<<= Back
Next =>>
You Are On Question Answer Bank SET 3197
159851. മിഷൻ ഡിറക്ടർ [Mishan dirakdar]
Answer: റിതു കരിതൽ [Rithu karithal]
159852. ചന്ദ്രയാൻ 3 പ്രോജക്ട് ഡയറക്ടർ [Chandrayaan 3 projakdu dayarakdar]
Answer: പി വീര മുത്തുവേൽ [Pi veera mutthuvel]
159853. മംഗൾ യാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ [Mamgal yaan paddhathiyude projakdu dayarakdar]
Answer: എസ്. അരുണൻ [Esu. Arunan]
159854. ഗഗൻയാൻ പദ്ധതിയുടെ പ്രൊജക്റ്റ് ഡയറക്ടർ [Gaganyaan paddhathiyude projakttu dayarakdar]
Answer: ആർ ഹട്ടൻ [Aar hattan]
159855. ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ് ആയ GSLV Mark 3 യുടെ പ്രൊജക്ട് ഡയറക്ടർ [Inthyayude ettavum bhaaram koodiya rokkattu aaya gslv mark 3 yude projakdu dayarakdar]
Answer: എസ് .സോമനാഥ് [Esu . Somanaathu]
159856. അഗ്നി 5 ൻ്റെപ്രൊജക്ട് ഡയറക്ടർ ആയ മലയാളി [Agni 5 n്reprojakdu dayarakdar aaya malayaali]
Answer: ടെസി തോമസ് [Desi thomasu]
159857. IRNSS ൻ്റെ പ്രൊജക്ട് ഡയറക്ടർ [Irnss n്re projakdu dayarakdar]
Answer: ഡോ .എം. നാഗേശ്വരറാവു [Do . Em. Naageshvararaavu]
159858. ഒച്ചിന്റെ രക്തത്തിന്റെ നിറo [Occhinte rakthatthinte nirao]
Answer: നീല [Neela]
159859. നീരാളിയുടെ രക്തത്തിന്റെ നിറം [Neeraaliyude rakthatthinte niram]
Answer: നീല (നീല നീരാളി) [Neela (neela neeraali)]
159860. മണ്ണിരയുടെ രക്തത്തിന്റെ നിറം [Mannirayude rakthatthinte niram]
Answer: ചുവപ്പ് [Chuvappu]
159861. കുളയട്ടയുടെ രക്തത്തിന്റെ നിറം [Kulayattayude rakthatthinte niram]
Answer: പച്ച [Paccha]
159862. പാറ്റയുടെ രക്തത്തിന്റെ നിറം [Paattayude rakthatthinte niram]
Answer: നിറമില്ല [Niramilla]
159863. പ്രത്യുൽപ്പാദനം മരണകാരണമാകുന്ന ജീവിയാണു [Prathyulppaadanam maranakaaranamaakunna jeeviyaanu]
Answer: നീരാളി [Neeraali]
159864. കടൽ ജീവികളിൽ ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളത് [Kadal jeevikalil onthineppole niram maaraan kazhivullathu]
Answer: നീരാളി [Neeraali]
159865. ഡേവിൾ ഫിഷ് എന്നറിയുന്നത് [Devil phishu ennariyunnathu]
Answer: നീരാളി [Neeraali]
159866. കർഷകന്റെ മിത്രം എന്നറിയുന്ന വിര [Karshakante mithram ennariyunna vira]
Answer: മണ്ണിര [Mannira]
159867. ഹിറുഡിൻ എന്ന ആന്റികൊയാഗുലന്റ് ശരീരത്തിൽ ഉൽപ്പദിപ്പിക്കുന്ന ജീവി [Hirudin enna aantikoyaagulantu shareeratthil ulppadippikkunna jeevi]
Answer: കുളയട്ട [Kulayatta]
159868. തലയില്ല തെ ഒരാഴ്ച്ചയോളം ജീവിക്കാൻ കഴിയുന്ന ജീവി [Thalayilla the oraazhcchayolam jeevikkaan kazhiyunna jeevi]
Answer: പാറ്റ [Paatta]
159869. ആണവ ദുരന്തത്തെ അതിജീവിക്കാൻ കഴിയുന്ന ജീവി [Aanava duranthatthe athijeevikkaan kazhiyunna jeevi]
Answer: പാറ്റ [Paatta]
159870. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ? [Saahithyatthinu nobal sammaanam nediya inthyakkaaran?]
Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]
159871. ഭൗതിക ശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ? [Bhauthika shaasthratthinu nobal sammaanam nediya inthyakkaaran?]
Answer: CV Raman
159872. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരി? [Samaadhaanatthinulla nobal sammaanam nediya inthyakkaari?]
Answer: മദർ തരേസ [Madar tharesa]
159873. ബരാക് ഒബാമക്ക് നോബൽ സമ്മാനം കിട്ടിയ മേഖല ? [Baraaku obaamakku nobal sammaanam kittiya mekhala ?]
Answer: സമാദാനം [Samaadaanam]
159874. ആൽബർട്ട് ഐൻസ്റ്റീൻ ഏത് മേഖലക്ക് ആണ് നോബൽ സമ്മാനം ലഭിച്ചത്? [Aalbarttu ainstteen ethu mekhalakku aanu nobal sammaanam labhicchath?]
Answer: ഭൗതീക ശാസ്ത്രം [Bhautheeka shaasthram]
159875. മാഗ്സസേ പുരസ്‌കാരം അറിയപ്പെടുന്നത്? [Maagsase puraskaaram ariyappedunnath?]
Answer: ഏഷ്യയിലെ നോബൽ സമ്മാനം [Eshyayile nobal sammaanam]
159876. കൈലാഷ് സത്യാർത്ഥിക്ക് നോബൽ ലഭിച്ച മേഖല? [Kylaashu sathyaarththikku nobal labhiccha mekhala?]
Answer: സമാധാനം [Samaadhaanam]
159877. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്? [Badal nobal sammaanam ennariyappedunnath?]
Answer: റൈറ്റ് ലിവ് ലി ഹൂഡ് [Ryttu livu li hoodu]
159878. രസതന്ത്രത്തിന് ആദ്യമായി നോബൽ സമ്മാനം കിട്ടിയത്? [Rasathanthratthinu aadyamaayi nobal sammaanam kittiyath?]
Answer: വാൻഹോഫ് [Vaanhophu]
159879. ഹർ ഗോവിന്ദ് ഗുരാനക്ക് നൊബേൽ സമ്മാനം കിട്ടിയ മേഖല? [Har govindu guraanakku nobel sammaanam kittiya mekhala?]
Answer: വൈദ്യ ശാസ്ത്രം [Vydya shaasthram]
159880. KSEB യുടെ ആപ്തവാക്യം? [Kseb yude aapthavaakyam?]
Answer: കേരളത്തിന്റെ ഊർജ്ജം [Keralatthinte oorjjam]
159881. KSEB നിലവിൽ വന്ന വർഷം? [Kseb nilavil vanna varsham?]
Answer: 1957 മാർച്ച് 31 [1957 maarcchu 31]
159882. വൈദ്യുതി ബോർഡിൻ്റെ സൗജന്യ ബില്ലിംഗ് സോഫ്റ്റ് വെയർ ? [Vydyuthi bordin്re saujanya billimgu sophttu veyar ?]
Answer: ഒരുമ [Oruma]
159883. കേരളത്തിലെ ആദ്യ ഡീസൽ പവർ പ്ലാൻ്റ് ? [Keralatthile aadya deesal pavar plaan്ru ?]
Answer: ബ്രഹ്മപുരം [Brahmapuram]
159884. ഏതൊക്കെ നദികളെയാണ് പാട്ടി സീമ പദ്ധതി ബന്ധിപ്പിക്കുന്നത്? [Ethokke nadikaleyaanu paatti seema paddhathi bandhippikkunnath?]
Answer: ഗോദാവരി കൃഷ്ണ [Godaavari krushna]
159885. കേരളത്തിൽ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയം? [Keralatthil prakruthi vaathakam indhanamaayi upayogikkunna thaapavydyutha nilayam?]
Answer: ചീമേനി കാസർകോട് [Cheemeni kaasarkodu]
159886. കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് എവിടെ? [Kaayamkulam thaapavydyutha nilayam sthithi cheyyunnathu evide?]
Answer: ചൂലത്തെരുവ് (ആലപ്പുഴ) [Choolattheruvu (aalappuzha)]
159887. കായംകുളം താപവൈദ്യുത നിലയത്തിൻ്റെ സ്ഥാപക ശേഷി? [Kaayamkulam thaapavydyutha nilayatthin്re sthaapaka sheshi?]
Answer: 350 MW
159888. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി സ്ഥാപിതമാകുന്നത് എവിടെ? [Inthyan insttittyoottu ophu pedroliyam aandu enarji sthaapithamaakunnathu evide?]
Answer: വിശാഖ പട്ടണം [Vishaakha pattanam]
159889. ദൈര്‍ഖ്യം ഏറ്റവും കുറഞ്ഞത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനത്തിനാണ് ? [Dyrkhyam ettavum kuranjathu ethu raajyatthinte desheeya gaanatthinaanu ?]
Answer: ഉഗാണ്ട [Ugaanda]
159890. രണ്ട് ദേശീയ ഗാനങ്ങള്‍ ഉള്ള ലോകത്തിലെ ഏക രാജ്യം ഏത്? [Randu desheeya gaanangal ulla lokatthile eka raajyam eth?]
Answer: ന്യൂസീലാന്റ് [Nyooseelaantu]
159891. ടാഗോറിന്റെ ശിഷ്യനായ ആനന്ദ സമരക്കോന്‍ ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് രചിച്ചത് ? [Daagorinte shishyanaaya aananda samarakkon ethu raajyatthinte desheeya gaanamaanu rachicchathu ?]
Answer: ശ്രീലങ്ക [Shreelanka]
159892. സംഗീതം നല്‍കപ്പെട്ട ഏറ്റവും പഴയ ദേശീയ ഗാനം ആരുടേത് ? [Samgeetham nalkappetta ettavum pazhaya desheeya gaanam aarudethu ?]
Answer: നെതര്‍ലാന്ഡ്സ് [Netharlaandsu]
159893. ഏറ്റവും കൂടുതല്‍ വരികള്‍ ഉള്ളത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനത്തിനാണ് ? [Ettavum kooduthal varikal ullathu ethu raajyatthinte desheeya gaanatthinaanu ?]
Answer: ഗ്രീസ് [Greesu]
159894. ആലപിക്കാന്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്ന ദേശീയ ഗാനം ആരുടേത് ? [Aalapikkaan ettavum kooduthal samayam edukkunna desheeya gaanam aarudethu ?]
Answer: ഉറുഗ്വായ് [Urugvaayu]
159895. ഇന്ത്യന്‍ ദേശീയഗാനത്തിന്റെ ഇപ്പോഴത്തെ ഈണം നല്‍കിയത് ആര് ? [Inthyan desheeyagaanatthinte ippozhatthe eenam nalkiyathu aaru ?]
Answer: ക്യാപ്ടന്‍ രാംസിംഗ് താക്കൂര്‍ [Kyaapdan raamsimgu thaakkoor]
159896. വരികള്‍ ഇല്ലാതെ സംഗീതം മാത്രം ഉള്ളത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനത്തിനാണ് ? [Varikal illaathe samgeetham maathram ullathu ethu raajyatthinte desheeya gaanatthinaanu ?]
Answer: സ്പെയിന്‍ [Speyin]
159897. സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്: [Sybar bheekaravaadatthe pattiparayunna aidi aakd:]
Answer: സെക്ഷൻ 66F [Sekshan 66f]
159898. ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ് [Inthyayile aadya sybar posttopheesu]
Answer: ചെന്നൈ [Chenny]
159899. സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം [Sybar niyamam nilavilvanna aadya eshyan raajyam]
Answer: സിംഗപ്പൂർ [Simgappoor]
159900. സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ? [Sybar niyamangal inthyan bharanaghadanayil ulppedutthiyirikkunnathu evide?]
Answer: അവശിഷ്ട അധികാരങ്ങൾ [Avashishda adhikaarangal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution