaan?]

Answer: ബീറ്റാകരോട്ടിൻ [Beettaakarottin]

159626. തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏത്? [Thavidil adangiyirikkunna vittaamin eth?]

Answer: വിറ്റാമിൻ B1 തയാമിൻ [Vittaamin b1 thayaamin]

159627. കാർബോഹൈഡ്രേറ്റ്നെ ഊർജം ആക്കാൻ സഹായിക്കുന്ന വിറ്റാമിൻ? [Kaarbohydrettne oorjam aakkaan sahaayikkunna vittaamin?]

Answer: വിറ്റാമിൻ B1 [Vittaamin b1]

159628. ഏത് വിറ്റാമിൻ കുറവ് കൊണ്ടാണ് ബെറിബെറി രോഗം ഉണ്ടാകുന്നത്? [Ethu vittaamin kuravu kondaanu beriberi rogam undaakunnath?]

Answer: വിറ്റാമിൻ B1 [Vittaamin b1]

159629. പാലിന് നേരിയ മഞ്ഞനിറം നൽകുന്ന വിറ്റാമിൻ? [Paalinu neriya manjaniram nalkunna vittaamin?]

Answer: വിറ്റാമിൻ B2 (റൈബോഫ്ലാവിൻ) [Vittaamin b2 (rybophlaavin)]

159630. സൂര്യപ്രകാശത്തിൻ്റെ സാനിധ്യത്തിൽ നഷ്ടപ്പെടുന്ന വിറ്റാമിൻ? [Sooryaprakaashatthin്re saanidhyatthil nashdappedunna vittaamin?]

Answer: വിറ്റാമിൻ B2 [Vittaamin b2]

159631. ഏത് വിറ്റാമിന്റെ കുറവുമൂലമാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്? [Ethu vittaaminte kuravumoolamaanu vaayppunnu undaakunnath?]

Answer: വിറ്റാമിൻ B2 [Vittaamin b2]

159632. ആൻറി പെല്ലഗ്ര വിറ്റാമിൻ എന്നറിയപ്പെടുന്നത്? [Aanri pellagra vittaamin ennariyappedunnath?]

Answer: വിറ്റാമിൻ B3 [Vittaamin b3]

159633. മോണയെയും ത്വക്കിനെയും ബാധിക്കുന്ന പെല്ലഗ്ര രോഗം ഏത് വിറ്റാമിൻ കുറവ് മൂലമാണ് ഉണ്ടാകുന്നത്? [Monayeyum thvakkineyum baadhikkunna pellagra rogam ethu vittaamin kuravu moolamaanu undaakunnath?]

Answer: വിറ്റാമിൻ B3 [Vittaamin b3]

159634. ഏത് വിറ്റാമിൻ്റെ കുറവ് മൂലമാണ് പരസ്തേഷ്യ രോഗം ഉണ്ടാകുന്നത്? [Ethu vittaamin്re kuravu moolamaanu parastheshya rogam undaakunnath?]

Answer: വിറ്റാമിൻ B5 [Vittaamin b5]

159635. ഉറക്കമില്ലായ്മ ഉത്ക്കണ്ഠ എന്നിവയ്ക്ക് കാരണം ഏത് വിറ്റാമിൻ്റെ കുറവാണ്? [Urakkamillaayma uthkkandta ennivaykku kaaranam ethu vittaamin്re kuravaan?]

Answer: വിറ്റാമിൻ B6 [Vittaamin b6]

159636. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ? [Mudiyude aarogyatthinu sahaayikkunna vittaamin?]

Answer: വിറ്റാമിൻ B7 (ബയോട്ടിൻ) [Vittaamin b7 (bayottin)]

159637. ഗർഭിണികൾക്ക് ആവശ്യമായിട്ടുള്ള വിറ്റാമിൻ? [Garbhinikalkku aavashyamaayittulla vittaamin?]

Answer: വിറ്റാമിൻ B9 [Vittaamin b9]

159638. അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ വിറ്റാമിൻ? [Arunarakthaanukkalude nirmmaanatthinu aavashyamaaya vittaamin?]

Answer: വിറ്റാമിൻ B9 [Vittaamin b9]

159639. ഏതു വിറ്റാമിൻ്റെ കുറവ് മൂലമാണ് വിളർച്ച വരുന്നത്? [Ethu vittaamin്re kuravu moolamaanu vilarccha varunnath?]

Answer: വിറ്റാമിൻ B9 [Vittaamin b9]

159640. ശരീരത്തിൽ ഇരുമ്പിൻ്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിൻ? [Shareeratthil irumpin്re aagiranatthinu sahaayikkunna vittaamin?]

Answer: വിറ്റാമിൻ സി [Vittaamin si]

159641. കൊബാൾട്ട് (Co) അടങ്ങിയിരിക്കുന്ന വിറ്റാമിൻ? [Kobaalttu (co) adangiyirikkunna vittaamin?]

Answer: വിറ്റാമിൻ B12 [Vittaamin b12]

159642. ‘പെർണീഷ്യസ് അനീമിയ’ ഏത് വിറ്റാമിൻ്റെ കുറവു മൂലമാണ്? [‘perneeshyasu aneemiya’ ethu vittaamin്re kuravu moolamaan?]

Answer: വിറ്റാമിൻ B12 [Vittaamin b12]

159643. ഫ്രഷ്ഫ്രൂട്ട് വിറ്റാമിൻ എന്നറിയപ്പെടുന്നത്? [Phrashphroottu vittaamin ennariyappedunnath?]

Answer: വിറ്റാമിൻ സി [Vittaamin si]

159644. ആസിഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്? [Aasidu vittaamin ennariyappedunnath?]

Answer: വിറ്റാമിൻ സി [Vittaamin si]

159645. മുറിവുണങ്ങാൻ സഹായിക്കുന്ന വിറ്റാമിൻ? [Murivunangaan sahaayikkunna vittaamin?]

Answer: വിറ്റാമിൻ സി [Vittaamin si]

159646. കൃത്രിമമായി നിർമിച്ചെടുത്ത ആദ്യ വിറ്റാമിൻ? [Kruthrimamaayi nirmiccheduttha aadya vittaamin?]

Answer: വിറ്റാമിൻ സി [Vittaamin si]

159647. മൂത്രത്തിലൂടെ നഷ്ടമാകുന്ന വിറ്റാമിൻ? [Moothratthiloode nashdamaakunna vittaamin?]

Answer: വിറ്റാമിൻ സി [Vittaamin si]

159648. ഏതു വിറ്റാമിൻ്റെ കുറവ് മൂലമാണ് ‘സ്കർവി’ രോഗം ഉണ്ടാകുന്നത്? [Ethu vittaamin്re kuravu moolamaanu ‘skarvi’ rogam undaakunnath?]

Answer: വിറ്റാമിൻ സി [Vittaamin si]

159649. ‘സൺഷൈൻ വിറ്റാമിൻ’ (Sun Shine Vitamin) എന്നറിയപ്പെടുന്നത്? [‘sanshyn vittaamin’ (sun shine vitamin) ennariyappedunnath?]

Answer: വിറ്റാമിൻ ഡി [Vittaamin di]

159650. ശരീരത്തിൽ കാത്സ്യത്തിൻ്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിൻ? [Shareeratthil kaathsyatthin്re aagiranatthinu sahaayikkunna vittaamin?]

Answer: വിറ്റാമിൻ ഡി [Vittaamin di]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution