<<= Back
Next =>>
You Are On Question Answer Bank SET 3198
159901. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ [Keralatthile aadyatthe sybar poleesu stteshan evide]
Answer: പട്ടം, തിരുവനന്തപുരം [Pattam, thiruvananthapuram]
159902. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി [Inthyayile aadyatthe sybar phoransiku laborattari]
Answer: ത്രിപുര [Thripura]
159903. സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത് [Sybar kodathikale pattiparayunna aidi aakdu ethu]
Answer: സെക്ഷൻ 48 [Sekshan 48]
159904. 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട് [2015 maarcchu 24nu supreemkodathi vidhiprakaaram neekkam cheytha aidi aakdu]
Answer: സെക്ഷൻ 66A [Sekshan 66a]
159905. ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന് [Inthyayil sybar niyamam bhedagathi cheythathu ennu]
Answer: 2008 ഡിസംബർ 23 [2008 disambar 23]
159906. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ [Inthyayile aadya sybar poleesu stteshan]
Answer: ബാംഗ്ലൂർ [Baamgloor]
159907. ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ് [Lokatthile aadyamaayi rajisttar cheythittulla sybar krym aarude perilaanu]
Answer: ജോസഫ് മേരി ജക്വാർഡ് [Josaphu meri jakvaardu]
159908. ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം [Inthyayil sybar surakshayumaayi bandhappettu pravartthikkunna sthaapanam]
Answer: CERT IN
159909. ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു [Aalmaaraattam nadatthuka (udaa: oraalkku onnilkooduthal phesbukku akkaundukal undenkil) inthyan aidi aakdu ethuprakaaram ithu kuttamaakunnu]
Answer: സെക്ഷൻ 66D [Sekshan 66d]
159910. കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല [Keralatthil ettavum kooduthal sybar kesu ripporttu cheyyunna jilla]
Answer: പാലക്കാട് [Paalakkaadu]
159911. ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി [Inthyayile aadyatthe sybar kuttavaali]
Answer: ആസിഫ് അസീം [Aasiphu aseem]
159912. എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം [Ellaa jillakalilum sybar poleesu stteshanukal sthaapiccha aadya samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
159913. ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ [Inthyayil aadyamaayi sybar derarisam nadannathu evide]
Answer: ആസ്സാം [Aasaam]
159914. 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം [2017 l 150olam raajyangale baadhiccha sybar aakramanam]
Answer: വാനാക്രൈ [Vaanaakry]
159915. രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു [Raajeevu gaandhi naashanal sybar lo sentar evide sthithi cheyyunnu]
Answer: ഭോപ്പാൽ [Bhoppaal]
159916. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന് [Inthyayil sybar niyamam paasaakkiyathennu]
Answer: 2000 ജൂൺ 9 [2000 joon 9]
159917. ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന് [Bhedagathi cheytha aidi aakdu nilavil vannathennu]
Answer: 2009 ഒക്ടോബർ 27 [2009 okdobar 27]
159918. Asian School of Cyber Laws സ്ഥിതിചെയ്യുന്നത് [Asian school of cyber laws sthithicheyyunnathu]
Answer: പൂനെ [Poone]
159919. ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത് [Inthyayile aadyatthe sybar kaphe sthithicheyyunnathu]
Answer: മുംബൈ [Mumby]
159920. കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക് [Keralatthile svakaarya mekhalayile aadyatthe sybar paarkku]
Answer: മുത്തൂറ്റ് ടെക്നോപോളിസ് [Mutthoottu deknopolisu]
159921. ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത് [Inthyayile aadyamaayi sybar kesu nilavil vannathu]
Answer: ചെന്നൈ [Chenny]
159922. ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത് [Inthyayil aadya sybar sttaalkkingu kesu nilavil vannathu]
Answer: ഡൽഹി [Dalhi]
159923. ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി [Inthyayil aadya sybar kesu vaadiccha vyakthi]
Answer: പവൻ ഡുഗ്ഗൽ [Pavan duggal]
159924. ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി [Inthyayile aadya kendreekrutha sybar phoransiku laborattari]
Answer: കർണ്ണാടക [Karnnaadaka]
159925. ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ? [Inthyayil aadyamaayi sybar kodathi nilavil vannathu evide?]
Answer: ന്യൂഡൽഹി [Nyoodalhi]
159926. ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം [Dakshinenthyayil aadyamaayi sybar niyamam nilavil vanna raajyam]
Answer: ഇന്ത്യ [Inthya]
159927. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് [Inthyayil ettavum kooduthal sybar kesukal ripporttu cheyyunnathu]
Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]
159928. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം [Inthyayil ettavum kooduthal sybar kesukal varunna nagaram]
Answer: ബാംഗ്ലൂർ [Baamgloor]
159929. ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ് [Inthyayile aadya mynoritti sybar villeju]
Answer: ചന്ദോളി(രാജസ്ഥാൻ) [Chandoli(raajasthaan)]
159930. ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം [Lokatthil aadyamaayi sybar kesu ripporttu cheytha raajyam]
Answer: ഫ്രാൻസ് [Phraansu]
159931. ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി [Lokatthile aadyatthe sybar phoransiku laborattari]
Answer: ലോസ് ഏഞ്ചൽസ് [Losu enchalsu]
159932. ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി [Eshyayile aadyatthe sybar phoransiku laborattari]
Answer: ഹോങ്കോങ് [Honkongu]
159933. സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി [Sybar kuttakruthyangalude shikshaakaalaavadhi]
Answer: മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്) [Moonnuvarsham (pi. Esu. Siyude utthara prakaaram, ennaal cheyyunna thettinu anusaricchu shikshayude kaalaavadhi koodunnathaanu)]
159934. CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം [Cyberabad ennariyappedunna inthyan nagaram]
Answer: ഹൈദരാബാദ് [Hydaraabaadu]
159935. ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ് [Inthyayile aadyatthe sybar villeju]
Answer: Melli Dara Paiyong( സിക്കിം ) [Melli dara paiyong( sikkim )]
159936. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ [Inthyayile aadyatthe sybar graameen sentar]
Answer: വെങ്കിടാചലം വില്ലേജ് (Andhra Pradesh) [Venkidaachalam villeju (andhra pradesh)]
159937. ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ് [Inthyayude aadyatthe sybar sekyooritti cheephu]
Answer: ഗുൽഷൻ റായ് [Gulshan raayu]
159938. Indian Computer Emergency Response Team(CERT – IN) നിലവിൽ വന്ന വർഷം [Indian computer emergency response team(cert – in) nilavil vanna varsham]
Answer: 2004
159939. Cyber Appellate Tribunal(CAT) നിലവിൽ വന്ന വർഷം [Cyber appellate tribunal(cat) nilavil vanna varsham]
Answer: 2006
159940. സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം [Sybar kuttakruthyangal thadayaanaayi inthyayile aadya krym kriminal draakkimgu nettvarkku sisttam aarambhiccha samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
159941. ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം [Inthyayil sybar suraksha urappaakkunnathinu vendi kendrasarkkaar aarambhiccha puthiya samvidhaanam]
Answer: National Cyber Coordination centre
159942. കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ [Keralatthil aadyamaayi sybar kesu ripporttu cheythathu evide]
Answer: പത്തനംതിട്ട. [Patthanamthitta.]
159943. ദേശീയ പതാക അംഗീകരിച്ചത്? [Desheeya pathaaka amgeekaricchath?]
Answer: 1947 July 22
159944. പതാക നയം നിലവിൽ? [Pathaaka nayam nilavil?]
Answer: 2002 January 26
159945. ദേശീയ ഗാനം അംഗീകരിച്ചത്? [Desheeya gaanam amgeekaricchath?]
Answer: 1950 January 24
159946. ദേശീയ ഗീതം അംഗീകരിച്ചത്? [Desheeya geetham amgeekaricchath?]
Answer: 1950 January 24
159947. ഇന്ത്യൻ രൂപയുടെ ചിഹ്നം? [Inthyan roopayude chihnam?]
Answer: 2010 July 15
159948. RBI രൂപീകരണം? [Rbi roopeekaranam?]
Answer: 1935 April 1
159949. RBI ദേശസാൽക്കരണം? [Rbi deshasaalkkaranam?]
Answer: 1949 January 1
159950. SBI രൂപീകരണം? [Sbi roopeekaranam?]
Answer: 1955 July 1
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution