<<= Back
Next =>>
You Are On Question Answer Bank SET 3195
159751. പത്മശ്രീ ലഭിച്ച ആദ്യ നടി? [Pathmashree labhiccha aadya nadi?]
Answer: നർഗ്ഗീസ് ദത്ത് [Narggeesu datthu]
159752. മലയാളത്തിലെ ആദ്യസിനിമ? [Malayaalatthile aadyasinima?]
Answer: വിഗതകുമാരൻ [Vigathakumaaran]
159753. മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ സിനിമ? [Mozhimaattam cheyyappetta aadya sinima?]
Answer: ജീവിതനൗക [Jeevithanauka]
159754. ഇന്ത്യയിലെ ആദ്യത്തെ 70 എം. എം ചലച്ചിത്രം? [Inthyayile aadyatthe 70 em. Em chalacchithram?]
Answer: എറൗണ്ട് ദി വേൾഡ് [Eraundu di veldu]
159755. “ ഗാന്ധി ” സിനിമയിൽ ഗാന്ധിജിയായി വേഷമിട്ട നടൻ? [“ gaandhi ” sinimayil gaandhijiyaayi veshamitta nadan?]
Answer: ബെൻ കിങ്‌സ് ലി [Ben kingsu li]
159756. പ്രബോധകൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര് [Prabodhakan enna prasiddheekaranam aarambhicchathu aaru]
Answer: കേസരി ബാലകൃഷ്ണപിള്ള [Kesari baalakrushnapilla]
159757. പി.എസ്.ചെറിയാൻ എന്ന തൂലികാനാമം ഉപയോഗിച്ചിരുന്നത് ആര് [Pi. Esu. Cheriyaan enna thoolikaanaamam upayogicchirunnathu aaru]
Answer: EMS നമ്പൂതിരിപ്പാട് [Ems nampoothirippaadu]
159758. മലബാർ കലക്ടറായിരുന്ന എച്ച് വി കനോലിയാൽ നാടുകടത്തപ്പെട്ട മലബാറിലെ മാപ്പിള നേതാവ് [Malabaar kalakdaraayirunna ecchu vi kanoliyaal naadukadatthappetta malabaarile maappila nethaavu]
Answer: സയ്യിദ് ഫസൽ തങ്ങൾ [Sayyidu phasal thangal]
159759. ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആര് [Brahma prathyaksha saadhujana paripaalana samgham sthaapicchathu aaru]
Answer: കാവാരിക്കുളം കണ്ടൻ കുമാരൻ [Kaavaarikkulam kandan kumaaran]
159760. ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം [Brahma prathyaksha saadhujana paripaalana samgham sthaapiccha varsham]
Answer: 1912
159761. ചേരമാൻ ക്രിസ്ത്യൻ സഭ സ്ഥാപിച്ച വർഷം [Cheramaan kristhyan sabha sthaapiccha varsham]
Answer: 1923
159762. ചേരമാൻ ക്രിസ്ത്യൻ സഭയുടെ സ്ഥാപകൻ [Cheramaan kristhyan sabhayude sthaapakan]
Answer: ആശീർവാദം ആശാൻ [Aasheervaadam aashaan]
159763. തിരുവിതാംകൂർ സ്വാതന്ത്ര സമരത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നത് [Thiruvithaamkoor svaathanthra samaratthile thrimoortthikal ennu ariyappedunnathu]
Answer: പട്ടം താണുപ്പിള്ള , ടി.എം വർഗ്ഗീസ്, സി.കേശവൻ [Pattam thaanuppilla , di. Em varggeesu, si. Keshavan]
159764. നിരണം പട എന്ന പ്രസ്ഥാനം രൂപീകരിച്ചത് [Niranam pada enna prasthaanam roopeekaricchathu]
Answer: ഇ. ജോൺ ജേക്കബ് [I. Jon jekkabu]
159765. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് [Thiruvithaamkoor sttettu kongrasinte aadya prasidantu]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
159766. പയ്യന്നൂർ സത്യാഗ്രഹത്തിന്റെ നേതാവ് [Payyannoor sathyaagrahatthinte nethaavu]
Answer: കെ. കളേപ്പൻ [Ke. Kaleppan]
159767. ചേരൂർ കലാപം നടന്ന വർഷം [Cheroor kalaapam nadanna varsham]
Answer: 1843
159768. ശൂരനാട് കലാപം നടന്ന വർഷം [Shooranaadu kalaapam nadanna varsham]
Answer: 1949
159769. മന്നത്ത് ഉൾ ഇസ്ലാം സഭ രൂപം കൊണ്ടവർഷം [Mannatthu ul islaam sabha roopam kondavarsham]
Answer: 1900
159770. അഖില കേരള ഗ്രന്ഥശാല സംഘം സ്ഥാപിച്ചത് [Akhila kerala granthashaala samgham sthaapicchathu]
Answer: 1945
159771. മുസ്ലിം എഡ്യുകേഷൻ സൊസൈറ്റി രൂപീകൃതമായ വർഷം [Muslim edyukeshan sosytti roopeekruthamaaya varsham]
Answer: 1964
159772. സമുദായ പരിഷ്കരിണി എന്ന മാസികയുടെ സ്ഥാപകൻ [Samudaaya parishkarini enna maasikayude sthaapakan]
Answer: സി.കൃഷ്ണപിള്ള [Si. Krushnapilla]
159773. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽ നിന്നുള്ള റൂട്ട് മാർച്ചിന് നേതൃത്വം നൽകിയത് [Guruvaayoor sathyaagrahatthinte prachaarana pravartthanangalude bhaagamaayi kannooril ninnulla roottu maarcchinu nethruthvam nalkiyathu]
Answer: സുബ്രഹ്മണ്യൻ തിരുമൂമ്പ്, എ.കെ.ജി [Subrahmanyan thirumoompu, e. Ke. Ji]
159774. മലയാളി സഭയുടെ സ്ഥാപകൻ [Malayaali sabhayude sthaapakan]
Answer: സി.കൃഷ്ണപിള്ള [Si. Krushnapilla]
159775. കേരളീയ നായർ സമാജത്തിന്റെ സ്ഥാപകൻ [Keraleeya naayar samaajatthinte sthaapakan]
Answer: സി.കൃഷ്ണപിള്ള [Si. Krushnapilla]
159776. കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത് [Keralatthinte paadunna padavaal ennariyappedunnathu]
Answer: സുബ്രഹ്മണ്യൻ തിരുമുമ്പ് [Subrahmanyan thirumumpu]
159777. സമുദായോത്തേജകൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് [Samudaayotthejakan ennariyappedunna saamoohika parishkartthaavu]
Answer: സി.കൃഷ്ണപിള്ള [Si. Krushnapilla]
159778. കേരളത്തിൽ പ്രിന്റിംഗ് പ്രസ് കൊണ്ട് വന്നത് [Keralatthil printimgu prasu kondu vannathu]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
159779. ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്ന കൃതി രചിച്ചത് [Jaathivyavasthayum kerala charithravum enna kruthi rachicchathu]
Answer: പി.കെ. ബാലകൃഷ്ണൻ [Pi. Ke. Baalakrushnan]
159780. ശ്രീനാരായണ തന്ത്രിക വിദ്യാപീഠത്തിന്റെ സ്ഥാപകൻ [Shreenaaraayana thanthrika vidyaapeedtatthinte sthaapakan]
Answer: പറവൂർ ശ്രീധരൻ തന്ത്രി [Paravoor shreedharan thanthri]
159781. ഖിലാഫത്ത് സ്മരണകൾ എന്ന ആത്മകഥയുടെ രചയിതാവ് [Khilaaphatthu smaranakal enna aathmakathayude rachayithaavu]
Answer: മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് [Mozhikkunnatthu brahmadatthan nampoothirippaadu]
159782. പറങ്ങോടി പരിണയം എന്ന കൃതി രചിച്ചത് [Parangodi parinayam enna kruthi rachicchathu]
Answer: കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ [Kizhakkeppaattu raamankutti menon]
159783. പുത്തൻ പാന എന്ന കൃതി രചിച്ച ജസ്യൂട്ട് മിഷനറി [Putthan paana enna kruthi rachiccha jasyoottu mishanari]
Answer: അർണോസ് പാതിരി [Arnosu paathiri]
159784. താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിനായി പുല്ലാട് ലഹള നയിച്ചത് [Thaazhnna jaathiyilppetta kuttikalkku skool praveshanatthinaayi pullaadu lahala nayicchathu]
Answer: വെള്ളിക്കര ചോതി [Vellikkara chothi]
159785. ലീഗ് ഓഫ് ദ ഒപ്രസ് ഡ് പീപ്പിൾ എന്ന സംഘടന സ്ഥാപിച്ചത് [Leegu ophu da oprasu du peeppil enna samghadana sthaapicchathu]
Answer: ചെമ്പകരാമൻ പിള്ള , എഡിൻ എമേർസൺ [Chempakaraaman pilla , edin emersan]
159786. കേരള ഗൗതമൻ എന്നറിയപ്പെടുന്നത് [Kerala gauthaman ennariyappedunnathu]
Answer: കുരിശ്ശേരി ഗോപല പിള്ള [Kurisheri gopala pilla]
159787. പയ്യന്നൂരിൽ നടന്ന നാലാം അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ [Payyannooril nadanna naalaam akhila kerala raashdreeya sammelanatthinte adhyakshan]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
159788. സ്വതന്ത്ര സമുദായം എന്ന പുസ്തകം രചിച്ചത് [Svathanthra samudaayam enna pusthakam rachicchathu]
Answer: ഇ.മാധവൻ [I. Maadhavan]
159789. വേളാത്ത് ലക്ഷ്മി കുട്ടി, കെ.കെ. കറുമ്പ , കെ സി കാളിക്കുട്ടി എന്നിവർ നയിച്ച സമരം [Velaatthu lakshmi kutti, ke. Ke. Karumpa , ke si kaalikkutti ennivar nayiccha samaram]
Answer: മേൽമുണ്ട് സമരം [Melmundu samaram]
159790. നളാഗമങ്ങൾ എന്ന കൃതി ഏത് വിഷയത്തിലാണ് [Nalaagamangal enna kruthi ethu vishayatthilaanu]
Answer: ചരിത്രം [Charithram]
159791. അടിമകൾ എങ്ങനെ ഉടമകളായി എന്ന കൃ രചിച്ചത് [Adimakal engane udamakalaayi enna kru rachicchathu]
Answer: വിഷ്ണുഭാരതീയൻ [Vishnubhaaratheeyan]
159792. കൊച്ചി ഗവൺമെന്റിന്റെ സാമ്പത്തികസഹായ ത്തോടെ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച മിഷനറി [Kocchi gavanmentinte saampatthikasahaaya tthode mattaancheriyil imgleeshu skool sthaapiccha mishanari]
Answer: റവ ജെ. ഡൗസൺ [Rava je. Dausan]
159793. ബാസൽ മിഷന്റെ നേതൃത്വത്തിൽ മലബാറിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായ സ്ഥലം [Baasal mishante nethruthvatthil malabaarile aadya imgleeshu meediyam skool sthaapithamaaya sthalam]
Answer: തലശ്ശേരി [Thalasheri]
159794. കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ച വർഷം [Kocchiraajya prajaamandalam roopeekariccha varsham]
Answer: 1941 ജനുവരി 26 [1941 januvari 26]
159795. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറി [Kocchi raajya prajaamandalatthinte aadya sekrattari]
Answer: വി.ആർ. കൃഷണൻ എഴുത്തഛൻ [Vi. Aar. Krushanan ezhutthachhan]
159796. കേരളത്തിലെ ഏത് നവോത്ഥാന നായകന്റെ ജീവ ചരിത്രമാണ് 23 ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ കേന്ദ്ര സാഹിത്യ അക്കാദമി തീരുമാനിച്ചത് [Keralatthile ethu navoththaana naayakante jeeva charithramaanu 23 inthyan bhaashakalil prasiddheekarikkaan kendra saahithya akkaadami theerumaanicchathu]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
159797. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ എൽ എ എസ് മിഷണറി [Thiruvithaamkoor sandarshiccha aadya el e esu mishanari]
Answer: W. T. റിങ്ലറ്റൗബി [W. T. Ringlattaubi]
159798. മലബാറിലെ കുടികിടപ്പ് നിയമ നിർമ്മാണത്തിന്റെ പിതാവ് [Malabaarile kudikidappu niyama nirmmaanatthinte pithaavu]
Answer: വില്യം ലോഗൻ [Vilyam logan]
159799. ഗജകേസരി എന്ന മാസികയുടെ സ്ഥാപകൻ [Gajakesari enna maasikayude sthaapakan]
Answer: സ്വാമി ഗുരുപ്രസാദ് [Svaami guruprasaadu]
159800. ഭൂഗോള ചരിത്രം എന്ന കൃതി രചിച്ചത് [Bhoogola charithram enna kruthi rachicchathu]
Answer: എം. രാമവർമ്മ തമ്പാൻ [Em. Raamavarmma thampaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution