<<= Back Next =>>
You Are On Question Answer Bank SET 3194

159701. ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത് [Inthyan aarmiyude mungaamiyaayi ariyappedunnathu]

Answer: പ്രസിഡൻസി ആർമി [Prasidansi aarmi]

159702. ഇന്ത്യയുടെ ലൈറ്റ് കോംപാക്ട് യുദ്ധവിമാനമായ തേജസിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി [Inthyayude lyttu kompaakdu yuddhavimaanamaaya thejasil yaathra cheytha aadya inthyan prathirodha manthri]

Answer: രാജ് നാഥ് സിംഗ് [Raaju naathu simgu]

159703. ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രി [Inthyayude randaamatthe vanithaa prathirodha manthri]

Answer: നിർമ്മല സീതാരാമൻ [Nirmmala seethaaraaman]

159704. ഇന്ത്യയിലെ ആദ്യ ഇന്റർ ഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫ് [Inthyayile aadya intar grettadu diphansu sttaaphu cheephu]

Answer: ലഫ്റ്റനന്റ് ജനറൽ പങ്കജ് ജോഷി [Laphttanantu janaral pankaju joshi]

159705. നാവികസേനാ ദിനം [Naavikasenaa dinam]

Answer: ഡിസംബർ 4 [Disambar 4]

159706. ഇന്ത്യൻ നാവിക സേനയുടെ പ്രഥമ Full Fledget Service Board(SSB) നിലവിൽ വന്നത്. [Inthyan naavika senayude prathama full fledget service board(ssb) nilavil vannathu.]

Answer: കൊൽക്കത്ത [Kolkkattha]

159707. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ യുദ്ധ ടാങ്ക് [Inthya thaddhesheeyamaayi nirmmiccha aadya yuddha daanku]

Answer: വിജയാന്ദ [Vijayaanda]

159708. ഇന്ത്യയിൽ യുദ്ധ ടാങ്കുകളുടെ നിർമ്മാണം കേന്ദ്രീകരിച്ചിരിക്കുന്നത് [Inthyayil yuddha daankukalude nirmmaanam kendreekaricchirikkunnathu]

Answer: ആവഡി (തമിഴ്നാട്) [Aavadi (thamizhnaadu)]

159709. മിന്നൽ ആക്രമണത്തിന് ഇന്ത്യ ഉപയോഗിച്ച യുദ്ധവിമാനം [Minnal aakramanatthinu inthya upayogiccha yuddhavimaanam]

Answer: മിറാഷ് 2000 (വജ്ര എന്നറിയപ്പെടുന്നു) [Miraashu 2000 (vajra ennariyappedunnu)]

159710. ഇന്ത്യയിലെ ആദ്യ വനിതാ ജവാൻ [Inthyayile aadya vanithaa javaan]

Answer: ശാന്തി തിഗ്ഗ [Shaanthi thigga]

159711. ഇന്ത്യൻ കരസേനയുടെ ആദ്യ ആസ്ഥാനം? [Inthyan karasenayude aadya aasthaanam?]

Answer: ഡൽഹിയിലുള്ള ചെങ്കോട്ട [Dalhiyilulla chenkotta]

159712. തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ അന്തർവാഹിനി ? [Thaddhesheeyamaayi nirmmiccha aadyatthe inthyan antharvaahini ?]

Answer: ഐ.എൻ.എസ്. ശൽകി [Ai. En. Esu. Shalki]

159713. ഇന്ത്യൻ നാവികസേനയുടെ പ്രത്യേക കമാൻഡോ യൂണിറ്റ്? [Inthyan naavikasenayude prathyeka kamaando yoonittu?]

Answer: മെറൈൻ കമാൻഡോസ് (MARCOS) [Meryn kamaandosu (marcos)]

159714. വ്യോമസേന ഇന്ത്യൻ എയർ ഫോഴ്സ് എന്ന പേര് സ്വീകരിച്ചത്? [Vyomasena inthyan eyar phozhsu enna peru sveekaricchath?]

Answer: 1950 ജനുവരി 26 [1950 januvari 26]

159715. ഇന്ത്യൻ വ്യോമസേന രൂപീകരിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി ? [Inthyan vyomasena roopeekarikkaan shupaarsha cheytha kammitti ?]

Answer: സാൻ ഹട്ട് കമ്മിറ്റി . [Saan hattu kammitti .]

159716. ദേശീയ പതാകയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത് [Desheeya pathaakaye bharanaghadana nirmmaana sabha amgeekaricchathu]

Answer: 1947 ജുലെെ 22 [1947 julee 22]

159717. ജനഗണമന – ദേശീയ ഗാനം [Janaganamana – desheeya gaanam]

Answer: 1950 ജനുവരി 24 [1950 januvari 24]

159718. ദേശീയ ഗീതം [Desheeya geetham]

Answer: 1950 ജനുവരി 24 [1950 januvari 24]

159719. സിംഹ മുദ്ര [Simha mudra]

Answer: 1950 ജനുവരി 26 [1950 januvari 26]

159720. ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത് [Desheeya kalandaraayi shakavarshatthe amgeekaricchathu]

Answer: 1957 മാർച്ച് 22 [1957 maarcchu 22]

159721. മയിലിനെ അംഗീകരിച്ചത് [Mayiline amgeekaricchathu]

Answer: 1963

159722. കടുവയെ അംഗീകരിച്ചത് [Kaduvaye amgeekaricchathu]

Answer: 1972

159723. ദേശീയ നദിയായ് ഗംഗയെ അംഗീകരിച്ചത് [Desheeya nadiyaayu gamgaye amgeekaricchathu]

Answer: 2008 നവംബർ 4 [2008 navambar 4]

159724. ജലജീവിയായി ഗംഗ ഡോൾഫിനെ അംഗീകരിച്ചത് [Jalajeeviyaayi gamga dolphine amgeekaricchathu]

Answer: 2009 ഒക്ടോബർ 5 [2009 okdobar 5]

159725. രൂപയുടെ ചിഹ്നം ₹ അംഗീകരിച്ചത് [Roopayude chihnam ₹ amgeekaricchathu]

Answer: 2010 ജൂലായ് 15 [2010 joolaayu 15]

159726. ദേശീയ പെെതൃകമൃഗമായി ആനയെ അംഗീകരിച്ചത് [Desheeya peethrukamrugamaayi aanaye amgeekaricchathu]

Answer: 2010 ഒക്ടോബർ 22 [2010 okdobar 22]

159727. പിന്നണി ഗായികയെന്ന നിലയിൽ പ്രശസ്തയായ ഭാരതരത്നം ജേതാവ്? [Pinnani gaayikayenna nilayil prashasthayaaya bhaaratharathnam jethaav?]

Answer: ലതാ മങ്കേഷ്കർ [Lathaa mankeshkar]

159728. ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ ഏക വനിത? [Phaalkke avaardum bhaaratharathnavum nediya eka vanitha?]

Answer: ലതാ മങ്കേഷ്കർ [Lathaa mankeshkar]

159729. ലതാ മങ്കേഷ്കറിന് ഭാരതരത്നം ലഭിച്ച വർഷം? [Lathaa mankeshkarinu bhaaratharathnam labhiccha varsham?]

Answer: 2001

159730. ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത്? [Inthyayude meladi kveen ennariyappedunnath?]

Answer: ലതാമങ്കേഷ്‌കർ [Lathaamankeshkar]

159731. ലതാ മങ്കേഷ്‌കർ പാടിയ മലയാള സിനിമ? [Lathaa mankeshkar paadiya malayaala sinima?]

Answer: നെല്ല് [Nellu]

159732. ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ച ഭാരതരത്നം ജേതാവ്? [Ginnasu bukkilum sthaanam pidiccha bhaaratharathnam jethaav?]

Answer: ലതാമങ്കേഷ്‌കർ [Lathaamankeshkar]

159733. ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ പാടിയ ഗായിക ആര്? [Ettavum kooduthal chalacchithragaanangal paadiya gaayika aar?]

Answer: ലതാമങ്കേഷ്‌കർ [Lathaamankeshkar]

159734. ആശ ബോൺസ്ലെയുടെയും ലത മങ്കേഷ്കറുടെയും സഹോദരനായ സംഗീത സംവിധായകൻ ആര്? [Aasha bonsleyudeyum latha mankeshkarudeyum sahodaranaaya samgeetha samvidhaayakan aar?]

Answer: ഹൃദയനാഥ് മങ്കേഷ്‌കർ [Hrudayanaathu mankeshkar]

159735. ലത മങ്കേഷ്‌കർ ഫിലിം ഫെയർ അവാർഡ് കൈകൊള്ളുവാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ട്? [Latha mankeshkar philim pheyar avaardu kykolluvaan visammathikkunnathu enthukondu?]

Answer: പല തവണ നേടിയിട്ടുള്ളതിനാൽ ഇനി മറ്റ് ഗായകർക്ക് അവസരം ലഭിക്കുന്നതിനുവേണ്ടി [Pala thavana nediyittullathinaal ini mattu gaayakarkku avasaram labhikkunnathinuvendi]

159736. ലത മങ്കേഷ്‌കർ ഇതുവരെ എത്ര ചലച്ചിത്രഗാനങ്ങൾ പാടിയിട്ടുണ്ട്? [Latha mankeshkar ithuvare ethra chalacchithragaanangal paadiyittundu?]

Answer: ഏകദേശം 25,000 [Ekadesham 25,000]

159737. ലത മങ്കേഷ്‌കർ ഡി.ലിറ്ററേച്ചർ ബിരുദം നേടിയിട്ടുള്ളത് ഏത് സർവകലാശാലയിൽ നിന്നാണ്? [Latha mankeshkar di. Littarecchar birudam nediyittullathu ethu sarvakalaashaalayil ninnaan?]

Answer: പൂനെ സർവകലാശാലയിൽ നിന്ന് [Poone sarvakalaashaalayil ninnu]

159738. ലത മങ്കേഷ്‌കർ ആദ്യമായി നിർമ്മിച്ച ഹിന്ദി ചലച്ചിത്രം ഏത്? [Latha mankeshkar aadyamaayi nirmmiccha hindi chalacchithram eth?]

Answer: ലേക്കിൻ [Lekkin]

159739. “ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ” എന്നറിയപ്പെടുന്നത്? [“phasttu ledi ophu inthyan sinima” ennariyappedunnath?]

Answer: ദേവിക റാണി റോറിച്ച് [Devika raani roricchu]

159740. ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത്? [Ettavumadhikam thavana mikaccha nadikkulla desheeya avaardu nediyath?]

Answer: ശബാന ആസ്മി [Shabaana aasmi]

159741. ആയിക്കര രാഷ്ട്ര സഭയിൽ പ്രദർശിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ? [Aayikkara raashdra sabhayil pradarshippiccha aadyatthe inthyan sinima?]

Answer: ലഗേ രഹോ മുന്നാഭായ് [Lage raho munnaabhaayu]

159742. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടി? [Raajyasabhayilekku naamanirddhesham cheytha aadya nadi?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

159743. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടൻ? [Raajyasabhayilekku naamanirddhesham cheytha aadya nadan?]

Answer: പൃഥ്വിരാജ് കപൂർ [Pruthviraaju kapoor]

159744. ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ? [Lokatthile ettavum valiya sinimaa sttudiyo?]

Answer: റാമോജി ഫിലിം സിറ്റി (ഹൈദരാബാദ്) [Raamoji philim sitti (hydaraabaadu)]

159745. ഇന്ത്യയിലെ ആദ്യത്തെ കളർ സിനിമ? [Inthyayile aadyatthe kalar sinima?]

Answer: കിസാൻ കന്യ [Kisaan kanya]

159746. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സ്ഥിരം വേദി? [Inthyan anthaaraashdra chalacchithrothsavatthile sthiram vedi?]

Answer: പനാജി (ഗോവ) [Panaaji (gova)]

159747. മലയാളസിനിമയിലെ ആദ്യത്തെ നായകൻ? [Malayaalasinimayile aadyatthe naayakan?]

Answer: കെ കെ അരൂർ (ബാലൻ) [Ke ke aroor (baalan)]

159748. മലയാള സിനിമയിലെ ആദ്യനായിക? [Malayaala sinimayile aadyanaayika?]

Answer: കമലം (ബാലൻ) [Kamalam (baalan)]

159749. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം? [Malayaalatthile aadya sinimaaskopu chithram?]

Answer: തച്ചോളി അമ്പു (1981) [Thaccholi ampu (1981)]

159750. നാഷണൽ ഫിലിം ആർക്കൈവ്സ് സ്ഥിതിചെയ്യുന്നത്? [Naashanal philim aarkkyvsu sthithicheyyunnath?]

Answer: പൂനെ [Poone]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution