<<= Back Next =>>
You Are On Question Answer Bank SET 3200

160001. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ️ [Onnaam lokamahaayuddham aarambhikkunna samayatthu britteeshu pradhaanamanthri ️]

Answer: എച്ച് എച് ആ സ്ക്വത്തു [Ecchu echu aa skvatthu]

160002. ഒന്നാം ലോക മഹാ യുദ്ധം ആരംഭിക്കുന്ന സമയത്ത് അമേരിക്കൻ പ്രസിഡന്റ് ️ [Onnaam loka mahaa yuddham aarambhikkunna samayatthu amerikkan prasidantu ️]

Answer: വില്യം താഫ്റ്റ് [Vilyam thaaphttu]

160003. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്ന സമയത്ത് ഫ്രഞ്ച് പ്രധാനമന്ത്രി ️ [Onnaam lokamahaayuddham avasaanikkunna samayatthu phranchu pradhaanamanthri ️]

Answer: ജോർജ്ജ് ക്ലെമെൻസ് യു. [Jorjju klemensu yu.]

160004. 19 സർവരാജ്യ സംഘത്തിന്റെ നിയമസംഹിത ഒപ്പുവെച്ച വർഷം ️ [19 sarvaraajya samghatthinte niyamasamhitha oppuveccha varsham ️]

Answer: 1919 ജൂൺ 28 [1919 joon 28]

160005. സർവ്വരാജ്യസഖ്യം പിരിച്ചുവിട്ട വർഷം.️ [Sarvvaraajyasakhyam piricchuvitta varsham.️]

Answer: 1946 ഏപ്രിൽ 20. [1946 epril 20.]

160006. ലെൻസുകളിൽ പ്രയോജനപ്പെടുത്തുന്ന പ്രകാശ പ്രതിഭാസം [Lensukalil prayojanappedutthunna prakaasha prathibhaasam]

Answer: ️ അപവർത്തനം [️ apavartthanam]

160007. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് [Hrasvadrushdi pariharikkaan upayogikkunna lensu]

Answer: ️ കോൺകേവ് ലെൻസ് [️ konkevu lensu]

160008. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് [Deerghadrushdi pariharikkaan upayogikkunna lensu]

Answer: ️ കോൺവെക്സ് ലെൻസ് [️ konveksu lensu]

160009. കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം [Konveksu lensinte phokkasu dooram]

Answer: ️ പോസിറ്റീവ് [️ positteevu]

160010. കണ്ണാടിയിൽ പ്രതിബിംബത്തെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം [Kannaadiyil prathibimbatthe vashangal idamvalam thirinju varaan kaaranamaaya prathibhaasam]

Answer: ️ പാർശ്വിക വിപര്യയം [️ paarshvika viparyayam]

160011. സൂത്ര കണ്ണാടി ആയി ഉപയോഗിക്കുന്നത് [Soothra kannaadi aayi upayogikkunnathu]

Answer: ️ സ്‌ഫെരിക്കൽ ദർപ്പണം [️ spherikkal darppanam]

160012. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത് ഏതുതരം ദർപ്പണമാണ് [Vaahanangalil riyarvyoo mirar aayi upayogikkunnathu ethutharam darppanamaanu]

Answer: ️ കോൺവെക്സ് ദർപ്പണം [️ konveksu darppanam]

160013. ഒരു ദർപ്പണത്തിലെ പ്രതിപതന തലം [Oru darppanatthile prathipathana thalam]

Answer: ️ അപ്പർച്ചർ [️ apparcchar]

160014. ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മദ്ധ്യബിന്ദു [Darppanatthinte prathipathana thalatthinte maddhyabindu]

Answer: ️ പോൾ [️ pol]

160015. വസ്തുക്കളുടെ പ്രതലത്തിൽ തട്ടി പ്രകാശം അതേ മാധ്യമത്തിലേക്ക് തന്നെ തിരിച്ചു വരുന്ന പ്രതിഭാസം [Vasthukkalude prathalatthil thatti prakaasham athe maadhyamatthilekku thanne thiricchu varunna prathibhaasam]

Answer: ️ പ്രതിപതനം [️ prathipathanam]

160016. ക്രമപ്രതിപതനം നടക്കുന്ന വസ്തുക്കൾക്ക് ഉദാഹരണം [Kramaprathipathanam nadakkunna vasthukkalkku udaaharanam]

Answer: ️ കണ്ണാടി, സ്റ്റീൽ പാത്രം, മിനുസമുള്ള ടൈൽ [️ kannaadi, stteel paathram, minusamulla dyl]

160017. സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയത്തിനു ശേഷവും സൂര്യപ്രകാശം കാണാൻ കഴിയുന്നതിന് കാരണം [Sooryodayatthinu alpam munpum sooryaasthamayatthinu sheshavum sooryaprakaasham kaanaan kazhiyunnathinu kaaranam]

Answer: ️ അപവർത്തനം [️ apavartthanam]

160018. പ്രകീർണനം ഫലമായി ഉണ്ടാകുന്ന വർണ്ണങ്ങളുടെ ക്രമമായ വിതരണത്തെ പറയുന്നത് [Prakeernanam phalamaayi undaakunna varnnangalude kramamaaya vitharanatthe parayunnathu]

Answer: ️ വർണ്ണരാജി [️ varnnaraaji]

160019. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം [Sooryanu chuttumulla valayatthinu kaaranam]

Answer: ️ ഡിഫ്രാക്ഷൻ [️ diphraakshan]

160020. ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിചിരിക്കുന്ന ക്കുന്ന സാങ്കേതിക വിദ്യ [Onnaam janareshan kampyoottaril upayogichirikkunna kkunna saankethika vidya]

Answer: ️ വാക്വം ട്യൂബ് [️ vaakvam dyoobu]

160021. കീബോർഡ് കണ്ടുപിടിച്ചത് ആര് [Keebordu kandupidicchathu aaru]

Answer: ️Christopher Latham Sholes

160022. കമ്പ്യൂട്ടർമൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ് [Kampyoottarmausinte vegatha alakkaanulla yoonittu]

Answer: ️Mickey

160023. ചെക്കിന്റെ താഴെ പ്രിന്റ് ചെയ്തിരിക്കുന്ന അക്കങ്ങൾ വായിക്കാൻ ബാങ്കുകളിൽ ഉപയോഗിക്കുന്നത് [Chekkinte thaazhe printu cheythirikkunna akkangal vaayikkaan baankukalil upayogikkunnathu]

Answer: ️ എം ഐ സി ആർ [️ em ai si aar]

160024. ശാരീരിക സവിശേഷതകൾ ആയി വിരലടയാളം, റെറ്റിന, ഐറിസ് എന്നിവ തിരിച്ചറിയുന്ന ഉപകരണം [Shaareerika savisheshathakal aayi viraladayaalam, rettina, airisu enniva thiricchariyunna upakaranam]

Answer: ️ ബയോമെട്രിക് സെൻസർ [️ bayomedriku sensar]

160025. ബ്ലാക്ക് ആൻഡ് വൈറ്റ് മോണിറ്റർ എന്നറിയപ്പെടുന്നത് [Blaakku aandu vyttu monittar ennariyappedunnathu]

Answer: ️ മോണോ ക്രോം മോണിറ്റർ [️ mono krom monittar]

160026. 2020 ടോക്കിയോ ഒളിമ്പിക്സ് എത്രാമത്തെ ഒളിമ്പിക്സ് ആയിരുന്നു ️ [2020 dokkiyo olimpiksu ethraamatthe olimpiksu aayirunnu ️]

Answer: 32

160027. ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിആയതു ️ [Dokkiyo olimpiksu udghaadana chadangil mukhyaathithiyaayiaayathu ️]

Answer: ജാപ്പനീസ് ചക്രവർത്തി നാരുഹിതോ [Jaappaneesu chakravartthi naaruhitho]

160028. ടോക്കിയോ ഒളിമ്പിക്സിൽ ഒളിമ്പിക് ദീപം തെളിയിച്ച കായികതാരം ️ [Dokkiyo olimpiksil olimpiku deepam theliyiccha kaayikathaaram ️]

Answer: നവോമി ഒസാക്ക [Navomi osaakka]

160029. ടോക്കിയോ ഒളിമ്പിക്സിൽ ഏറ്റവും വേഗമേറിയ വനിതാ താരം ️ [Dokkiyo olimpiksil ettavum vegameriya vanithaa thaaram ️]

Answer: എലൈൻ തോംസൺ (ജമിക്ക ) [Elyn thomsan (jamikka )]

160030. ടോക്കിയോ ഒളിമ്പിക്സ് ഹൈജംപിൽ സ്വർണം മെഡൽ പങ്കിട്ടാ താരങ്ങൾ ️ [Dokkiyo olimpiksu hyjampil svarnam medal pankittaa thaarangal ️]

Answer: ജിയാൻ മാർക്കോ ടമ്പേരി, മുതാസ് ഇസാ ബർഷി [Jiyaan maarkko damperi, muthaasu isaa barshi]

160031. ഒളിമ്പിക്സ് മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യം എന്ന പദവി സ്വന്തമാക്കിയത് ️ [Olimpiksu medal nedunna ettavum cheriya raajyam enna padavi svanthamaakkiyathu ️]

Answer: സാൻ മറിനോ [Saan marino]

160032. ഒളിമ്പിക് ലോറൽ പുരസ്കാരം നേടിയത് ️ [Olimpiku loral puraskaaram nediyathu ️]

Answer: മുഹമ്മദ് യൂനസ് [Muhammadu yoonasu]

160033. ടോക്കിയോ ഒളിമ്പിക്സിൽ വിലക്കിനെ തുടർന്ന് ഒളിമ്പിക് കമ്മിറ്റിയുടെ കീഴിൽ മത്സരിച്ച രാജ്യം️ [Dokkiyo olimpiksil vilakkine thudarnnu olimpiku kammittiyude keezhil mathsariccha raajyam️]

Answer: റഷ്യ [Rashya]

160034. ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ️.. [Dokkiyo olimpiksil medal pattikayil inthyayude sthaanam ️..]

Answer: 48

160035. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് ️ [Dokkiyo olimpiksil inthyakku vendi aadya medal nediyathu ️]

Answer: മീരാഭായി ചാനു സിൽവർ ️ [Meeraabhaayi chaanu silvar ️]

160036. ️ 2021കോപ്പ അമേരിക്ക ജേതാക്കൾ️ [️ 2021koppa amerikka jethaakkal️]

Answer: അർജന്റീന [Arjanteena]

160037. 2020 യൂറോ കപ്പ് ജേതാക്കൾ ️ [2020 yooro kappu jethaakkal ️]

Answer: ഇറ്റലി [Ittali]

160038. തിരുവിതാംകൂറിലെ ഭരണപരിഷ്കാര വുമായി ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അറിയപ്പെടുന്നത് എങ്ങനെ? [Thiruvithaamkoorile bharanaparishkaara vumaayi bandhappetta villeju opheesar ariyappedunnathu engane?]

Answer: പർവതത്തികാർ. [Parvathatthikaar.]

160039. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടത്താൻ തീരുമാനിച്ച സംഘടന? [Keralatthil uppu sathyaagraham nadatthaan theerumaaniccha samghadana?]

Answer: കെപിസിസി [Kepisisi]

160040. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ മാപ്പിള കലാപങ്ങളുടെ കാലഘട്ടം? [Patthompathaam noottaandilundaaya maappila kalaapangalude kaalaghattam?]

Answer: 18361853

160041. തൂവൂർ കിണർ ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thoovoor kinar ethu kalaapavumaayi bandhappettirikkunnu?]

Answer: മലബാർ കലാപം [Malabaar kalaapam]

160042. ദളവാക്കുളം പ്രക്ഷോഭം ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dalavaakkulam prakshobham ethu sathyaagrahavumaayi bandhappettirikkunnu?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

160043. പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ച് വിമൻസ് മാർച്ച് നടത്തിയത്? [Paaliyam sathyaagrahatthodanubandhicchu vimansu maarcchu nadatthiyath?]

Answer: ആര്യാപള്ളം [Aaryaapallam]

160044. ധർമ്മ രാജാവിന്റെ രണ്ടാം തൃപ്പടിദാനം ത്തെക്കുറിച്ച് പരാമർശിച്ചുള്ള കൃതി? [Dharmma raajaavinte randaam thruppadidaanam tthekkuricchu paraamarshicchulla kruthi?]

Answer: ബാലരാമഭാരതം [Baalaraamabhaaratham]

160045. കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ സ്ഥാപിച്ചത്? [Keralatthile aadyatthe kattholikka samskrutha skool sthaapicchath?]

Answer: ചാവറയച്ചൻ [Chaavarayacchan]

160046. ബഹുമത സമൂഹം എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി? [Bahumatha samooham enna aashayam munnottu veccha vyakthi?]

Answer: വി ടി ഭട്ടത്തിരിപ്പാട് [Vi di bhattatthirippaadu]

160047. ഹിന്ദു പുലയ സമാജം സ്ഥാപിച്ചത്? [Hindu pulaya samaajam sthaapicchath?]

Answer: 1917

160048. പൗരസമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ്? [Paurasamathvavaada prakshobham nadakkumpol thiruvithaamkoor raajaav?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

160049. ഒന്നാം പഴശ്ശി കലാപത്തിന് കാലഘട്ടം? [Onnaam pazhashi kalaapatthinu kaalaghattam?]

Answer: 17931797

160050. കുറിച്യരുടെ ജീവിതവും സംസ്കാരവും എന്ന കൃതി രചിച്ചത്? [Kurichyarude jeevithavum samskaaravum enna kruthi rachicchath?]

Answer: കുമാരൻ വയലേരി [Kumaaran vayaleri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution