<<= Back Next =>>
You Are On Question Answer Bank SET 3196

159801. മഞ്ചേരി കാർഷിക കലാപം നയിച്ചത് [Mancheri kaarshika kalaapam nayicchathu]

Answer: ഫസൽ പൂക്കോയ തങ്ങൾ [Phasal pookkoya thangal]

159802. 1867 ൽ സ്ഥാപിതമായ തിരുവിതാംകൂർ ബുക്ക് കമ്മിറ്റിയുടെ അധ്യക്ഷൻ [1867 l sthaapithamaaya thiruvithaamkoor bukku kammittiyude adhyakshan]

Answer: കേരള വർമ്മ വലിയ കോയിത്തമ്പുരാൻ [Kerala varmma valiya koyitthampuraan]

159803. കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെ ആദ്യരക്തസാക്ഷി [Keralatthile dredu yooniyan prasthaanatthile aadyarakthasaakshi]

Answer: വാടാപുറം പി.കെ. ബാവ [Vaadaapuram pi. Ke. Baava]

159804. കമ്പ്യൂട്ടറിന്റെ പിതാവ് [Kampyoottarinte pithaavu]

Answer: ചാൾസ് ബാബേജ് [Chaalsu baabeju]

159805. കമ്പ്യൂട്ടർ എന്ന പദം ഉൽഭവിച്ചത് ഏത് ഭാഷയിൽ നിന്ന് [Kampyoottar enna padam ulbhavicchathu ethu bhaashayil ninnu]

Answer: ലാറ്റിൻ ഭാഷയിലെ കംബ്യൂട്ടസ് എന്ന വാക്കിൽ നിന്ന് [Laattin bhaashayile kambyoottasu enna vaakkil ninnu]

159806. ലോക്കഡൗൺ സാഹചര്യത്തിൽ 3 മുതൽ 6 വയസ്സുവരെയുള്ള കുഞ്ഞുങ്ങളിലെ പോഷക ക്കുറവ് പരിഹരിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി [Lokkadaun saahacharyatthil 3 muthal 6 vayasuvareyulla kunjungalile poshaka kkuravu pariharikkaan kerala sarkkaar aarambhiccha paddhathi]

Answer: തേനമൃത് [Thenamruthu]

159807. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്പ് നൽകുന്ന കെഎസ്എഫ്ഇ യുടെ ചിട്ടി പദ്ധതി [Vidyaarththikalkku onlyn padtanatthinaayi laapdoppu nalkunna keesephi yude chitti paddhathi]

Answer: വിദ്യാ ശ്രീ [Vidyaa shree]

159808. 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി [18 vayasinu thaazheyulla kuttikalkku saujanya chikithsa labhyamaakkunna samsthaana sarkkaar paddhathi]

Answer: ആരോഗ്യകിരണം [Aarogyakiranam]

159809. കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാൻ കേരള പോലീസിന്റെ ബോധവൽക്കരണ പദ്ധതി [Kuttikalkkethire undaakunna lymgika athikramangal thadayaan kerala poleesinte bodhavalkkarana paddhathi]

Answer: മാലാഖ [Maalaakha]

159810. കുട്ടികളിലെ ജീവിത ശൈലി രോഗ നിയന്ത്രണത്തിനായി സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്ന ബോധവൽക്കരണ പദ്ധതി [Kuttikalile jeevitha shyli roga niyanthranatthinaayi samsthaanatthe skoolukalil nadappaakkunna bodhavalkkarana paddhathi]

Answer: ലീപ് [Leepu]

159811. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി [Draansjendar vibhaagatthilppettavarkku surakshithamaaya vaasasthalam orukkaanulla kendrasarkkaar paddhathi]

Answer: ഗരിമ ഗൃഹ [Garima gruha]

159812. ഭിന്നശേഷിക്കാരായ കുട്ടികളുടെ നിർധനരായ അമ്മമാർക്ക് സൗജന്യമായി E Autoനൽകുന്ന സർക്കാർ പദ്ധതി [Bhinnasheshikkaaraaya kuttikalude nirdhanaraaya ammamaarkku saujanyamaayi e autonalkunna sarkkaar paddhathi]

Answer: സ്നേഹ യാനം [Sneha yaanam]

159813. അവിവാഹിതരായ അമ്മമാരുടെയും കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി [Avivaahitharaaya ammamaarudeyum kuttikaludeyum punaradhivaasatthinaayi kerala sarkkaar aarambhiccha paddhathi]

Answer: സ്നേഹസ്പർശം [Snehasparsham]

159814. ലോക് ഡൗൺ കാലത്ത് വീടുകളിൽ സഹായം എത്തിക്കാൻ കേരള പോലീസ് തുടങ്ങിയ പദ്ധതി [Loku daun kaalatthu veedukalil sahaayam etthikkaan kerala poleesu thudangiya paddhathi]

Answer: പ്രശാന്തി [Prashaanthi]

159815. സർക്കാർ ആശുപത്രികളെ ജന സൗഹാർദ്ദംമാക്കുന്ന പദ്ധതി [Sarkkaar aashupathrikale jana sauhaarddhammaakkunna paddhathi]

Answer: ആർദ്രം [Aardram]

159816. കേരള സാമൂഹ്യ മിഷന്റെ കുഷ്ഠരോഗ നിർമ്മാർജ്ജനത്തിനുള്ള ഗൃഹസന്ദർശന രോഗനിർണയ പദ്ധതി [Kerala saamoohya mishante kushdtaroga nirmmaarjjanatthinulla gruhasandarshana roganirnaya paddhathi]

Answer: അശ്വമേധം [Ashvamedham]

159817. ഓട്ടിസം പ്രാഥമികഘട്ടത്തിൽ തന്നെ കണ്ടെത്തി കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി [Ottisam praathamikaghattatthil thanne kandetthi kuttikalude kazhivukal valartthunnathinaayi kerala sarkkaar aarambhiccha paddhathi]

Answer: സ്പെക്ട്രം [Spekdram]

159818. കേരള സർക്കാരിന്റെ ഗോത്ര പൈതൃകഗ്രാമ പദ്ധതി [Kerala sarkkaarinte gothra pythrukagraama paddhathi]

Answer: എൻ ഊര് [En ooru]

159819. കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് ആദ്യ രണ്ടുവർഷം മാസം 2000 രൂപ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി [Kaazhcha parimithiyulla ammamaarkku aadya randuvarsham maasam 2000 roopa dhanasahaayam nalkunna kerala sarkkaar paddhathi]

Answer: മാതൃ ജ്യോതി [Maathru jyothi]

159820. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി [Vidyaabhyaasa sthaapanangalude parisarangal pukayila vimukthamaakkuka enna lakshyatthode aarambhiccha paddhathi]

Answer: yellow Line

159821. കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി [Kuttikalile maanasika sammarddham laghookarikkaan vendi kerala poleesu aarambhiccha paddhathi]

Answer: ചിരി [Chiri]

159822. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനചംക്രമണത്തിനു കൈമാറുന്നതിനായി ഹരിത കേരളം മിഷൻ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി [Upayogashoonyamaaya plaasttiku penakal shekharicchu punachamkramanatthinu kymaarunnathinaayi haritha keralam mishan nethruthvatthil nadappilaakkunna paddhathi]

Answer: പെൻ ബൂത്ത്‌ [Pen bootthu]

159823. കുട്ടികൾക്ക് വേണ്ടി കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ ആരംഭിച്ച പദ്ധതി [Kuttikalkku vendi kerala baalaavakaasha samrakshana kammeeshan aarambhiccha paddhathi]

Answer: ബാലസൗഹൃദ കേരളം ( Brand Ambassador – ഗോപിനാഥ്‌ മുതുകാട് ) [Baalasauhruda keralam ( brand ambassador – gopinaathu muthukaadu )]

159824. കൃത്രിമ ദന്തങ്ങളുടെ പൂർണ്ണ സെറ്റ് സൗജന്യമായി വെച്ചു കൊടുക്കുന്ന കേരള സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതി [Kruthrima danthangalude poornna settu saujanyamaayi vecchu kodukkunna kerala saamoohya neethi vakuppinte paddhathi]

Answer: മന്ദഹാസം [Mandahaasam]

159825. അന്യ സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേയ്ക്ക് എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി [Anya samsthaanakkaaraaya thaamasakkaare svantham samsthaanattheykku etthikkunnathinaayi aavishkariccha paddhathi]

Answer: പ്രത്യാശ [Prathyaasha]

159826. വ്യത്യസ്ത കാരണങ്ങളാൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് കൈത്താങ്ങു നൽകി അവരെ പഠനത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള RMSAയുടെ പദ്ധതിയാണ് [Vyathyastha kaaranangalaal pinnokkaavastha neridunna kuttikalkku kytthaangu nalki avare padtanatthinte mukhyadhaarayiletthikkuvaanulla rmsayude paddhathiyaanu]

Answer: നവപ്രഭ ( പഠനത്തിൽ പിന്നാക്കം നിൽക്കുന്ന 9താം ക്ലാസ്സിലെ കുട്ടികൾക്കായാണ് നവപ്രഭ വിഭാവനം ചെയ്തിട്ടുള്ളത്.) [Navaprabha ( padtanatthil pinnaakkam nilkkunna 9thaam klaasile kuttikalkkaayaanu navaprabha vibhaavanam cheythittullathu.)]

159827. സ്ത്രീകൾക്ക് സമ്പൂർണ്ണ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി [Sthreekalkku sampoornna suraksha orukkuka enna lakshyatthode vanithaa shishu vikasana vakuppu aarambhiccha paddhathi]

Answer: കനൽ [Kanal]

159828. ഭിന്നശേഷി വിഭാഗങ്ങൾക്കായുള്ള കേരള സർക്കാർ പദ്ധതി [Bhinnasheshi vibhaagangalkkaayulla kerala sarkkaar paddhathi]

Answer: സഹജീവനം [Sahajeevanam]

159829. ഗ്രാമീണമേഖലയിൽ ബസ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള കെഎസ്ആർടിസി പദ്ധതി [Graameenamekhalayil basu saukaryam labhyamaakkunnathinulla keesaardisi paddhathi]

Answer: ഗ്രാമവണ്ടി [Graamavandi]

159830. ഹയർസെക്കൻഡറി വിദ്യാർത്ഥികൾ say പരീക്ഷയ്ക്ക് സജ്ജമാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി [Hayarsekkandari vidyaarththikal say pareekshaykku sajjamaakkunna vidyaabhyaasa vakuppinte paddhathi]

Answer: ഉയരേ [Uyare]

159831. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ചികിത്സ പദ്ധതി [Keralatthile anyasamsthaana thozhilaalikalkkulla chikithsa paddhathi]

Answer: ആവാസ് [Aavaasu]

159832. മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപ്പാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്നതും പരിചയ സമ്പന്നരുമായ NGO – കൾക്ക് ഗ്രാൻഡ് അനുവദിക്കുന്ന പദ്ധതി [Maanasika velluvili neridunna muthirnnavare punaradhivasippikkunnathinum parippaalikkunnathinum ee mekhalayil pravartthikkunnathum parichaya sampannarumaaya ngo – kalkku graandu anuvadikkunna paddhathi]

Answer: പ്രതീക്ഷ [Pratheeksha]

159833. സ്വാമി വിവേകാനന്ദന്‍ ജനിച്ച വര്ഷം ? [Svaami vivekaanandan‍ janiccha varsham ?]

Answer: 12 ജനുവരി 1863 [12 januvari 1863]

159834. സ്വാമി വിവേകാനന്ദന്റെ യഥാര്‍ത്ഥ നാമം ? [Svaami vivekaanandante yathaar‍ththa naamam ?]

Answer: നരേന്ദ്ര നാധ് ദത്ത് [Narendra naadhu datthu]

159835. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച വര്ഷം ? [Svaami vivekaanandan‍ keralam sandar‍shiccha varsham ?]

Answer: 1892

159836. ഇന്ത്യയില്‍ ദേശീയ യുവ ദിനമായി ആചരിക്കുന്നത് ഇതു ദിവസം ? [Inthyayil‍ desheeya yuva dinamaayi aacharikkunnathu ithu divasam ?]

Answer: സ്വാമി വിവേകാനന്ദന്റെ ജന്മദിനം ( ജനുവരി 12 ) [Svaami vivekaanandante janmadinam ( januvari 12 )]

159837. രാമകൃഷ്ണ മിഷന്‍റെ, രാമാ കൃഷ്ണ മഠം സ്ഥാപകന്‍ ? [Raamakrushna mishan‍re, raamaa krushna madtam sthaapakan‍ ?]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

159838. സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ സര്‍വമത സമ്മേളനത്തില്‍ പ്രസംഗിച്ച വര്ഷം ? [Svaami vivekaanandan‍ shikkaago sar‍vamatha sammelanatthil‍ prasamgiccha varsham ?]

Answer: 1893

159839. ന്യൂ യോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചത് ആര് ? [Nyoo yor‍kkil‍ vedaantha sosytti sthaapicchathu aaru ?]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

159840. സ്വാമി വിവേകാനന്ദന്‍ ന്യൂ യോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ച വര്‍ഷം ? [Svaami vivekaanandan‍ nyoo yor‍kkil‍ vedaantha sosytti sthaapiccha var‍sham ?]

Answer: 1894

159841. സിസ്റര്‍ നിവേദിതയുടെ യഥാര്‍ത്ഥ നാമം ? [Sisrar‍ nivedithayude yathaar‍ththa naamam ?]

Answer: മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ [Maar‍garattu elisabatthu nobil‍]

159842. സ്വാമി വിവേകാനന്ദന്‍ മരണപ്പെട്ടതെവിടെ ? [Svaami vivekaanandan‍ maranappettathevide ?]

Answer: ബേലൂർ മഠം, കൊൽക്കത്ത [Beloor madtam, kolkkattha]

159843. സ്വാമി വിവേകാനന്ദന്‍ മരണപ്പെട്ട വര്ഷം ? [Svaami vivekaanandan‍ maranappetta varsham ?]

Answer: 1902 ജൂലൈ 4 [1902 jooly 4]

159844. അമാനുഷിക ഊർജ്ജസ്രോതസ്സുകളെക്കുറിച്ച് വർ‌ണ്ണിക്കുന്ന സ്വാമി വിവേകാനന്ദന്റെ കൃതി ? [Amaanushika oorjjasrothasukalekkuricchu varnnikkunna svaami vivekaanandante kruthi ?]

Answer: രാജയോഗം [Raajayogam]

159845. ” മലബാറില്‍ ഞാന്‍ ഒരു മനുഷ്യനെ കണ്ടു ” സ്വാമി വിവേകാനന്ദന്‍ ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ? [” malabaaril‍ njaan‍ oru manushyane kandu ” svaami vivekaanandan‍ aarekkuricchaanu ingane paranjathu ?]

Answer: ചട്ടമ്പി സ്വാമികള്‍ [Chattampi svaamikal‍]

159846. സ്വാമിയുടെ 150 ആം ജന്മദിനത്തില്‍ ആരംഭിച്ച റയില്‍ സര്‍വിസ് ഏതു ? [Svaamiyude 150 aam janmadinatthil‍ aarambhiccha rayil‍ sar‍visu ethu ?]

Answer: വിവേക് എക്സ്പ്രസ്സ്‌ [Viveku eksprasu]

159847. “ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌ ” എന്ന് പറഞ്ഞതാര് ? [“dhanavum padaviyum adhikaaravumalla aavashyam, hrudayashuddhiyaanu ” ennu paranjathaaru ?]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

159848. 640 1899 – 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ? [640 1899 – 1900 le paareesu rileejiyasu kongrasil pankeduttha pramukha inthyan?]

Answer: സ്വാമി വിവേന്ദൻ [Svaami vivendan]

159849. ചന്ദ്രയാൻ 1 പ്രോജക്ട് ഡയറക്ടർ [Chandrayaan 1 projakdu dayarakdar]

Answer: എം അണ്ണാദുരൈ [Em annaadury]

159850. ചന്ദ്രയാൻ 2 പ്രോജക്ട് ഡയറക്ടർ [Chandrayaan 2 projakdu dayarakdar]

Answer: വനിതാ മുത്തയ്യ [Vanithaa mutthayya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution