1. വേദാംഗങ്ങൾ പ്രധാനമായും ആറ് വിധം? [Vedaamgangal pradhaanamaayum aaru vidham?]
Answer: ശിക്ഷ(Phonetic),കൽപ്പ (Ritual),വ്യാകരണ(Grammer) ,നിരുക്ത (Etymology),ഛന്ദസ് (Metrics) ,ജ്യോതിഷം(Astronomy) [Shiksha(phonetic),kalppa (ritual),vyaakarana(grammer) ,niruktha (etymology),chhandasu (metrics) ,jyothisham(astronomy)]