<<= Back Next =>>
You Are On Question Answer Bank SET 3199

159951. മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി ? [Malayaalabhaashaykku klaasikkal padavi ?]

Answer: 2013 May 23

159952. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചത്? [Kyaabinattu mishan inthya sandarshicchath?]

Answer: 1946 March 24

159953. കുടുംബശ്രീ? [Kudumbashree?]

Answer: 1998 May 17

159954. നോട്ടു നിരോധനം? [Nottu nirodhanam?]

Answer: 2016 Nov 8

159955. നീതി ആയോഗ്? [Neethi aayog?]

Answer: 2015 January 1

159956. ഡിജിറ്റൽ ഇന്ത്യ? [Dijittal inthya?]

Answer: 2015 July 1

159957. GST നിലവിൽ വന്നത്? [Gst nilavil vannath?]

Answer: 2017 July 1

159958. ആധാർ നിലവിൽ വന്നത് ? [Aadhaar nilavil vannathu ?]

Answer: 2010 Sep 29

159959. സർദാർ സരോവർ ഡാം? [Sardaar sarovar daam?]

Answer: 2017 Sep 17

159960. മേക്ക് ഇൻ ഇന്ത്യ? [Mekku in inthya?]

Answer: 2014 Sep 25

159961. മുദ്ര ബാങ്ക്? [Mudra baanku?]

Answer: 2015 April 8

159962. കൊച്ചി മെട്രോ? [Kocchi medro?]

Answer: 2017 June 17

159963. ഡൽഹി ബ്രിട്ടീഷ് ഇന്ത്യ തലസ്ഥാനം? [Dalhi britteeshu inthya thalasthaanam?]

Answer: 1911 Dec 12

159964. പാതിരാ സൂര്യൻറെ നാട്? [Paathiraa sooryanre naad?]

Answer: നോർവേ [Norve]

159965. ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യം? [Jooniyar amerikka ennariyappedunna raajyam?]

Answer: കാനഡ [Kaanada]

159966. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം? [Nylinte daanam ennariyappedunna raajyam?]

Answer: ഈജിപ്ത് [Eejipthu]

159967. മാർബിളിന്റെ നാട് എന്നറിയപ്പെടുന്നത്? [Maarbilinte naadu ennariyappedunnath?]

Answer: ഇറ്റലി [Ittali]

159968. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്നത്? [Prabhaatha shaanthathayude naadu ennariyappedunnath?]

Answer: കൊറിയ [Koriya]

159969. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്? [Kanaalukalude naadu ennariyappedunnath?]

Answer: പാകിസ്ഥാൻ [Paakisthaan]

159970. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി? [Jnjaanapeedta puraskaaram nediya aadya malayaali?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

159971. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം? [Lokatthile ettavum valiya vellacchaattam?]

Answer: എയ്ഞ്ചൽ വെള്ളച്ചാട്ടം [Eynchal vellacchaattam]

159972. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്? [Paalaruvi vellacchaattam ethu jillayilaan?]

Answer: കൊല്ലം [Kollam]

159973. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു? [Perunthenaruvi vellacchaattam ethu jillayil sthithi cheyyunnu?]

Answer: പത്തനംതിട്ട [Patthanamthitta]

159974. സൂചിപ്പാറ വെള്ളച്ചാട്ടം എവിടെയാണ്? [Soochippaara vellacchaattam evideyaan?]

Answer: വയനാട് [Vayanaadu]

159975. ചുവന്ന ഗ്രഹം, തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്? [Chuvanna graham, thurumpiccha graham ennariyappedunnath?]

Answer: ചൊവ്വ [Chovva]

159976. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ നേത്രദാന ഗ്രാമം? [Inthyayile aadya sampoornna nethradaana graamam?]

Answer: ചെറുകുളത്തൂർ [Cherukulatthoor]

159977. സിന്ധു നിവാസികൾ ആരാധിച്ചിരുന്ന മൃഗം? [Sindhu nivaasikal aaraadhicchirunna mrugam?]

Answer: കാള [Kaala]

159978. സിന്ധു നിവാസികൾക്ക് പരിചിതമല്ലാതിരുന്ന ലോഹം? [Sindhu nivaasikalkku parichithamallaathirunna loham?]

Answer: ഇരുമ്പ് [Irumpu]

159979. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവി? [Kloningiloode srushdikkappetta aadya jeevi?]

Answer: ഡോളി എന്ന ചെമ്മരിയാട് [Doli enna chemmariyaadu]

159980. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ നായ? [Kloningiloode srushdikkappetta aadya naaya?]

Answer: സ്നാപ്പി [Snaappi]

159981. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച? [Kloningiloode srushdikkappetta aadya pooccha?]

Answer: കോപ്പി ക്യാറ്റ് [Koppi kyaattu]

159982. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു? [Lokatthile aadya desttu dyoobu shishu?]

Answer: ലൂയിസ് ബ്രൗൺ [Looyisu braun]

159983. മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം ഉള്ള മൂലകം ഏത്? [Manushya shareeratthil ettavum adhikam ulla moolakam eth?]

Answer: ഓക്സിജൻ [Oksijan]

159984. മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം ഉള്ള ലോഹം ഏത്? [Manushya shareeratthil ettavum adhikam ulla loham eth?]

Answer: കാൽസ്യം [Kaalsyam]

159985. മനുഷ്യൻറെ വാരിയെല്ലുകൾ എത്ര എണ്ണമാണ്? [Manushyanre vaariyellukal ethra ennamaan?]

Answer: 24

159986. 11 വർഷത്തെ മർദ്ദന ഭരണം എന്നറിയപ്പെട്ട ഇംഗ്ലണ്ടിലെ യിലെ കാലഘട്ടം? [11 varshatthe marddhana bharanam ennariyappetta imglandile yile kaalaghattam?]

Answer: 16291640

159987. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ജല യന്ത്രം കണ്ടുപിടിച്ചതാര് ️ [Vyavasaaya viplavatthinte phalamaayi jala yanthram kandupidicchathaaru ️]

Answer: റിച്ചാർഡ് ആർക്ക് റൈറ്റ് [Ricchaardu aarkku ryttu]

159988. അമേരിക്കൻ സ്വാതന്ത്രസമരത്തെ കുറിച്ച് ‘ മനുഷ്യനു ചില മൗലിക അവകാശങ്ങൾ ഉണ്ട്.അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും പറ്റില്ല ഇങ്ങനെ പറഞ്ഞതാര്️ [Amerikkan svaathanthrasamaratthe kuricchu ‘ manushyanu chila maulika avakaashangal undu. Athine hanikkaan oru gavanmentinum pattilla ingane paranjathaar️]

Answer: ജോൺ ലോക്ക് [Jon lokku]

159989. ഫ്രാൻസിൽ ബൂർ ബൻ രാജവാഴ്ചയുടെ പ്രതീകമായി കരുതപ്പെടുന്ന തടവറ ️ [Phraansil boor ban raajavaazhchayude pratheekamaayi karuthappedunna thadavara ️]

Answer: ബാസ്റ്റയിൻ കോട്ട [Baasttayin kotta]

159990. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവായ വോൾട്ടയറുടെ യഥാർത്ഥ പേരെന്ത്️ [Phranchu viplavatthinte pithaavaaya volttayarude yathaarththa perenthu️]

Answer: ഫ്രാൻസ്വ മേരി അറൗ [Phraansva meri arau]

159991. 1793 ജൂലൈയിൽ ഫ്രാൻസിനെ ആഭ്യന്തര കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച് പൊതു സുരക്ഷാ കമ്മിറ്റി നേതാവ് ️ [1793 joolyyil phraansine aabhyanthara kaaryangal niyanthrikkunnathinaayi roopeekaricchu pothu surakshaa kammitti nethaavu ️]

Answer: റോബി സ്പിയർ [Robi spiyar]

159992. ബ്രിട്ടനെതിരെ നെപ്പോളിയൻ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നടപടി ️ [Brittanethire neppoliyan prakhyaapiccha saampatthika uparodham nadapadi ️]

Answer: ബർലിൻ ശാസനം.1806 [Barlin shaasanam. 1806]

159993. റഷ്യയിൽ പീറ്റർ ചക്രവർത്തിയുടെ വിദേശനയം എന്തായിരുന്നു ️ [Rashyayil peettar chakravartthiyude videshanayam enthaayirunnu ️]

Answer: വാം വാട്ടർ പോളിസി. [Vaam vaattar polisi.]

159994. ബ്രിട്ടൻ ഫ്രാൻസ് ഓസ്ട്രിയ,എന്നീ രാജ്യങ്ങൾ റഷ്യക്കെതിരെ നടത്തിയ യുദ്ധമായ ക്രിമിയൻ യുദ്ധം അവസാനിച്ച ഉടമ്പടി ️ [Brittan phraansu osdriya,ennee raajyangal rashyakkethire nadatthiya yuddhamaaya krimiyan yuddham avasaaniccha udampadi ️]

Answer: 1856 പാരിസ് ഉടമ്പടി [1856 paarisu udampadi]

159995. 1905 ജനുവരി 9ന് റഷ്യയിൽ പെട്രോൾ ഗാർഡ് എന്ന സ്ഥലത്ത് നടന്ന രക്തരൂക്ഷിതമായ ഞായറാഴ്ച ക്ക് നേതൃത്വം കൊടുത്ത വ്യക്തി ️ [1905 januvari 9nu rashyayil pedrol gaardu enna sthalatthu nadanna raktharookshithamaaya njaayaraazhcha kku nethruthvam koduttha vyakthi ️]

Answer: ഫാദർ ജോർജി ഗാപ്പൻ [Phaadar jorji gaappan]

159996. ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യ പങ്കാളിയായത്തോടെ റഷ്യയിൽ കൊണ്ട വിപ്ലവം ️ [Onnaam lokamahaayuddhatthil rashya pankaaliyaayatthode rashyayil konda viplavam ️]

Answer: ഫെബ്രുവരി വിപ്ലവം. 1917 മാർച്ച് 8 [Phebruvari viplavam. 1917 maarcchu 8]

159997. ലോകത്തിൽ ആദ്യമായി ഒരു തൊഴിലാളി വർഗ്ഗ സർവ്വാധിപത്യ ഗവൺമെന്റിനെ അധികാരത്തിൽ കൊണ്ടുവന്ന വിപ്ലവം ️ [Lokatthil aadyamaayi oru thozhilaali vargga sarvvaadhipathya gavanmentine adhikaaratthil konduvanna viplavam ️]

Answer: ഒക്ടോബർ വിപ്ലവം 1917 നവംബർ 7 [Okdobar viplavam 1917 navambar 7]

159998. ചൈനയുടെ പുനർനിർമാണത്തിന് വേണ്ടി മൂന്ന് തത്വങ്ങൾ അഥവാ സാൽ മിൻ പുയി പദ്ധതി തയ്യാറാക്കിയത് ആര് ️ [Chynayude punarnirmaanatthinu vendi moonnu thathvangal athavaa saal min puyi paddhathi thayyaaraakkiyathu aaru ️]

Answer: ഡോക്ടർ സൺ യാത് സൺ [Dokdar san yaathu san]

159999. ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്ക പങ്കെടുക്കാൻ കാരണമായ സംഭവം ️ [Onnaam lokamahaayuddhatthil amerikka pankedukkaan kaaranamaaya sambhavam ️]

Answer: ലൂസിറ്റാനിയ സംഭവം [Loosittaaniya sambhavam]

160000. 1913 രണ്ടാം ബാൽക്കൻ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു [1913 randaam baalkkan yuddham aarokke thammilaayirunnu]

Answer: ️ സെർബിയ ഓസ്ട്രിയ. [️ serbiya osdriya.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution