<<= Back
Next =>>
You Are On Question Answer Bank SET 3193
159651. സ്റ്റീറോയിഡുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ? [Stteeroyidukalil adangiyirikkunna vittaamin?]
Answer: വിറ്റാമിൻ ഡി [Vittaamin di]
159652. വിറ്റാമിൻ ഡി യുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം? [Vittaamin di yude kuravu moolam kuttikalil undaakunna rogam?]
Answer: റിക്കറ്റ്സ് (കണ) [Rikkattsu (kana)]
159653. വിറ്റാമിൻ ഡി യുടെ കുറവ് മൂലം മുതിർന്നവരിലും ഉണ്ടാകുന്ന രോഗം? [Vittaamin di yude kuravu moolam muthirnnavarilum undaakunna rogam?]
Answer: ഒസ്റ്റിയോമലാസിയ [Osttiyomalaasiya]
159654. ഹൃദയത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ വിറ്റാമിൻ? [Hrudayatthinte aarogyatthinu anivaaryamaaya vittaamin?]
Answer: വിറ്റാമിൻ ഇ [Vittaamin i]
159655. ബ്യൂട്ടി വിറ്റാമിൻ, ഹോർമോൺ വിറ്റാമിൻ, ആൻറിസ്റ്റെറിലിറ്റി വിറ്റാമിൻ എന്നിങ്ങനെ അറിയപ്പെടുന്നത്? [Byootti vittaamin, hormon vittaamin, aanristterilitti vittaamin enningane ariyappedunnath?]
Answer: വിറ്റാമിൻ ഇ [Vittaamin i]
159656. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ? [Muttayude manjayil adangiyirikkunna vittaamin?]
Answer: വിറ്റാമിൻ ഇ [Vittaamin i]
159657. ഏത് വിറ്റാമിൻ്റെ കുറവാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്? [Ethu vittaamin്re kuravaanu vandhyathaykku kaaranamaakunnath?]
Answer: വിറ്റാമിൻ ഇ [Vittaamin i]
159658. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ? [Raktham kattapidikkaan sahaayikkunna vittaamin?]
Answer: വിറ്റാമിൻ കെ [Vittaamin ke]
159659. മോണയിലെ രക്തസ്രാവത്തിന് കാരണം ഏത് വിറ്റാമിൻ്റ കുറവുമൂലമാണ്? [Monayile rakthasraavatthinu kaaranam ethu vittaamin്ra kuravumoolamaan?]
Answer: വിറ്റാമിൻ സി [Vittaamin si]
159660. ഇന്ത്യ വികസിപ്പിച്ചെടുത്ത ഏറ്റവും ചെറിയ യുദ്ധവിമാനം ഏത്? [Inthya vikasippiccheduttha ettavum cheriya yuddhavimaanam eth?]
Answer: ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ലക്ഷ്യ [Lyttu kombaattu eyarkraaphttu lakshya]
159661. റാംജെറ്റ് തത്വം ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ മിസൈൽ? [Raamjettu thathvam aadyamaayi upayogiccha inthyan misyl?]
Answer: ആകാശ് [Aakaashu]
159662. ഇന്ത്യയുടെ ആദ്യത്തെ വിദേശ വായുസേനാതാവളം? [Inthyayude aadyatthe videsha vaayusenaathaavalam?]
Answer: ഫാർക്കോരിൽ [Phaarkkoril]
159663. ഇന്ത്യൻ എയർഫോഴ്സിൽ ‘ബൈസൺ’ എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധവിമാനം? [Inthyan eyarphozhsil ‘bysan’ enna peril ariyappedunna yuddhavimaanam?]
Answer: നവീകരിച്ച മിഗ് 21 യുദ്ധവിമാനം [Naveekariccha migu 21 yuddhavimaanam]
159664. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം? [Vadakku kizhakkan athirtthiyude samrakshanaarththam aarambhiccha senaavibhaagam?]
Answer: സശസ്ത്ര സീമാബൽ [Sashasthra seemaabal]
159665. ഇന്ത്യൻ എയർ ഫോഴ്സിൽ “വജ്ര” എന്നറിയപ്പെടുന്ന യുദ്ധ വിമാനം? [Inthyan eyar phozhsil “vajra” ennariyappedunna yuddha vimaanam?]
Answer: മിറാഷ് 2000 [Miraashu 2000]
159666. ഇന്ത്യക്ക് ഇംഗ്ലണ്ടിൽ നിന്ന് ലഭിച്ച ഫെെറ്റർ വിമാനങ്ങൾ ? [Inthyakku imglandil ninnu labhiccha pheettar vimaanangal ?]
Answer: ജഗ്വാർ [Jagvaar]
159667. ഷംഷേർ എന്ന പേരിൽ ഇന്ത്യൻ എയർ ഫോഴ്സിൽ അറിയപ്പെടുന്ന യുദ്ധവിമാനം? [Shamsher enna peril inthyan eyar phozhsil ariyappedunna yuddhavimaanam?]
Answer: ജഗ്വാർ [Jagvaar]
159668. ഇന്ത്യയിലെ ഏറ്റവും പുതിയ അർദ്ധ സെെനികവിഭാഗം? [Inthyayile ettavum puthiya arddha seenikavibhaagam?]
Answer: രാഷ്ട്രീയ റെെഫിൾസ് [Raashdreeya reephilsu]
159669. വനിതാ ബറ്റാലിയനുളള മറ്റൊരു അർദ്ധ സെെനികവിഭാഗം? [Vanithaa battaaliyanulala mattoru arddha seenikavibhaagam?]
Answer: റാപ്പിഡ് ആക്ഷൻ [Raappidu aakshan]
159670. കര നാവിക വ്യോമ സേനകളുടെ ആസ്ഥാനം? [Kara naavika vyoma senakalude aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
159671. സൈനിക ശക്തിയുടെ അടിസ്ഥാനത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം [Synika shakthiyude adisthaanatthil lokatthu inthyayude sthaanam]
Answer: 3
159672. കരസേനയിലെ ഏറ്റവും ഉയർന്ന പദവി [Karasenayile ettavum uyarnna padavi]
Answer: ജനറൽ [Janaral]
159673. കരസേനയിലെ ഏറ്റവും ഉയർന്ന ഓണററ്റി പദവി [Karasenayile ettavum uyarnna onaratti padavi]
Answer: ഫീൽഡ് മാർഷൽ [Pheeldu maarshal]
159674. കരസേനാ ദിനം [Karasenaa dinam]
Answer: ജനുവരി 15 [Januvari 15]
159675. നാവികസേനാ ദിനം [Naavikasenaa dinam]
Answer: ഡിസംബർ 4 [Disambar 4]
159676. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ [Bahiraakaasha yaathra nadatthiya aadya inthyan vamshaja]
Answer: കൽപ്പന ചൗള (1997) [Kalppana chaula (1997)]
159677. പ്രപഞ്ചം മുഴുവൻ എൻറെ ജന്മനാടാണ് എന്ന് അഭിപ്രായപ്പെട്ടത് [Prapancham muzhuvan enre janmanaadaanu ennu abhipraayappettathu]
Answer: കൽപ്പന ചൗള [Kalppana chaula]
159678. റോക്കറ്റ് മാൻ ഓഫ് ഇന്ത്യ [Rokkattu maan ophu inthya]
Answer: കെ ശിവൻ [Ke shivan]
159679. റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ [Rokkattu vuman ophu inthya]
Answer: റിതു കരിതൽ [Rithu karithal]
159680. നാസ പുതിയ ബഹിരാകാശ ദൗത്യത്തിലേക്ക് തിരഞ്ഞെടുത്ത ഇന്ത്യൻ വംശജൻ [Naasa puthiya bahiraakaasha dauthyatthilekku thiranjeduttha inthyan vamshajan]
Answer: രാജാചാരി [Raajaachaari]
159681. ഇന്ത്യയും ബംഗ്ലാദേശും സംയു ആമായി നടത്തുന്ന നാവികാഭ്യാസം ? [Inthyayum bamglaadeshum samyu aamaayi nadatthunna naavikaabhyaasam ?]
Answer: ബോൻഗോസാഗർ [Bongosaagar]
159682. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സ്ഫോടന വസ്തുക്കൾ തിരിച്ചറിയാനുപയോഗിക്കുന്ന എയർക്രാഫ്റ്റ് ? [Inthyayil vikasippiccheduttha sphodana vasthukkal thiricchariyaanupayogikkunna eyarkraaphttu ?]
Answer: റെയ്ഡർ – എക്സ് [Reydar – eksu]
159683. കരയിലൂടെയും വെളളത്തലൂടെയും സഞ്ചരിക്കാൻ കഴിയുന്ന ഭാര അറവുള്ള ടാങ്കായ 2 എസ് 25 എംസ് പ്രസ് – എസ്.ഡി.എം. ഏത് രാജ്യത്തിൽ നിന്നുമാണ് ഇന്ത്യ വാങ്ങുന്നത് ? [Karayiloodeyum velalatthaloodeyum sancharikkaan kazhiyunna bhaara aravulla daankaaya 2 esu 25 emsu prasu – esu. Di. Em. Ethu raajyatthil ninnumaanu inthya vaangunnathu ?]
Answer: റഷ്യ [Rashya]
159684. ലോകത്തിലെ ഏറ്റവും വലിയ ആയുധ പ്രദർശനം നടത്തിയ രാജ്യം ? [Lokatthile ettavum valiya aayudha pradarshanam nadatthiya raajyam ?]
Answer: ഉത്തര കൊറിയ [Utthara koriya]
159685. ഇന്ത്യ റഷ്യ സംരംഭമായ ബ്രഹ്മോസ് മിസൈൽ ഇന്ത്യയിൽ നിന്ന് വാങ്ങുന്ന രാജ്യം ? [Inthya rashya samrambhamaaya brahmosu misyl inthyayil ninnu vaangunna raajyam ?]
Answer: ഫിലിപ്പൈൻസ് [Philippynsu]
159686. 2021ജനുവരിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂതല വ്യോമ മിസൈൽ ? [2021januvariyil inthya vijayakaramaayi pareekshiccha bhoothala vyoma misyl ?]
Answer: ആകാശ് [Aakaashu]
159687. ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഇന്ത്യയുടെ പുതിയ ടാങ്ക് വേധ മിസൈൽ ? [Helikopttaril ninnu vikshepikkaan kazhiyunna inthyayude puthiya daanku vedha misyl ?]
Answer: ധ്രുവാസ്ത്ര [Dhruvaasthra]
159688. DRDO യും കരസേനയും അടുത്തിടെ സംയുക്തമായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ കൈത്തോക്ക് ? [Drdo yum karasenayum adutthide samyukthamaayi vikasippiccha inthyayude aadya thaddhesheeya kytthokku ?]
Answer: അസ്മി [Asmi]
159689. ഡി ആർ ഡി ഓ യും സിആർപിഎഫ് ഉം സമാരംഭിച്ച ബൈക്ക് ആംബുലൻസിന്റെ പേര് ? [Di aar di o yum siaarpiephu um samaarambhiccha bykku aambulansinte peru ?]
Answer: RAKSHITA
159690. ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക് ? [Inthyayil nilavil varunna puthiya misyl paarkku ?]
Answer: അഗ്നി പ്രസ്ഥ [Agni prastha]
159691. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി ആര്…? [Inthyayile aadyatthe prathirodha manthri aar…?]
Answer: ബിൽ ദേവ് സിംങ് [Bil devu simngu]
159692. ആദ്യ മലയാളി പ്രതിരോധമന്ത്രി [Aadya malayaali prathirodhamanthri]
Answer: വി.കെ കൃഷ്ണ മേനോൻ [Vi. Ke krushna menon]
159693. ഏറ്റവും കൂടുതൽ പ്രതിരോധ മന്ത്രി ആയത് [Ettavum kooduthal prathirodha manthri aayathu]
Answer: എ.കെ. ആന്റണി [E. Ke. Aantani]
159694. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് ആര് [Inthyan misyl deknolajiyude pithaavu aaru]
Answer: എ.പി.ജെ അബ്ദുൽ കലാം [E. Pi. Je abdul kalaam]
159695. ഇന്ത്യയുടെ മിസൈൽ വനിത [Inthyayude misyl vanitha]
Answer: ടെസ്സി തോമസ് [Desi thomasu]
159696. ഇന്ത്യൻ ആർമിയുടെ പുതിയ ആസ്ഥാന മന്ദിരം? [Inthyan aarmiyude puthiya aasthaana mandiram?]
Answer: തൽ സേന ഭവൻ [Thal sena bhavan]
159697. ഇന്ത്യയിൽ ആദ്യമായി കണ്ടോൺമെൻറ് സ്ഥാപിച്ചത് ആര്? [Inthyayil aadyamaayi kandonmenru sthaapicchathu aar?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
159698. നിലവിലെ കരസേനാ മേധാവി ? [Nilavile karasenaa medhaavi ?]
Answer: മനോജ് മുകുന്ദ് നരവനെ [Manoju mukundu naravane]
159699. നിലവിൽ നാവിക സേന മേധാവി? [Nilavil naavika sena medhaavi?]
Answer: വൈസ് അഡ്മിറൽ കരംബീർ സിംഗ് [Vysu admiral karambeer simgu]
159700. നിലവിലെ വ്യോമസേന മേധാവി ? [Nilavile vyomasena medhaavi ?]
Answer: എയർമാർഷൽ ആർ കെ എസ് ബദൗരിയ [Eyarmaarshal aar ke esu badauriya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution