1. വ്യത്യസ്ത കാരണങ്ങളാൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് കൈത്താങ്ങു നൽകി അവരെ പഠനത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള RMSAയുടെ പദ്ധതിയാണ് [Vyathyastha kaaranangalaal pinnokkaavastha neridunna kuttikalkku kytthaangu nalki avare padtanatthinte mukhyadhaarayiletthikkuvaanulla rmsayude paddhathiyaanu]
Answer: നവപ്രഭ ( പഠനത്തിൽ പിന്നാക്കം നിൽക്കുന്ന 9താം ക്ലാസ്സിലെ കുട്ടികൾക്കായാണ് നവപ്രഭ വിഭാവനം ചെയ്തിട്ടുള്ളത്.) [Navaprabha ( padtanatthil pinnaakkam nilkkunna 9thaam klaasile kuttikalkkaayaanu navaprabha vibhaavanam cheythittullathu.)]